Products

Filters

Clear all
Product categories
Filter
891 products
Sort by
Sort by
Sold out
Malayala Padavali Class - UKG Malayala Padavali Class - UKG
Add to wishlist
Quick view
Add to compare
Malayala Padavali Class - UKG
സത്യമാണ് പരമമായ തത്ത്വം.മറ്റു തത്ത്വങ്ങൾ അതിൽ അടങ്ങുന്നു .യഥാർത്ഥ സൗന്ദര്യം ഹൃദയവിശുദ്ധിയിലാണ് .സത്യം വജ്രംപോലെ കഠിനവും പുഷ്പംപോലെ മൃദുലവുമാണ് .
Regular price£2.99
Quantity
Add to cart
MALAYALATHINTE SUVARNA KATHAKAL MALAYALATHINTE SUVARNA KATHAKAL
Add to wishlist
Quick view
Add to compare
MALAYALATHINTE SUVARNA KATHAKAL
വികാരങ്ങളെ അനശ്വരമാക്കുകയാണ് സാഹിത്യം. രാധയും കൃഷ്ണനും തമ്മിലുള്ള സ്നേഹം പോലെയാണത്. മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോള്‍ ഭൂമിയില്‍ ഇല്ലാതായെന്നു വരും. പക്ഷേ വികാരത്തിന്റെ നാമ്പുകള്‍ തുടരും. അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖമോര്‍ത്തുകൊണ്ടാണ്. അവസാനത്തെ ഓര്‍മ്മ...
Regular price£7.99
Quantity
Add to cart
Malayalathinte Suvarnna Kadakal - M.mukundan Malayalathinte Suvarnna Kadakal - M.mukundan
Add to wishlist
Quick view
Add to compare
Malayalathinte Suvarnna Kadakal - M.mukundan
കണ്ടും അനുഭവിച്ചുമറിഞ്ഞ ജീവിതഗന്ധങ്ങളെല്ലാം മുകുന്ദൻ ഹൃദയസ്പർശിയായ കഥകളാക്കി.മയ്യഴിയിൽ നിന്ന് ഡൽഹി വഴി എഴുത്തിന്റെ ലോകത്തെത്തിയ മുകുന്ദൻ ലോകസാഹിത്യത്തെയും ചേർത്തുനിർത്തി. ചിന്തയുടെയും പ്രതേയ ശാസ്ത്രത്തിന്റെയും അസ്ഥിവാരങ്ങൾ കഥകളിൽ ആവാഹിച്ചെടുത്തു. സമകാലീന ചരിത്രത്തിന്റെ ആത്മാവുപോലെ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു....
Sale price£6.99 Regular price£7.99
Quantity
Add to cart
MAMA AFRICA MAMA AFRICA
Add to wishlist
Quick view
Add to compare
MAMA AFRICA
മലയാളത്തില്‍ എഴുതി ഇംഗ്ലിഷിലും സ്വഹിലിയിലും ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിക്കുന്ന യുഗാണ്ടന്‍ എഴുത്തുകാരി താരാ വിശ്വനാഥിന്റെ രചനകളുടെ രൂപത്തിലാണ് ടി.ഡി. രാമകൃഷ്ണന്‍ ഈ നോവല്‍ ആഖ്യാനം ചെയ്യുന്നത്. ബ്രിട്ടീഷുകാര്‍ റെയില്‍വേ നിര്‍മ്മാണത്തിനായി ആഫ്രിക്കയിലേക്കു കൊണ്ടുപോയ മലയാളികളില്‍...
Regular price£10.29
Quantity
Add to cart
MAMEEBHA MAMEEBHA
Add to wishlist
Quick view
Add to compare
MAMEEBHA
വേറിട്ട മനുഷ്യരും അവരുടെ ജീവിതങ്ങളുമാണ് കുന്തള ഗ്രാമത്തിന്റെ ആത്മാവ്. അവരിലൂടെയാണ് ഗ്രാമം ഒരു ജനതയുടെ തന്നെ നാഡീ സ്പന്ദനമാവുന്നത്. പലരും വാഴുകയും വീഴുകയും, മണ്മറഞ്ഞു പോവുകയും ചെയ്യുന്നത് നിർവികാരതയോടെ ഉറ്റുനോക്കുന്ന ഗ്രാമം, ഇനി വരാൻ...
Sale price£4.49 Regular price£4.99
Quantity
Add to cart
MANALUM PATHAYUM MANALUM PATHAYUM
Add to wishlist
Quick view
Add to compare
MANALUM PATHAYUM
മണലും പതയും പരിഭാഷ : ടി വി കൊച്ചുബാവ  / കെ വി വിൻസെന്റ് ധ്യാനാത്മകവും ധ്വനിസാന്ദ്രവുമായ കാവ്യശകലങ്ങൾ. ഒരിക്കൽ  മാത്രമേ ഞാൻ ഊമയാക്കപ്പെട്ടിട്ടുള്ളൂ അതൊരാൾ നിങ്ങളാരെന്നു  ചോദിച്ചപ്പോഴാണ്. —-  ഖലീൽ ജിബ്രാൻ
Regular price£4.99
Quantity
Add to cart
Sold out
MANASI MANASI
Add to wishlist
Quick view
Add to compare
MANASI
എല്ലാറ്റിനെയും തന്റെ വരുതിയിലാക്കാൻ ത്രസിച്ചുനില്ക്കുന്ന സ്ഥിതവ്യവസ്ഥയുടെ പ്രഹരങ്ങൾ കഠിനമാണ്. ആധിപത്യ-വിധേയത്വ മൂല്യങ്ങളിൽ നിലനില്ക്കുക, അതിന്റെ പകർപ്പുകൾ നിർമ്മിച്ചുകൊണ്ടിരിക്കുക എന്നവിധം ഇരട്ടബന്ധനത്തിലാണ് ലോകജീവിതം ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ ബന്ധനത്തിലായിരിക്കുമ്പോൾതന്നെ അതിന്റെ പരാധീനതകൾ തിരിച്ചറിഞ്ഞുതുടങ്ങുന്നവർ പുതുചിന്തകളുടെ സാധ്യതകൾ...
Regular price£5.49
Quantity
Add to cart
MANAVAPPIRVI MANAVAPPIRVI
Add to wishlist
Quick view
Add to compare
MANAVAPPIRVI
മനുഷ്യവംശനാശം സംഭവിച്ച് കാലങ്ങള്‍ക്കിപ്പുറം. സങ്കേതിക വിദ്യയുടെ അത്യുന്നതിയില്‍ മനുഷ്യര്‍ നിര്‍മ്മിച്ച വിപ്ലവകരമായ ആശയം 'മനുഷ്യ റോബോട്ട്' പരിണമിച്ച് 'നാസു'കളായി ഒരു സംസ്‌കാരം രൂപപ്പെടുത്തി ജീവിക്കുന്നു. നാസ് സമൂഹത്തെ ഭരിക്കുന്നത് സൂബര്‍നാസുകളാണ്. എന്നാല്‍ഭൂമിയില്‍അന്നേവരെ രേഖപ്പെടുത്തിയ ഏറ്റവും...
Regular price£10.99
Quantity
Add to cart
Sold out
MANAVATTY MANAVATTY
Add to wishlist
Quick view
Add to compare
MANAVATTY
"മുടി വെട്ടുന്നത്?" "അത് കല്യാണം കഴിഞ്ഞുമതി." "മുടി കളർ ചെയ്തോട്ടെ?" "അതും കല്യാണം കഴിഞ്ഞുമതി." "കറങ്ങുന്നത്?" "കല്യാണം കഴിഞ്ഞു കെട്ട്യോൻറെ കുടെ എങ്ങടു വേണേലും കറങ്ങിക്കോ!" "മൂക്കുത്തി ഇട്ടോട്ടെ?" "കല്യാണം കഴിഞ്ഞു എന്താച്ചാ ആയിക്കോ."...
Sale price£7.49 Regular price£8.99
Quantity
Add to cart
Manikarnika Manikarnika
Add to wishlist
Quick view
Add to compare
Manikarnika
*നാഗപ്രേത മാന്ത്രിക നോവൽ* മാംസനിബദ്ധമല്ലാത്ത പ്രണയം, ജന്മജന്മാന്തരങ്ങൾ കഴിഞ്ഞാലും അതങ്ങനെ കനലെരിഞ്ഞു കത്തി ജ്വലിക്കും. അത്തരം ഒരു കഥയാണ് ശ്രീ.സുനിൽ പരമേശ്വരന്റെ “മണികർണ്ണിക. കൂടെ സഞ്ചരിക്കുന്ന വായനക്കാരനെ വായനയുടെ  ആനന്ദാനുഭൂതിയിലേയ്ക്ക് എപ്പോൾ തള്ളിയിടണം എന്നുള്ള...
Regular price£6.99
Quantity
Add to cart
MANIKYAKKALLU MANIKYAKKALLU
Add to wishlist
Quick view
Add to compare
MANIKYAKKALLU
മലയാളത്തിലെ പ്രിയ എഴുത്തുകാരൻ എം. ടി. വാസുദേവൻ നായർ കുട്ടികൾക്കായി രചിച്ച കഥ. Malayalam Books in the UK
Regular price£2.99
Quantity
Add to cart
Sold out
MANIYAN KAYUTHA MANIYAN KAYUTHA
Add to wishlist
Quick view
Add to compare
MANIYAN KAYUTHA
ശ്രീജുവിന്റെയും അവന്റെ മണിയൻ കഴുതയുടെയും കഥയാണിത്. മണിയന്റെ ജീവിതം, യാത്ര, പ്രണയം, അനുഭവങ്ങൾ... കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നൊരു കഥ. ഹാസ്യം മേമ്പൊടിയായി ചേർത്തിരിക്കുന്നതിനാൽ ഒറ്റയിരുപ്പിൽ വായിച്ചുപോകാവുന്ന ഒഴുക്ക്. വായിച്ചു തീരുമ്പോൾ നിങ്ങളുടെ...
Regular price£3.99
Quantity
Add to cart
MANJAVEYIL MARANANGAL MANJAVEYIL MARANANGAL
Add to wishlist
Quick view
Add to compare
MANJAVEYIL MARANANGAL
പുസ്തകത്തിന്റെയും പുസ്തക-ഗ്രന്ഥാലയഹത്യയുടെയും പുസ്തകരചനയുടെയും കഥയാണ് 'മഞ്ഞവെയിൽ മരണങ്ങൾ', ഭാവനാപുസ്തകങ്ങളുടെയും. ബെന്യാമിന്റെ നോവലെഴുത്തിനുള്ളിൽ അതിന്റെ ഇരട്ടയായ അന്ത്രപ്പേറിന്റെ നോവലും വല്യേടത്തുവീട്ടിലെ ഗ്രന്ഥശാലയും അതിന്റെ ഇരട്ടയായ അന്ത്രപ്പേർ വീട്ടിലെ പിതാക്കന്മാരുടെ മുറി എന്ന ഗ്രന്ഥാലയവുമുണ്ട്. തന്റെ പുസ്തകം...
Sale price£9.99 Regular price£11.99
Quantity
Add to cart
MANJAYIL KARUTHAVARAKAL MANJAYIL KARUTHAVARAKAL
Add to wishlist
Quick view
Add to compare
MANJAYIL KARUTHAVARAKAL
മലയാളത്തിലെ ഏതാനും മികച്ച കഥകളുടെ സമാഹാരമാണ് ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ മഞ്ഞയിൽ കറുത്ത വരകൾ. വ്യത്യസ്ത ജീവിത പരിസരങ്ങളിൽ നിന്ന് കണ്ടെടുക്കുന്ന കഥകൾ പ്രമേയത്താലും അവതരണ മികവുകൊണ്ടും ശ്രദ്ധേയമാകുന്നു. രാഷ്ട്രീയം പറയുവാൻ വേണ്ടി രാഷ്ട്രീയം കഥാതന്തുവായി...
Sale price£4.99 Regular price£5.99
Quantity
Add to cart
Sold out
MANJU MANJU
Add to wishlist
Quick view
Add to compare
MANJU
എം ടി വാസുദേവന്‍ നായരുടെ നോവലുകളില്‍ പ്രണയസൗന്ദര്യംകൊണ്ട് ശ്രദ്ധേയമായ നോവലാണ് മഞ്ഞ്. പ്രണയമധുരവും വിരഹവേദനയും ഒരുപോലെ പകരുന്ന അനുപമായ നോവല്‍. കാത്തിരിപ്പാണ് നോവലിന്റെ മൂലഭാവം. സഞ്ചാരിയും സഹൃദയനുമായ സുധീര്‍ മിശ്രയ്ക്കുവേണ്ടിയുള്ള വിമലയുടെ കാത്തിരിപ്പ്, പിതാവിനായുള്ള...
Sale price£3.99 Regular price£4.99
Quantity
Add to cart
MANJU THINNUNNA MANUSHYAR MANJU THINNUNNA MANUSHYAR
Add to wishlist
Quick view
Add to compare
MANJU THINNUNNA MANUSHYAR
What happens to the human heart when geography changes―but longing does not? Manju Thinnunna Manushyar unfolds across frozen Finnish lakes, Amsterdam’s neon-lit streets, the misty...
Regular price£6.99
Quantity
Add to cart

Recently viewed products