Products

Filters

Clear all
Product categories
Filter
104 products
Sort by
Sort by
Udalchirath Udalchirath
Add to wishlist
Quick view
Add to compare
Udalchirath
ഉടൽച്ചിരാത്   സ്വന്തം ജന്മനാടുപേക്ഷിക്കേണ്ടി വന്നൊരു മനുഷ്യനെത്തിപ്പെട്ടത് ഐതിഹ്യങ്ങളുടെയും, പുരാണങ്ങളുടേയും നിഗൂഢതകളൊളിപ്പിച്ചു വെച്ചൊരു നാട്ടിലാണ്. അവിടെ അവൻ്റെ നിഴലുപോലെ കൂട്ടുള്ളത് മരണം മാത്രം. മുന്നിലെ കാഴ്ചകളിലാകട്ടെ ചിതകളെരിയുന്ന മണികർണ്ണികാ ഘാട്ടും, ചിരാതുകളെരിയുന്ന അസിഘാട്ടും ഒരു...
Regular price£5.99
Quantity
Add to cart
Ullilninnulla Uravakal Ullilninnulla Uravakal
Add to wishlist
Quick view
Add to compare
Ullilninnulla Uravakal
സാമൂഹിക പ്രവർത്തകയും കന്നടകഥാകൃത്തുമായ സുധാമൂർത്തിയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം. സ്വജീവിതത്തിൽനിന്നും പകർത്തിയെഴുതിയ ഈ ഓർമ്മക്കൂട്ടിലെ ഓരോ വരികളും വായനക്കാരുടെയുള്ളിൽ പുതുചൈതന്യം നിറയ്ക്കാൻ പര്യാപ്തമാണ്.   Malayalam Books in the UK
Regular price£6.99
Quantity
Add to cart
New
Varshangalku Munpu Varshangalku Munpu
Add to wishlist
Quick view
Add to compare
Varshangalku Munpu
പുന്നയൂർക്കുളത്തിന്റെ പ്രകൃതിയും മനുഷ്യനും പുനർജ നിക്കുന്ന ഓർമ്മകളുടെ ആൽബം. നീർമാതളത്തിന്റെ സു ഗന്ധമുള്ള സ്നേഹത്തിന്റെ വിവിധ മുഖങ്ങൾ. വൈയക്തി കാനുഭവങ്ങൾ, നാട്ടിൻപുറം, മരങ്ങൾ, പക്ഷിമൃഗാദികൾ എല്ലാം ആനന്ദനൃത്തം ചെയ്യുന്ന ഭൂതകാലസ്മരണകൾ. മലയാളത്തിന്റെ അത്ഭുതപ്രതിഭയുടെ ഹൃദയമുദ്ര...
Sale price£7.29 Regular price£8.99
Quantity
Add to cart
Vellimana Vellimana
Add to wishlist
Quick view
Add to compare
Vellimana
വെള്ളിമനയുടെ നെടുകെയുള്ള പാതയിലൂടെ ജീപ്പ് ഇരമ്പിപ്പാഞ്ഞു പോയി. അതിനുള്ളിൽ ശ്വാസം മാത്രം ബാക്കിയുള്ള രണ്ടു സിംഹങ്ങൾ കിടന്നു. ഭൂമി കറങ്ങുന്നതും സൂര്യൻ കത്തിജ്വലിക്കാൻ തുടങ്ങുന്നതുമറിയാതെ…ജീപ്പ് പറമ്പ് കഴിഞ്ഞ് മിഥിലയുടെ കൺമുമ്പിൽനിന്നു മറഞ്ഞപ്പോൾ നാണുനായർ തിരിഞ്ഞു...
Regular price£7.99
Quantity
Add to cart
Vijayam Sunischitham Vijayam Sunischitham
Add to wishlist
Quick view
Add to compare
Vijayam Sunischitham
'വിജയം സുനിശ്ചിതം' ജൂലിയന് മാന്റില് എന്ന അതിപ്രശസ്തനായ അഭിഭാഷകന്റെ കഥയാണ്. തന്റെ അസന്തുലിതമായ ജീവിതശൈലി കാരണം അയാള്ക്ക് ഒരു ദിവസം മാരകമായ ഹൃദയാഘാതമുണ്ടാവുന്നു. ശാരീരികമായ പതനത്തെത്തുടര്ന്നു ണ്ടാകുന്ന ആദ്ധ്യാത്മിക പ്രതിസന്ധി മാന്റിലിനെ തന്റെ ജീവിതാവസ്ഥയെ...
Regular price£5.99
Quantity
Add to cart
Vyajasakhyangal - Ravi Varma Kalathe Maharajakkanmar Vyajasakhyangal - Ravi Varma Kalathe Maharajakkanmar
Add to wishlist
Quick view
Add to compare
Vyajasakhyangal - Ravi Varma Kalathe Maharajakkanmar
1860 മുതൽ 1900 വരെ ചിത്രകാരനായ രാജാ രവിവർമ്മ നടത്തിയ യാത്രകളിൽനിന്ന്, സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യൻ രാജകീയതയുടെ ഒരു പുതിയ മുഖം കണ്ടെത്തുകയാണ് മനു എസ് പിള്ള. ഇന്ത്യൻ മഹാരാജാക്കന്മാരും നാട്ടുരാജ്യങ്ങളും അതിരുകടന്ന ആഡംബര...
Regular price£14.99
Quantity
Add to cart
Sold out New
YAKSHIPPARA YAKSHIPPARA
Add to wishlist
Quick view
Add to compare
YAKSHIPPARA
യക്ഷിയുടെ സങ്കല്പം നൂറ്റാണ്ടുകൾക്കു മുമ്പ് നിലനിന്നിരുന്ന മാന്ത്രികസങ്കല്പമാണ്. ഉന്മൂലനാശം സംഭവിച്ച ജന്മാംശത്തിൽ നിന്ന് പ്രതികാരദാഹികളായ് തീർന്ന യക്ഷികൾ പ്രപഞ്ചശക്തിയിൽനിന്നും ചൈതന്യ സാങ്കല്പികദൈവിക ശക്തിയായി തിളങ്ങുന്ന യക്ഷി സാന്നിദ്ധ്യങ്ങളും ഉണ്ട്. നമ്മുടെ പൂർവ്വികർ പകർന്നു പോയ...
Regular price£6.99
Quantity
Add to cart
Yesu Paranja Kathakal Yesu Paranja Kathakal
Add to wishlist
Quick view
Add to compare
Yesu Paranja Kathakal
യേശു പറഞ്ഞ ഉപമകള് മനോഹരമായി ജോളി അടിമത്ര ഇതില് അവതരിപ്പിച്ചിട്ടുണ്ട്. ഏഴിലും എഴുപതിലും ഒറ്റയിരിപ്പില് വായിച്ചുമനസ്സിലാക്കാവുന്ന വിധത്തില് ലളിതമായ ഭാഷ. കേട്ടു മാത്രം നമ്മള്ക്കറിയാവുന്ന ദൈവരാജ്യത്തെപ്പറ്റിയുള്ള ഈ കഥകള് ദൈവപുത്രന് പറഞ്ഞുതന്നതാണ്. അത് മനുഷ്യരാജ്യത്തിലിരുന്ന്...
Regular price£5.99
Quantity
Add to cart

Recently viewed products