Products

Filters

Clear all
Product categories
Filter
51 products
Sort by
Sort by
ORMAYUDE NJARAMBU (Author Signed) ORMAYUDE NJARAMBU (Author Signed)
Add to wishlist
Quick view
Add to compare
ORMAYUDE NJARAMBU (Author Signed)
സർപ്പയജ്ഞം, മച്ചകത്തെ തച്ചൻ, കൃഷ്ണഗാഥ, ഓർമ്മയുടെ ഞരമ്പ്, അലിഫ് ലെയ്ല, ടെററിസ്റ്റ്, ഒറ്റപ്പാലം കടക്കുവോളം എന്നീ ഏഴു കഥകളുടെ സമാഹാരം. സവിശേഷമായ ആഖ്യാനശൈലിയാണ് ഓരോ കഥയുടെയും പ്രത്യേകത.
Regular price£5.99
Quantity
Add to cart
Sold out
PANATHINTE MANASASTHRAM (THE PSYCHOLOGY OF MONEY ) PANATHINTE MANASASTHRAM (THE PSYCHOLOGY OF MONEY )
Add to wishlist
Quick view
Add to compare
PANATHINTE MANASASTHRAM (THE PSYCHOLOGY OF MONEY )
സമ്പത്ത്, ആര്‍ത്തി, ആഹ്ലാദം എന്നിവയെക്കുറിച്ചുള്ള അനശ്വര പാഠങ്ങള്‍ മോര്‍ഗന്‍ ഹൊസെല്‍ പണം ശരിയായി കൈകാര്യം ചെയ്യുന്നതിന് അറിവ് മാത്രമല്ല പ്രധാനമായത്. നിങ്ങൾ എങ്ങിനെ പെരുമാറുന്നു എന്നതാണ് പ്രധാനം. പെരുമാറ്റമാണെങ്കിൽ, ഏറ്റവും മിടുക്കരായവരെപ്പോലും പഠിപ്പിക്കുവാൻ സാധ്യമല്ല....
Sale price£7.49 Regular price£8.99
Quantity
Add to cart
PARALOKA NIYAMANGAL/ THE LAW OF THE SPIRIT PARALOKA NIYAMANGAL/ THE LAW OF THE SPIRIT
Add to wishlist
Quick view
Add to compare
PARALOKA NIYAMANGAL/ THE LAW OF THE SPIRIT
1900 ഫെബ്രുവരി 28-ാം തീയ്യതി സൊർഷ് ഭാവിഗ്രിയുടെയും മുടി ഭാവ് നഗിയുടെയും ലോകം തകർന്നുചിതറിപ്പോയി. ഒരു മാസത്തിനുശേഷം ഒരു പുതുലോകം അവർക്കുമുമ്പിൽ തുറന്നു.
Regular price£10.99
Quantity
Add to cart
New
Parasite Parasite
Add to wishlist
Quick view
Add to compare
Parasite
വേരുകൾക്ക് രക്തം കുടിക്കാൻ നൽകരുത്!" ഗൂഗിൾ മാപ്പിൽ നിന്നുപോലും മായ്ക്കപ്പെട്ട ഒരു സ്ഥലം ... മലയൂര് ഗ്രാമം. ഇരുപത് വർഷങ്ങൾക്ക് മുൻപ് അവിടെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ്? ഒരു മണ്ണിടിച്ചിലിന്റെ മറവിൽ സർക്കാർ ലോകത്തിൽ...
Sale price£6.59 Regular price£7.99
Quantity
Add to cart
Parayipetta Panthirukulam-P. Narendranath Parayipetta Panthirukulam-P. Narendranath
Add to wishlist
Quick view
Add to compare
Parayipetta Panthirukulam-P. Narendranath
വള്ളുവനാട്ടില് പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തില് വരരുചിയുടെയും അവരുടെ പന്ത്രണ്ടു മക്കളായ മേഴത്തോൾ അഗ്നിഹോത്രി, പാക്കനാർ, രജകൻ, കാരയ്ക്കലമ്മ, അകവൂർ ചാത്തൻ, വടുതല നായർ, വള്ളോൻ, ഉപ്പുകൂറ്റൻ, പാണനാർ, ഉളിയന്നൂർ പെരുന്തച്ചൻ, വായില്ലാക്കുന്നിലപ്പൻ, നാറാണത്ത് ഭ്രാന്തൻ...
Regular price£7.99
Quantity
Add to cart
PATTUNOOL PUZHU PATTUNOOL PUZHU
Add to wishlist
Quick view
Add to compare
PATTUNOOL PUZHU
പരിചിതജീവിതത്തെ വിസ്‌മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്ത‌കം
Sale price£8.59 Regular price£9.49
Quantity
Add to cart
Raktha Rookshithamaya Thamarappookkal Raktha Rookshithamaya Thamarappookkal
Add to wishlist
Quick view
Add to compare
Raktha Rookshithamaya Thamarappookkal
ഒരു ഗ്രാമത്തിൽ നടക്കുന്ന ഒന്നിലധികം കൊലപാതകങ്ങൾ. ഓരോ കൊലപാതകത്തിന്റെയും അവസാനം അവിടെ ശേഷിക്കുന്നത് രക്തം പുരണ്ട ഒരു താമരപ്പൂവ് മാത്രം. കൊലയാളിയെ തേടി ഇറങ്ങുന്ന അന്വേഷണങ്ങൾ എല്ലാം അവസാനിക്കുന്നത് ഒരേ ഒരു ചോദ്യത്തിൽ; എന്തിനായിരിക്കാം...
Regular price£4.99
Quantity
Add to cart
ROOPANTHAREEKARANAM ROOPANTHAREEKARANAM
Add to wishlist
Quick view
Add to compare
ROOPANTHAREEKARANAM
ആയാസപൂർണ്ണമായ സ്വപ്‌നങ്ങളിൽനിന്നും ഒരുദിവസം രാവിലെ ഉറക്കമുണർന്നപ്പോൾ താനൊരു ഭീമാകാരനായ ഷഡ്‌പദമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നതായി ഗ്രിഗർ സംസയ്ക്ക് അനുഭവപ്പെട്ടു. കഥാസാഹിത്യത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച ഫ്രാൻസ് കാഫ്‌കയുടെ 'ദി മെറ്റമോർഫോസിസ് ' തുടങ്ങുന്നത് ഈ വാചകത്തോടെയാണ്....
Regular price£4.99
Quantity
Add to cart
Shakila Athmakatha Shakila Athmakatha
Add to wishlist
Quick view
Add to compare
Shakila Athmakatha
“ചെറുബാല്യം മുതൽ തന്നെ കുടുംബത്തിനുള്ളിൽ തനിക്ക് അനുഭവിക്കേണ്ടിവന്ന ചൂഷണവും കുടുംബത്തിനുപുറത്ത് പുരുഷ അധ്യാപകരടക്കം നടത്തിയലൈംഗികാതിക്രമവുമൊക്കെ ഷക്കീല ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. സിനിമാലോകത്തേക്ക് ഷക്കീല പ്രവേശിച്ചതോടെയാണ് ഈ രീതിക്ക് അൽപമെങ്കിലും മാറ്റം സംഭവിക്കുന്നത്. ഷക്കീലയെ സംബന്ധിച്ചിടത്തോളം...
Regular price£8.99
Quantity
Add to cart
Sold out
Snow Lotus Snow Lotus
Add to wishlist
Quick view
Add to compare
Snow Lotus
കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തില്‍ പട്ടാളക്കഥകള്‍ക്കിതാ പ്രകാശമാനമായ ഒരു പെണ്‍ഭാഷ്യം. ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പര്‍വ്വതനിരകളിലൂടെ പര്‍വ്വതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില്‍ എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്‍ക്കുവേണ്ടിയുള്ള അന്വേഷണം. സമാന്തരമായി...
Sale price£9.29 Regular price£10.99
Quantity
Add to cart
SUSPENSE GENE SUSPENSE GENE
Add to wishlist
Quick view
Add to compare
SUSPENSE GENE
പവിത്രമഠ് മെഡിക്കൽ കോളേജിലെ സീനിയർ സർജനായ ഡോക്ടർ അലക്‌സ് മരണത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ ജൂനിയറായ ഹരീഷ് അത്ര കാര്യമായെടുത്തില്ല. എന്നാൽ ഒരിക്കൽ ആശുപത്രിയിലെ ഇരുട്ടുമുറിയിൽ അപ്രതീക്ഷിതമായി കണ്ട വിചിത്രമായ രീതിയിൽ തിളങ്ങുന്ന മനുഷ്യ...
Sale price£7.99 Regular price£8.49
Quantity
Add to cart
TAPOMAYIYUDE ACHAN TAPOMAYIYUDE ACHAN
Add to wishlist
Quick view
Add to compare
TAPOMAYIYUDE ACHAN
കിഴക്കൻ ബംഗാളിൽ നിന്നുള്ള ഒരഭയാർത്ഥി കുടുംബത്തിലെ അംഗമാണ് തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവ. തപോമയിയെ കഥപറയുന്ന ആൾ / ആഖ്യാതാവ് പരിചയപ്പെടുന്നതോടുകൂടിയാണ് അവരുടെ ജീവിതകഥയിലേക്ക് ആഖ്യാതാവ് കടന്നുപോകുന്നത്. തങ്ങൾക്കുകൂടി വേരുറപ്പിക്കാനുള്ള ഒരു വാഗ്ദത്തഭൂമി സ്വപ്നംകാണുന്ന...
Regular price£8.99
Quantity
Add to cart
New
The Fault In Our Stars The Fault In Our Stars
Add to wishlist
Quick view
Add to compare
The Fault In Our Stars
'ദ ഫോൾട്ട് ഇൻ അവർ സ്റ്റാർസ്' (The Fault in Our Stars) — ജോൺ ഗ്രീൻ രചിച്ച പ്രശസ്തമായ ഈ നോവൽ, ക്യാൻസർ ബാധിതരായ ഹേസൽ ഗ്രേസ്, അഗസ്റ്റസ് വേട്ടേഴ്സ് എന്നീ രണ്ട്...
Sale price£8.59 Regular price£8.99
Quantity
Add to cart
The Ivory Throne (Danthasimhasanam) The Ivory Throne (Danthasimhasanam)
Add to wishlist
Quick view
Add to compare
The Ivory Throne (Danthasimhasanam)
ക്രിസ്ത്യാനികളെയും സുഗന്ധവ്യഞ്ജനങ്ങളെയും തേടി 1498-ൽ വാസ്കോ ദ ഗാമ കേരളത്തിന്റെ മണ്ണിൽ കാലുകുത്തിയതോടെ രാഷ്ട്രീയവൈരം കേരളക്കരയെ പിടിച്ചുലച്ചു. പ്രദേശിക ഭരണകൂടങ്ങൾ ചീട്ടുകൊട്ടാരംപോലെ തകർന്നുവീണു. സാർവ്വജനീനസ്വഭാവം കാത്തുസൂക്ഷിച്ചിരുന്ന ഒരു വ്യാപാര സമൂഹത്തിന്റെ ഉടയാട- അറബി, ജൂത,...
Regular price£18.99
Quantity
Add to cart
Udal Uyir Uruthy Udal Uyir Uruthy
Add to wishlist
Quick view
Add to compare
Udal Uyir Uruthy
കാലാകാലങ്ങളായി ഹൃദയത്തിന്റെ തീച്ചൂളയിൽ കനൽ തീർത്തെടുത്ത കഥകൾ; അവയിൽ ഇപ്പോഴും തികനൽ എരിയുന്നു. ആ തീ വായനക്കാരന്റെ ഹൃദയത്തിലേക്ക് പടരും. ഇതും തോരും ചാരം തെറിച്ച് കണ്ണ് നീരും. — ജീന മോഡി
Regular price£5.99
Quantity
Add to cart
Udalchirath Udalchirath
Add to wishlist
Quick view
Add to compare
Udalchirath
ഉടൽച്ചിരാത്   സ്വന്തം ജന്മനാടുപേക്ഷിക്കേണ്ടി വന്നൊരു മനുഷ്യനെത്തിപ്പെട്ടത് ഐതിഹ്യങ്ങളുടെയും, പുരാണങ്ങളുടേയും നിഗൂഢതകളൊളിപ്പിച്ചു വെച്ചൊരു നാട്ടിലാണ്. അവിടെ അവൻ്റെ നിഴലുപോലെ കൂട്ടുള്ളത് മരണം മാത്രം. മുന്നിലെ കാഴ്ചകളിലാകട്ടെ ചിതകളെരിയുന്ന മണികർണ്ണികാ ഘാട്ടും, ചിരാതുകളെരിയുന്ന അസിഘാട്ടും ഒരു...
Regular price£5.99
Quantity
Add to cart

Recently viewed products