പുലയ രാജവംശത്തിലെ അവസാന രാജ്ഞിയായിരുന്ന കോതറാണിയുടെ കഥ. അടിമവംശം എന്ന് മുദ്രകുത്തപ്പെടുന്നതിനു മുമ്പ്, നാടുവാഴികളായിരുന്ന കുലങ്ങളുടെ ചരിത്രത്തിന്റെ വീണ്ടെടുക്കൽ. വാഴ്ത്തി എഴുതപ്പെട്ട വേണാട്-തിരുവിതാംകൂർ ചരിത്രത്തിനു നേരേ ചോദ്യത്തിന്റെ വാളോങ്ങുന്ന പുലയനാർ കോട്ടയുടെയും കൊക്കോതമംഗലത്തിന്റെയും വീണ്ടെടുക്കൽ....
വീണ്ടുമൊരു മയ്യഴിക്കഥ. നാട്ടുഭാഷയുടെ തനതു രുചിയും തന്റേടവുമുള്ള കഥ. കുട നന്നാക്കുന്ന ചോയി താന് മരിച്ചാലേ തുറക്കാവൂ എന്നു പറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏല്പിച്ച് ഫ്രാന്സിലേക്ക് പോകുന്നു. അത് മയ്യഴി നാട്ടിലാകെ വര്ത്തമാനമാകുന്നു....
കാക്കി ഒരുപാട് പേരുടെ സ്വപ്നമാണ്. ചിലരുടെ പേടിസ്വപ്നവും. അവർ പ്രത്യേകമായി സൃഷ്ടിക്കപ്പെട്ടവരല്ല. സാധാരണക്കാരിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട, അസ്ഥിയും മജ്ജയും മാംസവും ഉള്ള ശരീരവും രക്തമൊഴുകുന്ന സിരകളും പ്രണയവും വിരഹവും ക്രോധവും കാമവും അടക്കം മനുഷ്യസഹജമായ എല്ലാ...
കഥയ്ക്കും ജീവിതത്തിനുമിടയിൽ അത്ര സുതാര്യമല്ലാത്ത ഒരിടത്താണ് കെ.എസ്. രതീഷ് ഒളിച്ചിരിക്കുന്നത്. ചുറ്റുമുള്ള ജീവിതങ്ങളിൽനിന്നും മറ്റാരും കാണാത്ത ഒരു കരച്ചിൽ വീണുകിട്ടിയാൽ ആദ്യം അതിലേക്ക് തന്റെ ശബ്ദം ഡബ്ബ് ചെയ്യും. പിന്നാലെ അതിലേക്ക് മറിഞ്ഞുവീണ് ആ...
മനുഷ്യവംശനാശം സംഭവിച്ച് കാലങ്ങള്ക്കിപ്പുറം. സങ്കേതിക വിദ്യയുടെ അത്യുന്നതിയില് മനുഷ്യര് നിര്മ്മിച്ച വിപ്ലവകരമായ ആശയം 'മനുഷ്യ റോബോട്ട്' പരിണമിച്ച് 'നാസു'കളായി ഒരു സംസ്കാരം രൂപപ്പെടുത്തി ജീവിക്കുന്നു. നാസ് സമൂഹത്തെ ഭരിക്കുന്നത് സൂബര്നാസുകളാണ്. എന്നാല്ഭൂമിയില്അന്നേവരെ രേഖപ്പെടുത്തിയ ഏറ്റവും...
മനുഷ്യരാശിയുടെ ഏറ്റവും വലിയ സമ്മാനമാണ് നന്ദി. രചയിതാവ് റോണ്ട ബൈർൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇതാണ്. വളരെ സൂക്ഷ്മവും എന്നാൽ അഗാധവുമായ രീതിയിൽ, Rhonda Byrne തന്റെ വായനക്കാർക്ക് നന്ദിയുടെ ശക്തിയെയും അത്ഭുതങ്ങളെയും കുറിച്ചും ,അത്...
ഞരക്കങ്ങളുടെയും ദീനരോദനങ്ങളുടെയും അലകളുയരുന്ന ജീവിതത്തിന്റെ ഇരുണ്ട കോണുകളെ വലംവയ്ക്കുന്ന ഈ നോവൽ മരണത്തെ സൗന്ദര്യതലത്തിൽ ഉദാത്തീകരിക്കുന്നു. മൃത്യുവും മരുന്നും തമ്മിലുള്ള സന്ധിയി്ല്ല സമരത്തിൽനിന്നു രൂപംകൊള്ളുന്ന ഈ കൃതിയിൽ സ്വന്തം പ്രവർത്തനമണ്ഡലത്തിൽനിന്ന് ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള...
നമുക്കേറെ പരിചിതമെന്നു തോന്നിക്കുന്ന വിഷയങ്ങളാണ് ശ്യാം കൃഷ്ണൻ തന്റെ കഥകൾക്കായുള്ള പ്രമേയങ്ങളായി സ്വീകരിക്കുന്നത്. അതേസമയം കഥകളായി മാറുമ്പോൾ അവയ്ക്ക് അത്ഭുതകരമായൊരു രാസപരിവർത്തനം സംഭവിക്കുന്നു. കഥകൾ പറയാൻ അയത്നലളിതമായ, ഒട്ടുമേ ആർഭാടമില്ലാത്ത ഒരു ഭാഷ അയാൾക്കുണ്ട്....
നൂറ്റാണ്ടുകളായി മനുഷ്യസ്പർശമേൽക്കാത്ത ഒരു കൊടുമുടിയിൽ പര്യവേഷണത്തിനായി കുറച്ചുപേർ നിയോഗിക്കപ്പെടുന്നു. വിചിത്രവും ദുരൂഹതകൾ നിറഞ്ഞതുമായ ആ പർവ്വതം കാലക്രമേണ ഒരു ജനവാസമേഖലയായി മാറുന്നു. പിന്നീടെപ്പോഴോ അന്യഗ്രഹജീവികൾ കൊടുമുടിയിൽ എത്തിത്തുടങ്ങുന്നതോടെ പ്രശ്നങ്ങൾ അനിയന്ത്രിതമായി വ്യാപിക്കുന്നു. ഒരുപാട് നിഗൂഢതകൾ...
ചാവുനിലം, കടലിന്റെ മണം, അടിയാളപ്രേതം, ഇരുട്ടില് ഒരു പുണ്യാളന് തുടങ്ങിയ പുസ്തകങ്ങളിലൂടെയും ഈ മ യൗ, അതിരന് എന്നീ സിനിമകളിലൂടെയും സുപരിചിതനായ എഴുത്തുകാരനാണ് പി എഫ് മാത്യൂസ്. സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മുഴക്കം...
തമിഴ് സിനിമയിലെ ആദ്യ സൂപ്പര്സ്റ്റാര് എം.കെ. ത്യാഗരാജ ഭാഗവതര് പ്രതിയായി കോളിളക്കംസൃഷ്ടിച്ച ലക്ഷ്മീകാന്തന് വധക്കേസ്, മലയാളികള് പ്രതികളായിവന്ന അളവന്തര്കൊലപാതകം, ബ്രിട്ടീഷ് ഇന്ത്യയെ ഞെട്ടിച്ച ക്ലമന്റ് ഡെലെഹേ കൊലപാതകം എന്നിങ്ങനെമദ്രാസിന്റെ ചരിത്രത്തിലെ പ്രമാദമായ മൂന്നു കൊലക്കേസുകളുടെ...
ഹരിതയുടെ യാത്രയുടെ യഥാര്ത്ഥമായ അനുഭവം നൂറ്റാണ്ടിനപ്പുറത്തുനിന്ന് ഒഴുകിപ്പരന്നെത്തുന്ന ലാവന്ഡറിന്റെ സുഗന്ധമാണ്. ഗന്ധങ്ങളില് ജീവിതം സമ്മോഹനമാകുന്നു.-മാങ്ങാട് രത്നാകരന് ഇനിയും അത്ര പരിചിതമായിക്കഴിഞ്ഞിട്ടില്ലാത്ത ഭൂപ്രദേശങ്ങളിലൂടെയുള്ള, സ്വപ്നങ്ങളും മനുഷ്യരും ഓര്മ്മകളുംകൊണ്ട് സമ്പന്നമായ യാത്രാനുഭവങ്ങള്. ലോകത്തെല്ലായിടത്തും മനുഷ്യജീവിതവും അവന്റെപ്രശ്നങ്ങളും ഒന്നാണെന്ന്...
ജീവിതത്തിന്റെ നിലനില്പിനും ഉയര്ച്ചയ്ക്കുമായി കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു ചൈനീസ് കര്ഷക കുടുംബത്തിന്റെ കാലാതീതമായ കഥ പറയുന്ന നോവല്. പ്രയത്നശാലികളും അമിതമായ ഉത്കര്ഷേച്ഛുക്കളുമായ വാങ്ലങ്ങും അയാളുടെ ഭാര്യ ഓ-ലാനും അശ്രാന്തപരിശ്രമം കൊണ്ട് ദാരിദ്ര്യത്തെ അകറ്റിനിര്ത്തുന്നു; ക്ഷാമം,...

Regular price£7.99
Quantity
Add to cart
Recently viewed products
Choosing a selection results in a full page refresh.