Rush Hours

Filters

Clear all
Product categories
$
to
$
Filter
36 products
Sort by
Sort by
Sold out New
ETTAVUM PRIYAPPETTA ENNODU ETTAVUM PRIYAPPETTA ENNODU
Add to wishlist
Quick view
Add to compare
ETTAVUM PRIYAPPETTA ENNODU
ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ...
Sale price£5.99 Regular price£7.99
Quantity
Add to cart
Sold out New
BALYAKALASMARANAKAL BALYAKALASMARANAKAL
Add to wishlist
Quick view
Add to compare
BALYAKALASMARANAKAL
പുന്നയൂർക്കുളത്തെ നാലപ്പാട്ടും കൽക്കത്തയിൽ ലാൻസ്ഡൗൺ റോഡിലെ വസതിയും വരുംകാലത്തെ അപൂർവ്വ പ്രതിഭയുടെ തുടുത്ത കാലടിപ്പാടുകളും കിളിക്കൊഞ്ചലുകളും ഏറ്റുവാങ്ങി പുളകംകൊണ്ടിരുന്നു. വളർച്ചയുടെ പാതയിലെങ്ങോ നഷ്ടപ്പെട്ട ബാല്യത്തിന്റെ സ്മൃതിച്ചെപ്പുകൾ ഒന്നൊന്നായി തുറക്കുന്ന മാധവിക്കുട്ടി സ്‌നേഹത്തിന്റെയും നൈർമ്മല്യത്തിന്റേതുമായ ഒരു...
Regular price£6.99
Quantity
Add to cart
APPAM CHUDUNNA KUNKIYAMMA APPAM CHUDUNNA KUNKIYAMMA
Add to wishlist
Quick view
Add to compare
APPAM CHUDUNNA KUNKIYAMMA
കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാവുന്ന പ്രശസ്ത എഴുത്തുകാർ രചിച്ച കഥകളാണ് കഥാമാലിക പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾക്ക് വായിച്ചു രസിക്കുവാൻ എം. മുകുന്ദന്റെ കഥകളുടെ സമാഹാരം. കണ്ണുകളിൽ സ്‌നേഹവും വാത്സല്യവും നിറച്ച് കുട്ടികളെ സ്വപ്‌നം കാണാൻ...
Regular price£5.49
Quantity
Add to cart
VISHU ENNA PENKUTTI VISHU ENNA PENKUTTI
Add to wishlist
Quick view
Add to compare
VISHU ENNA PENKUTTI
ആ നനുത്ത ഓർമ്മകൾ ഇപ്പോഴും ഒരു നേർത്ത വിങ്ങലായി നെഞ്ചോടു ചേർത്തുവയ്ക്കുന്നവരാണ് നിങ്ങളെങ്കിൽ, ഈ നോവൽ നിങ്ങൾക്കുള്ളതാണ്. ഒരു നൂറുവർഷം ജീവനോടെ ഇരുന്നാലും അവളെയോർമിക്കുമെന്ന് ചിന്തിക്കുന്നവർക്കുള്ളത്. ഈ കഥ പ്രണയത്തെക്കുറിച്ചാണ്... ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത്...
Regular price£7.99
Quantity
Add to cart
New
ENTE KATHA ENTE KATHA
Add to wishlist
Quick view
Add to compare
ENTE KATHA
കാലം ജീനിയസ്സിന്റെ പദവിമുദ്രകൾ നൽകി അംഗീകരിച്ച മാധവിക്കുട്ടി സമകാലികമൂല്യങ്ങൾക്കു വിപരീതമായി സ്വയം നിർമിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്. ഇന്ത്യയിൽ മറ്റൊരു എഴുത്തുകാരിയും ഇങ്ങനെയൊരു സംഭാവന ആത്മകഥയുടെ രൂപത്തിൽ സാഹിത്യത്തിനു നൽകിയിട്ടില്ല. നിരുപാധികമായ...
Sale price£5.99 Regular price£6.99
Quantity
Add to cart
Sold out New
M T YUDE KATHAKAL M T YUDE KATHAKAL
Add to wishlist
Quick view
Add to compare
M T YUDE KATHAKAL
മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സാഹിത്യകാരനാണ് എം ടി വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്റെ സാഹിത്യ തപസ്യയില്‍ വിടര്‍ന്ന കഥാമലരുകള്‍ എന്നും വായനക്കാര്‍ക്ക് വേറിട്ട വായനാനുഭവം സമ്മാനിക്കുന്നവയാണ്. അരനൂറ്റാണ്ടിലധികമായി വായനക്കാര്‍ നെഞ്ചിലേറ്റിയ അദ്ദേഹത്തിന്റെ കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകള്‍ സമാഹരിച്ചിരിക്കുന്ന...
Sale price£8.99 Regular price£10.99
Quantity
Add to cart
Sold out New
RAMANEEYAM EE JEEVITHAM RAMANEEYAM EE JEEVITHAM
Add to wishlist
Quick view
Add to compare
RAMANEEYAM EE JEEVITHAM
വെളിച്ചത്തിന്റെ നുറുങ്ങുകണങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് മറുലോകത്തുള്ള-ആന്തരികലോകത്തുള്ള-തുറന്ന ആകാശത്തെ കാണിച്ചുകൊടുക്കുവാന്‍ ജീവിതം സമര്‍പ്പിച്ച ഒരു ആത്മീയഗുരുവിന്റെ പ്രബോധനങ്ങളില്‍നിന്നു തിരഞ്ഞെടുത്ത കുറിപ്പുകളാണിവ. ജീവിതത്തിന്റെ തെളിനീരുറവകളിലേക്ക് വഴിതെളിക്കുന്ന ആദ്ധ്യാത്മികചിന്തകള്‍... Malayalam Books in the UK
Regular price£7.99
Quantity
Add to cart
New
PACHA MANJA CHUVAPPU PACHA MANJA CHUVAPPU
Add to wishlist
Quick view
Add to compare
PACHA MANJA CHUVAPPU
ഇന്ത്യയുടെ ജീവനാഡിയായ റെയിൽവേയുടെ ഇരമ്പുന്ന പുറസ്ഥലികൾ മാത്രമാണ് നമുക്ക് പരിചിതം. അതിന്റെ അന്തഃസ്ഥലികളിൽ എന്തെല്ലാമാണ് സംഭവിക്കുന്നതെന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അറിഞ്ഞുകൂടാ. ആ അന്തഃസ്ഥലികളിലെ സംഘർഷഭരിതമായ സങ്കീർണ്ണതകളെ നോവലിലേക്ക് ആവിഷ്‌കരിക്കുകയാണ് ഈ കൃതി. അത്യന്തം ഉദ്വേഗജനകമായ സംഭവപരമ്പരകളിലൂടെ...
Sale price£11.29 Regular price£11.99
Quantity
Add to cart
New
AARACHAR AARACHAR
Add to wishlist
Quick view
Add to compare
AARACHAR
ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള്‍ നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിന്‍തലമുറ വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ 'സൗഭാഗ്യ'മാണ് യതീന്ദ്രനാഥ് ബാനര്‍ജിയെ തൂക്കിലേറ്റാനുള്ള കോടതി...
Sale price£11.29 Regular price£12.99
Quantity
Add to cart
MARANATHINTE NIZHALIL MARANATHINTE NIZHALIL
Add to wishlist
Quick view
Add to compare
MARANATHINTE NIZHALIL
ഓരോ പുസ്തകത്തിനും കഥയ്ക്കും പ്രത്യേകം യോജ്യമായ ഭാഷ ഉപയോഗിക്കുവാനായി വളരെ സൂക്ഷ്മമായ ശൈലീവ്യതിയാനങ്ങള്‍ വരുത്തിയിരിക്കുന്നത് അവയുടെ ഓരോ താളിലൂടെയും കടന്നുപോകുന്ന ഒരുവന് സഹജവാസനയിലൂടെ പെട്ടെന്നുതന്നെ തിരിച്ചറിയാനാവും.
Regular price£3.99
Quantity
Add to cart
Sold out New
BLOODY MARY BLOODY MARY
Add to wishlist
Quick view
Add to compare
BLOODY MARY
ഈ മൂന്നു കഥകളുടെയും പൊതുസ്വഭാവം അവ ദൈര്‍ഘ്യമുള്ള കഥകളാണ് എന്നതത്രെ. അധ്യായങ്ങളായി തിരിച്ച് എഴുതപ്പെട്ട വലിയ കഥകള്‍. ചെറിയ കഥയാക്കി ഒതുക്കുവാനാകാത്ത ചില വലിയ പ്രമേയങ്ങളാണ് അവയുടെ ജീവന്‍. സമയവും സ്വാസ്ഥ്യവുമുണ്ടായിരുന്നെങ്കിൽ നോവലുകളായിത്തന്നെ വളര്‍ത്തിയെടുക്കാ...
Sale price£2.99 Regular price£3.99
Quantity
Add to cart
Sold out New
NEYPPAYASAM- SUMANGALA NEYPPAYASAM- SUMANGALA
Add to wishlist
Quick view
Add to compare
NEYPPAYASAM- SUMANGALA
നെയ്പ്പായസം, പഴയതും പുതിയതും, പ്രതികാരം, പൂമ്പട്ടും കരിങ്കല്ലും, പൂക്കളുടെ മറവിൽ... വായിച്ചുവളരാൻ കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരി സുമംഗല എഴുതിയ നീണ്ട കഥകളുടെ സമാഹാരം.
Regular price£4.99
Quantity
Add to cart
New
RUTHINTE LOKAM RUTHINTE LOKAM
Add to wishlist
Quick view
Add to compare
RUTHINTE LOKAM
റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്‍മ്മയിലും മറവിയിലും കയറിയിറങ്ങുന്ന അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്ന ആവേശേജ്വലമായ സൈക്കോളജിക്കല്‍ ക്രൈം തില്ലര്‍.
Sale price£5.79 Regular price£6.79
Quantity
Add to cart
New
SILENT PATIENT-MALAYALAM SILENT PATIENT-MALAYALAM
Add to wishlist
Quick view
Add to compare
SILENT PATIENT-MALAYALAM
ആലിഷ്യ ബെറൻസണിന്റെ ജീവിതം പ്രത്യക്ഷത്തിൽ സമ്പൂർണ്ണമാണ്, ഒരു രാത്രി വരെ. ഒരിക്കൽ അവളുടെ ഭർത്താവ് ഗബ്രിയേൽ ജോലി കഴിഞ്ഞ് വൈകി വീട്ടിലേക്ക് എത്തുന്നതും ആലിഷ്യ അവന്റെ മുഖത്ത് അഞ്ച് തവണ വെടിവയ്ക്കുന്നു, പിന്നീട് ഒരക്ഷരം...
Sale price£9.29 Regular price£10.99
Quantity
Add to cart
NANANJU THEERTHA MAZHAKAL NANANJU THEERTHA MAZHAKAL
Add to wishlist
Quick view
Add to compare
NANANJU THEERTHA MAZHAKAL
ഓർമ്മകൾക്ക് പല നിർവ്വചനങ്ങളുണ്ട്. ഉച്ചാടനം അതിലൊന്നാണ്. ഒരു കാലത്തെ മറികടക്കലാണ് ഓർമ്മയെഴുത്ത്. കരൾ പിളർന്നുകൊണ്ടാണെങ്കിലും കാലത്തെ ഓർമ്മയുടെ ഉളികൊണ്ട് പലരും കൊത്തിവയ്ക്കുന്നത് അതുകൊണ്ടാണ്. കൊത്തിക്കഴിയുമ്പോൾശില്പം എല്ലാരുടേതുമാകുന്നു...
Regular price£5.99
Quantity
Add to cart
DAIVATHINTE VIKRUTHIKAL DAIVATHINTE VIKRUTHIKAL
Add to wishlist
Quick view
Add to compare
DAIVATHINTE VIKRUTHIKAL
അദ്ഭുതങ്ങളുടെ ആകാശങ്ങളിലേക്കും പ്രകൃതിയുടെ നിഷ്‌കളങ്കമായ മനസ്സിലേക്കും കഥയുടെ ചുരുളുകളഴിക്കുന്ന കൃതഹസ്തനായ മുകുന്ദന്റെ ഏറ്റവും പക്വമായ കൃതിയാണ് ദൈവത്തിന്റെ വികൃതികള്‍. തന്റെ മാന്ത്രികദണ്ഡുകൊണ്ട്, അദ്ഭുതകൃത്യങ്ങള്‍ക്ക് ചിറകു നല്കുകയും ആകാശത്തിലും ആഴിക്കു മുകളിലും മയ്യഴിയുടെ സൂര്യനെ മറയ്ക്കുകയും...
Regular price£8.59
Quantity
Add to cart

Recently viewed products