Products

Filters

Clear all
Product categories
Filter
891 products
Sort by
Sort by
KODUMKATTU KODUMKATTU
Add to wishlist
Quick view
Add to compare
KODUMKATTU
കൊടുങ്കാറ്റ്  പരിഭാഷ : അബു ജുമൈല ” ശ്വാസം നിലയ്ക്കുക ” എന്നാൽ ഉയരുവാനും വികസിക്കുവാനും ദൈവത്തെ സ്വതന്ത്രമായി അന്വേഷിക്കുവാനുമായി ശ്വാസത്തെ അതിന്റെ വിശ്രമമില്ലാത്ത വേലിയേറ്റങ്ങളിൽ നിന്നും സ്വതന്ത്രമാക്കലല്ലാതെ മറ്റെന്താണ്? — ഖലീൽ ജിബ്രാൻ
Regular price£4.99
Quantity
Add to cart
KOLAM KARA KOLAM KOLAM KARA KOLAM
Add to wishlist
Quick view
Add to compare
KOLAM KARA KOLAM
ഭാവിയിൽ മലയാള സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകാൻ കെല്പുള്ള എഴുത്തുകാരിയായിട്ടാണ് പുണ്യയെ ഞാൻ കാണുന്നത്. അതിന്റെ ഉറപ്പുള്ള നിരവധി സൂചനകൾ നമുക്ക് ഈ കഥകളിൽനിന്ന് വായിച്ചെടുക്കാൻ കഴിയും. ഒരാളുടെ ആദ്യ സമാഹാരം എന്ന് തോന്നിപ്പിക്കാത്തത്ര...
Regular price£4.99
Quantity
Add to cart
Kollikkadu Kollikkadu
Add to wishlist
Quick view
Add to compare
Kollikkadu
രണ്ടുപേർ അന്വേഷിക്കുന്ന രണ്ട് വ്യത്യസ്ത കേസുകൾ, ആ കേസുകൾ തുറന്നിടുന്ന ആശ്ചര്യപ്പെടുത്തുന്ന സംഭവങ്ങൾ... ത്രില്ലർ നോവലുകൾ ഒരു നദിപോലെയാണ്, ധാരാളം ശാഖകൾ നദിയിലേക്ക് വന്നുചേരുമ്പോഴാണ് അതിന് ഭാവവ്യത്യാസങ്ങൾ ഉണ്ടാകുന്നത്. അതുപോലെതന്നെ, പല ഉപകഥകൾ കൂടിച്ചേർന്ന്...
Regular price£4.99
Quantity
Add to cart
KOMALA KOMALA
Add to wishlist
Quick view
Add to compare
KOMALA
അതിസങ്കീര്ണ്ണവും പുറമേക്ക് ഒട്ടും ഗാഢമല്ലെന്നു തോന്നിക്കുന്നതുമായ ഇന്നത്തെ മാനുഷികാവസ്ഥയുടെ അടിയടരുകള് അന്വേഷിക്കുന്ന കഥകള്. പത്മരാജന് പുരസ്കാരം, ഡല്ഹി കഥാ അവാര്ഡ്, തോമസ് മുണ്ടശ്ശേരി അവാര്ഡ് എന്നിവ നേടിയ കഥകളടക്കം ഒമ്പതു കഥകളുടെ സമാഹാരം.  ...
Regular price£3.99
Quantity
Add to cart
KOMMAKKAYAM KOMMAKKAYAM
Add to wishlist
Quick view
Add to compare
KOMMAKKAYAM
Kommakkayam by Nisar Iltumish, published by Insight Publica, stands as a beacon of knowledge and inspiration. With its insightful content and engaging narrative style, this...
Sale price£4.99 Regular price£5.99
Quantity
Add to cart
Sold out
KONTHALA KONTHALA
Add to wishlist
Quick view
Add to compare
KONTHALA
കോന്തലയിലുള്ളത്ര വയനാട് ഇന്ന് വയനാട്ടിലില്ല. കുത്തിപ്പറിക്കുന്ന തണുപ്പ് ഇടമുറിയാത്ത മഴ ഏകാന്തത മാറിമാറിച്ചിരകുന്ന ചീവീടുകള് തീരാത്ത രാവുകള്ഇരുട്ടിനിരട്ടിയിരുട്ട് അസ്വസ്ഥതയ്ക്കിരട്ടിയസ്വസ്ഥത പ്രത്യാശയ്ക്ക് ഇരട്ടി സൂര്യപ്രഭ.കാപ്പിപൂത്താല് ഭൂമിയിലെ ഏറ്റവും വിസ്തൃതമായ ഉദ്യാനം. തുടിയൊച്ചകൊണ്ട് കരയിട്ട വേനല്സന്ധ്യകള്, സദാ...
Sale price£4.99 Regular price£5.99
Quantity
Add to cart
Koomankunnu Koomankunnu
Add to wishlist
Quick view
Add to compare
Koomankunnu
ഇന്നലകളിൽ ഇന്ദ്രജാലമായി തോന്നിയവയെല്ലാം ഇന്നത്തെ ശാസ്ത്രമാകുമ്പോൾ, ഇന്നത്തെ ഇന്ദ്രജാലങ്ങൾ, നാളത്തെ ശാസ്ത്രമാകില്ലെന്ന് ആർക്ക് പ്രവചിക്കാനാകും?“ശ്യാമിന്റെ കുടുംബത്തിലെ ദുരൂഹമായ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ വനത്താൽ ചുറ്റപ്പെട്ട കുമൻകുന്നിലേക്കെത്തിച്ചേരുന്ന മൂന്ന് സുഹൃത്തുക്കളെ കാത്തിരുന്നത് കേട്ടുകേൾവിപോലും ഇല്ലാത്ത സംഭവങ്ങളാണ്.നിഗൂഢമായ ആ...
Regular price£6.99
Quantity
Add to cart
KOOTTU KOOTTU
Add to wishlist
Quick view
Add to compare
KOOTTU
ബോബി ജോസ് കട്ടികാട് ഇതുവരെ എഴുതിയതും പറഞ്ഞതുമെല്ലാം മൈത്രിയേക്കുറിച്ചായിരുന്നു. അദ്ദേഹത്തിന്റെ ദൈവവിചാരവും തത്ത്വചിന്തയും നീതിശാസ്ത്രവും ലാവണ്യബോധവുമൊക്കെ പൂവിട്ടുനില്‍ക്കുന്നത് കൂട്ടിന്റെ നിലാവെട്ടം വീണ് നാട്ടുവഴികളിലാണ്. ഈ പുസ്തകം അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസും. കൂട്ട്, ജീവിതം ഒരുവനായി കരുതിവയ്ക്കുന്ന...
Regular price£7.99
Quantity
Add to cart
KORAPAPPANU STHUTHIYAYIRIKETTE KORAPAPPANU STHUTHIYAYIRIKETTE
Add to wishlist
Quick view
Add to compare
KORAPAPPANU STHUTHIYAYIRIKETTE
ടി.ഡി. രാമകൃഷ്ണന്‍ ഫ്രാന്‍സിസ് ഇട്ടിക്കോരയിലൂടെ സൃഷ്ടിച്ച, സമകാലിക മലയാള നോവല്‍ സാഹിത്യത്തിലെ കള്‍ട്ട് ഫിഗറായ കോരപ്പാപ്പന്‍ ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല്‍ കരുത്തോടെ വായനക്കാരിലേക്ക്. കമനീയമായ രൂപകല്പനയില്‍, എഴുത്തുകാരന്റെ കൈയൊപ്പോടെ കൂടിയ കോപ്പികള്‍ ഇപ്പോള്‍...
Sale price£10.99 Regular price£11.99
Quantity
Add to cart
KOTHARAANI KOTHARAANI
Add to wishlist
Quick view
Add to compare
KOTHARAANI
പുലയ രാജവംശത്തിലെ അവസാന രാജ്ഞിയായിരുന്ന കോതറാണിയുടെ കഥ. അടിമവംശം എന്ന് മുദ്രകുത്തപ്പെടുന്നതിനു മുമ്പ്, നാടുവാഴികളായിരുന്ന കുലങ്ങളുടെ ചരിത്രത്തിന്റെ വീണ്ടെടുക്കൽ. വാഴ്ത്തി എഴുതപ്പെട്ട വേണാട്-തിരുവിതാംകൂർ ചരിത്രത്തിനു നേരേ ചോദ്യത്തിന്റെ വാളോങ്ങുന്ന പുലയനാർ കോട്ടയുടെയും കൊക്കോതമംഗലത്തിന്റെയും വീണ്ടെടുക്കൽ....
Sale price£7.99 Regular price£8.99
Quantity
Add to cart
KRI.VA 1969 KRI.VA 1969
Add to wishlist
Quick view
Add to compare
KRI.VA 1969
ക്രിസ്തീയ പശ്ചാത്തലത്തിൽ മലബാറിലെ പുത്തൻ കുരിശ് ദേശത്തിന്റെ നിശബ്ദതയെ മുറിച്ചുമാറ്റി കടന്നുവരുന്നത് അധികാര ദുർവിനിയോഗത്തിൻ്റെ വർഷങ്ങളായി നിലനിന്നു പോരുന്ന കുടിപ്പകയുടെ അതിക്രമങ്ങളുടെ വികൃതമുഖമാണ്. മനുഷ്യത്വമെന്നതിൻ്റെ അതിരുകൾ ചവിട്ടിമാറ്റുന്ന, പുലിയൂരിന്റെ നീർച്ചാലുകളിൽ ചുവപ്പ് കലർത്തുന്ന അക്രമങ്ങൾ...
Regular price£6.99
Quantity
Add to cart
KSHANIKKAPETAATHE KSHANIKKAPETAATHE
Add to wishlist
Quick view
Add to compare
KSHANIKKAPETAATHE
നോവല്‍ എഴുതുവാനുള്ള ഡോസ്റ്റോയേഫ്‌സ്‌കി യുടെ ആദ്യശ്രമമാണ് 'ക്ഷണിക്കപ്പെടാതെ'. വിപ്ലവത്തില്‍ പങ്കാളിയായെന്ന കുറ്റംചുമത്തി ഭരണകൂടം സൈബീരിയയിലേക്ക് ഏകാന്തവാസ ത്തിനായി നാടുകടത്തിയതുമൂലം ഈ നോവല്‍ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിനായില്ല. നാലു വര്‍ഷത്തെ ശിക്ഷയ്ക്കുശേഷം മടങ്ങിയെത്തിയ ഡോസ്റ്റോയേഫ്‌സ്‌കി നോവല്‍ പൂര്‍ത്തീകരിക്കാന്‍...
Regular price£6.99
Quantity
Add to cart
KUBERA KUBERA
Add to wishlist
Quick view
Add to compare
KUBERA
സാഹസിക യാത്രയിലൂടെ അളകാപുരിയിലെത്തിയ കണ്ണന്റേയും ചിഞ്ചുവിന്റേയും കുസൃതികണ്ണുകളില്‍ അമ്പരിപ്പിന്റെയും ആശ്ചര്യത്തിന്റെയും നക്ഷത്രത്തിളക്കം സമ്മാനിച്ച വര്‍ണ്ണക്കാഴ്ചകള്‍ അക്ഷരങ്ങളാല്‍ വരച്ചു കാട്ടുന്ന പുസ്തകം. Malayalam Books in the UK
Regular price£4.99
Quantity
Add to cart
Kuda Nannakkunna Choyi Kuda Nannakkunna Choyi
Add to wishlist
Quick view
Add to compare
Kuda Nannakkunna Choyi
വീണ്ടുമൊരു മയ്യഴിക്കഥ. നാട്ടുഭാഷയുടെ തനതു രുചിയും തന്റേടവുമുള്ള കഥ. കുട നന്നാക്കുന്ന ചോയി താന് മരിച്ചാലേ തുറക്കാവൂ എന്നു പറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏല്പിച്ച് ഫ്രാന്സിലേക്ക് പോകുന്നു. അത് മയ്യഴി നാട്ടിലാകെ വര്ത്തമാനമാകുന്നു....
Regular price£7.99
Quantity
Add to cart
KULAMBADIYOCHAKALUDE DIARY KULAMBADIYOCHAKALUDE DIARY
Add to wishlist
Quick view
Add to compare
KULAMBADIYOCHAKALUDE DIARY
മലയാളിയുടെ പ്രിയപ്പെട്ട അശ്വമേധകാരൻ ശ്രീ ജി സ് പ്രദീപിന്റെ ഓര്മകളുടെയും അനുഭവങ്ങളുടെയും സാംസ്‌കാരിക സ്മ്രിതികളുടെയും പുസ്തകവുമാണ് കുളമ്പടിയൊച്ചകളുടെ ഡയറി.തന്റെ ജീവിതത്തെ കൂടുതൽ മിഴിവുള്ളതാക്കിയ മനുഷ്യരെയും അനുഭവങ്ങളെയും മിഴിവോടെയും ജി സ് പ്രദീപ് ഓർക്കുന്നു.വക്കും ഓർമ്മയും...
Regular price£5.99
Quantity
Add to cart
KUMARAN (Author Signed) KUMARAN (Author Signed)
Add to wishlist
Quick view
Add to compare
KUMARAN (Author Signed)
പ്രതികാരമുള്ള ആത്മാക്കളാണത്രേ പ്രേതങ്ങൾ. ആത്മാക്കളെല്ലാം പ്രതികാരദാഹികളോ പ്രേതങ്ങളോ അല്ലെന്നിരിക്കെ ഏതൊരു അജ്ഞാതശക്തിയോടും മനുഷ്യർക്ക് ഒരേയൊരു വികാരം മാത്രം ഭയം…… ഭയം മാത്രം……!”
Regular price£5.99
Quantity
Add to cart

Recently viewed products