Products

Filters

Clear all
Product categories
Filter
51 products
Sort by
Sort by
Aa Kochu Vanadevathayum Janapriyakathakalum Aa Kochu Vanadevathayum Janapriyakathakalum
Add to wishlist
Quick view
Add to compare
Aa Kochu Vanadevathayum Janapriyakathakalum
അഗ്നിസാക്ഷി എന്ന നോവലിലൂടെയും മാണിക്കന്, ആ കൊച്ചു വനദേതയെ കണ്ടിട്ടുണ്ടോ തുടങ്ങി അനവധിയായ കഥകളിലൂടെയും മലയാള സാഹിത്യത്തില് അനശ്വരയായ എഴുത്തുകാരിയാണ് ലളിതാംബിക അന്തര്ജനം. അവരുടെ കഥാലോകത്തുനിന്ന് പുതുതലമുറയുടെ വായനയെ ആസ്വാദ്യകരമാക്കുന്നതും വായനയുടെ വിശാലലോകത്തേക്ക് സഞ്ചരിക്കാന്...
Regular price£6.99
Quantity
Add to cart
ALVARADO MARANANGAL ALVARADO MARANANGAL
Add to wishlist
Quick view
Add to compare
ALVARADO MARANANGAL
നിഖിലേഷ് മേനോൻ എഴുതിയ അൽവറാഡോ മരണങ്ങൾ ഒരു സസ്പെൻസ് മെഡിക്കൽ ക്രൈം ത്രില്ലർ ആണ്. തന്റെ മകനുമായി ആറുമാസമായി പ്രണയത്തിലായിരുന്നതായും ഗർഭിണിയാണെന്നും പറഞ്ഞ് നിരന്തരം ഒരു പെൺകുട്ടി വിളിക്കുന്നതായി പരാതി പറയാനാണ് സ്വകാര്യ കുറ്റാന്വേഷകനായ...
Sale price£7.99 Regular price£8.99
Quantity
Add to cart
AMMA PREMALU AMMA PREMALU
Add to wishlist
Quick view
Add to compare
AMMA PREMALU
"ഒരേ താളത്തിൽ മിടിക്കുന്ന രണ്ടു ഹൃദയങ്ങൾ ഒന്നാകുന്നതാണ് പ്രണയം. നമ്മൾ പരസ്പരം ഒന്നാകാൻ എന്നേ വിധിക്കപ്പെട്ടവരാണ്." "എനിക്കു വിധിയിലൊന്നും വലിയ വിശ്വാസമില്ല. മടുപ്പുതോന്നി എന്നെങ്കിലും ഒരു ദിവസം ഞാൻ നിന്നെ ഉപേക്ഷിച്ചാൽ?" “മടുപ്പുതോന്നുന്നുണ്ടെങ്കിൽ അതു...
Sale price£5.99 Regular price£7.49
Quantity
Add to cart
ARUL ANPU ANUKAMBA ARUL ANPU ANUKAMBA
Add to wishlist
Quick view
Add to compare
ARUL ANPU ANUKAMBA
A thoughtful reflection on grace, compassion, and human values, Arul Anpu Anukampa explores the quiet strength found in kindness and empathy. A meaningful read that...
Regular price£6.59
Quantity
Add to cart
CHILLUTHELICHAM CHILLUTHELICHAM
Add to wishlist
Quick view
Add to compare
CHILLUTHELICHAM
രാജൻ സി.എച്ച്.- ന്റെ 'ചില്ലുതെളിച്ചം' കേവലമൊരു കവിതാസമാഹാരമല്ല, മറിച്ച് ഇത് മലയാളിയുടെ സാംസ്‌കാരിക ജീവിതത്തെ സ്വാധീനിച്ച നിരവധി പ്രതിഭകൾക്കുള്ള കാവ്യാത്മകമായ ആദരമാണെന്നു പറയാം. രാമകൃഷ്ണ‌ൻ കാരാരി പുസ്‌തകത്തിന്റെ ആമുഖത്തിൽ സൂചിപ്പിക്കുന്നത് പോലെ, കലയിലെയും സാഹിത്യത്തിലെയും...
Regular price£5.99
Quantity
Add to cart
Chorashastram Chorashastram
Add to wishlist
Quick view
Add to compare
Chorashastram
അങ്ങനെ ആശിച്ചാശിച്ച് കള്ളന് നോട്ടംകൊണ്ട് പൂട്ടു തുറക്കുന്ന വിദ്യ സ്വായത്തമായി. ഗൂഢവിദ്യ പ്രാപ്തമായതോടെ എവിടെ, എങ്ങനെ ഇതാദ്യം പ്രയോഗിക്കണമെന്നതായി അവന്റെ ധര്മ്മസങ്കടം. വിഷയതല്പരനായ ഒരു തസ്കരന് ഇവ്വിധമൊരു നില കൈവന്നാലുണ്ടാവുന്ന സ്വാഭാവിക വിചാരങ്ങള് കള്ളനെയും...
Regular price£5.99
Quantity
Add to cart
Sold out
DAIVATHINTE CHARANMAR DAIVATHINTE CHARANMAR
Add to wishlist
Quick view
Add to compare
DAIVATHINTE CHARANMAR
നിരവധി കോപ്പികൾ വിറ്റൊഴിഞ്ഞ ബെറീഡ് തോട്ട്‌സിനു ശേഷം ജോസഫ് അന്നംകുട്ടിയുടെ ഏറ്റവും പുതിയ പുസ്തകം. ഓർമകളുടെ കൂടാരത്തിൽനിന്നും ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകൾ. ദൈവത്തിന്റെ ചാരന്മാരായി ഭൂമിയിലേക്ക് നന്മചെയ്യുന്നതിനായി കുറച്ച് വ്യക്തികളെ നിയോഗിച്ചിട്ടുണ്ട്. ആ വ്യക്തി...
Regular price£6.99
Quantity
Add to cart
ETHRAYAYALUM MANUSHYARALLE ETHRAYAYALUM MANUSHYARALLE
Add to wishlist
Quick view
Add to compare
ETHRAYAYALUM MANUSHYARALLE
“എല്ലാരും കൈവിട്ടൂവെന്ന് തോന്നിപ്പോകുന്ന അവസ്ഥയില്ലേ‌. പ്രതീക്ഷിച്ചവരെല്ലാം കൈയൊഴിഞ്ഞല്ലോ എന്നോർത്ത്‌ മനസ്സുപൊട്ടുന്ന നിമിഷം. ആ നിമിഷമൊന്നു പിടിച്ചുനിന്നാൽ പിന്നെ പടച്ചോന്റെയൊരു കൂട്ടിപ്പിടിക്കലുണ്ട്‌. പറഞ്ഞുകേട്ടതല്ല, അനുഭവിച്ചതാണ്.” ജീവിതത്തെ, ജീവിതപ്പിടച്ചിലുകളെ ആഴമുള്ള ഉള്‍ക്കാഴ്ച്ചകൊണ്ട് ആര്‍ദ്രമാക്കുന്ന പി എം എ...
Sale price£9.99 Regular price£10.99
Quantity
Add to cart
ETTAVUM PRIYAPPETTA ENNODU ETTAVUM PRIYAPPETTA ENNODU
Add to wishlist
Quick view
Add to compare
ETTAVUM PRIYAPPETTA ENNODU
ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ...
Sale price£5.99 Regular price£7.99
Quantity
Add to cart
Sold out
ETTAVUM PRIYAPPETTA NINNODU ETTAVUM PRIYAPPETTA NINNODU
Add to wishlist
Quick view
Add to compare
ETTAVUM PRIYAPPETTA NINNODU
വായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിന്റെ രണ്ടാം ഭാഗം. സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്‌ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു...
Sale price£7.99 Regular price£8.99
Quantity
Add to cart
Europpiloode Europpiloode
Add to wishlist
Quick view
Add to compare
Europpiloode
ഇറ്റലിയിലെ നേപ്പിള്സില്നിന്നാരംഭിക്കുന്നു പൊറ്റെക്കാട്ടിന്റെ യൂറോപ്യന് പര്യടനം. ദക്ഷിണ ഇറ്റലിയിലെ കാപ്രിദ്വീപ്, വെസൂവിയസ് അഗ്നിപര്വതം, പോംപി നഗരം തുടങ്ങിയവസന്ദര്ശിച്ചശേഷം റോമിലേക്കു പോകുന്നു.റോമില്നിന്ന് ഫ്ളോറന്സിലും, ചരിഞ്ഞ ഗോപുരത്തിന്റെ നഗരമായ പിസയിലും, അവിടെനിന്ന് വെനീസിലും എത്തിച്ചേരുന്നു.പിന്നെ മിലാന്. മിലാനില്നിന്ന്...
Regular price£5.59
Quantity
Add to cart
Ganikayum Gandhiyum Italiyan Bhramananum ( The Courtesan, The Mahatma And The Italian Brahmin: Tales From Indian History) Ganikayum Gandhiyum Italiyan Bhramananum ( The Courtesan, The Mahatma And The Italian Brahmin: Tales From Indian History)
Add to wishlist
Quick view
Add to compare
Ganikayum Gandhiyum Italiyan Bhramananum ( The Courtesan, The Mahatma And...
നാടകീയതയും സാഹസികതയും നിറഞ്ഞ ചരിത്രവ്യക്തികളുടെ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങൾ തന്റെ അനന്യസുന്ദരമായ ഭാഷയിലൂടെ മനു എസ് പിള്ള അവതരിപ്പിക്കുമ്പോൾ വായനക്കാരും ഇന്ത്യാ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് ആവാഹിക്കപ്പെടുകയാണ്. ഇന്ത്യൻ റെയിൽവേയുടെ ഉദയത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനോടൊപ്പംതന്നെ ഇന്ത്യൻ ഫുട്ബോളിന്റെ...
Regular price£10.99
Quantity
Add to cart
GRETTA GRETTA
Add to wishlist
Quick view
Add to compare
GRETTA
കെ പി രാമനുണ്ണിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ഗ്രേറ്റ. കാലാവസ്ഥാ വ്യതിയാനത്തെ ആസ്പദമാക്കിയ ആദ്യ കഥ എന്ന നിലക്ക് മലയാളം യുണിവേഴ്സിറ്റി സിലബസ്സിൽ ഉൾപ്പെടുത്തിയ "ഗ്രേറ്റ" ഈ സമാഹാരത്തിൽ ഉൾച്ചേർന്നിരിക്കുന്നു. കോവിഡ് കാലത്തെ അനുഭവ...
Regular price£5.99
Quantity
Add to cart
HIPPIE (MALAYALAM) HIPPIE (MALAYALAM)
Add to wishlist
Quick view
Add to compare
HIPPIE (MALAYALAM)
വിശ്വസാഹിത്യകാരനായ പൗലോ കൊയ്‌ലോ, തന്റെ ആത്മകഥാപരമായ നോവലിലൂടെ സമാധാനത്തെയും സംഗീതത്തെയും പ്രണയിച്ച, അധികാരവർഗ്ഗത്തെ വെല്ലുവിളിച്ച ഒരു സംഘം ചെറുപ്പക്കാരുടെ കാലത്തിലേക്ക്, ഹിപ്പികളുടെ ലോകത്തിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നു. യുവാവായിരുന്ന പൗലോ എഴുത്തുകാരനാകണമെന്ന ഉൽക്കടമായ ആഗ്രഹത്തോടെ,...
Regular price£8.29
Quantity
Add to cart
Hope Hope
Add to wishlist
Quick view
Add to compare
Hope
പ്രണയത്തിന്റെ നൊമ്പരവും ചേർത്തുപിടിക്കലുകളുടെ സന്തോഷവും നഷ്ടപ്പെടലിന്റെ വിരഹവുമെല്ലാം പറയുന്ന കുറച്ച് കഥകളാണ് ഈ പുസ്തകത്തിൽ. യാഥാർത്ഥ്യവും സർഗ്ഗാത്മകതയും ഇടയ്ക്കെവിടെയോ കണ്ടുമുട്ടുന്ന സുന്ദരനിമിഷങ്ങൾകൊണ്ട് മനോഹരമായ രചന. എവിടെയോ കണ്ടുമറന്നതോ നിസ്സാരമെന്ന് തോന്നുന്നതോ ആയ ചില സംഭവങ്ങൾ...
Regular price£5.99
Quantity
Add to cart
Januamma Paranja Katha Januamma Paranja Katha
Add to wishlist
Quick view
Add to compare
Januamma Paranja Katha
ജാനുവമ്മ പറയുന്നത് മനുഷ്യകഥയാണ്. മനുഷ്യൻ കഥ പറ യാൻ ശ്രമിക്കുമ്പോഴാണ് ദേവതകൾക്കും കഥയുണ്ടായി ഇതി ഹാസങ്ങൾക്കു വഴി തെളിയുന്നത്. ജാനുവമ്മയിലൂടെ മാധവി കുട്ടി കഥ പറയുമ്പോൾ അത് കേരളീയ ഗൃഹങ്ങൾക്കുള്ളിലെ നർമ്മവും ഏകാന്തതയും രാഷ്ട്രീയവും...
Regular price£5.99
Quantity
Add to cart

Recently viewed products