Title
Unmadathinte Pusthakam
ഉന്മാദത്തിൻ്റെ പുസ്തകം നിലനിൽപ്പിൻ്റെ അന്വേഷണമാണ്. അതാണ് ഈ ചെറിയ നോവലിൻ്റെ ശക്തിയും ചലനവും. ഈ നോവൽ എന്നെ ആകർഷിച്ചത് അതിൻ്റെ ഭാഷകൊണ്ടാണ് ഭാഷ ജീവാക്ഷരങ്ങളായി നിൽക്കുന്നു. ജനിതകഭാഷ എന്നും പറയാം. ജീവിതത്തോടുള്ള ആസക്തിയും കർമ്മബന്ധങ്ങളുടെ ചൈതന്യവും ആ ഭാഷ കൈവശപ്പെടുത്തിയിരിക്കുന്നു. ഒരു ഖസാക്ക് ടച്ച് ഈ ഭാഷയിൽ വായനക്കാരൻ കണ്ടെത്തിയാൽ അത് തെറ്റല്ല. അനുഭവത്തിൻ്റെ സംസ്കാരവും വായനയും ചേർന്നൊരുക്കുന്ന അന്തരീക്ഷം നോവലിൻ്റെ വായനയെ ആനന്ദകരമാക്കുന്നു. സമുഹമനസ്സിലെ വിങ്ങലുകളും വിക്ഷേപങ്ങളും തൻ്റെ നാഡിവ്യൂഹങ്ങളിൽ ഉന്മാദത്തിൻ്റെ തിരകളുയർത്തിയില്ലായിരുന്നെങ്കിൽ...! ഈ ശൂന്യതയാണ് നോവലിൻ്റെ ആന്തരികാനുഭവത്തെ യാഥാർത്ഥമാക്കി മാറ്റുന്നത്.
- ബാലചന്ദ്രൻ വടക്കേടത്ത്
Malayalam Books in the UK/ Dinesh kalyani / Unmadathinte Pusthakam

Shipping & Returns
Shipping
Orders are processed within 2–3 business days after payment confirmation. Standard UK delivery usually takes 2–7 working days from dispatch. Orders placed on weekends or UK public holidays will be processed on the next working day. International delivery options, where available, will be shown at checkout. For more information, please see our Shipping Policy.
Returns
You may request a return or replacement if you receive the wrong item, quantity, or edition, if the product is damaged or defective, or if your package arrives with missing items. All return or refund requests must be made within 7 days of receiving your order. For more information, please see our Return & Refund Policy.