മലയാള ബാലസാഹിത്യത്തിൽ എന്നും തിളങ്ങിനിൽക്കുന്ന രചനയാണ് 'ഒരു കുടയും കുഞ്ഞുപെങ്ങളും'. സ്നേഹന്ധങ്ങളുടെ മഹത്ത്വത്തിലേക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന ഈ കഥയും ഇതിലെ കഥാപാത്രങ്ങളും ഇന്നും ഓരോ മനസ്സിലും ജീവിക്കുന്നു. കേരളത്തിന്റെ പ്രിയപ്പെട്ട ജനപ്രിയ എഴുത്തുകാരനായിരുന്ന മുട്ടത്തുവർക്കിയുടെ...
മുത്തശ്ശിക്കഥകളുടെ മാധുര്യമേറുന്ന സമാഹാരം. തന്റെ അരികെ അവധിക്കാലം ആഘോഷിക്കാനെത്തുന്ന ആനന്ദ്, കൃഷ്ണ, രഘു, മീനു എന്നീ കുരുന്നുകൾക്ക് മുന്നിൽ കഥകളുടെ വിസ്മയലോകം മുത്തശ്ശി ഒരുക്കുന്നു. അതിലൂടെ അവരിൽ രാജാക്കന്മാരുടെയും രാജകുമാരിമാരുടെയും നിധികളുടെയും വഞ്ചകരുടെയും ദൈവങ്ങളുടെയും...
കുട്ടികളുടെ ഹൃദയസ്പർശിയായ സൗഹൃദത്തിന്റെ കഥ. മാതാപിതാക്കൾ മക്കൾക്കു വേണ്ടി സമയം കണ്ടെത്തണം എന്ന ശക്തമായ ആശയം അവതരിപ്പിക്കുന്ന കഥ. മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരി കെ.ആർ മീരയുടെ ബാലസാഹിത്യ നോവൽ
കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാൻ പറ്റുന്നവിധത്തിൽ പ്രശസ്ത എഴുത്തുകാർ രചിച്ച കഥകളാണ് കഥാമാലിക പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനുഭവതീക്ഷ്ണതകൊണ്ടും സത്യസന്ധതകൊണ്ടും മലയാള കഥാലോകത്തെ അത്ഭുതപ്പെടുത്തിയ മാധവിക്കുട്ടിയുടെ കഥകൾ. നെയ്പ്പായസം, കോലാട്, അമ്മയും മകനും, കീറിപ്പൊളിഞ്ഞ ചകലാസ്,...
ആത്തില എന്ന കുട്ടിയുടെ അവധിക്കാല യാത്രയാണ് ഈ പുസ്തകം. തന്റെ ഉമ്മയുടെ തറവാട്ടുവീട്ടിലെത്തുന്ന ആത്തിലയ്ക്ക് ഏറ്റവും ഇഷ്ടം ഉമ്മാമയെയാണ്. അത്താഴം കഴിഞ്ഞാൽ ഉമ്മാമ കുട്ടികൾക്കൊപ്പമിരുന്ന് കഥകളുടെ ഭാണ്ഡം തുറക്കും. ഓരോ ദിവസം ഓരോ കഥകൾ....
സത്യമാണ് എന്റെ ഏകലക്ഷ്യം. വിദ്യാർത്ഥിയുടെ യഥാർത്ഥ പാഠപുസ്തകം അദ്ധ്യാപകനാണ്. കർത്തവ്യബോധം ഉണ്ടാക്കുന്നതാണ് യഥാർത്ഥ വിദ്യാഭ്യാാസം-ഗാന്ധിജി
best Malayalam books in uk
ചെടികളും തൊടികളും വേട്ടാളന്‍കൂടുകളും മരങ്ങളും മൃഗങ്ങളും പക്ഷികളും ഉണ്ണിക്കുട്ടനോട് വര്‍ത്തമാനങ്ങള്‍ പറഞ്ഞു. അവയുടെ പുഞ്ചിരിയിലൂടെ, കിന്നാരത്തിലൂടെ ഉണ്ണിക്കുട്ടന്റെ ലോകം വളരുകയായി... അച്ഛനും അമ്മയും കുട്ട്യേട്ടനും അമ്മിണിയും മുത്തച്ഛനും മുത്തശ്ശിയും കുട്ടന്‍നായരും സഹപാഠികളും അവന്റെ കിളുന്നു...
The Selfish Giant wouldn’t share his garden with the neighbourhood children. That’s when Nature deserts him. Then slowly, the Giant realises that the children are...
പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തർജനത്തിന്റെ കാലാതീതമായ ബാലസാഹിത്യ രചനകളുടെ സമാഹാരം. സാമൂഹ്യമായ വിലക്കുകളില്ലാത്ത മനുഷ്യബന്ധങ്ങളെ സ്വപ്നം കണ്ട പെൺകുട്ടിയുടെ കഥ പറയുന്ന കുഞ്ഞോമന, മഹാകവി കുമാരനാശാന്റെ ജീവിതകഥയായ കുട്ടികളുടെ ആശാൻ, പാടിപ്പഴകിയ പാട്ടുകളുടെ മധുരത്തുള്ളികൾ...
കുമ്മിണി എന്ന പെൺകിടാവിലൂടെ ഒരു ഗ്രാമത്തിന്റെ സ്വച്ഛസുഭഗമായ കഥ പറയുകയാണ് ഈ നോവലിലൂടെ നിവേദിത. പ്രഭാതത്തിൽ ഒരു വയൽവരമ്പിലൂടെ നടക്കുന്ന അനുഭവം. കാലിൽ, മഞ്ഞിൽ നനഞ്ഞ പുല്ലോലകളുടെ തലോടൽ. ഇളംകാറ്റ് വീശുന്നു, കിളികൾ പാടുന്നു....
Chimpu, the mischievous monkey, troubles every other animal in the jungle with his annoying tricks and pranks. Almost everyone from the elephant to the leopard...