Products

Filters

Clear all
Product categories
Filter
69 products
Sort by
Sort by
PENNILA PENNILA
Add to wishlist
Quick view
Add to compare
PENNILA
വിഷ്ണുമായയുടെ ഓരോ വാക്കും ദിവ്യാസ്ത്രങ്ങൾ പോലെയാണ്. തൊടുത്തയച്ചാൽ അത് വായനക്കാരെ ഛിന്നഭിന്നമാക്കി കൃത്യമായി എഴുത്തുകാരിയുടെ ആവനാഴിയിൽ തിരികെയെത്തുന്നു. അതിന്റെ മൂർച്ചയിൽ വായനക്കാരെപ്പോലെ എഴുത്തുകാരിക്കും മുറിവേൽക്കുന്നു. – അഖിൽ കെ. സൃഷ്ടികർമ്മത്തിലേർപ്പെടുന്ന ദൈവവുമായി ജനിമൃതിസമസ്യകളുടെ പൊരുളിനെക്കുറിച്ചു...
Sale price£5.99 Regular price£7.49
Quantity
Add to cart
PRETHAVETTAKKARAN PRETHAVETTAKKARAN
Add to wishlist
Quick view
Add to compare
PRETHAVETTAKKARAN
പ്രേതസാന്നിധ്യംകൊണ്ട് കുപ്രസിദ്ധമായ പത്മനാഭപുരം മയ്യക്കോട്ടയിലും, അതീന്ദ്രിയസാന്നിധ്യം ആരോപിക്കപ്പെട്ട കണ്ണൂരിലെ പഞ്ചവടിയിലും രണ്ടുപേരുടെ അപമൃത്യു നടന്ന കന്യാകുമാരി ജില്ലയിലെ വീട്ടിലും രാത്രി ഒറ്റയ്ക്ക് കഴിഞ്ഞ്, ഭയം എന്ന വികാരത്തിന്റെ ഉള്ളറ രഹസ്യങ്ങളിലേക്ക് ജി. ആർ. ഇന്ദുഗോപൻ...
Sale price£7.59 Regular price£7.99
Quantity
Add to cart
PULAYAPPATTU PULAYAPPATTU
Add to wishlist
Quick view
Add to compare
PULAYAPPATTU
ഉത്തരമലബാറിലെ അധഃകൃതവര്‍ഗത്തിന്റെ കഥയാണിത്. സാമൂഹികനീതിക്കു വേണ്ടിയുള്ള അവരുടെ പോരാട്ടങ്ങള്‍ … മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനും സ്‌കൂളില്‍ പഠിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍. ഈ നോവലില്‍ ആവിഷ്‌കരിക്കപ്പെടുന്നത്, തമസ്‌കരിക്കപ്പെട്ട കലാപങ്ങളുടെയും വിലാപങ്ങളുടെയും ചരിത്രമാണ്.
Sale price£11.99 Regular price£12.99
Quantity
Add to cart
Punnapra Vayalar Punnapra Vayalar
Add to wishlist
Quick view
Add to compare
Punnapra Vayalar
നമ്മളില്‍ ഒരു തുള്ളി രക്തവും ഒരു തുണ്ടു മാംസവും ശേഷിക്കുംവരെ കിരാതനായ ദിവാന്‍ സി.പിയുടെ കിങ്കരന്മാരുമായി ഏറ്റുമുട്ടണം. ഇത് ഒരു യുദ്ധംതന്നെയാണ്. നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും ജനദ്രോഹത്തിനെതിരേയും. ആരെങ്കിലും ഭയന്നോടിയാല്‍ അടുത്തുള്ള സഖാക്കള്‍ അയാളുടെ...
Regular price£10.99
Quantity
Add to cart
Qurban Qurban
Add to wishlist
Quick view
Add to compare
Qurban
ജൂതവംശത്തെ ഒടുക്കാന് വേണ്ടി ഹിറ്റ്ലര് കൈക്കൊണ്ട രാക്ഷസീയ ക്രൂരതകളുടെ സ്മൃതി, ആ വംശത്തിന്റെ ബോധത്തില്നിന്ന് മായാന് വേണ്ടിടത്തോളം, കാലം ഒഴുകിപ്പോയിട്ടില്ല. എന്നിട്ടും എതിര്വംശത്തിന് നിലനില്ക്കാന് ഭൂമിയില് ഇടം വേണമെന്ന സഹിഷ്ണുത കിളിര്ക്കുന്നില്ല. കുര്ദുകളായിപ്പിറന്നതിന്പേരില് അതിജീവനാര്ഹത...
Regular price£10.59
Quantity
Add to cart
Raktha Kanyaka Raktha Kanyaka
Add to wishlist
Quick view
Add to compare
Raktha Kanyaka
കൊച്ചിക്കായലിലെ പ്രേതാത്മാക്കള്, വസൂരിക്കുന്ന്, പ്രഭാതസവാരി, തീരദേശത്തെ കുളമ്പുകാലികള്, ഉമ്മിണിക്കോത, മംഗളവിലാസം, മരുഭൂമിയിലെ രാക്ഷസന്, അമ്പാമലയിലെ ഭൂഗര്ഭ അറകള്, യക്ഷന്റെ ശാപം, മരുതച്ചോലയിലെ വേതാളം, രക്തകന്യക, കബന്ധിനിവൃക്ഷം, ആഴക്കടലിലെ ലങ്കാളകള്, സര്പ്പകന്യക, കണ്ണാടിയിലെ പ്രേതങ്ങള്, പാതാളരാജ്ഞി,...
Regular price£5.99
Quantity
Add to cart
Randu Neelamatsyangal Randu Neelamatsyangal
Add to wishlist
Quick view
Add to compare
Randu Neelamatsyangal
നോവലിന്റെ അവസാന വാക്യം വായിച്ചവസാനിപ്പിക്കുമ്പോള് എന്റെ കണ്ണു നിറഞ്ഞു. വേദനകളൊക്കെ കഴിഞ്ഞുള്ളആനന്ദത്തിന്റെ ചെറുതുള്ളികള്. കാലുഷ്യങ്ങള്ക്കു മേലെമാനവികത ഉയര്ന്നു നില്ക്കുന്ന ഒരു മുന്തിയ നിമിഷം.അന്പ്. അലിവ്. മനുഷ്യനെ മനുഷ്യനായി ചേര്ത്തുനിര്ത്തുന്ന രണ്ടുറവകള്. ഞാനീ നോവലിനെ നെഞ്ചോടു...
Regular price£5.99
Quantity
Add to cart
RATAN TATA ORU INDIAN VIJAYA GADHA RATAN TATA ORU INDIAN VIJAYA GADHA
Add to wishlist
Quick view
Add to compare
RATAN TATA ORU INDIAN VIJAYA GADHA
അനാഥത്വത്തിന്റെ കയ്പുനീരില്‍നിന്ന് ടാറ്റാ കുടുംബത്തിന്റെ സൗഭാഗ്യങ്ങളിലേക്കെത്തിയ നവല്‍ ടാറ്റയുടെ മകന്‍ പിന്നീട് ടാറ്റാ കുടുംബത്തിന്റെ അമരത്തെത്തിയ കഥ. ലോകത്തിലെ ഏറ്റവും വലിയ വ്യവസായഗ്രൂപ്പുകളിലൊന്നായ ടാറ്റാ ഗ്രൂപ്പിന്റെ തലവനായിട്ടും അതിസമ്പന്നരുടെയോ ധനാഢ്യരുടെയോ പട്ടികയില്‍ ഒരിക്കല്‍പ്പോലും ഇടംപിടിച്ചിട്ടില്ലാത്ത...
Sale price£7.99 Regular price£8.99
Quantity
Add to cart
REST IN PEACE REST IN PEACE
Add to wishlist
Quick view
Add to compare
REST IN PEACE
ഒരു ലക്ഷ്വറി വൃദ്ധസദനത്തിൽ നടക്കുന്ന കൊലപാതകങ്ങളുടെ രഹസ്യം അന്വേഷിച്ച് അവിടുത്തെ അന്തേവാസികൾ നടത്തുന്ന അന്വേഷണമാണ് ഇതിനകത്ത് പറഞ്ഞിരിക്കുന്നത്
Sale price£6.99 Regular price£7.99
Quantity
Add to cart
SCAVENGER SCAVENGER
Add to wishlist
Quick view
Add to compare
SCAVENGER
കൈയോടെ പിടിക്കപ്പെട്ട മോഷണക്കേസിൽ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി മൂന്നുവർഷം അടിമജോലി ചെയ്യാമെന്ന് സമ്മതിച്ച ഒരു തമിഴ് പയ്യനെ മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്.ഐ. തന്റെ ഉറ്റസുഹൃത്തായ മൃഗശാലാ വെറ്ററിനറി സർജന് അടിമയായി സമ്മാനിക്കുന്നു. മുതലകളെയും പാമ്പുകളെയും...
Regular price£5.99
Quantity
Add to cart
SIMHATHINTE KATHA SIMHATHINTE KATHA
Add to wishlist
Quick view
Add to compare
SIMHATHINTE KATHA
‘മരണത്തിനു മുമ്പ് നിനക്കെന്തെങ്കിലും അവസാന ആഗ്രഹമുണ്ടോ…’ പരിഹാസത്തിന്റെ രൂപത്തിലാണ് പുലി ഗിരിയോട് ചോദിച്ചത്. ‘എനി…ക്ക്. എനിക്ക് നിന്റെ മുഖമൊന്ന് കാണണം…’ അൽപ്പംപോലും ആലോചിക്കാതെ ഗിരി മറുപടി പറഞ്ഞു. മൃഗത്തെ മാതിരി ഒന്ന് അലറിയശേഷം കുടുകുടെ...
Regular price£7.99
Quantity
Add to cart
SOUPARNIKA SOUPARNIKA
Add to wishlist
Quick view
Add to compare
SOUPARNIKA
മഹാഭാരതത്തില്‍ മാനവികതയുടെ സ്നിഗ്ദ്ധമുഖമുള്ള കഥാപാത്രമാണ് ഹിഡുംബി. രാക്ഷസകുലത്തില്‍ പിറന്നുവളര്‍ന്നഹിഡുംബിയെ വ്യാസന്‍ ആവിഷ്‌കരിച്ചത് തനി മനുഷ്യ സ്ത്രീയായിട്ടാണ്. ആ ചിന്തയെയാണ് ഇവിടെ സൗപര്‍ണ്ണികയായി വികസിപ്പിച്ചിരിക്കുന്നത്. ഹിഡുംബിയുടെ നാം ഇതുവരെക്കാണാത്തൊരു മുഖം, സൗപര്‍ണ്ണികയെന്ന മുഖം; റാണിയായി ഹിഡുംബവനത്തില്‍...
Sale price£4.49 Regular price£4.99
Quantity
Add to cart
Sunita Williams: Tharapadhathile Rani Sunita Williams: Tharapadhathile Rani
Add to wishlist
Quick view
Add to compare
Sunita Williams: Tharapadhathile Rani
സുനിത ലിന് പാണ്ഡ്യ ഒരു ‘ജലജീവി’യായിരുന്നു കുട്ടിക്കാലത്ത്. അതിസാഹസികയായ നീന്തല്താരം! ഏതുതരം കായികവിനോദത്തിലും ആനന്ദം കണ്ടെത്തിയിരുന്ന സുനിത അതിരുകളില്ലാത്ത ആകാശത്തേക്കാണ് പിന്നീട് പറന്നത്. മൂന്നു തവണ ബഹിരാകാശയാത്ര നടത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് മാസങ്ങളോളം...
Regular price£4.99
Quantity
Add to cart
THE IAS ALCHEMIST- ENGLISH THE IAS ALCHEMIST- ENGLISH
Add to wishlist
Quick view
Add to compare
THE IAS ALCHEMIST- ENGLISH
With its original regional-language edition crossing 25 editions and selling over 70,000 copies, the book has already become a resounding success and a bestseller. Written...
Regular price£3.99
Quantity
Add to cart
VANDIKKALAKAL VANDIKKALAKAL
Add to wishlist
Quick view
Add to compare
VANDIKKALAKAL
സ്ത്രീമനസ്സിന്റെ ആഴങ്ങളാല് മലയാളസാഹിത്യത്തെ മനുഷ്യാനുഭവങ്ങളുടെ മറ്റൊരു ലോകമാക്കിമാറ്റിയ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി അവസാനമായി എഴുതിയ നോവലിന്റെ 21 പതിപ്പ്.   Malayalam books in the UK
Regular price£6.99
Quantity
Add to cart
Velichappadum Pokkattadikkarum Velichappadum Pokkattadikkarum
Add to wishlist
Quick view
Add to compare
Velichappadum Pokkattadikkarum
ജെല്ലിക്കെട്ടുകാര്, ഉരുവില് കടലില്പ്പോവുന്ന പൊന്നാനിയിലെ മഞ്ചൂക്കാര്, ചവിട്ടുനാടകക്കാര്, വെളിച്ചപ്പാട്, പോക്കറ്റടിക്കാര്, മട്ടാഞ്ചേരിയിലെ സാറയും താഹയും, ഗോതുരുത്തും അവിടത്തെ മനുഷ്യരും അങ്ങനെ എത്രയെത്ര ലോകങ്ങള്! ഈ മനുഷ്യരെയെല്ലാം സുനില് സമീപിക്കുന്നതും അവരുടെ കഥകള് കേള്ക്കുന്നതും സഹജമായ...
Regular price£6.99
Quantity
Add to cart

Recently viewed products