Products

Filters

Clear all
Product categories
Filter
422 products
Sort by
Sort by
BLOOD REVOLUTION BLOOD REVOLUTION
Add to wishlist
Quick view
Add to compare
BLOOD REVOLUTION
കഥ ജീവിതത്തെയെന്നപോലെ കഥനത്തെയും ഇവിടെ അഴിച്ചുപണിയുന്നു. ഇതിനകംതന്നെ ആസ്വാദകശ്രദ്ധയും പരിഗണനയും കൈവന്നുകഴിഞ്ഞ രചനാരീതിയാണത്. മലയാളകഥയുടെ ഭാവിചരിത്രത്തിലെ പ്രകാശപൂർണ്ണമായ ഏടുകളിലൊന്നായി അഭിജിത്തിന്റെ കഥകൾ മാറിത്തീരുമെന്ന് കരുതാനുള്ള കാരണവും മറ്റൊന്നല്ല.
Regular price£4.99
Quantity
Add to cart
BLOODY MARY BLOODY MARY
Add to wishlist
Quick view
Add to compare
BLOODY MARY
ഈ മൂന്നു കഥകളുടെയും പൊതുസ്വഭാവം അവ ദൈര്‍ഘ്യമുള്ള കഥകളാണ് എന്നതത്രെ. അധ്യായങ്ങളായി തിരിച്ച് എഴുതപ്പെട്ട വലിയ കഥകള്‍. ചെറിയ കഥയാക്കി ഒതുക്കുവാനാകാത്ത ചില വലിയ പ്രമേയങ്ങളാണ് അവയുടെ ജീവന്‍. സമയവും സ്വാസ്ഥ്യവുമുണ്ടായിരുന്നെങ്കിൽ നോവലുകളായിത്തന്നെ വളര്‍ത്തിയെടുക്കാ...
Sale price£3.59 Regular price£3.99
Quantity
Add to cart
BLUEBERRIES BLUEBERRIES
Add to wishlist
Quick view
Add to compare
BLUEBERRIES
ഒരു പുനഃസമാഗമത്തിന്റെ ആഘോഷത്തിനായി ഓര്ഡര് ചെയ്ത കേക്കിലെഴുതാന് വിഷാദപൂര്ണ്ണമായ വരികള്- കയ്പും വേദനയും തുളുമ്പുന്ന കവിത. ജീവിതത്തിലെ ഉല്ലാസവേളകളും ആനന്ദങ്ങളുമെല്ലാം കേക്കിന്റെ പുറംപാളിപോലെ സുന്ദരമാണെങ്കിലും അതിനുള്ഭാഗം കയ്പും ചവര്പ്പും നിറഞ്ഞ് അനാകര്ഷകമാണെന്ന് ഇതിലെ കഥാപാത്രങ്ങള്...
Regular price£7.99
Quantity
Add to cart
BODY LAB BODY LAB
Add to wishlist
Quick view
Add to compare
BODY LAB
ഡി.കെ. മെഡിക്കൽ കോളേജിലെ ഡിസക്ഷൻ ലാബിന് മുന്നിലെ വലിയ ഫലകത്തിലെ ഈ വാക്കുകൾ പുതിയതായി ജോലിക്കു വന്ന ഡോക്ടർ അഹല്യയ്ക്ക് കൗതുകകരമായി തോന്നി എന്നാൽ അവിടെ കീറിമുറിച്ച് പഠിപ്പിക്കാൻ നൽകിയ അഞ്ചു മൃതദേഹങ്ങളിൽ ഒന്ന്...
Sale price£7.29 Regular price£7.99
Quantity
Add to cart
Budhini Budhini
Add to wishlist
Quick view
Add to compare
Budhini
ആരുടെയൊക്കൊയോ വികസനത്തിനായി സ്വന്തം മണ്ണില്നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികള് മുഴുവനും തകര്ക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്കരിക്കുകയാണ് ബുധിനിയിലൂടെ സാറാ ജോസഫ്. ദാമോദര്വാലി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ ജവഹര്ലാല് നെഹ്റുവിനെ അണിയിച്ച ഒരു ഹാരം ബുധിനിയുടെ ജീവിതത്തെത്തന്നെ...
Regular price£10.99
Quantity
Add to cart
Sold out
BURIED THOUGHTS-ONE LIFE, MANY STORIES BURIED THOUGHTS-ONE LIFE, MANY STORIES
Add to wishlist
Quick view
Add to compare
BURIED THOUGHTS-ONE LIFE, MANY STORIES
Buried Thoughts : Each person’s life is a grand sum of a thousand tales, told and untold, with its uphills and downhills and with its...
Sale price£8.99 Regular price£9.99
Quantity
Add to cart
CHANDANAMARANGAL CHANDANAMARANGAL
Add to wishlist
Quick view
Add to compare
CHANDANAMARANGAL
ഞാന്‍ ലജ്ജയാലും അപമാനഭാരത്താലും എന്റെ കണ്ണുകളടച്ചു. എത്രനേരം ഞാന്‍ ജീവച്ഛവമെന്നപോല്‍ അവളുടെ ആക്രമണത്തിന് വഴങ്ങി അവിടെ കിടന്നു എന്ന് എനിക്കുതന്നെ ഓര്‍മ്മയില്ല. യുഗങ്ങളോളം ഞാനവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. അതിനുശേഷം ഞാനവളുടെ പ്രേമഭാജനമായി മാറി.''...
Regular price£3.99
Quantity
Add to cart
Sold out
Chekkerunna Pakshikal Chekkerunna Pakshikal
Add to wishlist
Quick view
Add to compare
Chekkerunna Pakshikal
ജീവിതക്കാഴ്ചകളെ സരളഭാഷയിൽ ആവിഷ്കരിക്കുന്ന കഥകൾ. സ്നേഹവും പ്രണയവും ദാമ്പത്യവും ജീവിതവിഹ്വലതകളും പ്രമേയമാവുന്ന ഇവ തീർത്തും വ്യത്യസ്തമായ അനുഭവങ്ങളാകുന്നു. ഭയം, സുഭദ്രമ്മ, ജാനുവമ്മ, പാരതന്ത്ര്യം, മൈലാഞ്ചി, സോനാഗാച്ചി, അമ്മയും മകനും, അവശിഷ്ടങ്ങൾ, ചേക്കേറുന്ന പക്ഷികൾ, ഗാന്ധിജിയുടെ...
Regular price£3.99
Quantity
Add to cart
CHENNAYA CHENNAYA
Add to wishlist
Quick view
Add to compare
CHENNAYA
മറ്റുള്ളവരിൽനിന്നൊക്കെ വ്യത്യസ്തനാണ് ജി. ആർ. ഇന്ദുഗോപൻ. അദ്ദേഹം സ്വീകരിക്കുന്ന കഥാവസ്തുവിലും അത് അവതരിപ്പിക്കുന്ന രീതിയിലും എന്തിന്, ഭാഷയിൽപ്പോലും ഈ വ്യത്യാസം തെളിഞ്ഞുകാണാം. 'ചെന്നായ' എന്ന കഥയെപ്പറ്റി എടുത്തുപറയേണ്ടതാണ്. വാട്‌സ്ആപ്പ് തുടങ്ങിയ ആപ്പുകളിൽ പെട്ടുപോകുന്ന അനേകരുടെ...
Regular price£4.99
Quantity
Add to cart
CHIDAMBARASMARANA CHIDAMBARASMARANA
Add to wishlist
Quick view
Add to compare
CHIDAMBARASMARANA
ഉരുകിയൊലിക്കുന്ന ലാവാ പോലെയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഗദ്യം. കവിതയെന്നു പോലെ തന്നെ ഗദ്യവും അനായാസമാണ് ആ തൂലികയിൽ നിന്നു രൂവം കൊള്ളുന്നത്. മലയാള ഭാഷയുടെ ശക്തി സൗന്ദര്യങ്ങൾ അനുഭവിക്കുന്നു ഈ അനുഭവക്കുറിപ്പുകൾ. ഒപ്പം പ്രാപഞ്ചികനും...
Sale price£5.99 Regular price£6.99
Quantity
Add to cart
CHILLU CHILLU
Add to wishlist
Quick view
Add to compare
CHILLU
നിർമ്മലസൗഹൃദത്തിന്റെ മധുരമുള്ള ഓർമ്മകൾ പേറുന്ന ചിന്തകളുടെ സമാഹാരം. നമ്മുടെ ചുറ്റുമുള്ള ലോകത്തെ സമഭാവനയോടെ നോക്കിക്കാണുവാൻ പ്രേരിപ്പിക്കുന്ന നന്മ നിറഞ്ഞ ചിന്തകളുടെയും പ്രാർത്ഥനകളുടെയും ചെപ്പാണ് ഈ പുസ്തകം. അസാധാരണമായ കരുത്തോടെ ജീവിതത്തെ തെളിമയായി കാണുന്നതിനും ജീവിതത്തിന്റെ...
Regular price£4.99
Quantity
Add to cart
CHILLUTHELICHAM CHILLUTHELICHAM
Add to wishlist
Quick view
Add to compare
CHILLUTHELICHAM
രാജൻ സി.എച്ച്.- ന്റെ 'ചില്ലുതെളിച്ചം' കേവലമൊരു കവിതാസമാഹാരമല്ല, മറിച്ച് ഇത് മലയാളിയുടെ സാംസ്‌കാരിക ജീവിതത്തെ സ്വാധീനിച്ച നിരവധി പ്രതിഭകൾക്കുള്ള കാവ്യാത്മകമായ ആദരമാണെന്നു പറയാം. രാമകൃഷ്ണ‌ൻ കാരാരി പുസ്‌തകത്തിന്റെ ആമുഖത്തിൽ സൂചിപ്പിക്കുന്നത് പോലെ, കലയിലെയും സാഹിത്യത്തിലെയും...
Regular price£5.99
Quantity
Add to cart
Sold out
Chimpu Learns A Lesson Chimpu Learns A Lesson
Add to wishlist
Quick view
Add to compare
Chimpu Learns A Lesson
Chimpu, the mischievous monkey, troubles every other animal in the jungle with his annoying tricks and pranks. Almost everyone from the elephant to the leopard...
Regular price£1.99
Quantity
Add to cart
CHIRIKKUNNA MARAPPAVA CHIRIKKUNNA MARAPPAVA
Add to wishlist
Quick view
Add to compare
CHIRIKKUNNA MARAPPAVA
അനുഭവങ്ങളുടെ ചൂരും ചൂടും തങ്ങിനില്‍ക്കുന്ന ഏഴു കഥകള്‍. ജീവിതത്തിന്റെ അഗാധതലങ്ങളിലേക്കൂളിയിട്ട് കഥാകാരന്‍ മുത്തുകളും പവിഴങ്ങളും തപ്പിയെടുക്കുന്നു. ചിലപ്പോഴെല്ലാം അകന്നുമാറിനിന്നു ചിരിക്കുന്നു. ഇടയ്‌ക്കൊക്കെ സമകാലിക ജീവിതത്തെ ബാധിച്ചിരിക്കുന്ന ജീര്‍ണ്ണതകള്‍ ചൂണ്ടിക്കാട്ടി അനുവാചകനില്‍ ദുരന്തചിന്തകളുളവാക്കുന്നു.
Regular price£4.99
Quantity
Add to cart
Chithralekhayude Adayalangal Chithralekhayude Adayalangal
Add to wishlist
Quick view
Add to compare
Chithralekhayude Adayalangal
ചെമ്പരുന്തരുവി എന്ന മലയോരഗ്രാമത്തിൽ നാട്ടുപുരാവൃത്തങ്ങൾക്കും യാഥാർത്ഥ്യത്തിനുമിടയിൽ ജീവിച്ച മനുഷ്യരുടെ കഥയാണ് രാധാകൃഷ്ണൻ നാരായണൻ എഴുതിയ 'ചിത്രലേഖയുടെ അടയാളങ്ങൾ. അവരുടെ ആഴമേറിയ വൈകാരികലോകത്തെ കാവ്യാത്മകമായ ഭാഷയിലൂടെ ദൃശ്യസമൃദ്ധിയോടെ ഈ നോവൽ ആവിഷ്കരിക്കുന്നു. പ്രതിസന്ധികളോട് പൊരുതുന്ന ഋഷി...
Regular price£6.99
Quantity
Add to cart
CHOLERAKALATHE PRANAYAM CHOLERAKALATHE PRANAYAM
Add to wishlist
Quick view
Add to compare
CHOLERAKALATHE PRANAYAM
ഫ്ലോറന്റീനോ അരീസയും ഫെർമീനാ ദാസയും ഉത്സാഹഭരിതരും ശുഭാപ്തിവിശ്വാസവുമുള്ള ചെറുപ്പക്കാരാണ്. സമാനചിന്താഗതികൾ പേറുന്ന അവർ പ്രണയത്തിലാകുന്നു. വിധി അവർക്ക് വിരഹമായിരുന്നു ഒരുക്കിയത്. കാതങ്ങൾ അകലെ നിന്നുകൊണ്ട് പ്രണയലേഖനങ്ങളിലൂടെയും ടെലിഗ്രാമുകളിലൂടെയും തങ്ങളുടെ പ്രണയത്തെ കെടാതെ സൂക്ഷിക്കാൻ അവർ...
Regular price£11.99
Quantity
Add to cart

Recently viewed products