Title
Bandhitharude Ormakkurippukal
11 വർഷം തടവറയിൽ കഴിഞ്ഞ, രാഷ്ട്രീയ തടവുകാരനായിരുന്ന രൂപേഷ് തടവറയിൽ വെച്ച് എഴുതിയ നോവലാണ് "ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ." സംസ്കൃതിയുടെ ഇരുളടഞ്ഞ ഇടമായി കണക്കാക്കപ്പെടുന്ന തടവറകളെ സർഗ്ഗാത്മകമാക്കി മാറ്റി തീർത്ത ജയിൽ എഴുത്തുകളുടെ തുടർച്ചയായാണ് ഈ നോവൽ. എഴുത്തുകാരന്റെ രാഷ്ട്രീയ ജീവിതത്തോളം തന്നെ പ്രക്ഷുബ്ധമായിരുന്നു ഈ നോവലിന്റെ നാൾവഴികളും. പ്രസിദ്ധീകരണാനുമതി തടയപ്പെട്ട് ഈ നോവൽ എഴുത്തുകാരനോടൊപ്പം തടവിലാക്കപ്പെട്ടു. കേരളത്തിലെ മുതിർന്ന എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഈ നോവലിന്റെ പ്രകാശനാനുമതിക്കായി ശക്തമായി ശബ്ദമുയർത്തുകയുണ്ടായി. തടവുകാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം എന്ന നിലയിൽ ഇത് പൊതുസമൂഹത്തിന്റെ മുന്നിൽ ഉന്നയിക്കപ്പെട്ടു. ഈ നോവൽ മുന്നോട്ട് വയ്ക്കുന്ന നവീനമായ സാംസ്കാരിക രാഷ്ട്രീയ അടിച്ചമർത്തലിന്റെ പരിസരം ഈ നോവലിനെ തന്നെ തടഞ്ഞുവയ്ക്കുന്ന വിചിത്രമായ ഒരു സാഹചര്യമുണ്ടാക്കി. ഇത് നോവലിനെ കൂടുതൽ പ്രസക്തമാക്കുന്നു. ഭരണകൂടത്തിനെതിരെ എഴുത്തുകളിലൂടെ പ്രതിരോധിക്കുന്നു എന്നാരോപിച്ച് പ്രശസ്ത കവിയെ യു.എ.പി.എ (UA(P)A) നിയമപ്രകാരം എൻ.ഐ.എ അറസ്റ്റ് ചെയ്യുന്നതും തുടർന്നുണ്ടാകുന്ന അദ്ദേഹത്തിന്റെ ജയിൽ ജീവിതവുമാണ് ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ.
Malayalam books in uk & Europe

Shipping & Returns
Shipping
Orders are processed within 2–3 business days after payment confirmation. Standard UK delivery usually takes 2–7 working days from dispatch. Orders placed on weekends or UK public holidays will be processed on the next working day. International delivery options, where available, will be shown at checkout. For more information, please see our Shipping Policy.
Returns
You may request a return or replacement if you receive the wrong item, quantity, or edition, if the product is damaged or defective, or if your package arrives with missing items. All return or refund requests must be made within 7 days of receiving your order. For more information, please see our Return & Refund Policy.