Products

Filters

Clear all
Product categories
Filter
386 products
Sort by
Sort by
AKASATHINU CHUVATTIL AKASATHINU CHUVATTIL
Add to wishlist
Quick view
Add to compare
AKASATHINU CHUVATTIL
സമൂഹത്തിന്റെ ചലനങ്ങൾക്കൊത്ത് ജീവിക്കാൻ കഴിയാതെപോയ ദിനേശൻ എന്ന കൗമാരക്കാരന്റെ വിഹ്വലതകളാണ് ആകാശത്തിനു ചുവട്ടിൽ പറയുന്നത്. ദിനേശന് ഒന്നിനോടും അമിതമായ ആസക്തിയില്ല. അതോടെ കാപട്യങ്ങൾ നിറഞ്ഞ ഈ ലോകത്ത് തന്റേതായ സാങ്കല്പികലോകം തീർക്കുകയാണയാൾ. മറ്റുള്ളവർ ഭ്രാന്തെന്നു...
Sale price£4.59 Regular price£4.99
Quantity
Add to cart
ALCHEMIST [MALAYALAM] ALCHEMIST [MALAYALAM]
Add to wishlist
Quick view
Add to compare
ALCHEMIST [MALAYALAM]
ലോകത്തെ മുഴുവൻ മാസ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്ലോയുടെ നോവൽ. തന്റെ ജന്മനാടായ സ്പെയിനിൽനിന്നും പിരമിഡുകളുടെ കീഴിൽ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യൻ മരുഭൂമികളിലേക്ക് സാന്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത്ര. കരുത്തുറ്റ ലാളിത്യവും ആത്മോദ്ദീപകമായ ജ്ഞാനവും...
Regular price£7.99
Quantity
Add to cart
ALPHA ALPHA
Add to wishlist
Quick view
Add to compare
ALPHA
ആല്‍ഫ ഒരസാധാരണ നോവലാണ്. പ്രമേയത്തിലും ഉള്ളടക്കത്തിലും ആവിഷ്‌കാരഘടനയിലും അസാധാരണം. സമൂഹത്തിന്റെ പല മേഖലകളില്‍നിന്നുമുള്ള പന്ത്രണ്ട് വ്യക്തികളുമായി ഒരു ദ്വീപില്‍ വസിക്കാനെത്തിയ ഉപലേന്ദു ചാറ്റര്‍ജി എന്ന ശാസ്ത്രജ്ഞന്റെ കഥ. വേഷവും ഭാഷയും വെടിഞ്ഞ് അറിവും പരിചയവും...
Regular price£4.99
Quantity
Add to cart
ALVARADO MARANANGAL ALVARADO MARANANGAL
Add to wishlist
Quick view
Add to compare
ALVARADO MARANANGAL
നിഖിലേഷ് മേനോൻ എഴുതിയ അൽവറാഡോ മരണങ്ങൾ ഒരു സസ്പെൻസ് മെഡിക്കൽ ക്രൈം ത്രില്ലർ ആണ്. തന്റെ മകനുമായി ആറുമാസമായി പ്രണയത്തിലായിരുന്നതായും ഗർഭിണിയാണെന്നും പറഞ്ഞ് നിരന്തരം ഒരു പെൺകുട്ടി വിളിക്കുന്നതായി പരാതി പറയാനാണ് സ്വകാര്യ കുറ്റാന്വേഷകനായ...
Sale price£7.99 Regular price£8.99
Quantity
Add to cart
AMBILYMOL THIRODHANAM AMBILYMOL THIRODHANAM
Add to wishlist
Quick view
Add to compare
AMBILYMOL THIRODHANAM
"ഒരേ സമയം പ്രതിയും അന്വേഷകനുമാകേണ്ടി വന്ന പ്രഭയെന്ന പ്രഭാകരന്റെ കഥയാണിത്. 2003 കാലഘട്ടത്തിൽ വയനാട്ടിലെ ഒരു ഒറ്റപ്പെട്ട വീടിനു മുൻപിൽ വെച്ച് മൂന്നു വയസ്സുകാരികളായ ഇരട്ടപ്പെൺകുട്ടികളിലൊരാളായ അമ്പിളിയെ കാണാതായിരുന്നു. 20 വർഷത്തിനുശേഷം ആ കേസ്...
Sale price£4.99 Regular price£5.99
Quantity
Add to cart
AMMA PREMALU AMMA PREMALU
Add to wishlist
Quick view
Add to compare
AMMA PREMALU
"ഒരേ താളത്തിൽ മിടിക്കുന്ന രണ്ടു ഹൃദയങ്ങൾ ഒന്നാകുന്നതാണ് പ്രണയം. നമ്മൾ പരസ്പരം ഒന്നാകാൻ എന്നേ വിധിക്കപ്പെട്ടവരാണ്." "എനിക്കു വിധിയിലൊന്നും വലിയ വിശ്വാസമില്ല. മടുപ്പുതോന്നി എന്നെങ്കിലും ഒരു ദിവസം ഞാൻ നിന്നെ ഉപേക്ഷിച്ചാൽ?" “മടുപ്പുതോന്നുന്നുണ്ടെങ്കിൽ അതു...
Sale price£5.99 Regular price£7.49
Quantity
Add to cart
AMMAYUM MAKANUM AMMAYUM MAKANUM
Add to wishlist
Quick view
Add to compare
AMMAYUM MAKANUM
കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാൻ പറ്റുന്നവിധത്തിൽ പ്രശസ്ത എഴുത്തുകാർ രചിച്ച കഥകളാണ് കഥാമാലിക പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനുഭവതീക്ഷ്ണതകൊണ്ടും സത്യസന്ധതകൊണ്ടും മലയാള കഥാലോകത്തെ അത്ഭുതപ്പെടുത്തിയ മാധവിക്കുട്ടിയുടെ കഥകൾ. നെയ്പ്പായസം, കോലാട്, അമ്മയും മകനും, കീറിപ്പൊളിഞ്ഞ ചകലാസ്,...
Regular price£5.99
Quantity
Add to cart
ANAPPOODA ANAPPOODA
Add to wishlist
Quick view
Add to compare
ANAPPOODA
ബഷീർകൃതികളിലുടനീളം ദൃശ്യമാകുന്ന അതിശക്തമായ ഒരന്തർധാരയുണ്ട്. അത് സ്‌നേഹത്തിന്റേതാണ്. സൂഫിയും സന്ന്യാസിയുമായിരുന്ന ഈ എഴുത്തുകാരന്റെ ഹൃദയത്തിൽനിന്ന് വിനിർഗ്ഗളിക്കുന്ന മഹത്തായ ഈ വികാരം മനുഷ്യനെ മാത്രമല്ല സർവ്വചരാചരങ്ങളെയും അതിന്റെ ഗാഢാശ്ലേഷത്തിൽ വരിഞ്ഞുകെട്ടുന്നു.
Regular price£4.99
Quantity
Add to cart
Anaswarakathakal-Madhavikutty Anaswarakathakal-Madhavikutty
Add to wishlist
Quick view
Add to compare
Anaswarakathakal-Madhavikutty
മലയാളത്തിലെ ആദ്യകാലകഥാകൃത്തുക്കൾ മുതൽ സമകാലീന കഥാകൃത്തുക്കൾവരെയുള്ളവരുടെ ഏറ്റവും മികച്ചതും എന്നും ഓർമ്മിക്കപ്പെടുന്നതുമായ രചനകളാണ് ഈ പരമ്പരയിൽ സമാഹരിക്കുന്നത്. ഓരോ എഴുത്തുകാരുടെയും അവരുടെ രചനാകാലത്ത് പ്രസക്തമായതും ഈ തലമുറയും വരുംതലമുറയും വായിച്ചിരിക്കേണ്ടതുമായ കഥകൾ. മലയാളത്തിലെ പ്രമുഖരായ...
Regular price£10.59
Quantity
Add to cart
ANDHAKAARANAZHY ANDHAKAARANAZHY
Add to wishlist
Quick view
Add to compare
ANDHAKAARANAZHY
ഇന്ത്യയിലരങ്ങേറിയ അടിയന്തരാവസ്ഥയുടെ തീക്ഷ്ണമായ കിരാതാനുഭവങ്ങളേറ്റുവാങ്ങിയ എഴുപതുകളിലെ കേരളീയ യൌവ്വനങ്ങളുടെ യഥാതഥ ജീവിതമാണ് ഈ നോവൽ ആവിഷ് ക്കരിക്കുന്നത്. ശ്രീനിവാസൻ എന്ന കവിയുടെ തിരോധാനത്തെത്തുടർന്ന് അയാളുടെ ഭാര്യ ശകുന്തള നടത്തുന്ന അന്വേഷണമാണ് ഈ നോവലിൻ്റെ കാതലായ...
Regular price£9.99
Quantity
Add to cart
ANDHAKARAM MANAVAPARVAM ANDHAKARAM MANAVAPARVAM
Add to wishlist
Quick view
Add to compare
ANDHAKARAM MANAVAPARVAM
അന്ധകാരം മൂടിയ ലോകം, ആ ലോകത്തിന് ദണ്ഡക എന്ന കോട്ടയുടെ മുഖഭാവമാണ്. രണ്ടു ലോകങ്ങൾ സമാന്തരമായി നീങ്ങുമ്പോഴും നിരവധി അസാധാരണ സംഭവങ്ങളിലൂടെ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുകയാണ് ഈ ലോകങ്ങൾ. ശ്രീ പത്മനാഭക്ഷേത്രത്തിലെ ബി നിലവറയുടെ വാതിലിൽ...
Regular price£6.99
Quantity
Add to cart
ANDHAR BADHIRAR MOOKAR ANDHAR BADHIRAR MOOKAR
Add to wishlist
Quick view
Add to compare
ANDHAR BADHIRAR MOOKAR
കഴിഞ്ഞ നാലു മാസങ്ങളായി ഫാത്തിമ നിലോഫര്‍ എന്റെ ഉള്ളിലിരുന്ന് എഴുതിയ കൃതിയാണിത്. ഈ നോവലിന് എന്താണ് പേരുകൊടുക്കേണ്ടതെന്നു ചോദിച്ചപ്പോള്‍ അവള്‍ക്കൊരു സംശയവുമില്ലായിരുന്നു. പുറംലോകവുമായി എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ട, കാണാനും കേള്‍ക്കാനും സംസാരിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ട...
Regular price£6.99
Quantity
Add to cart
ANGEL MARYILEKKU NOORU DIVASAM ANGEL MARYILEKKU NOORU DIVASAM
Add to wishlist
Quick view
Add to compare
ANGEL MARYILEKKU NOORU DIVASAM
കേട്ടിട്ടുണ്ടോ പ്രണയിനിയെ തിന്നുമൊരു പ്രണയം. അയാൾക്ക് അവളോട് അത്രമാത്രം സ്നേഹമുണ്ടായിരുന്നു. ഇപ്പോൾ പ്രണയമാണ് അയാൾക്ക് വെളിച്ചം നൽകുന്നത്. അയാൾക്ക് ഭ്രാന്ത് തോന്നിയ പെണ്ണിന്റെ പേര് എയ്ഞ്ചൽ മേരി സ്വിഫ്റ്റ്. അവളെ സ്വന്തമാക്കാൻ അയാൾ കടന്നുപോയ...
Sale price£10.99 Regular price£11.99
Quantity
Add to cart
ANGINA ANGINA
Add to wishlist
Quick view
Add to compare
ANGINA
അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ഫാദര്‍ ഡാനിയേല്‍ പടിയറയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അന്വേഷിക്കാന്‍ ബാംഗ്ലൂരില്‍ നിന്ന് എത്തിയതാണ് റിയ എലിസബത്ത് എന്ന മാധ്യമപ്രവര്‍ത്തക. മരണം നിഴല്‍ പോലെ റിയയെയും പിന്തുടരുന്നു. കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ശ്രമിക്കുന്തോറും റിയയ്ക്ക്...
Regular price£11.29
Quantity
Add to cart
ANURAGATHINTE DINANGAL ANURAGATHINTE DINANGAL
Add to wishlist
Quick view
Add to compare
ANURAGATHINTE DINANGAL
നാട്ടുമനുഷ്യന്റെ നാവില്‍ വിയര്‍ത്തും വിശന്നും ചിരിച്ചും കളിച്ചും തളര്‍ന്നും വഴക്കുകൂടിയും ജീവിക്കുന്ന മലയാളത്തിന്റെ സ്‌നേഹിതനായിരുന്നു ബഷീര്‍. സംസ്‌കൃതത്തിന്റെ ഝടപടകളില്ലാതെ, ആധുനികതയുടെ മഹേന്ദ്രജാലങ്ങളില്ലാതെ, പാരമ്പര്യത്തെയും അഗാധമായ ഒരു സമകാലീനതയെയും ബഷീര്‍ തന്റെ കൃതികളില്‍ ഒന്നിപ്പിച്ചു. നമ്മുടെ...
Sale price£6.59 Regular price£6.99
Quantity
Add to cart
ANVESHANACHOVVA ANVESHANACHOVVA
Add to wishlist
Quick view
Add to compare
ANVESHANACHOVVA
അന്വേഷണചൊവ്വ എന്ന യൂട്യൂബ് പ്രോഗ്രാമിൽ ക്രൈം സ്റ്റോറികൾ ചെയ്യുന്ന അനന്ദുവിന്റെ ജീവിതത്തിൽ തീർത്തും അവിചാരിതമായി സ്റ്റെല്ല എന്ന പെൺകുട്ടി കടന്നു വരുന്നു. അവളുമായി അനുരാഗത്തിലാകുന്ന അനന്ദുവിനു പക്ഷെ സ്വന്തം ജീവിതത്തിൽത്തന്നെ ഒരു ക്രൈം സംഭവിക്കാൻ...
Regular price£7.59
Quantity
Add to cart

Recently viewed products