ഒരു സ്വപ്നത്തിൽ നിന്നും ഉണർന്നപ്പോഴാണ് എഴുതണമെന്ന തോന്നൽ ഉണ്ടാവുന്നതും അതിനായി ശ്രമിക്കുന്നതും. എന്തെഴുതണം, എങ്ങനെ എഴുതണമെന്ന ആശയക്കുഴപ്പങ്ങൾ കുറച്ചുനാൾ എന്നെ പേന കൈയിലെടുക്കാൻ അനുവദിച്ചില്ല. പക്ഷെ, എഴുതണമെന്ന ശക്തമായ ആഗ്രഹത്തിന് മുമ്പിൽ അവ കീഴടങ്ങി....
വായനക്കാരെ ആകാംക്ഷാഭരിതരാക്കാൻ പുതിയ കുറ്റാന്വേഷണ നോവലുമായി ശ്രീപാർവ്വതി എത്തുന്നു. പോയട്രി കില്ലർ എന്ന മുൻ നോവലിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡെറിക്ക് ജോൺ മുഖ്യ കഥാപാത്രമാവുന്ന ലില്ലി ബെർണാഡ് ഒരു ചലച്ചിത്ര താരത്തിന്റെ മരണവും അതിനു...
പല രീതിയിലുള്ള വാത്മീകങ്ങൾ തീർത്ത്, അതിൽ ഒളിച്ചിരിക്കുന്ന ഒരിക്കലും പഠിച്ചുതീരാത്ത 'മനുഷ്യൻ' എന്ന ജന്തുലോകസമസ്യ, ലളിതമായ രീതിയിൽ അവതരിപ്പിക്കപ്പെടുന്നു. ഹൃദയസ്പർശിയായ ചില തേങ്ങലുകൾ, ഗദ്ഗദങ്ങൾ, നിഷ്കളങ്കമായ ചില ചോദ്യങ്ങൾ, അലഞ്ഞു നടക്കുന്ന നാടോടിയുടെ താത്വിക...
അമ്മയായ ഏലീശ്വയോടൊപ്പം ഉറങ്ങാൻ കിടന്നതാണ് ലിൻസി. പിറ്റേന്ന് പുലർച്ചെ ഏറെ വൈകിയിട്ടും അവൾ ഉണരാത്തതെ ന്തെന്ന് അന്വേഷിച്ചപ്പോഴാണ് ഏലീശ്വ ആ കാഴ്ച്‌ച കാണുന്നത്. പതിനാറുകാരിയായ ലിൻസിമോൾക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്? അത്രയൊന്നും വികസനം എത്തിച്ചേർന്നി...
വാനില്‍ ഇരുന്ന് അമിത് സ്റ്റേഷന്റെ ചുറ്റുപാടും നിരീക്ഷിച്ചു. ബൈക്കുകളുടെ കൂട്ടത്തില്‍ പൊടിപിടിച്ചിരിക്കുന്ന തന്റെ ഹാര്‍ലി ഡേവിഡ്‌സണ്‍ അവന്‍ കണ്ടു. അതിലേക്ക് ഒരു വള്ളിച്ചെടി പടര്‍ന്നുതുടങ്ങിയിരിക്കുന്നു. പ്രകൃതിക്ക് ചില ഗൂഢസിദ്ധാന്തങ്ങളുണ്ട്. ഉപേക്ഷിക്കപ്പെട്ടു എന്നു തോന്നിയാല്‍ അതിനെ...
മനുഷ്യമനസ്സിന്റെ സങ്കീര്ണ്ണഘടനകളെ ശില്പഭദ്രതയോടെ സമീപിച്ച മഹാനായ എഴുത്തുകാരനാണ് ഡോസ്റ്റോയേഫ്സ്കി. അദ്ദേഹം വെട്ടിത്തുറന്നിട്ട പാതകളിലൂടെ യാണ് ആധുനികസാഹിത്യം ഇന്ന് സഞ്ച രിക്കുന്നത്.അദ്ദേഹത്തിന്റെ the dream of a ridiculous man,a novel in 9 hours,an...
''ഞാൻ ഗന്ധർവൻ... ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി' ഇത് തന്റെ വിഖ്യാതമായ തിരക്കഥയില്‍ കഥാപാത്രത്തിന് പറയാനായി മാത്രം പത്മരാജന്‍ എഴുതിയ ഡയലോഗല്ല. രതിയുടെയും...
ലോകസഞ്ചാരിയായ എസ്. കെ. പൊറ്റെക്കാട്ട പാരീസില്‍നിന്ന് ലണ്ടനിലേക്കും ലണ്ടനില്‍ ഏഴാഴ്ചകളോളം താമസിച്ച് അവിടെനിന്നു കപ്പലില്‍ ബോംബെയ്ക്കും നടത്തിയ യാത്രകളെ പ്പറ്റിയാണ് ല്യുന്‍ നോട്ട്ുക്ക് വിവരിക്കുന്നത്.''എന്നെ സംന്ധിച്ചിടത്തോളം എന്റെ ആത്മകഥയിലെ ഒരു പ്രധാന അദ്ധ്യായമാണ് ഈ...
Lucifarinte Rathri | ലൂസിഫറിന്റെ രാത്രി – Paul Sebastian | പോൾ സെബാസ്റ്റ്യൻ “ഇരുട്ടിന്റെ ഇടങ്ങൾ നിങ്ങൾ ഭൂമിയിൽനിന്ന് ഇല്ലാതാക്കുമ്പോൾ ഞാൻ നിങ്ങളുടെ മനസ്സിൽ കുടിയുറപ്പിക്കും. ലോകം മുഴുവൻ കാൽക്കീഴിലാ ണെന്ന് അഹങ്കരിക്കുന്ന...
മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സാഹിത്യകാരനാണ് എം ടി വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്റെ സാഹിത്യ തപസ്യയില്‍ വിടര്‍ന്ന കഥാമലരുകള്‍ എന്നും വായനക്കാര്‍ക്ക് വേറിട്ട വായനാനുഭവം സമ്മാനിക്കുന്നവയാണ്. അരനൂറ്റാണ്ടിലധികമായി വായനക്കാര്‍ നെഞ്ചിലേറ്റിയ അദ്ദേഹത്തിന്റെ കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകള്‍ സമാഹരിച്ചിരിക്കുന്ന...
ഇരുവശങ്ങളിലും തുമ്പിക്കൈ ഉയര്ത്തിനില്ക്കുന്ന രണ്ടു കൊമ്പനാനകളും ചുവട്ടിലായി ‘ധര്മ്മോസ്മത് കുലദൈവതം’ എന്ന ആപ്തവാക്യവും ആലേഖനം ചെയ്ത ശംഖുമുദ്ര തിരുവിതാംകൂറിന്റെ ഔദ്യോഗിക ചിഹ്നമാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ മറ്റു പ്രമുഖ നാട്ടുരാജ്യങ്ങളെപ്പോലെ പുരോഗതിയും സ്വയംപര്യാപ്തതയും കൈവരിക്കണമെന്ന് ഇന്ത്യയുടെ...
അവള്‍ ചൂണ്ടിക്കാട്ടിയ ഭാഗത്തേക്ക് ബാലകൃഷ്ണന്‍ നോക്കി. ഒരു കൂറ്റന്‍ പാമ്പ്! ഭിത്തിയില്‍നിന്നും ഒരു മുള ഊരിയെടുത്ത് അടിക്കാന്‍ ഓങ്ങിയതും അത് വാല്‍ നിലത്തുകുത്തി എണീറ്റു. അവനു നേരേ പത്തിവിരിച്ചു. അവന്റെ മുഖത്തെ മൂടാന്‍ മാത്രമുള്ള...
ആഭിചാരങ്ങൾക്ക് അടിയറവ് പറയാത്ത ഒരു മാന്ത്രികന്റെ പ്രതികാരത്തിന്റെ അനുഭവ കഥ നോവൽ രൂപത്തിലാക്കിയ കൃതി. രണ്ടായിരത്തിനാലിൽ മലയാള മനോരമ ആഴ്ചപ്പതിപ്പിൽ “സർപ്പസത്രം” എന്ന പേരിൽ പ്രസിദ്ധീകരിച്ച് ജനപ്രീതി നേടിയ കൃതി ഇപ്പോൾ മാടൻകൊല്ലി എന്ന...
ഇന്ത്യയില്‍ ഹിന്ദുത്വം അടിത്തട്ടിലേക്ക് അരിച്ചുകേറുന്നത് എങ്ങനെ എന്നതിന്റെ സൂക്ഷ്മചിത്രം വരച്ചു കാണിക്കുന്ന നോവലാണ് 'മാടന്‍മോക്ഷം'. വളരെ അടിത്തട്ടിലുള്ള ഒരു ദൈവമാണ് 'മാടന്‍'. ശരിക്കു പറഞ്ഞാല്‍ ദൈവങ്ങളിലെ ഒരു ദലിതന്‍. ചുടലമാടന്‍ എന്നു പേരുവിളിക്കും. ചുടല...
സ്ത്രൈണാനുഭവങ്ങളുടെ തീണ്ടാത്ത കന്യാവനങ്ങളിലൂടെ ആസ്വാദകനെ കൂട്ടിക്കൊണ്ടു പോകുകയും മനുഷ്യാവസ്ഥയുടെ ജൈവ പ്രകൃതി പകര്ന്നുനല്കുകയും ചെയ്യുന്ന മാധവിക്കുട്ടിയുടെ എട്ട് നോവെല്ലകള്--രുഗ്മിണിക്കൊരു പാവക്കുട്ടി, അവസാനത്തെ അതിഥി, രോഹിണി, ചന്ദനമരങ്ങള്, കടല്മയൂരം, മനോമി, രാത്രിയുടെ പദവിന്യാസം, ആട്ടുകട്ടില് എന്നീ...

Regular price£7.99
Quantity
Add to cart
Recently viewed products
Choosing a selection results in a full page refresh.