ഞരക്കങ്ങളുടെയും ദീനരോദനങ്ങളുടെയും അലകളുയരുന്ന ജീവിതത്തിന്റെ ഇരുണ്ട കോണുകളെ വലംവയ്ക്കുന്ന ഈ നോവൽ മരണത്തെ സൗന്ദര്യതലത്തിൽ ഉദാത്തീകരിക്കുന്നു. മൃത്യുവും മരുന്നും തമ്മിലുള്ള സന്ധിയി്ല്ല സമരത്തിൽനിന്നു രൂപംകൊള്ളുന്ന ഈ കൃതിയിൽ സ്വന്തം പ്രവർത്തനമണ്ഡലത്തിൽനിന്ന് ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള...
മലയാളികൾക്കു ചിരപരിചിതമായ വടക്കൻ പാട്ടിലെ ചന്തുവിന്റെ കഥ ഈ വീരഗാഥയിൽ പുതിയ അർത്ഥം കൈവരിക്കുന്നു. ചതിയൻ ചന്തു എന്ന് അവമതിക്കപ്പെട്ട് വടക്കൻ പാട്ടിലുടനീളം ഖേദം മൗനമാക്കി ഒരു നീചജന്മം ജീവിച്ചു തീർക്കുന്ന ചന്തുവിന് എം.ടിയിലൂടെ...
അഫ്ഘാനിസ്ഥാന്റെ സമകാലികാവസ്ഥയും രാഷ്ട്രീയ-മതസംഘടനയുടെ അവസ്ഥയും വിശദമാക്കുന്ന വിഖ്യാത നോവൽ. ആഖ്യാനത്തിലും അവതരണത്തിലുമുള്ള നവീനത ഈ നോവലിനെ വളരെപ്പെട്ടന്നുതന്നെ വായനക്കാരുടെ ശ്രദ്ധയിലെത്തിച്ചു. ആഗോളീകരണ കാലഘട്ടത്തിലെ വിസ്ഫോടനാവസ്ഥകൾ നോവലിനെ നീരൂപകരുടെയും പഠിതാക്കളുടെയും പാഠവായനകൾക്ക് സാഹചര്യമൊരുക്കി. വിവർത്തനം: രമാമേനോൻ...
ഇന്ത്യയിൽ നൂറ്റാണ്ടുകളായി വേരുറപ്പിച്ചിരിക്കുന്ന ജാതിവ്യവസ്ഥയും സാമൂഹികവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ വ്യത്യസ്ത അവസ്ഥാവിശേഷങ്ങളും മനുഷ്യജീവിതത്തെ എങ്ങനെ തീവ്രമായി ബാധിക്കുന്നുവെന്ന് ‘അനോലഖി’ എന്ന നോവലിൽ അപഗ്രഥിക്കുന്നു. അപരനെ ചൂഷണം ചെയ്യുവാനും മറ്റൊരുവൻ്റെ വേദനകളെ തന്റെ വളർച്ചയുടെ ഇന്ധനമാക്കുവാനുമുള്ള...
ഹൃദയഭേദകമായ ഒരു കാഴ്ചയായിരുന്നു അച്ഛനെക്കാത്ത് ആ മുറിയിൽ ഉണ്ടായിരുന്നത്. അത്രയും അമൂല്യമായി കരുതി തന്റെ മകനുവേണ്ടി കൊണ്ടുവന്ന പുസ്തകങ്ങൾ ഒരു കട്ടിലിനു താഴെ ആകെ ചിതറിക്കിടക്കുന്നു. അവയിൽ രണ്ടോ മൂന്നോ എണ്ണം തലയണയായി മാറിയിരിക്കുന്നു....
ഏറെ പ്രിയപ്പെട്ട പലതും കൈവിട്ടു പോകുമ്പോഴും പ്രതീക്ഷാനിര്ഭരമായ ഒരു നാളിനെ സ്വപ്നം കാണുന്ന കുറച്ചു മനുഷ്യരും അവര്ക്കിടയിലെ പ്രണയവും സൗഹൃദവും വിട്ടുകൊടുക്കലുകളുമൊക്കെ ചേര്ന്ന കഥയാണ് Dear നീരജ്. പ്രണയമറിഞ്ഞവരും നഷ്ടപ്പെടലിന്റെ കയ്പ്പുനീര് രുചിച്ചവരും പ്രണയം...
നോവലെന്ന നിലയിലും സാമൂഹ്യരേഖയെന്ന നിലയിലും മുന്പന്തിയില് നില്ക്കുന്ന കൃതിയാണ് 'ദൈവമക്കള്.' ഒരു നോവലിസ്റ്റിന്റെ രചനാപാടവവും സാമൂഹികപരിഷ്കര്ത്താവിന്റെ ഉത്പതിഷ്ണുത്വവും ദാര്ശനികന്റെ ഉള്ക്കാഴ്ചയും മനുഷ്യസ്നേഹിയുടെ സഹാനുഭൂതിയും ഈ കൃതിയിലുടനീളം തിളങ്ങുന്നു. പുലക്കുടിലില് ജനിച്ച് നിരവധി തിക്താനുഭവങ്ങളിലൂടെ സമൂഹത്തിലെ...
കണ്ണെത്താദൂരം പരന്നുകിടക്കുന്ന മണലാഴിയിൽ ഏകാന്തത അനുഭവിക്കുന്ന മനുഷ്യർ നമുക്ക് ചുറ്റിലുമുണ്ട്. അങ്ങനെയുള്ള ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ ജീവിതത്തിന്റെയും രാഷ്ട്രത്തിന്റെയും മുറിവുകളെ അവതരിപ്പിക്കുകയാണ് ദിവ്യ അരുൺ 'യെല്ലോ റിബ്ബൺ' എന്ന നോവലിൽ. ഈ എഴുത്താളിന്റെ ആദ്യത്തെ...
ഏഴിനും മീതെ ഒരു ദൈവകഥയല്ല. മാങ്ങാട്ടുനിന്ന് പുറപ്പെട്ട് മലമുടിയിലേക്കുപോയ മന്ദപ്പൻ എന്ന വെറുമൊരു മനുഷ്യന്റെ കഥ. നന്മതിന്മകളെ ചൂഴ്ന്നുള്ള സൂക്ഷ്മ വിചാരത്തിൽ നിന്നകലെ അനുഭവത്തിന്റെ ഒരു പടനിലം ഉണ്ട്. അവിടെയാണ് മന്ദപ്പൻ ജീവിച്ചതും വീരചരമം...
പതിനെട്ടു വർഷങ്ങൾക്ക് ശേഷം തന്റെ പഴയ അധ്യാപകനായ നാരായണൻ മാഷിന്റെ ഡയറിക്കുറിപ്പുകളിലൂടെ വിനയൻ എത്തിച്ചേരുന്നത് സത്യമംഗലം കാടുകൾക്ക് താഴെയുള്ള അയ്യമ്പട്ടി എന്ന ഗ്രാമത്തിലാണ്. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലവും, ശിവപ്പ ഗൗണ്ടറുടെയും പഴനിമലയുടെയും ശാപഗ്രസ്തമായ ചരിത്രവും...
ജീവിതത്തിൽ പലപ്പോഴും സംഭവിക്കുന്ന കാര്യങ്ങൾക്ക് പിന്നിലെ വസ്തുതകൾ പരിശോധിച്ചാൽ, അതിലെല്ലാം നമുക്ക് എത്ര ആശ്ചര്യകരമായി തോന്നുന്ന ഒരു നാടകീയത പ്രകടമായി കാണാം. മനുഷ്യജീവിതത്തിൽ അല്ലെങ്കിലും അതെല്ലാം സഹജമാണല്ലോ. കഥയിലുടനീളം കഥാപാത്രങ്ങളെ ശരിയായ സ്ഥാനങ്ങളിൽ വിന്യസിക്കാനും...
മിത്തുകളും ആക്ഷേപഹാസ്യവും ദൈനംദിന യാഥാർത്ഥ്യങ്ങളും കൂടിക്കുഴഞ്ഞ്, ഓരോരുത്തരും അവരവരുടേതായ രീതിയിൽ സത്യത്തെ മാറ്റിപ്പണിയുന്ന ഒരു നാടിൻറെ കഥയാണ് റോ. നർമ്മബോധത്തോടെയും കാരുണ്യത്തോടെയും വൈചിത്ര്യങ്ങളെ പെട്ടെന്ന് കണ്ടുപിടിക്കുന്ന ഒരു കണ്ണോടെയും ഒരു സാധാരണ ഗ്രാമീണ പശ്ചാത്തലത്തിലെ...