Women's writing

Filters

Clear all
Product categories
Filter
9 products
Sort by
Sort by
MALABAR CAFE MALABAR CAFE
Add to wishlist
Quick view
Add to compare
MALABAR CAFE
നല്ലൊരു ചായ കുടിച്ചാൽ എല്ലാം ഓക്കെയാവുമെന്നു കരുതി കഫേയിലേക്കിറങ്ങുന്നവരല്ലേ നമ്മളിൽ പലരും... അങ്ങനെ മലബാർ കഫേയിലെത്തിയ ഒരുകൂട്ടം മനുഷ്യരുടെ കഥയാണിത്... ഓരോരുത്തർക്കും പറയാൻ ഓരോ കഥകളുണ്ട്... ഓരോ ജീവിതവും. ഇതിൽ നനുത്ത പ്രണയമുണ്ട്... അടക്കാനാവാത്ത...
Regular price£5.99
Quantity
Add to cart
KARTHAVINTE NAMATHIL KARTHAVINTE NAMATHIL
Add to wishlist
Quick view
Add to compare
KARTHAVINTE NAMATHIL
ക്രിസ്തീയസഭയിലെ അധികാരദുര്‍വിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്‍ത്തുകൊണ്ട് സഭയ്ക്കുള്ളില്‍നിന്നുകൊണ്ട് തന്നെ സമരംചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര അവരുടെ സഭാജീവിതാനുഭവങ്ങള്‍ തുറന്നെഴുതുകയാണിവിടെ. ഇരുട്ടു നിറഞ്ഞ മുറിയില്‍ ഉള്‍വലിഞ്ഞ് മതത്തിനുള്ളിലെ...
Sale price£7.99 Regular price£8.99
Quantity
Add to cart
Papathara Papathara
Add to wishlist
Quick view
Add to compare
Papathara
സാറാ ജോസഫ് പുരുഷമേധാവിത്വത്തിന്റെ പ്രത്യയ ശാസ്ത്രത്തോട് കലഹിക്കുന്ന കഥകൾ.സ്ത്രൈണ സ്വത്വത്തിന്റെയും സവി ശേഷ സൗന്ദര്യത്തിന്റെയും മുദ്രകളുള്ള ഭാഷ.പുരുഷലോകത്തിന്റെ അതിർത്തികൾ ലംഘിക്കുന്ന പതിനൊന്നു കഥകളുടെ സമാഹാരം. ഇന്ദ്രിയാധിഷ്ഠിതവും രൂക്ഷസുഗന്ധിയായ ഒരു പൂവിന്റെ മണവുമുള്ള, അർത്ഥ സാന്ദ്രമായ...
Regular price£5.99
Quantity
Add to cart
AGAPPE AGAPPE
Add to wishlist
Quick view
Add to compare
AGAPPE
"ഉപാധികളില്ലാത്ത പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ കഥയാണ് അഗാപ്പെ. വിദേശപഠനത്തിന് ലണ്ടനിലെത്തുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളുടെ അതിജീവനത്തില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ വിഭിന്ന രീതിയും തൊഴിലും പഠനവും ഒന്നിച്ചുകൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ടും വരച്ചുകാണിക്കുന്നതിനൊപ്പം തൂത്താലും മായ്ച്ചാലും മാഞ്ഞുപോവാത്ത...
Sale price£7.99 Regular price£8.99
Quantity
Add to cart
Sold out
MAHABHARATHAM - SUGATHAKUMARI MAHABHARATHAM - SUGATHAKUMARI
Add to wishlist
Quick view
Add to compare
MAHABHARATHAM - SUGATHAKUMARI
ഭാരതം ലോകത്തിന് സമ്മാനിച്ച ഇതിഹാസ കൃതിയാണ് മഹാഭാരതം. എണ്ണമറ്റ കഥാസന്ദർഭങ്ങളിലൂടെ നൂറ്റാണ്ടുകളായി മാനവരാശിയെ വിസ്മയിപ്പിച്ച ഈ അത്ഭുതകൃതി ഗദ്യരൂപത്തിൽ അതീവ ലളിതമായി ആസ്വാദകർക്ക് സമർപ്പിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി. മഹാഭാരതത്തിലെ കഥകളും ഉപകഥകളുമെല്ലാം...
Regular price£13.99
Quantity
Add to cart
KUNNOLAMUNDALLO BHOOTHAKALAKKULIR KUNNOLAMUNDALLO BHOOTHAKALAKKULIR
Add to wishlist
Quick view
Add to compare
KUNNOLAMUNDALLO BHOOTHAKALAKKULIR
ഒരു നിലവറയ്ക്കുള്ളില് അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓര്മ്മക്കുറിപ്പുകള്. ഈ ഓര്മ്മകള്ക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു ഗന്ധമുണ്ട്. ആനന്ദത്തിലാറാടുന്ന നിമിഷങ്ങളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും നമ്മുടെ പ്രാണനില് പറ്റിപ്പിടിച്ച ചില ഗന്ധങ്ങള് ഈ പുസ്തകം അനുഭവിപ്പിക്കുന്നു....
Regular price£4.99
Quantity
Add to cart
Manvantharam Manvantharam
Add to wishlist
Quick view
Add to compare
Manvantharam
എഴുപത്തിയൊന്ന് ചതുര്യുഗങ്ങൾ ചേരുന്ന വൈവസ്വത മന്വന്തരത്തിന് അവസാനം കുറിക്കുന്ന പൗര്ണ്ണമി… ആ പൗര്ണ്ണമിരാവ് സുപ്രധാനമായ പല തുടക്കങ്ങള്ക്കും ഒടുക്കങ്ങള്ക്കും സാക്ഷിയാണ്. പുതിയ മനുവിന്റെ സ്ഥാനാരോഹണവും പൂര്വ്വികസമ്പത്തിന്റെ സംരക്ഷണവും ജന്മനിയോഗമായുള്ള അഗ്നിശര്മ്മൻ തന്റെ കര്ത്തവ്യങ്ങളുമായി മുന്നേറുമ്പോൾ...
Regular price£5.99
Quantity
Add to cart
MARUPURAM MARUPURAM
Add to wishlist
Quick view
Add to compare
MARUPURAM
മനുഷ്യമനസ്സുകളുടെ സങ്കീർണ്ണമായ വ്യാപാരങ്ങളെ, നൂലിഴയിലൂടെയുള്ള അതിന്റെ സഞ്ചാരങ്ങളെ, അതിന്റെ നിഗൂഢതകളെ, അതിന്റെ ആടിയുലയലുകളെ, അതിന്റെ വ്യസനങ്ങളെ, കൈയടക്കത്തോടെയും മനഃശാസ്ത്രത്തിന്റെ പിൻബലത്തോടെയും അവതരിപ്പിക്കുന്ന മനോഹരമായ നോവലാണ് മറുപുറം. ഓരോ മനുഷ്യനും നാം അറിയുന്നതിനപ്പുറം മറുപുറങ്ങളും വായിച്ചെടുക്കാനാവാത്തത്ര...
Sale price£5.69 Regular price£6.99
Quantity
Add to cart
UMWELT UMWELT
Add to wishlist
Quick view
Add to compare
UMWELT
സൂക്ഷ്മമായി പിൻതുടരേണ്ടുന്ന അടരുകൾ ഉള്ള കഥയാണ് സോണിയയുടേത്. കൂർത്തു മൂത്ത നിരീക്ഷണക്കണ്ണ് ചുറ്റുപാടുകളിലേക്കെറിഞ്ഞ് ഒറ്റയ്ക്ക് നടക്കുന്ന, മുൻ മാതൃകകളില്ലാത്ത എഴുത്താണ് സോണിയയുടെ കഥകളുടെ പ്രത്യേകത.
Sale price£3.99 Regular price£5.99
Quantity
Add to cart

Recently viewed products