Products

Filters

Clear all
Product categories
Filter
472 products
Sort by
Sort by
ANDHAKARAM MANAVAPARVAM ANDHAKARAM MANAVAPARVAM
Add to wishlist
Quick view
Add to compare
ANDHAKARAM MANAVAPARVAM
അന്ധകാരം മൂടിയ ലോകം, ആ ലോകത്തിന് ദണ്ഡക എന്ന കോട്ടയുടെ മുഖഭാവമാണ്. രണ്ടു ലോകങ്ങൾ സമാന്തരമായി നീങ്ങുമ്പോഴും നിരവധി അസാധാരണ സംഭവങ്ങളിലൂടെ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുകയാണ് ഈ ലോകങ്ങൾ. ശ്രീ പത്മനാഭക്ഷേത്രത്തിലെ ബി നിലവറയുടെ വാതിലിൽ...
Regular price£6.99
Quantity
Add to cart
ANDHAR BADHIRAR MOOKAR ANDHAR BADHIRAR MOOKAR
Add to wishlist
Quick view
Add to compare
ANDHAR BADHIRAR MOOKAR
കഴിഞ്ഞ നാലു മാസങ്ങളായി ഫാത്തിമ നിലോഫര്‍ എന്റെ ഉള്ളിലിരുന്ന് എഴുതിയ കൃതിയാണിത്. ഈ നോവലിന് എന്താണ് പേരുകൊടുക്കേണ്ടതെന്നു ചോദിച്ചപ്പോള്‍ അവള്‍ക്കൊരു സംശയവുമില്ലായിരുന്നു. പുറംലോകവുമായി എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ട, കാണാനും കേള്‍ക്കാനും സംസാരിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ട...
Regular price£6.99
Quantity
Add to cart
ANGEL MARYILEKKU NOORU DIVASAM ANGEL MARYILEKKU NOORU DIVASAM
Add to wishlist
Quick view
Add to compare
ANGEL MARYILEKKU NOORU DIVASAM
കേട്ടിട്ടുണ്ടോ പ്രണയിനിയെ തിന്നുമൊരു പ്രണയം. അയാൾക്ക് അവളോട് അത്രമാത്രം സ്നേഹമുണ്ടായിരുന്നു. ഇപ്പോൾ പ്രണയമാണ് അയാൾക്ക് വെളിച്ചം നൽകുന്നത്. അയാൾക്ക് ഭ്രാന്ത് തോന്നിയ പെണ്ണിന്റെ പേര് എയ്ഞ്ചൽ മേരി സ്വിഫ്റ്റ്. അവളെ സ്വന്തമാക്കാൻ അയാൾ കടന്നുപോയ...
Sale price£10.99 Regular price£11.99
Quantity
Add to cart
ANGINA ANGINA
Add to wishlist
Quick view
Add to compare
ANGINA
അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ഫാദര്‍ ഡാനിയേല്‍ പടിയറയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അന്വേഷിക്കാന്‍ ബാംഗ്ലൂരില്‍ നിന്ന് എത്തിയതാണ് റിയ എലിസബത്ത് എന്ന മാധ്യമപ്രവര്‍ത്തക. മരണം നിഴല്‍ പോലെ റിയയെയും പിന്തുടരുന്നു. കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ശ്രമിക്കുന്തോറും റിയയ്ക്ക്...
Regular price£11.29
Quantity
Add to cart
Anne Frankinte Diarykkurippukal Anne Frankinte Diarykkurippukal
Add to wishlist
Quick view
Add to compare
Anne Frankinte Diarykkurippukal
ലോകമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുകയും സാന്ത്വനിപ്പിക്കുകയും പ്രത്യാശാനിർഭരമാക്കുകയും ചെയ്ത ആൻ ഫ്രാങ്ക് എന്ന പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകൾ. ഡച്ച് പ്രവാസി ഗവൺമെന്റിലെ അംഗമായിരുന്ന ഗെറിറ്റ് ബോൾക്കെസ്റ്റീൻ ഒരിക്കൽ ലണ്ടനിൽനിന്ന് നടത്തിയ റേഡിയോപ്രക്ഷേപണത്തിൽ ജർമ്മൻ അധീനതയിൽ തങ്ങൾ അനുഭവിക്കുന്ന യാതനകൾ...
Regular price£7.99
Quantity
Add to cart
Anolakhi Anolakhi
Add to wishlist
Quick view
Add to compare
Anolakhi
ഇന്ത്യയിൽ നൂറ്റാണ്ടുകളായി വേരുറപ്പിച്ചിരിക്കുന്ന ജാതിവ്യവസ്ഥയും സാമൂഹികവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ വ്യത്യസ്ത അവസ്ഥാവിശേഷങ്ങളും മനുഷ്യജീവിതത്തെ എങ്ങനെ തീവ്രമായി ബാധിക്കുന്നുവെന്ന് ‘അനോലഖി’ എന്ന നോവലിൽ അപഗ്രഥിക്കുന്നു. അപരനെ ചൂഷണം ചെയ്യുവാനും മറ്റൊരുവൻ്റെ വേദനകളെ തന്റെ വളർച്ചയുടെ ഇന്ധനമാക്കുവാനുമുള്ള...
Regular price£6.99
Quantity
Add to cart
ANURAGATHINTE DINANGAL ANURAGATHINTE DINANGAL
Add to wishlist
Quick view
Add to compare
ANURAGATHINTE DINANGAL
നാട്ടുമനുഷ്യന്റെ നാവില്‍ വിയര്‍ത്തും വിശന്നും ചിരിച്ചും കളിച്ചും തളര്‍ന്നും വഴക്കുകൂടിയും ജീവിക്കുന്ന മലയാളത്തിന്റെ സ്‌നേഹിതനായിരുന്നു ബഷീര്‍. സംസ്‌കൃതത്തിന്റെ ഝടപടകളില്ലാതെ, ആധുനികതയുടെ മഹേന്ദ്രജാലങ്ങളില്ലാതെ, പാരമ്പര്യത്തെയും അഗാധമായ ഒരു സമകാലീനതയെയും ബഷീര്‍ തന്റെ കൃതികളില്‍ ഒന്നിപ്പിച്ചു. നമ്മുടെ...
Sale price£6.59 Regular price£6.99
Quantity
Add to cart
Sold out
ANVESHANACHOVVA ANVESHANACHOVVA
Add to wishlist
Quick view
Add to compare
ANVESHANACHOVVA
അന്വേഷണചൊവ്വ എന്ന യൂട്യൂബ് പ്രോഗ്രാമിൽ ക്രൈം സ്റ്റോറികൾ ചെയ്യുന്ന അനന്ദുവിന്റെ ജീവിതത്തിൽ തീർത്തും അവിചാരിതമായി സ്റ്റെല്ല എന്ന പെൺകുട്ടി കടന്നു വരുന്നു. അവളുമായി അനുരാഗത്തിലാകുന്ന അനന്ദുവിനു പക്ഷെ സ്വന്തം ജീവിതത്തിൽത്തന്നെ ഒരു ക്രൈം സംഭവിക്കാൻ...
Regular price£7.59
Quantity
Add to cart
APPAM CHUDUNNA KUNKIYAMMA APPAM CHUDUNNA KUNKIYAMMA
Add to wishlist
Quick view
Add to compare
APPAM CHUDUNNA KUNKIYAMMA
കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാവുന്ന പ്രശസ്ത എഴുത്തുകാർ രചിച്ച കഥകളാണ് കഥാമാലിക പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾക്ക് വായിച്ചു രസിക്കുവാൻ എം. മുകുന്ദന്റെ കഥകളുടെ സമാഹാരം. കണ്ണുകളിൽ സ്‌നേഹവും വാത്സല്യവും നിറച്ച് കുട്ടികളെ സ്വപ്‌നം കാണാൻ...
Regular price£5.49
Quantity
Add to cart
APPANTE BRANDYKKUPPY APPANTE BRANDYKKUPPY
Add to wishlist
Quick view
Add to compare
APPANTE BRANDYKKUPPY
ഹോട്ടൽ ഡി ഹണിമൂൺ, ഗോതമ്പ്, കുന്നും കിറുക്കനും, വമ്പൻസാർ, ആണായാൽ മീശവേണം പെണ്ണായാലോ, അപ്പന്റെ ബ്രാണ്ടിക്കുപ്പി എന്നിങ്ങനെ ഉള്ളടക്കത്തിലും ആഖ്യാനത്തിലും സവിശേഷത പുലർത്തുന്ന ആറു കഥകൾ. കാലത്തോടൊപ്പം എന്നും സഞ്ചരിക്കുകയും എഴുത്തിനെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുകയും...
Sale price£4.99 Regular price£5.99
Quantity
Add to cart
New
Aranazhikaneram Aranazhikaneram
Add to wishlist
Quick view
Add to compare
Aranazhikaneram
അകലെ സ്വർണ്ണസിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം കേൾക്കുന്നു. 'പോരൂ എന്റെ കൂടാരത്തിലേക്ക് പോരൂ... നീ ഇനിമേൽ എന്നോടൊപ്പം വസിക്കും. നീ ഇനിമേൽ എന്റെ ജനത്തിൽ ഒരുവൻ. ഞാൻ നിന്റെ കണ്ണീരെല്ലാം തുടച്ചുകളയും. ദുഃഖവും കഷ്ടതയും ഇനി...
Sale price£7.59 Regular price£7.99
Quantity
Add to cart
ARCHER (MALAYALAM) ARCHER (MALAYALAM)
Add to wishlist
Quick view
Add to compare
ARCHER (MALAYALAM)
ആൽകെമിസ്റ്റിന്റെ രചയിതാവിൽനിന്ന് പ്രചോദനാത്മകമായ മറ്റൊരു കൃതികൂടി. ഒരു ജ്ഞാനിയിൽനിന്നും അറിവു സമ്പാദിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ആർച്ചർ പൗലോ കൊയ്‌ലോയുടെ എഴുത്തുജീവിതത്തിലെ മറ്റൊരു അമൂല്യഗ്രന്ഥമായി മാറുന്നു. അമ്പെയ്ത്തിൽ അഗ്രഗാമിയും പ്രശസ്തനുമായിരുന്ന തെത്‌സുയയുടെ കഥയാണ് ആർച്ചർ....
Sale price£5.99 Regular price£6.99
Quantity
Add to cart
ARDHANAREESWARAN ARDHANAREESWARAN
Add to wishlist
Quick view
Add to compare
ARDHANAREESWARAN
ആണും പെണ്ണും ചേർന്നതാണ് ദൈവമെന്ന സങ്കല്പവും കുട്ടികളില്ലാത്ത സ്ത്രീകൾ തിരുച്ചെങ്കോട് ഉത്സവത്തിന്റെ പതിന്നാലാം നാൾ ദൈവം തിരിച്ചു മലകയറുന്ന ദിവസം രാത്രി ഉത്സവത്തിൽ പങ്കെടുത്താൽ സന്താനസൗഭാഗ്യം ലഭിക്കുമെന്ന വിശ്വാസവും ഇഴചേർത്തെടുത്ത നോവൽ. വർഗ്ഗീയഫാസിസ്റ്റുകളുടെ ഇടപെടൽമൂലം...
Sale price£4.99 Regular price£7.99
Quantity
Add to cart
ASURAVITHU ASURAVITHU
Add to wishlist
Quick view
Add to compare
ASURAVITHU
ജീവിതസന്ദര്‍ഭങ്ങളുടെ അയുക്തികതയില്‍ നിന്ന് ഊറിവരുന്ന സംഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്.
Sale price£8.99 Regular price£9.99
Quantity
Add to cart
Aswathamavu Aswathamavu
Add to wishlist
Quick view
Add to compare
Aswathamavu
കുഞ്ഞുണ്ണി വിമതനാണ്. എന്നാൽ വിപ്ലവകാരിയല്ല. അയാളുടെ ലംഘനങ്ങൾ ബോധപൂർവ്വം എന്നതിനെക്കാൾ അബോധപൂർവ്വം ആണ്. അയാൾ ബ്രാഹ്മണ്യത്തിന്റെ ഉറച്ച പർവ്വതത്തിൽനിന്നും തെറിച്ചുപോയ ഒരു കല്ലാണ്. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന വി.ടി.യുടെ ആഹ്വാനം അയാളുടെ മനസ്സിന്റെ പശ്ചാത്തലത്തിലുണ്ട്....
Regular price£4.99
Quantity
Add to cart
ATHMAHATHYAKKUM BHRANTHINUMIDAYIL ATHMAHATHYAKKUM BHRANTHINUMIDAYIL
Add to wishlist
Quick view
Add to compare
ATHMAHATHYAKKUM BHRANTHINUMIDAYIL
ജീവിതവഴിയിൽ പുസ്തകങ്ങളോടൊപ്പം യാത്രചെയ്ത മുഹമ്മദ് അബ്ബാസ് എന്ന പെയിന്റ് പണിക്കാരന്റെ പൊള്ളുന്ന അനുഭവകഥകൾ. സൈക്യാട്രിക് വാർഡിലും ആത്മഹത്യാ മുനമ്പിലും ജോലിക്കിടയിലെ ഉച്ചവിശ്രമത്തിന്റെ വേളയിലും യാത്രകളിലും പൊള്ളുന്ന ജീവിതപ്പാതയിലും അതിന്റെ നൂറായിരം സങ്കീർണ്ണതകളിലും കൂട്ടുവന്ന പ്രിയപ്പെട്ട...
Sale price£5.99 Regular price£6.99
Quantity
Add to cart

Recently viewed products