Products

Filters

Clear all
Product categories
Filter
891 products
Sort by
Sort by
WOMEN O PAUSE WOMEN O PAUSE
Add to wishlist
Quick view
Add to compare
WOMEN O PAUSE
ദൈവത്തിന്റെ ആത്മകഥയ്ക്കുശേഷം നടിയും എഴുത്തുകാരിയുമായ ലെന എഴുതുന്ന രണ്ടാമത്തെ പുസ്തകമാണ് വിമനോപോസ്. ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനമായൊരു ഘട്ടമായ ആർത്തവവിരാമത്തിലേക്കുള്ള യാത്രയുടെ ആത്മപരിശോധനയാണ് ഈ പുസ്തകം. തന്റെ വ്യക്തിപരമായ അനുഭവങ്ങളിലൂടെ പെരിമെനോപോസ് കാലഘട്ടത്തിൽ ശരീരത്തിലും...
Sale price£6.49 Regular price£7.99
Quantity
Add to cart
Ya Elaahee Ya Elaahee
Add to wishlist
Quick view
Add to compare
Ya Elaahee
നര്മ്മമധുരവും ചിന്തോദ്ദീപകവുമായ കഥകളുടെയും ലേഖനങ്ങളുടെയും കവിതകളുടെയും സമാഹാരമാണ് യാ ഇലാഹീ! നിത്യനൂതനതത്തിന്റെ അലൗകികമായ ബഷീര്സ്പര്ശത്താല് ഇതിലെ ഓരോ രചനയും നമ്മെ വിസ്മയ ചിത്തരാക്കുന്നു. മലയാള സാഹിത്യ ത്തിന്റെ വിശ്വവിശാലത ഓരോ മലയാളിയുടെയും അഭിമാനബോധമാകുന്നു.
Regular price£6.99
Quantity
Add to cart
Sold out
YAKSHI YAKSHI
Add to wishlist
Quick view
Add to compare
YAKSHI
യക്ഷികള്‍ എന്ന പ്രഹേളികയുടെ നിലനില്പിനെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളജ് പ്രൊഫസറുമായ ശ്രീനിവാസന്‍. അവിചാരിതമായി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാളുടെ ജീവിതത്തിലേക്ക് രാഗിണി എന്ന പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതത്തില്‍ രാഗിണിയുടെ സ്വത്വംതന്നെ...
Sale price£6.99 Regular price£7.49
Quantity
Add to cart
Sold out New
Yakshimana : Kottayam Pushpanath : Manthrikam Series Yakshimana : Kottayam Pushpanath : Manthrikam Series
Add to wishlist
Quick view
Add to compare
Yakshimana : Kottayam Pushpanath : Manthrikam Series
Best seller author of all times
Regular price£8.59
Quantity
Add to cart
Sold out New
Yakshiyambalam -Manthrikam Series Yakshiyambalam -Manthrikam Series
Add to wishlist
Quick view
Add to compare
Yakshiyambalam -Manthrikam Series
ഇന്ത്യയിൽ പുരാതനകാലം മുതൽക്കേ ആരാധിച്ചു വന്നിരുന്ന ഒരു ആരാധനാ മൂർത്തിയാണ് യക്ഷി. ഭാരതത്തോളം പഴക്കമുണ്ട് നമ്മുടെ അമ്മദൈവ സങ്കല്പങ്ങൾക്ക്. ചരിത്രാതീത കാലം ഈ ആരാധന സമ്പ്രദായം നിലനിന്നിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. വൈദിക...
Regular price£7.99
Quantity
Add to cart
YANTHIRACHINTHANAM YANTHIRACHINTHANAM
Add to wishlist
Quick view
Add to compare
YANTHIRACHINTHANAM
മനുഷ്യബുദ്ധിയും മനുഷ്യനിര്‍മ്മിതബുദ്ധിയും മുഖാമുഖം നില്‍ക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഉയര്‍ന്നുവരുന്ന ഒരു ചോദ്യമുണ്ട്; ‘ഇവയിലേതാണ് കൂടുതല്‍ ‘നല്ല’ ബുദ്ധി?’യന്തിരചിന്തനം ഈ ചോദ്യത്തിന്റെ മര്‍മ്മത്തിലേക്കു വിരല്‍ചൂണ്ടുന്നു. നിര്‍മ്മിതബുദ്ധിവിചാരങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന പഠനഗ്രന്ഥം   Malayalam Books in the...
Regular price£4.99
Quantity
Add to cart
YUDASINTE SUVISHESHAM (Author Signed) YUDASINTE SUVISHESHAM (Author Signed)
Add to wishlist
Quick view
Add to compare
YUDASINTE SUVISHESHAM (Author Signed)
ഭരണകൂടം ഒരു വലിയ യന്ത്രമാണ്. പോലീസ് അതിന്റെ നട്ടോ ബോള്‍ട്ടോ മാത്രം-സ്റ്റേറ്റിന്റെ ചട്ടുകങ്ങള്‍ മാത്രം. കുറ്റവാളിക്കു മുമ്പില്‍ സ്റ്റേറ്റ് തോല്‍ക്കാന്‍ പാടില്ലാത്തതിനാല്‍ പോലീസും തോറ്റുകൂടാ-പോലീസിന്റെ നക്‌സല്‍വേട്ടയുടെ പശ്ചാത്തലത്തില്‍ ഒറ്റിക്കൊടുക്കലിന്റെയും പീഡനത്തിന്റെയും കുമ്പസാരത്തിന്റെ കഥപറയുന്ന നോവല്‍.
Regular price£4.99
Quantity
Add to cart
Zachariyayute Kathakal Zachariyayute Kathakal
Add to wishlist
Quick view
Add to compare
Zachariyayute Kathakal
2005-ലെ കേന്ദ്രസാഹിത്യഅക്കാദമി അവാര്ഡ് നേടിയ കൃതി.
Regular price£12.99
Quantity
Add to cart
ZAHEER ZAHEER
Add to wishlist
Quick view
Add to compare
ZAHEER
പൗലോ കൊയ്ലോ പ്രശസ്തനായൊരു എഴുത്തുകാരൻ ഒരു ദിവസം യുദ്ധകാര്യലേഖികയായ തന്റെ ഭാര്യ യാതൊരു തുമ്പും അവശേഷിപ്പിക്കാതെ അപ്രത്യക്ഷയായതായി കണ്ടെത്തുന്നു. അവളെ തട്ടിക്കൊണ്ടുപോയതാകുമോ? വിവാഹജീവിതം അവൾക്ക് മടുത്തതുകൊണ്ടാകുമോ? അവളെത്തേടിയുള്ള അയാളുടെ അന്വേഷണം – സ്വന്തം ജീവിതത്തിന്റെ...
Regular price£7.99
Quantity
Add to cart
ZIN ZIN
Add to wishlist
Quick view
Add to compare
ZIN
നാം ജീവിക്കുന്ന കാലത്തെ ഒരു വലിയ കലാപഭൂമിയിലാണ്ഈ നോവല് സംഭവിക്കുന്നത്. വിഷയസ്വീകരണത്തിലെ ഈപ്രത്യേകതയ്ക്ക് അപ്പുറം നല്ല എഴുത്തിന്റെ കൂട്ടുപിടിച്ചുള്ളസ്വാംശീകരണവും ഹരിത സാവിത്രി പ്രകടിപ്പിക്കുന്നതിലാണ്ഈ നോവല് വിജയിക്കുന്നത്. പോരിടങ്ങളിലെ കാപ്പിക്കടകളില്നിന്ന് കാപ്പിയുടെ മണം ഉയരുമ്പോള്, വളരെയധികംശവങ്ങള്...
Regular price£10.29
Quantity
Add to cart
ZORBA ZORBA
Add to wishlist
Quick view
Add to compare
ZORBA
ജീവിതത്തെ പ്രണയിക്കുന്ന ഗ്രീക്കുകാരനായ സോർബയുടെയും അജ്ഞാത നാമകാരനായ ആഖ്യാതാവിന്റെയും ക്രീറ്റ് എന്ന സ്ഥലത്തെ ഖനിയിലേക്കുള്ള യാത്രയുടെ കഥ. വിനീതനും മിതഭാഷിയുമാണ് ആഖ്യാതാവെങ്കിൽ സർവ്വസ്വതന്ത്രനും ഉത്സാഹിയും സംസ്‌കാരത്തിന്റെ അതിർവരമ്പുകൾക്കു വെളിയിൽ ജീവിക്കുന്നവനാണ് സോർബ. ജീവിതം വെച്ചുനീട്ടുന്ന...
Regular price£7.99
Quantity
Add to cart

Recently viewed products