മാധവിക്കുട്ടിയുടെ കാലാതിവർത്തിയായ കഥാപ്രപഞ്ചത്തിൽനിന്ന് തിരഞ്ഞെടുത്ത16 ജനപ്രിയകഥകൾ നെയ്പ്പായസം, ചുവന്ന മാളിക, മലഞ്ചെരിവുകളിൽ, നുണകൾ, നീർമാതളത്തിന്റെ പൂക്കൾ, വിരുന്നുകാരൻ, ഉണ്ണി, കുറച്ചു മണ്ണ്, പക്ഷിയുടെ മണം, കാലിച്ചന്ത, കോലാട്, പുലിവേട്ട, പുതിയ രേഖ, നപുംസകങ്ങൾ നഷ്ടപ്പെട്ട...
നിങ്ങള്‍ എഴുപതുവയസ്സു കഴിഞ്ഞ ഒരാളാണ്. അച്ഛന്റെയും മാഷിന്റെയും അടുത്തുനിന്ന് പൃഷ്ടത്തില്‍ തല്ലുകൊണ്ടുവളര്‍ന്ന് ബി എ പാസായി സിനിമാകൊട്ടയില്‍ മാനേജരായി ജീവിതം തുടര്‍ന്നയാള്‍. നിങ്ങള്‍ക്ക് ഒരു എഴുത്തുകാരനാകാനാണ് മോഹം. ഒരു നോവല്‍ എഴുതുകയും ചെയ്തു. രണ്ടാം...
വിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടി... അച്ഛന്‍ അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള്‍ തല കുലുക്കി... എന്നിട്ട് പതുക്കെ ഉമ്മറക്കോലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു....
ആലും മാവും ചേർന്ന ആത്മാവിന്റെ ചോട്ടിൽ സകല ഈശ്വരൻമാർക്കും ബദലായി പ്രതിഷ്ഠിക്കപ്പെട്ട നിരീശ്വരൻ സൃഷ്ടികർത്താക്കൾക്കും മീതെ പടർന്ന് പന്തലിക്കുമ്പോൾ ചരിത്രാതീത കാലം മുതൽ നിലനിന്ന വിശ്വാസവും അവിശ്വാസവും തമ്മിലുള്ള സംഘർഷം ഒരു മൂന്നാംകാഴ്ചയിലേക്ക് വായനക്കാരനെ...
ഇന്നത്തേതുപോലെ യാത്രാസൗകര്യവും വാർത്താവിനിമയ സംവിധാനവും ഇല്ലാത്ത കാലത്ത് കുടിയേറ്റത്തിൽനിന്നു കുടുംബത്തെ രക്ഷിക്കാൻ കടലുകടന്ന മറിയാമ്മ എന്ന നേഴ്‌സിന്റെ സഞ്ചാരപാത തേടി അവരുടെ നാലാം തലമുറ നടത്തുന്ന അന്വേഷണമാണ് നിശബ്ദ സഞ്ചാരങ്ങൾ. ഒച്ചയും ബഹളവും ആരവങ്ങളുമില്ലാതെ...
“നാം ജീവിക്കുകയാണ.് എന്നാല് ജീവന് എന്താണെന്ന് നമുക്കറിയില്ല. ഈ അജ്ഞതകൊണ്ടാണ് മരണം എന്ന സംഭവം നടക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നത്...”ജനനത്തെയും ജീവിതത്തെയും രതിയെയും മരണത്തെയുംപറ്റിയുള്ള ഓഷോയുടെ പതിനഞ്ച് പ്രഭാഷണങ്ങള്.
Malayalam Books in the UK
കൗമാരകാലത്ത് കണ്ടുമുട്ടുന്ന എല്ലാകാര്യങ്ങളിലും അത്ഭുതം കാണുന്ന കണ്ണുകളുണ്ട്. സൗഹൃദത്തിലും സ്നേഹത്തിലും ആത്മബന്ധങ്ങളിലും ഈ അത്ഭുതം അവർ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. ബാല്യത്തിന്റേയും കൗമാരത്തിന്റേയും മനസ്സറിഞ്ഞാണ് ഈ കഥ വിവരിക്കുന്നത്. പറയുന്ന വാക്കുകളുടെ നന്മയും ഓർമ്മപ്പെടുത്തലും ആണ്...
സ്വന്തം ഇടങ്ങള് നഷ്ടപ്പെട്ട, സ്വന്തം ഭാവനകള് അസ്തമിച്ചുപോയ സമൂഹത്തിന്റെ അകംപുറങ്ങളെ ആവിഷ്കരിക്കുന്ന നോവല്. ഇന്ത്യയുടെ സാമൂഹിക ശരീരത്തെയും അതിന്റെ സങ്കീര്ണ്ണതകളെയും അടുത്തുനിന്നു നോക്കിക്കാണുന്ന നൂറുസിംഹാസനങ്ങള് ധവളാധികാരലോകത്തെ ജാതിമനസ്സുകളെ ധീരമായി തുറന്നു കാണിക്കുന്നു.
സാമൂഹ്യജീവിതത്തിന്റെ വ്യവസ്ഥിതികൾക്കപ്പുറംനിന്ന് പ്രണയിച്ചവരുടെ കഥയാണിത്. തന്റെ പ്രണയിനിക്ക് മനോഹരമായൊരു സമ്മാനം തയ്യാറാക്കാൻ ഭാവനാ സ്റ്റോറീസിലെത്തിയതാണ് ഹരി. അത്രമേൽ പ്രണയത്തോടെയാണ് അവൻ ഓരോന്നും അവൾക്കായി ഒരുക്കാൻ നിർദ്ദേശം നൽകിയത്. സൂക്ഷ്മതയോടെയും കൃത്യതയോടെയും തയ്യാറാക്കിയ ആ...
A life-changing conversation with a young priest that helps a student fight despair A mother's unwavering support and encouragement after her school-going daughter is brutally...
നിരന്തരം മേൽവിലാസം മാറിക്കൊണ്ടിരുന്ന ശ്രീധരന് തന്റെ നാല്പത്തിയെട്ടാം വയസ്സിൽ ഭൂമിയിലെവിടെപ്പോയാലും മാറ്റമില്ലാത്ത ഒരു വിലാസമുണ്ടായി-- sreedhartp@hotmail.com. സൈബർ സ്‌പെയ്‌സിലെ മായികലോകത്തിലൂടെ അയാൾ പരിചയപ്പെടുന്നത് അഗ്നിയെ. ലോകത്തിന്റെ ഏതോ കോണിൽനിന്നും അയയ്ക്കുന്ന മെയിലുകളിൽക്കൂടി കേരളത്തിലെ കളരിമുറ്റത്തുനിന്നും...
മനോഹരവും ശുഭാന്തവുമായ ഒരു പ്രേമകഥയാണ് ഇതിലെ കേന്ദ്രകഥാംശം. നര്‍മ്മരസത്തിന് യാതൊരു കുറവുമില്ല. യാഥാസ്ഥിതിക മുസ്‌ലിം സമുദായത്തിലെ ആചാരവഴക്കങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ ഒട്ടുവളരെയുണ്ട് ഈ ഗ്രന്ഥത്തില്‍. വര്‍ത്തമാനകാലത്തു ജീവിക്കൂ എന്നതാണ് ഇതിലെ ആഹ്വാനം.
ഒമ്പത് കഥകളാണ് ഇതിൽ. ഓരോ കഥയ്ക്കും ഓരോ ഭൂമിക. ഓരോ ആശയം. ഓരോതരം മുഖത്തെഴുത്ത്. പക്ഷേ, എല്ലാത്തിനും ഒരേ അനുഭവതീവ്രത. വായിച്ചും എഴുതിയും പിന്നെയും എഴുതിയും കൈത്തഴക്കം വന്ന, ഒരു തീച്ചാമുണ്ഡിത്തെയ്യത്തിന്റെ ചിലമ്പു മുഴങ്ങുന്ന...
ഓഫ് ദ് റെക്കോർഡ് മിസ്സിംഗ് കേസുകൾ പലപ്പോഴും പ്രാഥമികമായ അന്വേഷണം നടക്കുന്നത് ഓഫ് ദ് റെക്കോർഡ് ആയിരിക്കും. ഫലം ലഭിക്കാതെ വരുന്ന പക്ഷം മാത്രമാണ് അന്വേഷണം ഒഫീഷ്യൽ ആയി രേഖപ്പെടുത്തുന്നത്. ചില സാഹചര്യങ്ങളിൽ...
ഗവിയിലെ വനപാലകൻ മോഹനന്റെ തിരോധാനം, പത്രപ്രവർത്തകൻ രാജാസാമിയുടെ ആത്മഹത്യ, തിരുവല്ലയിലെ ഡൽഹി നിവാസി എൻജിനീയർ വിനോദിന്റെ കൊലപാതകം. അലി പുഞ്ചിരിച്ചു. അവൻ ചോദ്യമുതിർത്തു: ''ഈ മൂന്നു കേസുകളും കൂടി അന്വേഷിക്കാനാകുമോ?'' അഞ്ചു ഡിറ്റക്ടീവ് നോവലുകൾ...
കഥപറച്ചിലിന്റെ നല്ലകാലം തിരിച്ചുകൊണ്ടുവരാനായി ലോകമെന്പാടുമുളള വാമൊഴിയായി കേട്ടിട്ടുളള നാടോടിക്കഥകളെ സമാഹരിച്ച് കുട്ടികളിലേക്ക് എത്തിക്കുകയാണ് പണ്ട് പണ്ടൊരു രാജ്യത്ത് എന്ന പുസ്തക പരന്പര. ഒന്പത് മാടപ്രാവുകള് എന്ന പുസ്തകം ഗ്രീസിലെ നാടോടിക്കഥകളെയും സംസ്ക്കാരത്തെയും ചരിത്രത്തെയും അനാവരണം...

Regular price£4.99
Quantity
Add to cart
Recently viewed products
Choosing a selection results in a full page refresh.