അനന്തമായ തമസ്സിൽ കൺമിഴിക്കുന്ന നക്ഷത്രങ്ങളെപ്പോലുള്ള മനുഷ്യജീവിതങ്ങളുടെ കലുഷിതമായ കഥകളാണ് നക്ഷത്രങ്ങളേ കാവൽ എന്ന നോവലിലൂടെ പത്മരാജൻ പറഞ്ഞുതരുന്നത്. ജീവിതങ്ങളുടെ തടവറകളിൽപ്പെടുന്ന പെൺമയുടെ അതിജീവനവും പ്രതിരോധവും ഈ കൃതിയെ ബലിഷ്ഠമായൊരു ഭാവ തലത്തിലേക്കുയർത്തുന്നു. കഥയിലും നോവലിലും...
ജീവിതത്തിന്റെ നിലനില്പിനും ഉയര്ച്ചയ്ക്കുമായി കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു ചൈനീസ് കര്ഷക കുടുംബത്തിന്റെ കാലാതീതമായ കഥ പറയുന്ന നോവല്. പ്രയത്നശാലികളും അമിതമായ ഉത്കര്ഷേച്ഛുക്കളുമായ വാങ്ലങ്ങും അയാളുടെ ഭാര്യ ഓ-ലാനും അശ്രാന്തപരിശ്രമം കൊണ്ട് ദാരിദ്ര്യത്തെ അകറ്റിനിര്ത്തുന്നു; ക്ഷാമം,...
എലിഫ് ഷഫാക്കിന്റെ ഈ ആഗോള ബെസ്റ്റ് സെല്ലർ നോവൽ, രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ വികസിക്കുന്ന മനോഹരമായ ഒരു പ്രണയ-ആത്മീയ കാവ്യമാണ്. 21-ാം നൂറ്റാണ്ടിൽ അമേരിക്കയിൽ ജീവിക്കുന്ന ഏല്ല എന്ന വീട്ടമ്മയുടെ വിരസമായ ജീവിതം, 13-ാം...
ഓർമ്മകൾക്ക് പല നിർവ്വചനങ്ങളുണ്ട്. ഉച്ചാടനം അതിലൊന്നാണ്. ഒരു കാലത്തെ മറികടക്കലാണ് ഓർമ്മയെഴുത്ത്. കരൾ പിളർന്നുകൊണ്ടാണെങ്കിലും കാലത്തെ ഓർമ്മയുടെ ഉളികൊണ്ട് പലരും കൊത്തിവയ്ക്കുന്നത് അതുകൊണ്ടാണ്. കൊത്തിക്കഴിയുമ്പോൾശില്പം എല്ലാരുടേതുമാകുന്നു...
മരിച്ചവരെ കുഴിമാടങ്ങളിൽനിന്ന് കുഴിച്ചെടുത്ത് രണ്ടായി വെട്ടിമുറിച്ച് തലയിലേറ്റി പുതുവർഷമാഘോഷിക്കുന്ന സോനാപൊളാശി എന്ന ബംഗാളി ഗ്രാമത്തിൽനിന്ന് ആരംഭിക്കുന്ന ഒരു യാത്ര! പകുതി ഹിന്ദുവും പകുതി മുസ്‌ലിമുമായി ജീവിക്കുന്ന ഹുസൈനി ബ്രാഹ്മണരുടെ ജീവിതത്തിലൂടെ, ആസ്സാമിലെ അഹോം രാജവംശം...
തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട മാരൻ എന്ന വിപ്ലവകാരി, തുരുത്ത് എന്ന നിഗൂഢഗ്രാമത്തിലേക്ക് കടക്കുന്നു. തുടർന്ന് മാരനെ പിടികൂടാൻ തുരുത്തിലേക്ക് പല സംഘങ്ങളും എത്തുന്നു. അവരെ ഓരോരുത്തരെയും സ്വാഗതം ചെയ്താനയിക്കുന്ന തുരുത്ത്, കാഴ്ചകളുടെ ഭ്രമിപ്പിക്കുന്ന ലോകം അതിഥികൾക്കുമുന്നിൽ...
മാധവിക്കുട്ടിയുടെ ആദ്യകാല കഥാസമാഹാരങ്ങളിലൊന്ന്. ഭീതിയും ദയയും ആദിമതീവ്രതയോടെ വിരചിതമാകുന്ന ഈ കഥകളില്നിന്ന് നമുക്ക് മാധവിക്കുട്ടിയുടെ ആവിഷ്കരണസമഗ്രതയുടെ രസായനവിദ്യ തിരിച്ചറിയാനാകും. പുനഃസമാഗമം, അല്ലാവുദ്ദീന്റെ കഥ, സ്നേഹിക്കപ്പെട്ട സ്ത്രീ, ദയ എന്ന വികാരം, പട്ടങ്ങള്, വിരുന്നുകാരന്, മൂടിക്കെട്ടിയ...
നിത്യപ്രണയത്തിന്റെ വ്രതനിഷ്ഠമായ സമരാഗ്നിയിൽ ജ്വലിച്ചുനില്ക്കുന്ന സ്ത്രീസ്വത്വത്തിന്റെ വൈവിദ്ധ്യമാർന്ന ഭാവങ്ങളെ ആവിഷ്‌കരിക്കുന്ന പതിമൂന്നു കഥകൾ. ഓരോ കഥയിലൂടെയും ഭാഷയുടെ നീലാംബരികൾ വിടർത്തുന്ന ഭാവതീവ്രത ആസ്വാദകരെ സ്വന്തം അനുഭവലോകങ്ങളുടെ കണ്ടെണ്ടത്താത്ത പ്രദേശങ്ങളിലേക്ക് ആനയിക്കുന്നു.
ദൈവത്തിന്റെ ഉണ്മയെക്കുറിച്ചുള്ള വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഭൗതികലോകത്തിന്റെ ഉണ്മയെ ശാസ്ത്രീയമായി വിശദീകരിക്കുന്ന വിഖ്യാതമായ കൃതി ദി ഗോഡ് ഡെലൂഷനെ മുൻനിർത്തിയുള്ള പഠനമാണ് നാസ്തികനായ ദൈവം. ആൾദൈവങ്ങളും അന്ധവിശ്വാസങ്ങളും പെരുകുന്ന ഇക്കാലത്ത് ശാസ്ത്രീയാവബോധത്തിലൂടെ അവയെ നേരിടാൻ ലോകത്തെ...
ബെന്യാമിൻ്റെ ഇതുവരെയിറങ്ങിയ ചെറുകഥകളിൽനിന്ന് ജനപ്രിയങ്ങളായ 10 കഥകൾ തിരഞ്ഞെടുത്തവതരിപ്പിക്കുന്ന പുസ്തകമാണ് നെടുമ്പാശ്ശേരിയും ജനപ്രിയകഥകളും. അച്ഛൻ, യുത്തനേസിയ, അവസാനത്തെ ആൾ, അർജൻ്റീനയുടെ ജേഴ്സി, പെൺമാറാട്ടം, ഇ എം എസ്സും പെൺകുട്ടിയും, നെടുമ്പാശ്ശേരി, ബുക്കാറാമിൻ്റെ മകൻ, പോസ്റ്റ്മാൻ,...
മാധവിക്കുട്ടിയെ മറ്റെഴുത്തുകാരിൽനിന്ന് വ്യത്യസ്തയാക്കിയത് എഴുത്തിലെ ധീരതയാണ്. സ്വത്വബോധമുള്ള സ്ത്രീയുടെ ആന്തരലോകത്തെ അവർ മറകൂടാതെ ആവിഷ്കരിച്ചു. അത് തന്നോടും താൻ ജീവിക്കുന്ന സമൂഹത്തോടുമുള്ള ധീരമായ പ്രതികരണങ്ങളായിരുന്നു. മറ്റുള്ളവർ എന്തു കരുതും എന്നു പേടിച്ച് തനിക്കു പറയാനുള്ളത്...
ഓർമ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം, മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ഗ്രാമസ്മൃതികളുടെ ഈ പുസ്തകം മലയാളി എന്നെന്നും നെഞ്ചേറ്റുന്ന ഒന്നാണ്. സ്മരണകളുടെ ഈ അപൂർവ പുസ്തകം ഓരോ വായനക്കാരിലും സ്വന്തം പൂർവസ്മൃതികളുടെ സുഗന്ധം...
ഇത് ലോറയുടെയും ശന്തനുവിന്റെയും അഗാധ പ്രണയത്തിന്റെ കഥയാണ്. ഒപ്പംതന്നെ കണ്ണയ്യന്റെയും കാദംബരിയുടെയും തേൻമധുരമൂറുന്ന പ്രണയത്തിന്റെ കഥയുമാണ്. കൂടാതെ റാഹേലിന്റെയും അന്നയുടെയും വാർദ്ധക്യജീവിതത്തിലും പ്രധാന അടയാളമായി പ്രണയം കടന്നുവരുന്നുണ്ട്. ഭൂമിയും ആകാശവും ചന്ദ്രനും സൂര്യനുമെല്ലാം പ്രണയ...
കാഴ്ചയുടെ കേവലാര്‍ത്ഥത്തില്‍നിന്നു മാറി അന്ധതയെ അറിവും തിരിച്ചറിവും ഇല്ലായ്മയായി അവതരിപ്പിക്കുന്ന നോവലാണ് കെ. ആര്‍. മീരയുടെ നേത്രോന്മീലനം. പരസ്പരവിനിമയം നഷ്ടമാകുന്നതാണ് അന്ധത എന്ന് മീര ഈ നോവലിലൂടെ പറയുന്നു. ഗര്‍ഭിണിയായ ഭാര്യയെ പെട്ടെന്നൊരു നാള്‍...
ശാസ്ത്രം എത്തിനില്ക്കുന്ന യാഥാർത്ഥ്യത്തിന്റെ സാധ്യതകളുമായി ഭാവനയെ കൂട്ടിയിണക്കുന്ന ന്യൂറോ ഏരിയയുടെ പരീക്ഷണശാലയിൽ സയൻസ് ഫിക്ഷനും ത്രില്ലറും സംയോജിക്കുന്നു. Winner of the DC Books Crime Fiction Novel Competition 2020

Sale price£7.59Regular price£8.59
Quantity
Add to cart
Recently viewed products
Choosing a selection results in a full page refresh.