Products

Filters

Clear all
Product categories
Filter
422 products
Sort by
Sort by
Sold out
PADMARAJANTE MOONU NOVELLAKAL PADMARAJANTE MOONU NOVELLAKAL
Add to wishlist
Quick view
Add to compare
PADMARAJANTE MOONU NOVELLAKAL
"വിക്രമകാളീശ്വരം", "നന്മകളുടെ സൂര്യൻ ", "ശവവാഹനങ്ങളും തേടി " എന്നീ മൂന്ന് നോവെല്ലകൾ അടങ്ങിയ പത്മരാജൻ കൃതി. Malayalam Books in the UK
Regular price£4.69
Quantity
Add to cart
Pakshikal Nirangaleppatti Tharkkikkunnu Pakshikal Nirangaleppatti Tharkkikkunnu
Add to wishlist
Quick view
Add to compare
Pakshikal Nirangaleppatti Tharkkikkunnu
വരൾച്ചയുടെ കാഠിന്യത്തിൽ ഉലഞ്ഞുപോയ പ്രകൃതിയുടെ പശ്ചാത്തലത്തിൽ, പക്ഷികളും മൃഗങ്ങളും നേരിടുന്ന അതിജീവനത്തിൻ്റെ കഥ പറയുന്ന മനോഹരമായ ഒരു ബാലസാഹിത്യ കൃതിയാണ് ഇ. സന്തോഷ് കുമാറിൻ്റെ "പക്ഷികൾ നിറങ്ങളെപ്പറ്റി തർക്കിക്കുന്നു". തത്ത, വേഴാമ്പൽ, കൊറ്റി എന്നീ...
Regular price£3.99
Quantity
Add to cart
PAKSHIYUDE MANAM PAKSHIYUDE MANAM
Add to wishlist
Quick view
Add to compare
PAKSHIYUDE MANAM
തീക്ഷ്ണമായ വൈകാരികപ്രപഞ്ചത്തെ അതിസൂക്ഷ്മമായി അടയാളപ്പെടു ത്തുന്ന വരിഞ്ഞു മുറുക്കിയ ഭാഷ. വിഭ്രാന്താവസ്ഥയിലേക്ക് നയിക്കുന്ന പ്രമേയ പരിസരം. സ്ത്രീത്വത്തിന്റെ ഭിന്ന ഭാവങ്ങളെ വെളിപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങളിലൂടെ മലയാള കഥാലോക ത്തെ വിസ്മയിപ്പിച്ച മാധവിക്കുട്ടിയു ടെ ഒന്‍പതു കഥകളുടെ...
Regular price£5.29
Quantity
Add to cart
PANDAVAPURAM PANDAVAPURAM
Add to wishlist
Quick view
Add to compare
PANDAVAPURAM
പാണ്ഡവപുരത്തെ തെരുവുകളിലൂടെ അനാഥകളായ പെണ്‍കുട്ടികളുടെ ജീവിതം തുലയ്ക്കാനായി ജാരന്മാര്‍ പുളച്ചുനടന്നു. അവിടെ കുന്നിന്‍മുകളില്‍ കരിങ്കല്‍ച്ചുമരുകള്‍ക്കു നടുവിലുള്ള ശ്രീകോവിലില്‍ ചുവന്ന ഉടയാടകളണിഞ്ഞ്, നെറുകയില്‍ സിന്ദൂരമണിഞ്ഞ്, ഭഗവതി ചമ്രം പടിഞ്ഞിരുന്നു. പാണ്ഡവപുരത്തു വന്നെത്തുന്ന ഓരോ വധുക്കളും ദേവിയോടു...
Regular price£5.99
Quantity
Add to cart
Parayipetta Panthirukulam-P. Narendranath Parayipetta Panthirukulam-P. Narendranath
Add to wishlist
Quick view
Add to compare
Parayipetta Panthirukulam-P. Narendranath
വള്ളുവനാട്ടില് പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തില് വരരുചിയുടെയും അവരുടെ പന്ത്രണ്ടു മക്കളായ മേഴത്തോൾ അഗ്നിഹോത്രി, പാക്കനാർ, രജകൻ, കാരയ്ക്കലമ്മ, അകവൂർ ചാത്തൻ, വടുതല നായർ, വള്ളോൻ, ഉപ്പുകൂറ്റൻ, പാണനാർ, ഉളിയന്നൂർ പെരുന്തച്ചൻ, വായില്ലാക്കുന്നിലപ്പൻ, നാറാണത്ത് ഭ്രാന്തൻ...
Regular price£7.99
Quantity
Add to cart
PARINAMAM PARINAMAM
Add to wishlist
Quick view
Add to compare
PARINAMAM
'നായയും മനുഷ്യനുമായുള്ള പ്രധാന വ്യത്യാസം നായയ്ക്ക് കള്ളത്തരമില്ല എന്നുള്ളതാണ് ' എന്ന് നാരായണപിള്ള പറയുന്നു. നായയാണ് പരിണാമത്തിലെ കേന്ദ്രകഥാപാത്രം. ഇത്രയധികം സംവാദ-വിവാദങ്ങള്‍ക്ക് ആസ്പദമായ മറ്റൊരു നോവല്‍ മലയാളത്തിലുണ്ടായിട്ടില്ല. വായനയുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച ഈ...
Regular price£11.99
Quantity
Add to cart
Pathiravum Pakalvelichavum Pathiravum Pakalvelichavum
Add to wishlist
Quick view
Add to compare
Pathiravum Pakalvelichavum
അയാളുടെ കാലൊച്ചയ്ക്കുവേണ്ടി 'പെയച്ച പെണ്ണും' കാഫറിന്റെ കുട്ടിയും രാവിന്റെ മനസ്സിൽ കാതോർത്തു കിടന്നു. പാതിരാവുകളുടെ ഇരുപത് വർഷങ്ങൾ... അറിയപ്പെടാത്ത ബാപ്പ. അയാൾ കണ്ണിൽ ഇരുട്ടുമായി വന്നു. ചെറുപ്പത്തിൽ മൊയ്തീന്റെ കുരുന്നുഭാവനയ്ക്ക് കസവണിയിച്ചിരുന്ന ഒരു ദിവസമാണ്...
Regular price£5.99
Quantity
Add to cart
PATHUMMAYUDE AADU PATHUMMAYUDE AADU
Add to wishlist
Quick view
Add to compare
PATHUMMAYUDE AADU
വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും കൂടി ബഷീര്‍ നല്‍കിയിട്ടുണ്ട്. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന...
Regular price£5.99
Quantity
Add to cart
PATTUNOOL PUZHU PATTUNOOL PUZHU
Add to wishlist
Quick view
Add to compare
PATTUNOOL PUZHU
പരിചിതജീവിതത്തെ വിസ്‌മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്ത‌കം
Sale price£8.59 Regular price£9.49
Quantity
Add to cart
PAVAPPETTAVARUTE VESHYA PAVAPPETTAVARUTE VESHYA
Add to wishlist
Quick view
Add to compare
PAVAPPETTAVARUTE VESHYA
ബഷീര്‍ ഉപയോഗപ്പെടുത്തിയ ജീവിതസന്ധികള്‍ അതിസാധാരണമാണ്. അതിലോലവും സാധാരണവുമായ ജീവിതസന്ധികളില്‍നിന്ന് മനുഷ്യന്റെ അഗാധസങ്കീര്‍ണ്ണതകളെ ഒന്നുമറിയാത്ത നിഷ്‌കളങ്കഭാവത്തില്‍ അനാവരണം ചെയ്യുന്നു, കഥ പറയാനറിയുന്ന ഈ കാഥികന്‍. Malayalam books in the UK
Regular price£3.99
Quantity
Add to cart
Sold out
PAYYAN KATHAKAL PAYYAN KATHAKAL
Add to wishlist
Quick view
Add to compare
PAYYAN KATHAKAL
തിളങ്ങുന്ന കണ്ണുള്ള പയ്യന്‍! എണ്ണ മിനുങ്ങുന്ന മുഖത്ത് സ്ഥിരമായി രക്തസാക്ഷിത്വ ഭാവമാണ്. ഓരോ നിമിഷവും അനാവശ്യമായി മരിക്കുന്നമാതിരിയും എത്ര മരിച്ചാലും മനസ്സിലാക്കാത്തമാതിരിയുമാണ്. പയ്യനും പയ്യന്‍ കഥകളും മലയാള സാഹിത്യത്തിന്റെ അനുഭവ തലത്തില്‍ വേറിട്ടുനില്ക്കുന്നു. പയ്യനെ...
Regular price£11.99
Quantity
Add to cart
Penneerukal Penneerukal
Add to wishlist
Quick view
Add to compare
Penneerukal
എത്രയൊക്കെ ചവിട്ടിമെതിച്ചാലും ആഞ്ഞുകടിക്കാൻ മടിക്കാത്ത ചെറുജീവികളുടെ അടങ്ങാത്ത പോരാട്ടവീര്യമുള്ള കഥകൾ. വെറും ഭാവനകളല്ല; ജീവിതത്തിൽ ഒടുങ്ങിപ്പോയവരെയും പ്രണയത്തിലും വിരഹത്തിലും വെന്തുരുകിയവരെയും ഒടുവിൽ സ്വന്തം അസിത്വത്തിനായി ഉറക്കെ സംസാരിക്കാൻ തുടങ്ങിയവരെയും നിങ്ങൾക്കീ പുസ്തകത്തിൽ കാണാം.  ...
Regular price£5.99
Quantity
Add to cart
PENPANCHATHANTHRAM MATTU KATHAKALUM PENPANCHATHANTHRAM MATTU KATHAKALUM
Add to wishlist
Quick view
Add to compare
PENPANCHATHANTHRAM MATTU KATHAKALUM
ആണ്‍തന്ത്രങ്ങളുടെ അധോലോകങ്ങളിലുള്ള പെണ്ണിടപെടലുകള്‍. കേരള രാഷ്ട്രീയ - സാംസ്‌കാരിക മണ്ഡലങ്ങളില്‍ നടക്കുന്ന കൂട്ടിക്കൊടുപ്പുകള്‍ക്കും കുതികാല്‍വെട്ടുകള്‍ക്കും ഉപജാപങ്ങള്‍ക്കും നേേരപിടിച്ച ഏങ്കോണിച്ച ഈ കണ്ണാടിയില്‍ തെളിയുന്ന ബിംബങ്ങള്‍ പഴയകാല പഞ്ചതന്ത്രങ്ങളുടെ പുതിയകാല ആഖ്യാനങ്ങളായി വേട്ടയ്ക്കിറങ്ങുന്നു. Malayalam books...
Regular price£4.99
Quantity
Add to cart
PLANET 9 PLANET 9
Add to wishlist
Quick view
Add to compare
PLANET 9
മലയാളത്തിൽ സ്പേസ് ഫിക്ഷൻ എന്ന ഴോണർ ഒട്ടുമേ ഇല്ല. അതിനാൽത്തന്നെ ഈ പുസ്തകം ഒരു മൈൽസ്റ്റോൺ ആകുന്നു. പക്ഷേ, ഇനി സ്പേസ് ഫിക്ഷൻ മലയാളത്തിൽ പടർന്ന് പന്തലിച്ചാലും ഈ പുസ്തകം അവയ്ക്കിടയിൽ തല ഉയർത്തി...
Regular price£6.99
Quantity
Add to cart
POETRY KILLER POETRY KILLER
Add to wishlist
Quick view
Add to compare
POETRY KILLER
എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാൾ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, മനോഹരമായ കവിതകൾ. വരികൾക്കിടയിലുള്ളത് പിന്നാലെ സംഭവിക്കാനിരിക്കുന്ന കൊലപാതകങ്ങളുടെ ജാതകം. ഇവയുടെ രഹസ്യം തേടി സമർത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ...
Sale price£4.99 Regular price£5.59
Quantity
Add to cart
PONAM PONAM
Add to wishlist
Quick view
Add to compare
PONAM
ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത...
Sale price£8.59 Regular price£8.99
Quantity
Add to cart

Recently viewed products