Products

Filters

Clear all
Product categories
Filter
422 products
Sort by
Sort by
ORIKKAL ORIKKAL
Add to wishlist
Quick view
Add to compare
ORIKKAL
സ്ത്രീ-പുരുഷ യൗവനങ്ങളുടെ തീവ്രവികാരബന്ധങ്ങൾ സൃഷ്ടിക്കുന്ന സൗന്ദര്യസുഗന്ധ സ്വർഗീയതയിലേക്ക് കൂട്ടിക്കൊണ്ടുപോയി, പൊടുന്നനെ ഒരു ദിവസം യാത്രപറയുകപോലും ചെയ്യാതെ കടന്നുപോയ, ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് എൻ. മോഹനൻ എഴുതിയ. ആത്മകഥാപരമായ നോവൽ. ഹൃദയദ്രവീകരണക്ഷമമായ ഭാഷയിൽ എഴുതപ്പെട്ട വികാരനിർഭരമായ...
Regular price£4.99
Quantity
Add to cart
Ormayude Arakal Ormayude Arakal
Add to wishlist
Quick view
Add to compare
Ormayude Arakal
അനുഭവങ്ങൾ ഒരു ഭൂഖണ്ഡത്തെത്തന്നെ സാഹിത്യത്തിലേക്ക് കൊണ്ടുവരാൻ ബഷീറിന് കഴിഞ്ഞു.. Malayalam Books in the UK
Sale price£6.99 Regular price£7.99
Quantity
Add to cart
ORMAYUDE NJARAMBU (Author Signed) ORMAYUDE NJARAMBU (Author Signed)
Add to wishlist
Quick view
Add to compare
ORMAYUDE NJARAMBU (Author Signed)
സർപ്പയജ്ഞം, മച്ചകത്തെ തച്ചൻ, കൃഷ്ണഗാഥ, ഓർമ്മയുടെ ഞരമ്പ്, അലിഫ് ലെയ്ല, ടെററിസ്റ്റ്, ഒറ്റപ്പാലം കടക്കുവോളം എന്നീ ഏഴു കഥകളുടെ സമാഹാരം. സവിശേഷമായ ആഖ്യാനശൈലിയാണ് ഓരോ കഥയുടെയും പ്രത്യേകത.
Regular price£5.99
Quantity
Add to cart
ORU DALIT YUVADIYUDE KADANA KATHA ORU DALIT YUVADIYUDE KADANA KATHA
Add to wishlist
Quick view
Add to compare
ORU DALIT YUVADIYUDE KADANA KATHA
സ്‌കൂൾ ഒഫ് ഡ്രാമയിലെ അവസാനവർഷവിദ്യാർത്ഥിനിയായ രാധിക, കരീംബോയിയുടെ നാടകത്തിൽ നഗ്നയായി അഭിനയിക്കാൻ വിസമ്മതിച്ചു. കുറ്റം അവളുടേതല്ല എന്നാണ് നാടകകൃത്ത് നാരായണന്റെ അഭിപ്രായം. ''പാരമ്പര്യത്തിൽനിന്നും ശീലങ്ങളിൽനിന്നും പെട്ടെന്ന് നമുക്ക് രക്ഷപ്പെടാൻ കഴിയില്ല.'' അപമാനിക്കപ്പെട്ട ഒരു ദളിത്...
Sale price£2.99 Regular price£3.99
Quantity
Add to cart
ORU KUDAYUM KUNHUPENGALUM ORU KUDAYUM KUNHUPENGALUM
Add to wishlist
Quick view
Add to compare
ORU KUDAYUM KUNHUPENGALUM
മലയാള ബാലസാഹിത്യത്തിൽ എന്നും തിളങ്ങിനിൽക്കുന്ന രചനയാണ് 'ഒരു കുടയും കുഞ്ഞുപെങ്ങളും'. സ്നേഹന്ധങ്ങളുടെ മഹത്ത്വത്തിലേക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന ഈ കഥയും ഇതിലെ കഥാപാത്രങ്ങളും ഇന്നും ഓരോ മനസ്സിലും ജീവിക്കുന്നു. കേരളത്തിന്റെ പ്രിയപ്പെട്ട ജനപ്രിയ എഴുത്തുകാരനായിരുന്ന മുട്ടത്തുവർക്കിയുടെ...
Regular price£4.99
Quantity
Add to cart
ORU MANUSHYANUM JANAPRIYAKATHAKALUM ORU MANUSHYANUM JANAPRIYAKATHAKALUM
Add to wishlist
Quick view
Add to compare
ORU MANUSHYANUM JANAPRIYAKATHAKALUM
ബഷീറിന്‍റെ ഇരുപത് ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. സമൂഹത്തിലെ അടിത്തട്ടില്‍ ജീവിക്കുന്നവരുടെ ജീവസ്സുറ്റതും ഹൃദയഹാരിയുമായ കഥകള്‍ അദ്ദേഹത്തെ കാലാതിവര്‍ത്തിയാക്കി. കറുത്തിരുണ്ട് വിരൂപിയായ നായികയേയും ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകനായ നായകനേയും പ്രധാനകഥാപാത്രമാക്കി എഴുതിയ കഥയാണ് തങ്കം....
Regular price£6.99
Quantity
Add to cart
ORU POLICE SURGEONTE ORMAKKURIPPUKAL ORU POLICE SURGEONTE ORMAKKURIPPUKAL
Add to wishlist
Quick view
Add to compare
ORU POLICE SURGEONTE ORMAKKURIPPUKAL
മനുഷ്യമരണങ്ങളിൽ, കൊലപാതകമോ ആത്മഹത്യയോ നടന്നുകഴിഞ്ഞാണ് സമൂഹവും നീതിപീഠവും അതിന്റെ കാരണമന്വേഷിക്കുന്നത്. ശവശരീരത്തിൽനിന്ന് ആ അന്വേഷണം തുടങ്ങുന്നു. കാരണം, ഓരോ മൃതശരീരവും അതിന്റെ മരണകാരണം നിശ്ശബ്ദമായി അന്വേഷകരോട് സംസാരിക്കുന്നു. അത് വ്യക്തമായെങ്കിൽ മാത്രമേ തുടരന്വേഷണത്തിന് അർത്ഥമുണ്ടാകൂ....
Sale price£9.69 Regular price£9.99
Quantity
Add to cart
ORU THERUVINTE KATHA ORU THERUVINTE KATHA
Add to wishlist
Quick view
Add to compare
ORU THERUVINTE KATHA
രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ശവക്കുഴിയിൽ, പട്ടടയിൽ അല്ലെങ്കിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല....
Regular price£9.99
Quantity
Add to cart
Oru Yogiyude Atmakatha Oru Yogiyude Atmakatha
Add to wishlist
Quick view
Add to compare
Oru Yogiyude Atmakatha
ആധുനികലോകം കണ്ട ഏറ്റവും മഹാനായ ആദ്ധ്യാത്മിക ഗുരുക്കന്മാരിലൊരാളുടെ ആത്മകഥ. ഭാരതീയ ദര്ശനങ്ങളിലേക്കും തത്ത്വചിന്തയിലേക്കും യോഗയിലേക്കും താന്ത്രിക വിജ്ഞാനത്തിലേക്കുമൊക്കെയുള്ള മാന്ത്രിക വാതായനം തുറക്കുന്നു കാലാതീതമായ ഈ കൃതി. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ആദ്ധ്യാത്മിക...
Regular price£12.99
Quantity
Add to cart
OTTAMARAPPEYTHU OTTAMARAPPEYTHU
Add to wishlist
Quick view
Add to compare
OTTAMARAPPEYTHU
ഓര്‍മ്മകള്‍ സ്വപ്‌നത്തെക്കാള്‍ മനോഹരമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു ഈ പുസ്തകത്തിനുള്ളിലെ കുറിപ്പുകള്‍. അനുഭവങ്ങള്‍ എത്ര തീവ്രമാണെങ്കിലും സ്വപ്‌നത്തിലെന്നപോലെ കടന്നുപോകുന്ന ഒരു എഴുത്തുകാരിയെ ദീപാനിശാന്തില്‍ വായിക്കാം. വെയിലില്‍ മാത്രമല്ല തീയിലും വാടാത്ത നിശ്ചയദാര്‍ഢ്യവും ധീരതയും ആ എഴുത്തുകള്‍ക്ക് പുതിയൊരു...
Regular price£4.99
Quantity
Add to cart
OTTAYADIPPATHA OTTAYADIPPATHA
Add to wishlist
Quick view
Add to compare
OTTAYADIPPATHA
സാമൂഹികപ്രവർത്തകയായി മറ്റുള്ളവരുടെ കണ്ണുനീർ തുടച്ചുമാറ്റാനും അവരുടെ നന്ദിയും സ്‌നേഹവും സമ്പാദിക്കുവാനും ഞാൻ ഒരിക്കൽ ആഗ്രഹിച്ചു. പക്ഷേ, ഇന്നു ഞാൻ തനിച്ചാണ്. എന്റെ യാത്രയിൽ എനിക്ക് ആരും കൂട്ടിനില്ല. ലഗേജിന്റെ ഭാരം കൂടാതെ ഒരൊറ്റയടിപ്പാതയിൽക്കൂടി ഞാൻ...
Regular price£6.99
Quantity
Add to cart
OUIJA BOARD OUIJA BOARD
Add to wishlist
Quick view
Add to compare
OUIJA BOARD
From the author of Ram c/o Anandhi പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽ നിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവർത്തകൻ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങൾക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങൾക്ക്...
Sale price£6.29 Regular price£7.29
Quantity
Add to cart
PAATHAYILE KAATTU PAATHAYILE KAATTU
Add to wishlist
Quick view
Add to compare
PAATHAYILE KAATTU
കഴിഞ്ഞ വസന്തകാലത്തിൽ എന്ന കൃതിയുടെ ശീർഷകം മാറ്റിയതാണ് പാതയിലെ കാറ്റ്. തികച്ചും വ്യത്യസ്തവും പുതിയ വായനാസംസ്ക്കാരം ആവശ്യപ്പെടുന്നതുമായ കഥാലോകത്തില്‍നിന്ന് പ്രണയം പ്രമേയമാകുന്ന പതിനഞ്ച് ചെറുകഥകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ.
Sale price£5.99 Regular price£6.99
Quantity
Add to cart
PAATHIRA SOORYANTE NAATTIL PAATHIRA SOORYANTE NAATTIL
Add to wishlist
Quick view
Add to compare
PAATHIRA SOORYANTE NAATTIL
കുന്നുകളും മലകളുമില്ലാത്ത, ചതുപ്പുനിലങ്ങളും തടാകങ്ങളും നിറഞ്ഞ നാടാണ് ഫിൻലൻഡ്. പകലിന്റെ ദൈർഘ്യം കൂടിയ, ഭൂലോകത്തിന്റെ വടക്കേ അറ്റത്ത് മനുഷ്യവാസമുള്ള ഒടുവിലത്തെ രാജ്യമായ ഈ പാതിരാസൂര്യന്റെ നാട്ടിലൂടെ എസ്. കെ. നടത്തിയ യാത്രാനുഭവക്കുറിപ്പുകളാണീ ഗ്രന്ഥം. ഈ...
Regular price£4.59
Quantity
Add to cart
PACHA MANJA CHUVAPPU PACHA MANJA CHUVAPPU
Add to wishlist
Quick view
Add to compare
PACHA MANJA CHUVAPPU
ഇന്ത്യയുടെ ജീവനാഡിയായ റെയിൽവേയുടെ ഇരമ്പുന്ന പുറസ്ഥലികൾ മാത്രമാണ് നമുക്ക് പരിചിതം. അതിന്റെ അന്തഃസ്ഥലികളിൽ എന്തെല്ലാമാണ് സംഭവിക്കുന്നതെന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അറിഞ്ഞുകൂടാ. ആ അന്തഃസ്ഥലികളിലെ സംഘർഷഭരിതമായ സങ്കീർണ്ണതകളെ നോവലിലേക്ക് ആവിഷ്‌കരിക്കുകയാണ് ഈ കൃതി. അത്യന്തം ഉദ്വേഗജനകമായ സംഭവപരമ്പരകളിലൂടെ...
Sale price£11.29 Regular price£11.99
Quantity
Add to cart
Padinjare Kollam Chorakkalam Padinjare Kollam Chorakkalam
Add to wishlist
Quick view
Add to compare
Padinjare Kollam Chorakkalam
പടിഞ്ഞാറെ കൊല്ലം ചോരക്കാലം കഥപറച്ചിലിന്റെ നേർവിശുദ്ധിയുടെ വിളംബരം ആണ്. വലിയ ചിന്താഭാരംകെട്ടിയ മാറാപ്പില്ലാതെ, ബുദ്ധിയുടെ പദപ്രശ്നവ്യവഹാരമില്ലാതെ സുതാര്യ സുന്ദരമായ കഥയൊഴുക്ക്. Malayalam Books in the UK
Regular price£5.99
Quantity
Add to cart

Recently viewed products