ഏറെ പ്രിയപ്പെട്ട പലതും കൈവിട്ടു പോകുമ്പോഴും പ്രതീക്ഷാനിര്ഭരമായ ഒരു നാളിനെ സ്വപ്നം കാണുന്ന കുറച്ചു മനുഷ്യരും അവര്ക്കിടയിലെ പ്രണയവും സൗഹൃദവും വിട്ടുകൊടുക്കലുകളുമൊക്കെ ചേര്ന്ന കഥയാണ് Dear നീരജ്. പ്രണയമറിഞ്ഞവരും നഷ്ടപ്പെടലിന്റെ കയ്പ്പുനീര് രുചിച്ചവരും പ്രണയം...
എമിലി റോയിയുടെയും അലക്സിസ് കാസ്റ്റെൽസിന്റെയും ത്രില്ലർ നോവലിന്റെ മൂന്നാം ഭാഗം ഫ്രാങ്കോയിസ്റ്റ് സ്പെയിനിനും സമകാലിക സ്വീഡനും ഇടയിലുള്ള ഒരു യാത്രയിലൂടെ നിങ്ങളെ കൊണ്ടുപോകുന്ന ഈ കഥയിൽ ജൊഹാന ഗസ്താവ്സൺ ഭൂതകാലവും വർത്തമാനകാലവും ഇടകലർത്തുന്നു. ഇന്നത്തെ...
സാഹിത്യലോകത്തെ ചതിക്കുഴികളും സാമ്പത്തിക- സാങ്കേതിക മേഖലകളിലെ തട്ടിപ്പുകളും നിർമ്മിതബുദ്ധിയുടെ നന്മതിന്മകളും എല്ലാം കടന്നുവരുന്ന, ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലർത്തുന്ന നോവൽ. മലയാളത്തിലെ മറ്റൊരു മെറ്റാഫിക്ഷൻ പരീക്ഷണം.
Malayalam Books in the UK
1943-ല് പള്ളൂര് എന്ന ചെറിയ പട്ടണത്തില് ജനിച്ച രാമുണ്ണിമാസ്റ്ററുടെ മകന് അരവിന്ദന് സര്ട്ടിഫിക്കറ്റുകളും ഡിപ്ലോമയും 'മൃഗ'ത്തിനു കിട്ടിയ പ്രശംസാപത്രവുമെല്ലാമെടുത്ത് 1965-ല് ദല്ഹിയിലേക്ക് വണ്ടികയറി. ഗ്രിമിയെ സായ്വ് കനിഞ്ഞു നല്കിയ ജോലിയുപേക്ഷിച്ച് ബീഥോവന്റെ സെവന്ത് സിംഫണിയും...
മിസാറു, ദേശീയമൃഗം, ഡ്രാക്കുള, ഹൃദയകോശം, ഗോശാല, നിറ, ISLA DE SAN VALENTIN എന്നീ സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറെ ചർച്ചചെയ്യപ്പെട്ട കഥകളുടെ സമാഹാരം. സമകാലിക സാമൂഹിക-രാഷ്ട്രീയ ജീവിതത്തിന് പുതിയൊരു ഭാഷാനുഭവം പകരുന്നു ഇക്കഥകൾ.
ധർമ്മ പുരാണം അടിയന്തരാവസ്ഥയുടെ കഥയാണെന് ചിലരെങ്കിലും വിശ്വസിക്കുന്നു .എന്നാൽ ബിഭത്സമായ് കാമരൂപങ്ങൾ കൊണ്ട് നിറഞ്ഞ ഈ മഹാപുരാണത്തെ കാലത്തിന്റെയും ചരിത്രത്തിന്റെയും ചെറിയ അതിരുകൾക്കിടയിൽ തളച്ചിടാൻ സാധിക്കില്ല .അത് നമ്മുടെയും ലോകത്തിന്റെയും ചരിത്രത്തിനു മേൽ വീണികിടക്കുന...
1938-ല് തിരുവിതാംകൂര് ദിവാന് സര് സി. പി. രാമസ്വാമി അയ്യര് നിരോധിച്ചു സര്ക്കാരിലേക്ക് കണ്ടുകെട്ടിയ രാഷ്ട്രീയരചന. ബഷീറിനു രണ്ടരവര്ഷത്തെ കാരാഗൃഹവാസം സമ്മാനിച്ച കൃതി. ഒപ്പം ജയിലില്നിന്നെഴുതിയ കത്തുകളും അസമാഹൃതലേഖനങ്ങളും.
ദ്രൗപദി ശ്രീകൃഷ്ണന് അയയ്ക്കുന്ന ദീര്ഘമായ കത്തിന്റെ രൂപത്തിലാണ് ഒറിയഭാഷയിലെ പ്രശസ്തമായ ഈ നോവല് രചിക്കപ്പെട്ടിട്ടുള്ളത്. സ്വര്ഗ്ഗത്തേക്കു നടന്നുകയറുന്നതിനിടയില് കാല്വഴുതിവീണ ദ്രൗപദി ഹിമാലയത്തിലെ മഞ്ഞുപാളികളില് കിടന്നുകൊണ്ട് പ്രക്ഷുബ്ധമായ തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തെയുംകുറിച്ച് സഖാവായ ശ്രീകൃഷ്ണന്...
ഞാൻ പ്രേമത്തെപ്പറ്റി കവിതകളെഴുതിയപ്പോഴും പിന്നീട് കാമത്തെപ്പറ്റി പിരാകിക്കൊണ്ട് ഒരു പുസ്തകം രചിച്ചപ്പോഴും എന്റെ ബന്ധുക്കളിൽ നിന്ന് ഞാൻ അകലുകയായിരുന്നു. പരമ്പരാഗതങ്ങളായ കർത്തവ്യങ്ങളിൽ വ്യാപൃതയായി ഞാനും എന്റെ ജീവിതം ചെലവഴിക്കുമെന്ന് കരുതിയിരുന്ന സമൂഹം -- പ്രത്യേകിച്ചും...
ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 പ്രത്യേക പുരസ്കാരം നേടിയ കൃതി. കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും അധ്യായങ്ങളെ മാറ്റി നിർത്തികൊണ്ട് ചരിത്രത്തെ പരാമർശിക്കാൻ സാധിക്കില്ല. മട്ടാഞ്ചേരിയിൽ പ്രവാസ ജീവിതം നയിക്കുന്ന യഹൂദവംശത്തിന്റെ സ്വത്വപ്രതിസന്ധിയുടെ...
ചുരുങ്ങിയ സമയംകൊണ്ട് സാമൂഹികമാധ്യമങ്ങളിൽ വൈറലായ മുപ്പത് സെക്കന്റ് പരസ്യ വീഡിയോ കണ്ടതിനു ശേഷം ജനശ്രദ്ധ കിട്ടിയ 'ബി 13' എന്ന ഹോട്ടലിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ക്രൈം നോവൽ. രാത്രിയും പകലും നിഗൂഢരായ കുറെ മനുഷ്യരും...
കലഹിച്ചും പ്രണയിച്ചും ജീവിച്ചും ഈ കാലമത്രയും മാധവിക്കുട്ടി എഴുതിയതിന്റെ പുനരെഴുത്തുകൾ. ആത്മകഥനസ്വഭാവമാർന്ന എഴുത്തിൽ ഗ്രന്ഥകർത്രി സ്വയം ജീവിതത്തെ സംഗ്രഹിക്കുന്നു ഈ ജീവിതം ഇത്രമാത്രമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. Malayalam Books for malayalam readers in the...