Novel

Filters

Clear all
Product categories
Filter
353 products
Sort by
Sort by
ZIN ZIN
Add to wishlist
Quick view
Add to compare
ZIN
നാം ജീവിക്കുന്ന കാലത്തെ ഒരു വലിയ കലാപഭൂമിയിലാണ്ഈ നോവല് സംഭവിക്കുന്നത്. വിഷയസ്വീകരണത്തിലെ ഈപ്രത്യേകതയ്ക്ക് അപ്പുറം നല്ല എഴുത്തിന്റെ കൂട്ടുപിടിച്ചുള്ളസ്വാംശീകരണവും ഹരിത സാവിത്രി പ്രകടിപ്പിക്കുന്നതിലാണ്ഈ നോവല് വിജയിക്കുന്നത്. പോരിടങ്ങളിലെ കാപ്പിക്കടകളില്നിന്ന് കാപ്പിയുടെ മണം ഉയരുമ്പോള്, വളരെയധികംശവങ്ങള്...
Regular price£10.29
Quantity
Add to cart
Sold out
NELLU NELLU
Add to wishlist
Quick view
Add to compare
NELLU
ആദിവാസികളുടെ ആചാരാനുഷ്ഠാനാദികളും കടുത്ത അന്ധവിശ്വാസങ്ങളും അവരെ ചൂഷണം ചെയ്യുന്ന വരത്തരാ!യ കുടിയേറ്റക്കാരുടെ കരുനീക്കങ്ങള്‍ തിരിച്ചറിയാനാവാത്ത അന്ധതയും പ്രകൃതിയോട് ഇണങ്ങിയ ജീവിതരീതിയും കയ്യേറ്റക്കാരുടെ നിഷ്ഠൂരമായ ചൂഷണരീതികളുമെല്ലാം വളരെ തെളിമയോടെ ഈ നോവലില്‍ ചിത്രീകരിച്ചിട്ടുണ്ട്.
Regular price£11.99
Quantity
Add to cart
DHARMAPURANAM DHARMAPURANAM
Add to wishlist
Quick view
Add to compare
DHARMAPURANAM
ധർമ്മ പുരാണം അടിയന്തരാവസ്ഥയുടെ കഥയാണെന് ചിലരെങ്കിലും വിശ്വസിക്കുന്നു .എന്നാൽ ബിഭത്സമായ് കാമരൂപങ്ങൾ കൊണ്ട് നിറഞ്ഞ ഈ മഹാപുരാണത്തെ കാലത്തിന്റെയും ചരിത്രത്തിന്റെയും ചെറിയ അതിരുകൾക്കിടയിൽ തളച്ചിടാൻ സാധിക്കില്ല .അത് നമ്മുടെയും ലോകത്തിന്റെയും ചരിത്രത്തിനു മേൽ വീണികിടക്കുന...
Regular price£8.99
Quantity
Add to cart
OTHAPPU OTHAPPU
Add to wishlist
Quick view
Add to compare
OTHAPPU
ആനന്ദമാണ്‌ ദൈവമെന്നും ലോകത്തിലെ എല്ലാവർക്കും പ്രണയത്തിന്റെ ആനന്ദം നിലനിർത്താൻ കഴിഞ്ഞാൽ സമാധാനമുണ്ടാകുമെന്നും ഭൂമി ഹരിതാഭമവുമെന്നും പ്രണയിക്കുമ്പോൾ ശരീരം അനുഭവിക്കുന്നത് ആദ്ധ്യാത്മികാനന്ദമണെന്നുമുള്ള മർഗലീത്തയുടെ തിരിച്ചരിവുകൾ അവളുടെ കാഴ്ചകളെ തന്നെ മാറ്റിമറിക്കുന്നു. മതം, പള്ളി, കുടുംബം, സമൂഹം,...
Regular price£8.99
Quantity
Add to cart
GURUSAGARAM GURUSAGARAM
Add to wishlist
Quick view
Add to compare
GURUSAGARAM
സനാതനമായ ഊർജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവുമാണ് ഗുരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പർക്കങ്ങളിലും, എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്രസംഭവങ്ങളുമായുള്ള കൂട്ടായ്മകളിൽപോലും ഗുരു അന്തർലീനനാണ്. ബംഗ്ലാദേശിലെ യുദ്ധം റിപ്പോർട്ടു ചെയ്യുവാൻ ചെല്ലുന്ന കുഞ്ഞുണ്ണി...
Regular price£5.99
Quantity
Add to cart
KOTHARAANI KOTHARAANI
Add to wishlist
Quick view
Add to compare
KOTHARAANI
പുലയ രാജവംശത്തിലെ അവസാന രാജ്ഞിയായിരുന്ന കോതറാണിയുടെ കഥ. അടിമവംശം എന്ന് മുദ്രകുത്തപ്പെടുന്നതിനു മുമ്പ്, നാടുവാഴികളായിരുന്ന കുലങ്ങളുടെ ചരിത്രത്തിന്റെ വീണ്ടെടുക്കൽ. വാഴ്ത്തി എഴുതപ്പെട്ട വേണാട്-തിരുവിതാംകൂർ ചരിത്രത്തിനു നേരേ ചോദ്യത്തിന്റെ വാളോങ്ങുന്ന പുലയനാർ കോട്ടയുടെയും കൊക്കോതമംഗലത്തിന്റെയും വീണ്ടെടുക്കൽ....
Sale price£7.99 Regular price£8.99
Quantity
Add to cart
TRIGGER ONE TRIGGER ONE
Add to wishlist
Quick view
Add to compare
TRIGGER ONE
നവീൻ നീലകണ്ഠൻ എഴുതിയ ട്രിഗർ വൺ എന്ന നോവൽ ഒരു പോലീസ് സ്റ്റേഷനും അവിടത്തെ കേസുകളും അന്വേഷണങ്ങളുമെല്ലാമായി മുന്നോട്ടുപോകുന്ന ഒരു ക്രൈം ത്രില്ലർ നോവലാണ് . സർക്കിൾ ഇൻസ്പെക്ടർ ജോർജിയിലൂടെയാണ് കഥയ്ക്ക് ഊടും പാവും...
Sale price£8.29 Regular price£8.99
Quantity
Add to cart
HALEEMA HALEEMA
Add to wishlist
Quick view
Add to compare
HALEEMA
“അലീമാ..." എന്ന നീട്ടിവിളിപോലെ മുഴങ്ങുന്ന സ്നേഹത്തിന്റെ കഥയാണ് ഹലിമ. പ്രത്യക്ഷത്തിൽ പരാജയമെന്ന് നമ്മുടെ കണ്ണുകളെ കബളിപ്പിക്കുന്ന, മനുഷ്യജീവിതത്തെ അടിമുടി പൂത്തുലയ്ക്കുന്ന പ്രണയസത്യങ്ങളുടെ വേദന വിങ്ങുന്ന കഥ. ഷോലഗർ അങ്ങാടിയുടെ ഇരുപുറവും മനുഷ്യർ ജീവിക്കാൻ വെമ്പുന്ന...
Regular price£5.59
Quantity
Add to cart
CHAYAM THECHA VILLAN VESHANGAL CHAYAM THECHA VILLAN VESHANGAL
Add to wishlist
Quick view
Add to compare
CHAYAM THECHA VILLAN VESHANGAL
മനുഷ്യാവസ്ഥകളുടെയും ജീവിതത്തിൽ നാം ആടുന്ന വിവിധ വേഷങ്ങളുടെയും തീവ്രമായ ആവിഷ്കാരമാണ് 'ചായം തേച്ച വില്ലന്‍ വേഷങ്ങള്‍.' മഴയെയും മിത്തുകളെയും പശ്ചാത്തലമാക്കി ഏകാന്തതയുടെയും പ്രണയത്തിന്റെയും പുതിയ തലങ്ങൾ തേടുന്ന ഈ കഥകൾ വായനക്കാരെ ആഴത്തിലുള്ള വൈകാരിക...
Regular price£4.99
Quantity
Add to cart
MARANAVAMSAM MARANAVAMSAM
Add to wishlist
Quick view
Add to compare
MARANAVAMSAM
വടക്കന് മലബാറിലെ ഏര്ക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്ന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ. രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന, മനുഷ്യനെന്നാല് കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ...
Regular price£8.99
Quantity
Add to cart
PREMASRAMAM PREMASRAMAM
Add to wishlist
Quick view
Add to compare
PREMASRAMAM
പതിനെട്ടുകാരിയായ മകൾ സോയയുടെ നിർബന്ധത്താൽ ഒരുകൂട്ടം സ്ത്രീകൾക്കൊപ്പം യാത്ര പോയതാണ് യമ. മനോഹരമായൊരു നഗരത്തിൽവച്ച് യമയും ആര്യനും പരസ്പരം കാണുകയാണ്. രണ്ടുപേര് തമ്മിലുള്ള ബന്ധങ്ങൾക്ക് പേരുകൾ ഇല്ലെന്ന് പറയുന്നിടത്തോളം അബദ്ധം മറ്റൊന്നുമില്ലെന്ന് അവർ കണ്ടെത്തുന്നു....
Sale price£5.29 Regular price£6.99
Quantity
Add to cart
TWO LIPS TWO LIPS
Add to wishlist
Quick view
Add to compare
TWO LIPS
വ്യത്യസ്തമായ ഒരു പ്രമേയമാണ് നിതിൽ നോവലിൽ അവതരിപ്പിക്കുന്നത്. ഒരു പുരുഷ ലൈംഗിക തൊഴിലാളിയുടെ വികാര വിചാരങ്ങളെയും കാഴ്ചപ്പാടുകളെയും പ്രണയത്തെയും വ്യക്തമായി ആലേഖനംചെയ്യാൻ നിതിന് കഴിഞ്ഞിട്ടുണ്ട്. Malayalam books in the UK
Regular price£5.99
Quantity
Add to cart
HARIDWARIL MANIKAL MUZHANGUNNU HARIDWARIL MANIKAL MUZHANGUNNU
Add to wishlist
Quick view
Add to compare
HARIDWARIL MANIKAL MUZHANGUNNU
അവര്‍ പടവുകളിലൂടെ താഴോട്ടിറങ്ങി അഞ്ചാമെത്ത പടവില്‍ ഇരുന്നു. അവിടെ എണ്ണയുംപുഷ്പങ്ങളും അഴുകിക്കിടന്നിരുന്നു. ജലം നിറയെ ഒഴുകുന്ന പുഷ്പങ്ങളാണ്. അവര്‍ കൈക്കുമ്പിളില്‍ ഗംഗാജലം കോരിക്കുടിച്ചു. ഭീമസേനന്റെ ശരീരത്തിലെ ഉപ്പിന്റെ രുചിയുള്ള ജലം. 'നാം ഇന്നുമുതല്‍ പാപത്തില്‍നിന്ന്...
Sale price£5.29 Regular price£5.99
Quantity
Add to cart
NAALANCHU CHERUPPAKKAAR NAALANCHU CHERUPPAKKAAR
Add to wishlist
Quick view
Add to compare
NAALANCHU CHERUPPAKKAAR
ദുരൂഹതകളെ ഓരോ അറകളിലാക്കി, മുന്നോട്ടു നീങ്ങുന്നതാണ് ഇന്ദുഗോപന്റെ ആഖ്യാനസാമർഥ്യം. വായനക്കാരുടെ തീർപ്പുകൾക്ക് കഥാപാത്രങ്ങളെയും കഥാഗതിയെയും വിട്ടുകൊടുക്കാത്ത രചനാശൈലി. ഉദ്വേഗമാണ് 'നാലഞ്ചു ചെറുപ്പക്കാരു'ടെ രസച്ചരട്, ഇന്ദുഗോപന്റെ ഇതരരചനകളുടെ പരിചരണരീതിയിൽ നിന്ന് വ്യത്യസ്തം. നിഗൂഢതകളുടെ തുരുത്തിലേക്ക് വായനക്കാരെ...
Regular price£4.99
Quantity
Add to cart
MANUSHYANU ORU AAMUKHAM MANUSHYANU ORU AAMUKHAM
Add to wishlist
Quick view
Add to compare
MANUSHYANU ORU AAMUKHAM
അർത്ഥരഹിതമായ കാമനകൾക്കുവേണ്ടി ജീവിതമെന്ന വ്യർത്ഥകാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യജന്മങ്ങൾക്ക് ഒരു ആമുഖം. ഭീരുവും പരതന്ത്രനും ഷണ്ഡനുമായി കാലം ചെലവിട്ട് തീർത്തും സാധാരണമായി ഒടുങ്ങുന്ന ആധുനിക മലയാളിജീവിതത്തെ ധർമ്മാർത്ഥകാമമോക്ഷങ്ങളാകുന്ന പുരുഷാർത്ഥദർശനത്തിലൂടെ പുനരാഖ്യാനം ചെയ്യുകയാണിവിടെ. ഭാരതീയ ആഖ്യാന പാരമ്പര്യത്തിന്റെ...
Sale price£11.59 Regular price£12.99
Quantity
Add to cart
DEJA VU DEJA VU
Add to wishlist
Quick view
Add to compare
DEJA VU
സാഹിത്യലോകത്തെ ചതിക്കുഴികളും സാമ്പത്തിക- സാങ്കേതിക മേഖലകളിലെ തട്ടിപ്പുകളും നിർമ്മിതബുദ്ധിയുടെ നന്മതിന്മകളും എല്ലാം കടന്നുവരുന്ന, ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലർത്തുന്ന നോവൽ. മലയാളത്തിലെ മറ്റൊരു മെറ്റാഫിക്ഷൻ പരീക്ഷണം.   Malayalam Books in the UK
Sale price£7.49 Regular price£8.99
Quantity
Add to cart

Recently viewed products