Products

Filters

Clear all
Product categories
Filter
422 products
Sort by
Sort by
DESHEEYAMRUGAM DESHEEYAMRUGAM
Add to wishlist
Quick view
Add to compare
DESHEEYAMRUGAM
മിസാറു, ദേശീയമൃഗം, ഡ്രാക്കുള, ഹൃദയകോശം, ഗോശാല, നിറ, ISLA DE SAN VALENTIN എന്നീ സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറെ ചർച്ചചെയ്യപ്പെട്ട കഥകളുടെ സമാഹാരം. സമകാലിക സാമൂഹിക-രാഷ്ട്രീയ ജീവിതത്തിന് പുതിയൊരു ഭാഷാനുഭവം പകരുന്നു ഇക്കഥകൾ.
Regular price£5.99
Quantity
Add to cart
DHARMAPURANAM DHARMAPURANAM
Add to wishlist
Quick view
Add to compare
DHARMAPURANAM
ധർമ്മ പുരാണം അടിയന്തരാവസ്ഥയുടെ കഥയാണെന് ചിലരെങ്കിലും വിശ്വസിക്കുന്നു .എന്നാൽ ബിഭത്സമായ് കാമരൂപങ്ങൾ കൊണ്ട് നിറഞ്ഞ ഈ മഹാപുരാണത്തെ കാലത്തിന്റെയും ചരിത്രത്തിന്റെയും ചെറിയ അതിരുകൾക്കിടയിൽ തളച്ചിടാൻ സാധിക്കില്ല .അത് നമ്മുടെയും ലോകത്തിന്റെയും ചരിത്രത്തിനു മേൽ വീണികിടക്കുന...
Regular price£8.99
Quantity
Add to cart
DHARMARAJYAM DHARMARAJYAM
Add to wishlist
Quick view
Add to compare
DHARMARAJYAM
1938-ല്‍ തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി. പി. രാമസ്വാമി അയ്യര്‍ നിരോധിച്ചു സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ രാഷ്ട്രീയരചന. ബഷീറിനു രണ്ടരവര്‍ഷത്തെ കാരാഗൃഹവാസം സമ്മാനിച്ച കൃതി. ഒപ്പം ജയിലില്‍നിന്നെഴുതിയ കത്തുകളും അസമാഹൃതലേഖനങ്ങളും.
Regular price£4.99
Quantity
Add to cart
DHROUPADI DHROUPADI
Add to wishlist
Quick view
Add to compare
DHROUPADI
ദ്രൗപദി ശ്രീകൃഷ്ണന് അയയ്ക്കുന്ന ദീര്‍ഘമായ കത്തിന്റെ രൂപത്തിലാണ് ഒറിയഭാഷയിലെ പ്രശസ്തമായ ഈ നോവല്‍ രചിക്കപ്പെട്ടിട്ടുള്ളത്. സ്വര്‍ഗ്ഗത്തേക്കു നടന്നുകയറുന്നതിനിടയില്‍ കാല്‍വഴുതിവീണ ദ്രൗപദി ഹിമാലയത്തിലെ മഞ്ഞുപാളികളില്‍ കിടന്നുകൊണ്ട് പ്രക്ഷുബ്ധമായ തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തെയുംകുറിച്ച് സഖാവായ ശ്രീകൃഷ്ണന്...
Regular price£9.99
Quantity
Add to cart
Diarykkurippukal - Madhavikkutty Diarykkurippukal - Madhavikkutty
Add to wishlist
Quick view
Add to compare
Diarykkurippukal - Madhavikkutty
ഞാൻ പ്രേമത്തെപ്പറ്റി കവിതകളെഴുതിയപ്പോഴും പിന്നീട് കാമത്തെപ്പറ്റി പിരാകിക്കൊണ്ട് ഒരു പുസ്തകം രചിച്ചപ്പോഴും എന്റെ ബന്ധുക്കളിൽ നിന്ന് ഞാൻ അകലുകയായിരുന്നു. പരമ്പരാഗതങ്ങളായ കർത്തവ്യങ്ങളിൽ വ്യാപൃതയായി ഞാനും എന്റെ ജീവിതം ചെലവഴിക്കുമെന്ന് കരുതിയിരുന്ന സമൂഹം -- പ്രത്യേകിച്ചും...
Regular price£6.49
Quantity
Add to cart
DIASPORA DIASPORA
Add to wishlist
Quick view
Add to compare
DIASPORA
ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 പ്രത്യേക പുരസ്കാരം നേടിയ കൃതി. കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും അധ്യായങ്ങളെ മാറ്റി നിർത്തികൊണ്ട് ചരിത്രത്തെ പരാമർശിക്കാൻ സാധിക്കില്ല. മട്ടാഞ്ചേരിയിൽ പ്രവാസ ജീവിതം നയിക്കുന്ന യഹൂദവംശത്തിന്റെ സ്വത്വപ്രതിസന്ധിയുടെ...
Regular price£7.59
Quantity
Add to cart
DINOSARUKALUDE KAALAM DINOSARUKALUDE KAALAM
Add to wishlist
Quick view
Add to compare
DINOSARUKALUDE KAALAM
കേരളത്തിന്റെ രാഷ്‌ട്രീയാനുഭവങ്ങളിൽ പുതിയ ചിന്തയുടെ മണ്ണിളക്കിയ ദിനോസറുകളുടെ കാലം ഉൾപ്പെടെ എം. മുകുന്ദന്റെ 17 സമകാലീന കഥകൾ.
Regular price£5.49
Quantity
Add to cart
DOLLS DOLLS
Add to wishlist
Quick view
Add to compare
DOLLS
ചുരുങ്ങിയ സമയംകൊണ്ട് സാമൂഹികമാധ്യമങ്ങളിൽ വൈറലായ മുപ്പത് സെക്കന്റ് പരസ്യ വീഡിയോ കണ്ടതിനു ശേഷം ജനശ്രദ്ധ കിട്ടിയ 'ബി 13' എന്ന ഹോട്ടലിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ക്രൈം നോവൽ. രാത്രിയും പകലും നിഗൂഢരായ കുറെ മനുഷ്യരും...
Sale price£6.99 Regular price£7.99
Quantity
Add to cart
DRAVIDAKKALLU DRAVIDAKKALLU
Add to wishlist
Quick view
Add to compare
DRAVIDAKKALLU
ജനിമൃതികൾക്കിടയിൽകൂടി മോക്ഷമാർഗ്ഗംപോലെ നീണ്ടുപരന്നു കിടക്കുന്ന കഥാഗതി. വേദകാലത്തെ മഞ്ഞുപുതച്ച കൈലാസശൃംഗങ്ങളിൽനിന്നും തുടങ്ങുന്ന ദ്രാവിഡയാത്ര വർത്തമാനകാലത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളിലേക്കുവരെ അനുവാചകരെ കൊണ്ടുചെന്നെത്തിക്കുന്നു. മാരണമെന്ന ആഭിചാര കർമ്മത്തെക്കുറിച്ച്... ഈക്കമുടിക്കോട്ട് താമരയെക്കുറിച്ച്... അവളുടെ കഴുത്തിലെ മൂന്നിഴമണിമാലയിലെ വിശിഷ്ടമായ നിധിയെക്കുറിച്ച്......
Regular price£7.99
Quantity
Add to cart
Ee Jeevitham Kondu Ithramathram Ee Jeevitham Kondu Ithramathram
Add to wishlist
Quick view
Add to compare
Ee Jeevitham Kondu Ithramathram
കലഹിച്ചും പ്രണയിച്ചും ജീവിച്ചും ഈ കാലമത്രയും മാധവിക്കുട്ടി എഴുതിയതിന്റെ പുനരെഴുത്തുകൾ. ആത്മകഥനസ്വഭാവമാർന്ന എഴുത്തിൽ ഗ്രന്ഥകർത്രി സ്വയം ജീവിതത്തെ സംഗ്രഹിക്കുന്നു ഈ ജീവിതം ഇത്രമാത്രമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. Malayalam Books for malayalam readers in the...
Regular price£4.59
Quantity
Add to cart
Ekanthathayude Nooru Varshangal Ekanthathayude Nooru Varshangal
Add to wishlist
Quick view
Add to compare
Ekanthathayude Nooru Varshangal
ഗബ്രിയേല് ഗാര്സിയ മാര്ക്വിസിന്റെ മാസ്റ്റര്പീസ് നോവല്. മാക്കോണ്ടയിലെ ബുവേന്ഡിയ കുടുംത്തിന്റെ വംശഗാഥയിലൂ ടെ മനുഷ്യാവസ്ഥകളുടെ സമസ്തവശങ്ങളെയും മാര്ക്വിസ് കാട്ടിത്തരുന്നു. പ്രണയവും കാമവും അഗമ്യഗമനവും കുടുംബ ബന്ധങ്ങളുടെ തീവ്രതയും പ്രതികാരവുമെല്ലാം മാജിക്കല് റിയലിസമെന്ന മന്ത്രച്ചരടില് കോര്ത്ത്...
Regular price£11.59
Quantity
Add to cart
ELEVEN MINUTES (MALAYALAM) ELEVEN MINUTES (MALAYALAM)
Add to wishlist
Quick view
Add to compare
ELEVEN MINUTES (MALAYALAM)
ഒരു ബ്രസീലിയന്‍ നാടന്‍പെണ്‍കൊടിയുടെ കഥയാ ണിത്. സ്വപ്നങ്ങള്‍കൊണ്ടു നെയ്തുകൂട്ടിയ ആദ്യപ്രണയത്തിന്റെ അപ്രതീക്ഷിത പരാജയത്താല്‍ തകര്‍ക്കപ്പെട്ട ഹൃദയം പേറുന്ന ഇരുപത്തിമൂന്നു കാരിയായ മരിയയുടെ. ആത്മാര്‍ത്ഥപ്രണയത്തില്‍ ഒരിക്കലും വീഴുകയില്ലെന്ന്കൗമാരത്തിലെത്തുന്നതോടെ അവള്‍ ശപഥമെടുത്തിരുന്നു. മനസ്സിന് പീഡനം മാത്രം സമ്മാനിക്കുന്ന...
Regular price£7.99
Quantity
Add to cart
ENMAKAJE ENMAKAJE
Add to wishlist
Quick view
Add to compare
ENMAKAJE
വിഷമഴയിൽ കുതിർന്ന ജീവിതങ്ങളുടെ ദൈന്യതയുടെയും അപാരമായ ചെറുത്തുനിൽപ്പിന്റെയും നേർസാക്ഷ്യമായ കൃതി. മനുഷ്യന്റെ വിനാശകരമായ ഇടപെടൽമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ മറ്റൊരു കഥ. കാസർകോട്ടെ എൻമകജെ എന്ന ഗ്രാമം എൻഡോസൾഫാൻ വിഷത്തിന് ഇരയായ കുറെ ജീവിതങ്ങളുടെ...
Regular price£7.99
Quantity
Add to cart
ENNU SWANTHAM ENNU SWANTHAM
Add to wishlist
Quick view
Add to compare
ENNU SWANTHAM
വായനക്കാർ അവരുടെ പ്രിയപ്പെട്ട എഴുത്തുകാരോട് പറയാൻ കാലങ്ങളായി മനസ്സിൽ സൂക്ഷിച്ച വരികളാണ് ഈ പുസ്തകം. ഗബ്രിയേൽ ഗാർസിയ മാർകേസിന് അദ്ദേഹത്തിന്റെ മകൻ റോഡ്രിഗോ ഗാർസിയ എഴുതിയ കത്തിൽ ആരംഭിക്കുന്ന ഈ പുസ്തകത്തിൽ വായനക്കാർ അവരുടെ...
Regular price£4.99
Quantity
Add to cart
ENTE ARUMAYAYA PAKSHIKKU ENTE ARUMAYAYA PAKSHIKKU
Add to wishlist
Quick view
Add to compare
ENTE ARUMAYAYA PAKSHIKKU
കാതോർത്താൽ ഹൃദയമിടിപ്പ് കേൾക്കാവുന്ന ചില ജീവിതങ്ങൾ ഇവിടെയുണ്ട്; നിശ്ശബ്ദമായ പ്രണയത്താൽ ആത്മാവ് ബന്ധിക്കപ്പെട്ട ജീവിതങ്ങൾ. വായനയുടെ ഏതെങ്കിലുമൊരു ഘട്ടത്തിൽ, ഏതെങ്കിലുമൊരു താളിൽ, ഏതെങ്കിലുമൊരു വരിയിൽ, ഒരു വാക്കിൽ ഒരുപക്ഷേ, നിങ്ങൾക്ക് നിങ്ങളെ മുഖാമുഖം കാണാം......
Sale price£4.69 Regular price£5.99
Quantity
Add to cart
Sold out
ENTE JEEVITHAYATHRA ENTE JEEVITHAYATHRA
Add to wishlist
Quick view
Add to compare
ENTE JEEVITHAYATHRA
രാമേശ്വരത്തെ ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന് ലോകമറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞനും ഇന്ത്യയുടെ പ്രഥമപൗരനുമായി മാറിയ ഡോ. എ.പി.ജെ. അബ്ദുൾ കലാം തന്റെ എട്ടു പതിറ്റാണ്ടു നീണ്ട വളർച്ചയുടെ പിന്നിലെ കഷ്ടപ്പാടുകളും വെല്ലുവിളികളും ഓർത്തെടുക്കുന്നു. തന്റെ കഴിഞ്ഞകാല...
Regular price£6.99
Quantity
Add to cart

Recently viewed products