Products

Filters

Clear all
Product categories
Filter
104 products
Sort by
Sort by
Sold out New
Combo Offer- Viswavikhyathamaya Mookku+ Pulayappattu+ Premalekhanam+ Russia Combo Offer- Viswavikhyathamaya Mookku+ Pulayappattu+ Premalekhanam+ Russia
Add to wishlist
Quick view
Add to compare
Combo Offer- Viswavikhyathamaya Mookku+ Pulayappattu+ Premalekhanam+ Russia
Regular price£14.99
Quantity
Add to cart
Sold out New
Como Offer- Mother Mary Comes to Me+ Tharapadhathile Rani+ Othappu Como Offer- Mother Mary Comes to Me+ Tharapadhathile Rani+ Othappu
Add to wishlist
Quick view
Add to compare
Como Offer- Mother Mary Comes to Me+ Tharapadhathile Rani+ Othappu
Regular price£18.99
Quantity
Add to cart
Computer Girl Computer Girl
Add to wishlist
Quick view
Add to compare
Computer Girl
കൃത്രിമബുദ്ധി, റോബോട്ടിക്സ്, എന്നിവ ദൈനംദിന ചർച്ചകളാ കുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പ്, കമ്പ്യൂട്ടറുകൾ ഇന്ത്യലിൽ. ഒരു വിദൂര യാഥാർത്ഥരായിരുന്ന കാലത്ത് എഴുതിയ ഈ നോവൽ കോട്ടയം പുഷ്പനാഥിൻ്റെ ദീർഘ വീക്ഷണത്തിനും ഭാവനയ്ക്കും സാക്ഷ്യമായി നിലകൊള്ളുന്നു കമ്പ്യൂട്ടർ...
Regular price£6.99
Quantity
Add to cart
Contessa Contessa
Add to wishlist
Quick view
Add to compare
Contessa
ഇതൊരു അന്വേഷണമാണ്. ഒരത്തൻ ഈനാശുവിൽനിന്ന് നഷ്ടപ്പെട്ട നിധി തേടിയുള്ള ഒരു യാത്ര. ആ യാത്രയിൽ കണ്ടുമുട്ടുന്നവർക്കെല്ലാം ഓരോ കഥകളാണ്.  മുന്നിൽ വരുന്ന പലതിനും നമ്മളോട് എന്തൊക്കൊയോ പറയാനുണ്ട്.  അങ്ങനെ ഒരു വണ്ടിക്കഥയിലൂടെ പല ജീവിതങ്ങളിലെ...
Regular price£7.99
Quantity
Add to cart
DAIVATHINTE CHARANMAR DAIVATHINTE CHARANMAR
Add to wishlist
Quick view
Add to compare
DAIVATHINTE CHARANMAR
നിരവധി കോപ്പികൾ വിറ്റൊഴിഞ്ഞ ബെറീഡ് തോട്ട്സിനു ശേഷം ജോസഫ് അന്നംകുട്ടിയുടെ ഏറ്റവും പുതിയ പുസ്തകം. ഓർമകളുടെ കൂടാരത്തിൽനിന്നും ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകൾ. ദൈവത്തിന്റെ ചാരന്മാരായി ഭൂമിയിലേക്ക് നന്മചെയ്യുന്നതിനായി കുറച്ച് വ്യക്തികളെ നിയോഗിച്ചിട്ടുണ്ട്. ആ വ്യക്തി...
Regular price£6.99
Quantity
Add to cart
Dear Neeraj Dear Neeraj
Add to wishlist
Quick view
Add to compare
Dear Neeraj
ഏറെ പ്രിയപ്പെട്ട പലതും കൈവിട്ടു പോകുമ്പോഴും പ്രതീക്ഷാനിര്ഭരമായ ഒരു നാളിനെ സ്വപ്നം കാണുന്ന കുറച്ചു മനുഷ്യരും അവര്ക്കിടയിലെ പ്രണയവും സൗഹൃദവും വിട്ടുകൊടുക്കലുകളുമൊക്കെ ചേര്ന്ന കഥയാണ് Dear നീരജ്. പ്രണയമറിഞ്ഞവരും നഷ്ടപ്പെടലിന്റെ കയ്പ്പുനീര് രുചിച്ചവരും പ്രണയം...
Regular price£4.99
Quantity
Add to cart
Ee Lokam Athiloru Innocent Ee Lokam Athiloru Innocent
Add to wishlist
Quick view
Add to compare
Ee Lokam Athiloru Innocent
ഇന്നസെന്റ് തെക്കേത്തല വറീതിന്റെയും മര്ഗലീത്തയുടെയും മകനായി 1948 ഫിബ്രവരി 28ന് ഇരിങ്ങാലക്കുടയില് ജനിച്ചു. ലിറ്റില് ഫ്ളവര് കോണ്വെന്റ് ഹൈസ്കൂള്, നാഷ ണല് ഹൈസ്കൂള്, ഡോണ് ബോസ്കോ എസ്.എന്.എച്ച്. സ്കൂള് എന്നിവിടങ്ങ ളില് പഠിച്ചു. എട്ടാം...
Regular price£5.99
Quantity
Add to cart
Entha Katha Entha Katha
Add to wishlist
Quick view
Add to compare
Entha Katha
അര്ത്ഥസിദ്ധിക്കായി ജന്മങ്ങളെ നൗകകളാക്കി ജീവാരംഭം മുതല് അലയുന്ന സിദ്ധാര്ത്ഥന്റെ നിരവധിയായ  ജന്മങ്ങളിലൊന്നിലെ കഥയാണിത്. ഭൂതകാലത്തില്നിന്നും ആസന്നകാലത്തിലേക്കു നടന്നെത്തിയ മനുഷ്യന്റെ സഞ്ചാരപഥം കഥകളായിരുന്നെന്ന് സിദ്ധാര്ത്ഥന് ജ്ഞാനോദയമുണ്ടാവുന്ന ഒരു സന്ദര്ഭം. സ്മരണകള് ഭാവനാത്മകമായി കൂട്ടിത്തയ്ച്ച് ഏതു ഋതുവിനെയും...
Regular price£4.99
Quantity
Add to cart
ETHRAYAYALUM MANUSHYARALLE ETHRAYAYALUM MANUSHYARALLE
Add to wishlist
Quick view
Add to compare
ETHRAYAYALUM MANUSHYARALLE
“എല്ലാരും കൈവിട്ടൂവെന്ന് തോന്നിപ്പോകുന്ന അവസ്ഥയില്ലേ‌. പ്രതീക്ഷിച്ചവരെല്ലാം കൈയൊഴിഞ്ഞല്ലോ എന്നോർത്ത്‌ മനസ്സുപൊട്ടുന്ന നിമിഷം. ആ നിമിഷമൊന്നു പിടിച്ചുനിന്നാൽ പിന്നെ പടച്ചോന്റെയൊരു കൂട്ടിപ്പിടിക്കലുണ്ട്‌. പറഞ്ഞുകേട്ടതല്ല, അനുഭവിച്ചതാണ്.” ജീവിതത്തെ, ജീവിതപ്പിടച്ചിലുകളെ ആഴമുള്ള ഉള്‍ക്കാഴ്ച്ചകൊണ്ട് ആര്‍ദ്രമാക്കുന്ന പി എം എ...
Sale price£9.99 Regular price£10.99
Quantity
Add to cart
ETTAVUM PRIYAPPETTA ENNODU ETTAVUM PRIYAPPETTA ENNODU
Add to wishlist
Quick view
Add to compare
ETTAVUM PRIYAPPETTA ENNODU
ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ...
Sale price£6.99 Regular price£7.99
Quantity
Add to cart
ETTAVUM PRIYAPPETTA NINNODU ETTAVUM PRIYAPPETTA NINNODU
Add to wishlist
Quick view
Add to compare
ETTAVUM PRIYAPPETTA NINNODU
വായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിന്റെ രണ്ടാം ഭാഗം. സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു...
Sale price£7.99 Regular price£8.99
Quantity
Add to cart
Europpiloode Europpiloode
Add to wishlist
Quick view
Add to compare
Europpiloode
ഇറ്റലിയിലെ നേപ്പിള്സില്നിന്നാരംഭിക്കുന്നു പൊറ്റെക്കാട്ടിന്റെ യൂറോപ്യന് പര്യടനം. ദക്ഷിണ ഇറ്റലിയിലെ കാപ്രിദ്വീപ്, വെസൂവിയസ് അഗ്നിപര്വതം, പോംപി നഗരം തുടങ്ങിയവസന്ദര്ശിച്ചശേഷം റോമിലേക്കു പോകുന്നു.റോമില്നിന്ന് ഫ്ളോറന്സിലും, ചരിഞ്ഞ ഗോപുരത്തിന്റെ നഗരമായ പിസയിലും, അവിടെനിന്ന് വെനീസിലും എത്തിച്ചേരുന്നു.പിന്നെ മിലാന്. മിലാനില്നിന്ന്...
Regular price£5.59
Quantity
Add to cart
Ganikayum Gandhiyum Italiyan Bhramananum ( The Courtesan, The Mahatma And The Italian Brahmin: Tales From Indian History) Ganikayum Gandhiyum Italiyan Bhramananum ( The Courtesan, The Mahatma And The Italian Brahmin: Tales From Indian History)
Add to wishlist
Quick view
Add to compare
Ganikayum Gandhiyum Italiyan Bhramananum ( The Courtesan, The Mahatma And...
നാടകീയതയും സാഹസികതയും നിറഞ്ഞ ചരിത്രവ്യക്തികളുടെ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങൾ തന്റെ അനന്യസുന്ദരമായ ഭാഷയിലൂടെ മനു എസ് പിള്ള അവതരിപ്പിക്കുമ്പോൾ വായനക്കാരും ഇന്ത്യാ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് ആവാഹിക്കപ്പെടുകയാണ്. ഇന്ത്യൻ റെയിൽവേയുടെ ഉദയത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനോടൊപ്പംതന്നെ ഇന്ത്യൻ ഫുട്ബോളിന്റെ...
Regular price£10.99
Quantity
Add to cart
GRETTA GRETTA
Add to wishlist
Quick view
Add to compare
GRETTA
കെ പി രാമനുണ്ണിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ഗ്രേറ്റ. കാലാവസ്ഥാ വ്യതിയാനത്തെ ആസ്പദമാക്കിയ ആദ്യ കഥ എന്ന നിലക്ക് മലയാളം യുണിവേഴ്സിറ്റി സിലബസ്സിൽ ഉൾപ്പെടുത്തിയ "ഗ്രേറ്റ" ഈ സമാഹാരത്തിൽ ഉൾച്ചേർന്നിരിക്കുന്നു. കോവിഡ് കാലത്തെ അനുഭവ...
Regular price£5.99
Quantity
Add to cart
Heenayaanam Heenayaanam
Add to wishlist
Quick view
Add to compare
Heenayaanam
നാടുമുഴുവന് ആരാധിക്കുന്ന പിതാവിനെ ക്രൂരമായി ആക്രമിച്ചുകൊന്ന് ജയിലില് പോയ മകന് മിത്രന് വെളിപ്പെടുത്തുന്ന അവിശ്വസനീയമായ ചില യാഥാര്ത്ഥ്യങ്ങളിലൂടെ സത്യം എന്ന സങ്കല്പ്പത്തെ വിചാരണചെയ്യുന്ന ശോഭീന്ദ്രന് സ്മാരക വായനശാല, അച്ഛന്റെ വധശ്രമത്തില്നിന്ന് ഒരിക്കല് രക്ഷപ്പെട്ട മാനസികവൈകല്യമുള്ള...
Regular price£4.99
Quantity
Add to cart
Heidi Heidi
Add to wishlist
Quick view
Add to compare
Heidi
Heidi Johanna Spyri Heidi lived in a village in Switzerland. When she was only a year old, her parents died and she was left with...
Regular price£4.99
Quantity
Add to cart

Recently viewed products