Products

Filters

Clear all
Product categories
Filter
891 products
Sort by
Sort by
Twinkle Rossayum Panthrandu Kamukanmarum Twinkle Rossayum Panthrandu Kamukanmarum
Add to wishlist
Quick view
Add to compare
Twinkle Rossayum Panthrandu Kamukanmarum
ഇതാണ് ട്വിങ്കിള് റോസയുടെ പുണ്യാളന് ദ്വീപ്. ഇവിടെ യഥാര്ത്ഥമല്ലാത്തതൊന്നും ഇല്ല. ഇവിടുത്തെ സ്വപ്നങ്ങള്പോലും സത്യമാണ്. ആര്നോള്ഡ് വാവയും ഡോള്ഫിന് കാമുകനും പ്രേതവള്ളവും പശപ്പറ്റും ശരിക്ക് ഉള്ളതാണ്. ട്വിങ്കിള് റോസയും സത്യമാണ്. അസാധാരണമായ രചനാവൈഭവം, ദൃശ്യവല്ക്കരണശേഷി,...
Regular price£4.99
Quantity
Add to cart
TWO LIPS TWO LIPS
Add to wishlist
Quick view
Add to compare
TWO LIPS
വ്യത്യസ്തമായ ഒരു പ്രമേയമാണ് നിതിൽ നോവലിൽ അവതരിപ്പിക്കുന്നത്. ഒരു പുരുഷ ലൈംഗിക തൊഴിലാളിയുടെ വികാര വിചാരങ്ങളെയും കാഴ്ചപ്പാടുകളെയും പ്രണയത്തെയും വ്യക്തമായി ആലേഖനംചെയ്യാൻ നിതിന് കഴിഞ്ഞിട്ടുണ്ട്. Malayalam books in the UK
Regular price£5.99
Quantity
Add to cart
UDAKAPPOLA UDAKAPPOLA
Add to wishlist
Quick view
Add to compare
UDAKAPPOLA
നഗരത്തിലെ ഒരൊഴിഞ്ഞമൂലയില്‍ പുറംലോകവുമായി ബന്ധമൊ ന്നുമില്ലാതെ ജീവിക്കുന്ന റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കരുണാക രമേനോന്‍, ആദ്യഭാര്യയുടെ മരണശേഷം സ്വന്തം സഹോദരന്റെ ഭാര്യാപദം അലങ്കരിക്കുന്ന ദേവി, നഗരത്തില്‍ വേശ്യാലയം നടത്തി ജീവിക്കുന്ന തങ്ങള്‍, തങ്ങളുടെ പിടിയില്‍നിന്ന്...
Regular price£5.99
Quantity
Add to cart
UDAL MUNAMB UDAL MUNAMB
Add to wishlist
Quick view
Add to compare
UDAL MUNAMB
മനുഷ്യർക്കിടയിലെ ബന്ധങ്ങളിൽ ഏറെയും വിചിത്രസങ്കീർണ്ണങ്ങളാണ്. അകപ്പെട്ടവർക്കോ അകംപെട്ടവർക്കോപോലും അതിന്റെ കുരുക്കഴിച്ചെടുക്കുക പ്രയാസം. പുറത്തുനിന്ന് നോക്കുന്നതുപോലെയല്ല അവയൊന്നും. സവിശേഷമായ അക്കങ്ങളാലും ദുരൂഹമായ വിരൽനീക്കങ്ങളാലുമാത്രം തുറപ്പെടുന്ന പൂട്ടുകളിലാണ് മിക്കതും. ചിലതെങ്കിലും രക്തമിറ്റിച്ചുമാത്രം തുറക്കാവുന്നതുമാണ്. ഇവിടെ പാടെ പുട്ടിപ്പോയ...
Sale price£5.99 Regular price£6.99
Quantity
Add to cart
Udal Uyir Uruthy Udal Uyir Uruthy
Add to wishlist
Quick view
Add to compare
Udal Uyir Uruthy
കാലാകാലങ്ങളായി ഹൃദയത്തിന്റെ തീച്ചൂളയിൽ കനൽ തീർത്തെടുത്ത കഥകൾ; അവയിൽ ഇപ്പോഴും തികനൽ എരിയുന്നു. ആ തീ വായനക്കാരന്റെ ഹൃദയത്തിലേക്ക് പടരും. ഇതും തോരും ചാരം തെറിച്ച് കണ്ണ് നീരും. — ജീന മോഡി
Regular price£5.99
Quantity
Add to cart
Sold out
UDALAZHAKI( KHANDAKAVYAm) UDALAZHAKI( KHANDAKAVYAm)
Add to wishlist
Quick view
Add to compare
UDALAZHAKI( KHANDAKAVYAm)
Udalazhaki (Khandakavyam) | ഉടലഴകി – Lakshmi S Bose | ലക്ഷ്മിഎസ്. ബോസ് ഞാൻ മുമ്പ് കേട്ടിട്ടേയില്ലാത്ത ഈ കഥ ഒരു കഥ മാത്രമായല്ലഎന്നെ ആകർഷിച്ചത്. കഥയിൽ വ്യാമുഗ്ധമായിപ്പോകുന്നആസ്വാദകമനസ്സിനെക്കുറിച്ചുള്ള ഒരു കൃതിയായാണ്ഞാനിതു വായിച്ചത്....
Regular price£3.99
Quantity
Add to cart
Udalchirath Udalchirath
Add to wishlist
Quick view
Add to compare
Udalchirath
ഉടൽച്ചിരാത്   സ്വന്തം ജന്മനാടുപേക്ഷിക്കേണ്ടി വന്നൊരു മനുഷ്യനെത്തിപ്പെട്ടത് ഐതിഹ്യങ്ങളുടെയും, പുരാണങ്ങളുടേയും നിഗൂഢതകളൊളിപ്പിച്ചു വെച്ചൊരു നാട്ടിലാണ്. അവിടെ അവൻ്റെ നിഴലുപോലെ കൂട്ടുള്ളത് മരണം മാത്രം. മുന്നിലെ കാഴ്ചകളിലാകട്ടെ ചിതകളെരിയുന്ന മണികർണ്ണികാ ഘാട്ടും, ചിരാതുകളെരിയുന്ന അസിഘാട്ടും ഒരു...
Regular price£5.99
Quantity
Add to cart
UDHAPLUTHASATHWANGAL UDHAPLUTHASATHWANGAL
Add to wishlist
Quick view
Add to compare
UDHAPLUTHASATHWANGAL
''പുറത്താക്കപ്പെടുന്നവരെ വേറെ വലിയ മീനുകളോ കറുമ്പച്ചമ്മാരോ കടിച്ചുകൊല്ലാറാണ് പതിവ്. ബ്രെഷ്ട്ട് കൽപ്പിച്ചു ചത്തതുങ്ങളുടെ ശവം കടലിലിട്ടാ ശാപമാണെന്നാണ് പറയണത്. അതുകൊണ്ട് അതിന്റെ, മീന്റ കണക്കൊള്ള മുഴുത്ത വാലും തലയും മുറിച്ച് ദേഹത്തൊള്ള ഗ്ലാത്തിയെല്ലാം അടർത്തിയിട്ട്...
Regular price£6.99
Quantity
Add to cart
Ullilninnulla Uravakal Ullilninnulla Uravakal
Add to wishlist
Quick view
Add to compare
Ullilninnulla Uravakal
സാമൂഹിക പ്രവർത്തകയും കന്നടകഥാകൃത്തുമായ സുധാമൂർത്തിയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം. സ്വജീവിതത്തിൽനിന്നും പകർത്തിയെഴുതിയ ഈ ഓർമ്മക്കൂട്ടിലെ ഓരോ വരികളും വായനക്കാരുടെയുള്ളിൽ പുതുചൈതന്യം നിറയ്ക്കാൻ പര്യാപ്തമാണ്.   Malayalam Books in the UK
Regular price£6.99
Quantity
Add to cart
UMMACHU UMMACHU
Add to wishlist
Quick view
Add to compare
UMMACHU
രാഗദ്വേഷാദി ഹൃദയവ്യാപാരങ്ങള്‍ കീഴ്‌പ്പെടുത്തിയ സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്‌കരണമാണ് ഉറൂബിന്റെ ഉമ്മാച്ചു. മായനെ സ്‌നേഹിക്കുകയും ബീരാനെ വിവാഹം കഴിക്കേണ്ടിവരികയും ചെയ്ത ഉമ്മാച്ചു. അഭിലാഷസിദ്ധിയുടെ സുശക്തമായ ആഹ്വാനത്തിനിടയില്‍ വിവേകം ചിലപ്പോള്‍ മാറിനില്ക്കും. ഉമ്മാച്ചുവിനും അതുതന്നെ...
Regular price£9.29
Quantity
Add to cart
UMWELT UMWELT
Add to wishlist
Quick view
Add to compare
UMWELT
സൂക്ഷ്മമായി പിൻതുടരേണ്ടുന്ന അടരുകൾ ഉള്ള കഥയാണ് സോണിയയുടേത്. കൂർത്തു മൂത്ത നിരീക്ഷണക്കണ്ണ് ചുറ്റുപാടുകളിലേക്കെറിഞ്ഞ് ഒറ്റയ്ക്ക് നടക്കുന്ന, മുൻ മാതൃകകളില്ലാത്ത എഴുത്താണ് സോണിയയുടെ കഥകളുടെ പ്രത്യേകത.
Sale price£3.99 Regular price£5.99
Quantity
Add to cart
UNLOCK THE HAPPY FACE UNLOCK THE HAPPY FACE
Add to wishlist
Quick view
Add to compare
UNLOCK THE HAPPY FACE
ക്രിസ്റ്റഫർ മക്കാൻഡലെസ് മരണത്തിന് മുൻപ് തൻ്റെ ഡയറിയിൽ കുറിച്ച മൂല്യമുള്ള വാക്കുകളാണിത്. ജീവിതത്തിൽ നമുക്കുണ്ടാകുന്ന സന്തോഷങ്ങൾ പങ്കിടാൻ ഒരാളുണ്ടാകുക എന്നതിനേക്കാൾ വലിയ മറ്റൊരു ഭാഗ്യമുണ്ടോ? അപ്പോഴല്ലേ സന്തോഷങ്ങൾക്ക് ജീവനുണ്ടാകുന്നത്. സന്തോഷമെന്നത് കേവലമൊരു വികാരമെന്നതിനുപരി ജീവിതം...
Sale price£5.29 Regular price£5.99
Quantity
Add to cart
Unmadathinte Pusthakam Unmadathinte Pusthakam
Add to wishlist
Quick view
Add to compare
Unmadathinte Pusthakam
ഉന്മാദത്തിൻ്റെ പുസ്തകം നിലനിൽപ്പിൻ്റെ അന്വേഷണമാണ്. അതാണ് ഈ ചെറിയ നോവലിൻ്റെ ശക്തിയും ചലനവും. ഈ നോവൽ എന്നെ ആകർഷിച്ചത് അതിൻ്റെ ഭാഷകൊണ്ടാണ് ഭാഷ ജീവാക്ഷരങ്ങളായി നിൽക്കുന്നു. ജനിതകഭാഷ എന്നും പറയാം. ജീവിതത്തോടുള്ള ആസക്തിയും കർമ്മബന്ധങ്ങളുടെ...
Regular price£5.99
Quantity
Add to cart
Unmadathinte Sooryakanthikal Unmadathinte Sooryakanthikal
Add to wishlist
Quick view
Add to compare
Unmadathinte Sooryakanthikal
മോണോലിസയിലൂടെ ഒരു കാലഘട്ടത്തെ ഡാവിഞ്ചി അടയാളപ്പെടുത്തിയതുപോലെ സൂര്യകാന്തിയിലൂടെ മറ്റൊരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ വിന്സന്റ് വാന്ഗോഗ് മുപ്പത്തിയേഴാമത്തെ വയസ്സില് മരണമടയുമ്പോള് അജ്ഞാതനും രോഗിയുമായിരുന്നു. കഷ്ടിച്ച് അഞ്ചോ പത്തോ പേരില് പരിമിതപ്പെട്ടതായിരുന്നു ആ ചിത്രമെഴുത്തുകാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ...
Regular price£6.99
Quantity
Add to cart
UNNIKALKKU KRISHNAKATHAKAL UNNIKALKKU KRISHNAKATHAKAL
Add to wishlist
Quick view
Add to compare
UNNIKALKKU KRISHNAKATHAKAL
ഇതിഹാസ നായകനായ ശ്രീകൃഷ്ണന്റെ രസകരമായ ജീവിതം മുഴുവൻ ചെറുകഥകളിലൂടെ അവതരിപ്പിക്കുന്ന പുസ്തകം.   Malayalam Books in the UK
Regular price£4.99
Quantity
Add to cart
UNNIKUTTANTE LOKAM UNNIKUTTANTE LOKAM
Add to wishlist
Quick view
Add to compare
UNNIKUTTANTE LOKAM
ചെടികളും തൊടികളും വേട്ടാളന്‍കൂടുകളും മരങ്ങളും മൃഗങ്ങളും പക്ഷികളും ഉണ്ണിക്കുട്ടനോട് വര്‍ത്തമാനങ്ങള്‍ പറഞ്ഞു. അവയുടെ പുഞ്ചിരിയിലൂടെ, കിന്നാരത്തിലൂടെ ഉണ്ണിക്കുട്ടന്റെ ലോകം വളരുകയായി... അച്ഛനും അമ്മയും കുട്ട്യേട്ടനും അമ്മിണിയും മുത്തച്ഛനും മുത്തശ്ശിയും കുട്ടന്‍നായരും സഹപാഠികളും അവന്റെ കിളുന്നു...
Regular price£7.99
Quantity
Add to cart

Recently viewed products