വേറിട്ട മനുഷ്യരും അവരുടെ ജീവിതങ്ങളുമാണ് കുന്തള ഗ്രാമത്തിന്റെ ആത്മാവ്. അവരിലൂടെയാണ് ഗ്രാമം ഒരു ജനതയുടെ തന്നെ നാഡീ സ്പന്ദനമാവുന്നത്. പലരും വാഴുകയും വീഴുകയും, മണ്മറഞ്ഞു പോവുകയും ചെയ്യുന്നത് നിർവികാരതയോടെ ഉറ്റുനോക്കുന്ന ഗ്രാമം, ഇനി വരാൻ...
മണലും പതയും
പരിഭാഷ : ടി വി കൊച്ചുബാവ / കെ വി വിൻസെന്റ്
ധ്യാനാത്മകവും ധ്വനിസാന്ദ്രവുമായ കാവ്യശകലങ്ങൾ.
ഒരിക്കൽ മാത്രമേ ഞാൻ ഊമയാക്കപ്പെട്ടിട്ടുള്ളൂ അതൊരാൾ നിങ്ങളാരെന്നു ചോദിച്ചപ്പോഴാണ്.
—- ഖലീൽ ജിബ്രാൻ
എല്ലാറ്റിനെയും തന്റെ വരുതിയിലാക്കാൻ ത്രസിച്ചുനില്ക്കുന്ന സ്ഥിതവ്യവസ്ഥയുടെ പ്രഹരങ്ങൾ കഠിനമാണ്. ആധിപത്യ-വിധേയത്വ മൂല്യങ്ങളിൽ നിലനില്ക്കുക, അതിന്റെ പകർപ്പുകൾ നിർമ്മിച്ചുകൊണ്ടിരിക്കുക എന്നവിധം ഇരട്ടബന്ധനത്തിലാണ് ലോകജീവിതം ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ ബന്ധനത്തിലായിരിക്കുമ്പോൾതന്നെ അതിന്റെ പരാധീനതകൾ തിരിച്ചറിഞ്ഞുതുടങ്ങുന്നവർ പുതുചിന്തകളുടെ സാധ്യതകൾ...
മനുഷ്യവംശനാശം സംഭവിച്ച് കാലങ്ങള്‍ക്കിപ്പുറം. സങ്കേതിക വിദ്യയുടെ അത്യുന്നതിയില്‍ മനുഷ്യര്‍ നിര്‍മ്മിച്ച വിപ്ലവകരമായ ആശയം 'മനുഷ്യ റോബോട്ട്' പരിണമിച്ച് 'നാസു'കളായി ഒരു സംസ്‌കാരം രൂപപ്പെടുത്തി ജീവിക്കുന്നു. നാസ് സമൂഹത്തെ ഭരിക്കുന്നത് സൂബര്‍നാസുകളാണ്. എന്നാല്‍ഭൂമിയില്‍അന്നേവരെ രേഖപ്പെടുത്തിയ ഏറ്റവും...
*നാഗപ്രേത മാന്ത്രിക നോവൽ* മാംസനിബദ്ധമല്ലാത്ത പ്രണയം, ജന്മജന്മാന്തരങ്ങൾ കഴിഞ്ഞാലും അതങ്ങനെ കനലെരിഞ്ഞു കത്തി ജ്വലിക്കും. അത്തരം ഒരു കഥയാണ് ശ്രീ.സുനിൽ പരമേശ്വരന്റെ “മണികർണ്ണിക. കൂടെ സഞ്ചരിക്കുന്ന വായനക്കാരനെ വായനയുടെ ആനന്ദാനുഭൂതിയിലേയ്ക്ക് എപ്പോൾ തള്ളിയിടണം എന്നുള്ള...
ശ്രീജുവിന്റെയും അവന്റെ മണിയൻ കഴുതയുടെയും കഥയാണിത്. മണിയന്റെ ജീവിതം, യാത്ര, പ്രണയം, അനുഭവങ്ങൾ... കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നൊരു കഥ. ഹാസ്യം മേമ്പൊടിയായി ചേർത്തിരിക്കുന്നതിനാൽ ഒറ്റയിരുപ്പിൽ വായിച്ചുപോകാവുന്ന ഒഴുക്ക്. വായിച്ചു തീരുമ്പോൾ നിങ്ങളുടെ...
പുസ്തകത്തിന്റെയും പുസ്തക-ഗ്രന്ഥാലയഹത്യയുടെയും പുസ്തകരചനയുടെയും കഥയാണ് 'മഞ്ഞവെയിൽ മരണങ്ങൾ', ഭാവനാപുസ്തകങ്ങളുടെയും. ബെന്യാമിന്റെ നോവലെഴുത്തിനുള്ളിൽ അതിന്റെ ഇരട്ടയായ അന്ത്രപ്പേറിന്റെ നോവലും വല്യേടത്തുവീട്ടിലെ ഗ്രന്ഥശാലയും അതിന്റെ ഇരട്ടയായ അന്ത്രപ്പേർ വീട്ടിലെ പിതാക്കന്മാരുടെ മുറി എന്ന ഗ്രന്ഥാലയവുമുണ്ട്. തന്റെ പുസ്തകം...
മലയാളത്തിലെ ഏതാനും മികച്ച കഥകളുടെ സമാഹാരമാണ് ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ മഞ്ഞയിൽ കറുത്ത വരകൾ. വ്യത്യസ്ത ജീവിത പരിസരങ്ങളിൽ നിന്ന് കണ്ടെടുക്കുന്ന കഥകൾ പ്രമേയത്താലും അവതരണ മികവുകൊണ്ടും ശ്രദ്ധേയമാകുന്നു. രാഷ്ട്രീയം പറയുവാൻ വേണ്ടി രാഷ്ട്രീയം കഥാതന്തുവായി...
എം ടി വാസുദേവന്‍ നായരുടെ നോവലുകളില്‍ പ്രണയസൗന്ദര്യംകൊണ്ട് ശ്രദ്ധേയമായ നോവലാണ് മഞ്ഞ്. പ്രണയമധുരവും വിരഹവേദനയും ഒരുപോലെ പകരുന്ന അനുപമായ നോവല്‍. കാത്തിരിപ്പാണ് നോവലിന്റെ മൂലഭാവം. സഞ്ചാരിയും സഹൃദയനുമായ സുധീര്‍ മിശ്രയ്ക്കുവേണ്ടിയുള്ള വിമലയുടെ കാത്തിരിപ്പ്, പിതാവിനായുള്ള...
What happens to the human heart when geography changes―but longing does not? Manju Thinnunna Manushyar unfolds across frozen Finnish lakes, Amsterdam’s neon-lit streets, the misty...
‘ഒടുവിലുളള യാത്ര മണ്ണിലേക്കാണ്’ എന്ന തരത്തിൽ നമ്മുടെ അടിസ്‌ഥാന സ്വത്വത്തിലേക്ക് എത്താതെ കടന്നുപോകാൻ നമ്മൾക്കാവില്ല എന്ന വലിയ തിരിച്ചറിവിലേക്ക് നമ്മെ തള്ളിവിടാൻ എഴുത്തിൻറെ പൂർണ്ണത കൊണ്ട് കഥാകാരന് സാധിക്കുന്നുണ്ട്. മലയാള ചെറുകഥാ സാഹിത്യത്തിൽ മനോഹരമായ...
മനുഷ്യരാശിയുടെ ഏറ്റവും വലിയ സമ്മാനമാണ് നന്ദി. രചയിതാവ് റോണ്ട ബൈർൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇതാണ്. വളരെ സൂക്ഷ്മവും എന്നാൽ അഗാധവുമായ രീതിയിൽ, Rhonda Byrne തന്റെ വായനക്കാർക്ക് നന്ദിയുടെ ശക്തിയെയും അത്ഭുതങ്ങളെയും കുറിച്ചും ,അത്...
ബഷീര്‍കൃതികളിലൂടെ വായിച്ചുനീങ്ങുമ്പോള്‍ നമ്മുടെ മുന്നിലുയരുന്ന പ്രധാന ചോദ്യം സാഹിത്യവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വേര്‍തിരിവ് എവിടെ എന്നതാണ്. ബഷീറിന്റെ രചനകളില്‍ ചിലത് കെട്ടുകഥകളാവാം. ചിലതില്‍ യാഥാര്‍ത്ഥ്യത്തിന്റെ അംശങ്ങളുണ്ടാവാം. യാഥാര്‍ത്ഥ്യം എന്നു പറയുന്നത് ഈ സന്ദര്‍ഭത്തില്‍ ആത്മകഥാപരം...

Regular price£5.99
Quantity
Add to cart
Recently viewed products
Choosing a selection results in a full page refresh.