Novel

Filters

Clear all
Product categories
Filter
353 products
Sort by
Sort by
RUSSIA RUSSIA
Add to wishlist
Quick view
Add to compare
RUSSIA
ആശങ്കകള്‍, കൃഷ്ണന്റെ കുടുംബം,റഷ്യ- എം. മുകുന്ദന്റെ മൂന്നു ലഘുനോവലുകള്‍. വ്യത്യസ്തങ്ങളാവുമ്പോള്‍ത്തന്നെ ഈ മൂന്നിനെയും മുകുന്ദന്‍ അജ്ഞാതമായ ഒരു ചരടില്‍ കോര്‍ത്തിണക്കുന്നു. പ്രത്യയശാസ്ത്രങ്ങള്‍ വ്യവസ്ഥാപിതമാവുമ്പോള്‍ ജീര്‍ണിക്കും എന്നുകാട്ടിത്തന്ന ചരിത്രത്തിന്റെ നിയോഗമേറ്റുവാങ്ങുകയാണ് മുകുന്ദന്‍ ഈ ലഘുനോവലുകളുടെ രചനയിലൂടെ.
Regular price£3.99
Quantity
Add to cart
AANO AANO
Add to wishlist
Quick view
Add to compare
AANO
1962 ഫെബ്രുവരിയിൽ വിശുദ്ധനഗരമായ വത്തിക്കാനിൽനിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങൾ കിട്ടി. ഇതിന്റെ രഹസ്യമറിയാൻ തൊണ്ണൂറുകളിൽ ഒരു അമേരിക്കൻ ചരിത്രകാരൻ എത്തി. അദ്ദേഹത്തിന്റെ മുന്നിലേക്ക് അതാ ഇറങ്ങിവരുന്നു, അഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ...
Sale price£12.99 Regular price£13.99
Quantity
Add to cart
SABDANGAL SABDANGAL
Add to wishlist
Quick view
Add to compare
SABDANGAL
നാഗരികതയുടെ പ്രത്യയശാസ്ത്രങ്ങളെയെല്ലാം ശിഥിലമാക്കുന്ന ജീവിതാവസ്ഥകളാണ് ശബ്ദങ്ങളില് മുഴങ്ങുന്നത്. നമ്മുടെ സംസ്കാരം ഒരു സ്ഫോടനംകൊണ്ടു തകര്ക്കുവാന്പോന്ന കരുത്ത് അതിലെ രംഗങ്ങൾക്കുണ്ട്. ആത്മഹത്യയില്ക്കൂടിപ്പോലും രക്ഷനേടുവാന് കഴിയാതെജീവിതം അനുഭവിച്ചുതീര്ക്കുവാന് വിധിക്കപ്പെട്ട ഒരനാഥനില് നമ്മുടെ മൂല്യവ്യവസ്ഥകളെല്ലാം ചോദ്യംചെയ്യപ്പെടുന്നു. നാം ശബ്ദങ്ങളെ...
Regular price£3.59
Quantity
Add to cart
AVIRAMAM AVIRAMAM
Add to wishlist
Quick view
Add to compare
AVIRAMAM
ഭൂതകാലത്തിന്റെ മുള്ളുകളില്‍ തട്ടി ചോര പൊടിഞ്ഞ് ആ മുറിവ് വൃണമായി മാറിയവരെ… നമ്മള്‍ തുല്യര്‍.നിന്റെ ഭൂതകാലത്തെ ഞാന്‍ ഒറ്റുകൊടുക്കും നിന്റെ വര്‍ത്തമാനത്തെ ഞാന്‍ നിശ്ചലമാക്കും. നിന്റെ ഭാവിയില്‍ ഞാന്‍ പേമാരിയാകും. നീയും കേവല മനുഷ്യജന്മം,...
Regular price£4.99
Quantity
Add to cart
MANTHRIKAPPOOCHA MANTHRIKAPPOOCHA
Add to wishlist
Quick view
Add to compare
MANTHRIKAPPOOCHA
ബഷീര്‍കൃതികളിലൂടെ വായിച്ചുനീങ്ങുമ്പോള്‍ നമ്മുടെ മുന്നിലുയരുന്ന പ്രധാന ചോദ്യം സാഹിത്യവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വേര്‍തിരിവ് എവിടെ എന്നതാണ്. ബഷീറിന്റെ രചനകളില്‍ ചിലത് കെട്ടുകഥകളാവാം. ചിലതില്‍ യാഥാര്‍ത്ഥ്യത്തിന്റെ അംശങ്ങളുണ്ടാവാം. യാഥാര്‍ത്ഥ്യം എന്നു പറയുന്നത് ഈ സന്ദര്‍ഭത്തില്‍ ആത്മകഥാപരം...
Regular price£5.99
Quantity
Add to cart
NTUPPAKKORANENDARNNU NTUPPAKKORANENDARNNU
Add to wishlist
Quick view
Add to compare
NTUPPAKKORANENDARNNU
മനോഹരവും ശുഭാന്തവുമായ ഒരു പ്രേമകഥയാണ് ഇതിലെ കേന്ദ്രകഥാംശം. നര്‍മ്മരസത്തിന് യാതൊരു കുറവുമില്ല. യാഥാസ്ഥിതിക മുസ്‌ലിം സമുദായത്തിലെ ആചാരവഴക്കങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ ഒട്ടുവളരെയുണ്ട് ഈ ഗ്രന്ഥത്തില്‍. വര്‍ത്തമാനകാലത്തു ജീവിക്കൂ എന്നതാണ് ഇതിലെ ആഹ്വാനം.
Regular price£4.99
Quantity
Add to cart
PREMPATTA PREMPATTA
Add to wishlist
Quick view
Add to compare
PREMPATTA
ഞാനീ പറഞ്ഞുവരുന്നത് ഒരു ഹര്‍ജിയാണ്-സങ്കടഹര്‍ജി. എന്റെ ശരിയായ വയസ്സ് 102. ഈ കാലമൊക്കെ ഇത്രയായിട്ടും ഒരു പെണ്ണും എന്നെ പ്രേമിച്ചിട്ടില്ല. എങ്കിലും ശാപവും ശാപമോചനവും ഒന്നും കൂടാതെ ഒന്നാംതരം പ്രേമംകൊണ്ട് അനുഗൃഹീതനാകാനുള്ള ആദിപുരാതീന ഒറ്റമൂലികള്‍...
Regular price£4.99
Quantity
Add to cart
ANGEL MARYILEKKU NOORU DIVASAM ANGEL MARYILEKKU NOORU DIVASAM
Add to wishlist
Quick view
Add to compare
ANGEL MARYILEKKU NOORU DIVASAM
കേട്ടിട്ടുണ്ടോ പ്രണയിനിയെ തിന്നുമൊരു പ്രണയം. അയാൾക്ക് അവളോട് അത്രമാത്രം സ്നേഹമുണ്ടായിരുന്നു. ഇപ്പോൾ പ്രണയമാണ് അയാൾക്ക് വെളിച്ചം നൽകുന്നത്. അയാൾക്ക് ഭ്രാന്ത് തോന്നിയ പെണ്ണിന്റെ പേര് എയ്ഞ്ചൽ മേരി സ്വിഫ്റ്റ്. അവളെ സ്വന്തമാക്കാൻ അയാൾ കടന്നുപോയ...
Sale price£10.99 Regular price£11.99
Quantity
Add to cart
DIASPORA DIASPORA
Add to wishlist
Quick view
Add to compare
DIASPORA
ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 പ്രത്യേക പുരസ്കാരം നേടിയ കൃതി. കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും അധ്യായങ്ങളെ മാറ്റി നിർത്തികൊണ്ട് ചരിത്രത്തെ പരാമർശിക്കാൻ സാധിക്കില്ല. മട്ടാഞ്ചേരിയിൽ പ്രവാസ ജീവിതം നയിക്കുന്ന യഹൂദവംശത്തിന്റെ സ്വത്വപ്രതിസന്ധിയുടെ...
Regular price£7.59
Quantity
Add to cart
ADARUVAN VAYYA ADARUVAN VAYYA
Add to wishlist
Quick view
Add to compare
ADARUVAN VAYYA
നാല്പത് കഴിഞ്ഞിട്ടും അവിവാഹിതനായി തുടരുന്ന ജയദേവൻ എന്ന എഴുത്തുകാരൻ ഇടുക്കി യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി തൻറെ ആരാധികയായ നിഹാരികയെ കണ്ടുമുട്ടുന്നു. ചെറിയൊരു ദൂരം ഒരുമിച്ചു യാത്ര ചെയ്യാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന നിഹാരികയുടെ നിർബന്ധത്തിന് ജയദേവൻ വഴങ്ങുന്നതോടെ...
Regular price£5.99
Quantity
Add to cart
Sold out
NISHABDA PRANAYAM NISHABDA PRANAYAM
Add to wishlist
Quick view
Add to compare
NISHABDA PRANAYAM
പ്രണയവും മരണവും അതിജീവനവും പ്രമേയമാകുന്ന അസാധാരണ സൗന്ദര്യമുള്ള നോവൽ. Online Malayalam Books in the UK
Regular price£4.99
Quantity
Add to cart
RAHASYAM - STEFAN ZWEIG RAHASYAM - STEFAN ZWEIG
Add to wishlist
Quick view
Add to compare
RAHASYAM - STEFAN ZWEIG
വെളിച്ചത്തുകൊണ്ടുവരുന്ന അനിതരസാധാരണ മായ കൃതി. നിഗൂഢമായ കഥാസന്ദര്‍ഭവും അവിശ്വസനീയമായ കഥാന്ത്യവുംകൊണ്ട് ശ്രദ്ധേയമായ സ്റ്റെഫാന്‍ സൈ്വഗിന്റെ 'അമോക് ' എന്ന കൃതിയുടെ മനോഹരമായ വിവര്‍ത്തനം.
Regular price£5.99
Quantity
Add to cart
Sold out
THILAKKAMAARNNA ORAAYIRAM SOORYANMAAR THILAKKAMAARNNA ORAAYIRAM SOORYANMAAR
Add to wishlist
Quick view
Add to compare
THILAKKAMAARNNA ORAAYIRAM SOORYANMAAR
രണ്ട് അഫ്ഘാൻ സ്ത്രീകളുടെ പ്രക്ഷുബ്ധമായ ജീവിതം വരച്ചുകാട്ടുന്ന നോവൽ. അഫ്ഘാൻ യുദ്ധവും താലിബാന്റെ ഉദയാസ്തമനങ്ങളും പശ്ചാത്തലമായി വരുന്ന ഈ നോവലിന്റെ കഥാകാലം 1960-കൾ മുതൽ 2003 വരെയാണ്. കുടുംബപശ്ചാത്തലമെന്നപോലെ രാഷ്ട്രീയ സാമൂഹ്യപശ്ചാത്തലങ്ങളും ഈ രണ്ടു...
Regular price£11.99
Quantity
Add to cart
SOUPARNIKA SOUPARNIKA
Add to wishlist
Quick view
Add to compare
SOUPARNIKA
മഹാഭാരതത്തില്‍ മാനവികതയുടെ സ്നിഗ്ദ്ധമുഖമുള്ള കഥാപാത്രമാണ് ഹിഡുംബി. രാക്ഷസകുലത്തില്‍ പിറന്നുവളര്‍ന്നഹിഡുംബിയെ വ്യാസന്‍ ആവിഷ്‌കരിച്ചത് തനി മനുഷ്യ സ്ത്രീയായിട്ടാണ്. ആ ചിന്തയെയാണ് ഇവിടെ സൗപര്‍ണ്ണികയായി വികസിപ്പിച്ചിരിക്കുന്നത്. ഹിഡുംബിയുടെ നാം ഇതുവരെക്കാണാത്തൊരു മുഖം, സൗപര്‍ണ്ണികയെന്ന മുഖം; റാണിയായി ഹിഡുംബവനത്തില്‍...
Sale price£4.49 Regular price£4.99
Quantity
Add to cart
Kuda Nannakkunna Choyi Kuda Nannakkunna Choyi
Add to wishlist
Quick view
Add to compare
Kuda Nannakkunna Choyi
വീണ്ടുമൊരു മയ്യഴിക്കഥ. നാട്ടുഭാഷയുടെ തനതു രുചിയും തന്റേടവുമുള്ള കഥ. കുട നന്നാക്കുന്ന ചോയി താന് മരിച്ചാലേ തുറക്കാവൂ എന്നു പറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏല്പിച്ച് ഫ്രാന്സിലേക്ക് പോകുന്നു. അത് മയ്യഴി നാട്ടിലാകെ വര്ത്തമാനമാകുന്നു....
Regular price£7.99
Quantity
Add to cart
Antharyami Antharyami
Add to wishlist
Quick view
Add to compare
Antharyami
ഒട്ടേറെ ദുരൂഹതകളുറങ്ങുന്ന ഇരുളങ്കാട് എന്ന മധ്യകേരളത്തിലെ ഒരു ഗ്രാമത്തിലാണ് കഥ ആരംഭിക്കുന്നത്. ആ ദുരൂഹതകളുടെ ചുരുളുകൾ ഒന്നൊന്നായി അഴിയുമ്പോൾ മനുഷ്യവംശത്തിൻ്റെ ഭാവിയെത്തന്നെ നിർണയിക്കാൻ പോകുന്ന ഒരു മഹായുദ്ധത്തി ലേക്ക് കഥാപശ്ചാത്തലം മെല്ലെ പരിണ മിക്കുന്നു....
Regular price£6.99
Quantity
Add to cart

Recently viewed products