ശ്രദ്ധേയവും വ്യത്യസ്തവുമായ വിഷയങ്ങളെ ഉള്ക്കാഴ്ചയോടെ സമീപിക്കുന്ന ലേഖനങ്ങള്. സര്ഗ്ഗാത്മക എഴുത്തുകാര് പൊതുവേ എഴുതുകയോ പരാമര്ശിക്കുകയോ ചെയ്യാത്ത നിരവധി വിഷയങ്ങളിലേക്ക് തുറന്നിട്ട വാതിലുകളാണ് ഇതിലെ ഓരോ ലേഖനവും. മാതൃഭൂമി ആഴ്ചപ്പതിപ്പില് പ്രസിദ്ധീകരിച്ച വാതില് എന്ന പംക്തിയിലെ...
സ്ത്രീമനസ്സിന്റെ ആഴങ്ങളാല് മലയാളസാഹിത്യത്തെ മനുഷ്യാനുഭവങ്ങളുടെ മറ്റൊരു ലോകമാക്കിമാറ്റിയ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി അവസാനമായി എഴുതിയ നോവലിന്റെ 21 പതിപ്പ്.
Malayalam books in the UK
ജെല്ലിക്കെട്ടുകാര്, ഉരുവില് കടലില്പ്പോവുന്ന പൊന്നാനിയിലെ മഞ്ചൂക്കാര്, ചവിട്ടുനാടകക്കാര്, വെളിച്ചപ്പാട്, പോക്കറ്റടിക്കാര്, മട്ടാഞ്ചേരിയിലെ സാറയും താഹയും, ഗോതുരുത്തും അവിടത്തെ മനുഷ്യരും അങ്ങനെ എത്രയെത്ര ലോകങ്ങള്! ഈ മനുഷ്യരെയെല്ലാം സുനില് സമീപിക്കുന്നതും അവരുടെ കഥകള് കേള്ക്കുന്നതും സഹജമായ...
ആത്മകഥാപരമായ എഴുത്തുകള്‍കൊണ്ട് വലിയൊരു വായനസമൂഹത്തെ സ്വന്തമാക്കിയ, സ്റ്റീല്‍പ്ലാന്റിലെ ഖലാസിയും ഹോട്ടല്‍ ശുചീകരണക്കാരനും പെയിന്റിങ് തൊഴിലാളിയും, ഒപ്പം വായനക്കാരനും ചങ്ങാതിക്കൂട്ടത്തിലെ സുഹൃത്തും പ്രണയിയും ഭ്രാന്തനുമായി ജീവിച്ച എഴുത്തുകാരന്റെ ജീവിതം.
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും, അതിലുമപ്പുറം കൊടിയ ദാരിദ്ര്യത്തിലും ആണ്ടുകിടക്കുന്ന ഇന്ത്യൻ ഗ്രാമശീലങ്ങളുടെ ഇരകളായി, ദേവദാസികളായും ലൈംഗികത്തൊഴിലാളികളായും ജീവിതം ഉടഞ്ഞുപോകുന്ന സ്ത്രീജന്മങ്ങളുടെ നേർക്കാഴ്ച. എട്ടുവർഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ യാത്രകളിലൂടെ മാദ്ധ്യമപ്രവർത്തകനായ ലേഖകൻ ശേഖരിച്ച വിവരങ്ങൾ,...
പ്രെഗ്‌നന്‍സി കാര്‍ഡില്‍ പ്രതീക്ഷയുടെ രണ്ടാംവര തെളിയുന്നത് ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന ദമ്പതിമാരുടെ ഹൃദയമിടിപ്പുകള്‍ പശ്ചാത്തലസംഗീതമൊരുക്കുന്ന രചന. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവരുടെ ‘വിശേഷമൊന്നുമായില്ലേ?’ എന്ന ചോദ്യം കേട്ടുകേട്ട് ഏകാന്തതയുടെ ഒറ്റപ്പെട്ട ദ്വീപുകളായിത്തീര്‍ന്ന ആയിരക്കണക്കിനു ദമ്പതിമാരുടെ മാനസികസംഘര്‍ഷങ്ങളുടെ നേര്‍ക്കാഴ്ച....
നാം ജീവിക്കുന്ന കാലത്തെ ഒരു വലിയ കലാപഭൂമിയിലാണ്ഈ നോവല് സംഭവിക്കുന്നത്. വിഷയസ്വീകരണത്തിലെ ഈപ്രത്യേകതയ്ക്ക് അപ്പുറം നല്ല എഴുത്തിന്റെ കൂട്ടുപിടിച്ചുള്ളസ്വാംശീകരണവും ഹരിത സാവിത്രി പ്രകടിപ്പിക്കുന്നതിലാണ്ഈ നോവല് വിജയിക്കുന്നത്. പോരിടങ്ങളിലെ കാപ്പിക്കടകളില്നിന്ന് കാപ്പിയുടെ മണം ഉയരുമ്പോള്, വളരെയധികംശവങ്ങള്...

Regular price£10.29
Quantity
Add to cart
Recently viewed products
Choosing a selection results in a full page refresh.