നീലമലകളുടെ മുകളില്‍ പറക്കണമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ മഹി എന്ന കുട്ടിയാന തീരുമാനിക്കുന്നു. എന്നാല്‍ അവന്റെ ആ തീരുമാനത്തോടെ, സ്വന്തം ജീവനും, അമ്മയുടെ ജീവനുമെല്ലാം അപകടത്തിലാക്കുന്ന സംഭവങ്ങളുടെ തുടക്കംകുറിക്കുകയാണ്. രൂപകാത്മകവും പരിഹാസാത്മകവുമായ ഈ കഥ, ഒരേസമയം...
മൂല്യനിഷ്ഠമായ ജീവിതസങ്കല്പങ്ങൾ പുലരാനാവശ്യമായ കാറ്റും വെളിച്ചവും പ്രദാനം ചെയ്ത ഗാന്ധിയുഗത്തിന്റെ സൃഷ്ടിയാണ് കുട്ടികൃഷ്ണമാരാര്. അദ്ദേഹത്തിന്റെ സാഹിത്യവിമർശനം അഭിപ്രായാവിഷ്കാരത്തിലൂടെ ആത്മപ്രകാശനം നടത്തുന്നു. ഈ നിലപാടിൽ നിന്നുകൊണ്ട് മാരാരുടെ വിമർശനത്തിന്റെ വിവിധ വശങ്ങൾ പഠിക്കുവാൻ ഭാരതപര്യടനം ഇവിടെ...
നാം കേട്ടുമാത്രം അറിഞ്ഞിട്ടുള്ള ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ മാത്രമല്ല, നാം അനുഭവിച്ചറിയാന്‍ ഇടയില്ലാത്ത ഇന്ത്യന്‍ അവസ്ഥകളിലൂടെയുമാണ് ഈ പുസ്തകത്തില്‍ അനൂപ് ദാസ് നമ്മെ പിന്‍നടത്തിക്കുന്നത്. -സുഭാഷ് ചന്ദ്രന്‍കഠിനമായ കാലത്തിനു മുന്നില്‍ നിന്നും നിരങ്ങിയും ജീവിച്ചുനീങ്ങുന്ന മറ്റൊരു...
ഹരിതയുടെ യാത്രയുടെ യഥാര്ത്ഥമായ അനുഭവം നൂറ്റാണ്ടിനപ്പുറത്തുനിന്ന് ഒഴുകിപ്പരന്നെത്തുന്ന ലാവന്ഡറിന്റെ സുഗന്ധമാണ്. ഗന്ധങ്ങളില് ജീവിതം സമ്മോഹനമാകുന്നു.-മാങ്ങാട് രത്നാകരന് ഇനിയും അത്ര പരിചിതമായിക്കഴിഞ്ഞിട്ടില്ലാത്ത ഭൂപ്രദേശങ്ങളിലൂടെയുള്ള, സ്വപ്നങ്ങളും മനുഷ്യരും ഓര്മ്മകളുംകൊണ്ട് സമ്പന്നമായ യാത്രാനുഭവങ്ങള്. ലോകത്തെല്ലായിടത്തും മനുഷ്യജീവിതവും അവന്റെപ്രശ്നങ്ങളും ഒന്നാണെന്ന്...
ശ്രീപാർവതി മിസ്റ്റിക് അനുഭവങ്ങൾ നല്കുന്ന എലീന മൗണ്ടനിലേക്ക് ആഗ്നസിനെ പറഞ്ഞയയ്ക്കുന്നത് താരയാണ്. സ്ത്രീകൾക്കു മാത്രമുള്ള ട്രാവൽ ഗ്രൂപ്പായ എലോപ്പ് വഴിയാണ് ആഗ്നസ് എട്ടുപേർക്കൊപ്പം യാത്ര പോകുന്നത്. കോടമഞ്ഞിന്റെ ഇരുട്ടു പുതച്ച റിസോർട്ടിലെ താമസത്തിനിടയിലാണ് ആഗ്നസിന്...
ജ്ഞാനപീഠപുരസ്‌കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍ പാര്‍ലമെന്റംഗമായി. ഇരുപതു ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം,...
മനുഷ്യരുടെ ശല്യംമൂലം ബ്രഹ്‌മാവിന് ഉറക്കം നഷ്ടപ്പെട്ട് മനുഷ്യകുലത്തെ നശിപ്പിക്കാനൊരുങ്ങിയപ്പോഴാണ് മാനസരോവരത്തിലെ ഹേമാംഗനെന്ന സ്വര്‍ണ്ണപതംഗംഅരുതെന്നു പറഞ്ഞു തടഞ്ഞത്. ബ്രഹ്‌മാവ് ഹേമാംഗനെ ഒരു ദൗത്യമേല്‍പ്പിച്ചു- ഭൂമിയില്‍ നിസ്വാര്‍ത്ഥമായി പരസ്പരം സ്‌നേഹിക്കുന്ന സ്ത്രീയെയും പുരുഷനെയും കണ്ടുപിടിക്കുക. അവന്‍ പല...
ഇത് മിത്തുകളും ആചാരങ്ങളും കീഴ്വഴക്കങ്ങളും നയിച്ചുകൊണ്ടു പോകുന്ന മനുഷ്യവംശത്തിന്റെ ജീവചരിത്രം. സമൂഹത്തിന്റെ കഴുകൻ കണ്ണുകളെ ഭയന്ന് ആഗ്രഹങ്ങളും കാമനകളും മനസ്സിനുള്ളിൽ താഴിട്ടു പൂട്ടി കുടുംബ-സാമൂഹികാധികാരങ്ങൾക്കു മുന്നിൽ അംഗീകാരത്തിനായി പഞ്ചപുച്ഛമടക്കി നിൽക്കുന്ന കപടമുഖങ്ങൾക്ക് തലയുടെ പിന്നാമ്പുറത്തു...
എന്.എന്. പിള്ള 1918-ല് വൈക്കത്ത് ജനിച്ചു. അച്ഛന്: നാരായണപിള്ള. അമ്മ: പാറുക്കുട്ടിയമ്മ. ഇന്റര്മീഡിയറ്റിന് (കോട്ടയം സി.എം.എസ്. കോളേജ്) പരാജയപ്പെട്ടതിനെ തുടര്ന്ന് മലയയിലേക്ക് ഒളിച്ചോടി. രണ്ടാം ലോകമഹായുദ്ധകാലത്ത് നേതാജിയുടെ ഐ.എന്.എയില് ചേര്ന്നു. യുദ്ധാവസാനം 1945-ല് നാട്ടിലേക്ക്...
ജീവിതത്തെക്കാള്‍ പ്രധാനം കലയാണെന്ന് ചിന്തിച്ചിരിക്കുമ്പോഴാകും അതു തെറ്റാണെന്നു തോന്നുന്ന ചില നിമിഷങ്ങള്‍ സംഭവിച്ചു പോകുന്നത്. അതുപോലെതന്നെ സ്വന്തം കലയെക്കുറിച്ചാലോചിക്കുമ്പോള്‍ സ്വാഭാവികമായും അതിനു കീഴേ മങ്ങിമാത്രം കാണപ്പെടുന്ന ജീവിതവും തെളിഞ്ഞുവരുന്നു. പല അടരുകളായി അവ മറഞ്ഞു...
ചരിത്രത്തെ കൂട്ടുപിടിച്ചെഴുതിയ ത്രില്ലർ നോവൽ അവരുടെ രൂപം ഞാനൊരിക്കലും മറക്കില്ല. കറുപ്പു തുണിയുടുത്ത്, കറുത്ത മുഖംമൂടി കെട്ടി, കറുത്ത വാളും പിടിച്ച് ഇരുട്ടുമായി ഒന്നായി നിന്ന അഞ്ചുപേർ. വെടിയുണ്ടകളിൽനിന്നും അവർ മിന്നൽ പോലെ വെട്ടിയൊഴിഞ്ഞു....

Regular price£4.99
Quantity
Add to cart
Recently viewed products
Choosing a selection results in a full page refresh.