Rush Hours

Filters

Clear all
Product categories
Filter
46 products
Sort by
Sort by
Sold out
CHOLERAKALATHE PRANAYAM CHOLERAKALATHE PRANAYAM
Add to wishlist
Quick view
Add to compare
CHOLERAKALATHE PRANAYAM
ഫ്ലോറന്റീനോ അരീസയും ഫെർമീനാ ദാസയും ഉത്സാഹഭരിതരും ശുഭാപ്തിവിശ്വാസവുമുള്ള ചെറുപ്പക്കാരാണ്. സമാനചിന്താഗതികൾ പേറുന്ന അവർ പ്രണയത്തിലാകുന്നു. വിധി അവർക്ക് വിരഹമായിരുന്നു ഒരുക്കിയത്. കാതങ്ങൾ അകലെ നിന്നുകൊണ്ട് പ്രണയലേഖനങ്ങളിലൂടെയും ടെലിഗ്രാമുകളിലൂടെയും തങ്ങളുടെ പ്രണയത്തെ കെടാതെ സൂക്ഷിക്കാൻ അവർ...
Regular price£11.99
Quantity
Add to cart
MARANATHINTE NIZHALIL MARANATHINTE NIZHALIL
Add to wishlist
Quick view
Add to compare
MARANATHINTE NIZHALIL
ഓരോ പുസ്തകത്തിനും കഥയ്ക്കും പ്രത്യേകം യോജ്യമായ ഭാഷ ഉപയോഗിക്കുവാനായി വളരെ സൂക്ഷ്മമായ ശൈലീവ്യതിയാനങ്ങള്‍ വരുത്തിയിരിക്കുന്നത് അവയുടെ ഓരോ താളിലൂടെയും കടന്നുപോകുന്ന ഒരുവന് സഹജവാസനയിലൂടെ പെട്ടെന്നുതന്നെ തിരിച്ചറിയാനാവും.
Regular price£3.99
Quantity
Add to cart
ELEVEN MINUTES (MALAYALAM) ELEVEN MINUTES (MALAYALAM)
Add to wishlist
Quick view
Add to compare
ELEVEN MINUTES (MALAYALAM)
ഒരു ബ്രസീലിയന്‍ നാടന്‍പെണ്‍കൊടിയുടെ കഥയാ ണിത്. സ്വപ്നങ്ങള്‍കൊണ്ടു നെയ്തുകൂട്ടിയ ആദ്യപ്രണയത്തിന്റെ അപ്രതീക്ഷിത പരാജയത്താല്‍ തകര്‍ക്കപ്പെട്ട ഹൃദയം പേറുന്ന ഇരുപത്തിമൂന്നു കാരിയായ മരിയയുടെ. ആത്മാര്‍ത്ഥപ്രണയത്തില്‍ ഒരിക്കലും വീഴുകയില്ലെന്ന്കൗമാരത്തിലെത്തുന്നതോടെ അവള്‍ ശപഥമെടുത്തിരുന്നു. മനസ്സിന് പീഡനം മാത്രം സമ്മാനിക്കുന്ന...
Regular price£7.99
Quantity
Add to cart
Sold out New
Vakku Shariramakumbol Vakku Shariramakumbol
Add to wishlist
Quick view
Add to compare
Vakku Shariramakumbol
വാക്ക് ശരീരമാകുമ്പോൾ. ഇരുട്ടിൽ സ്വയം നഷ്ടപ്പെട്ടു പോകുന്നത്തുന്നതിന് മുമ്പ് മനുഷ്യർ നടത്തുന്ന നിലവിളിയാണ് ഏറ്റവും ഹതാശമായത്. കാഫ്ക എഴുതുന്നു, ” ക്രിസ്തു വെളിച്ചം നിറഞ്ഞ അഗാധമായ ഗർത്തമാണ്, കണ്ണുതുറന്നുപിടിച്ചു നടക്കുന്ന എല്ലാവരും ആ ഗർത്തത്തിൽ...
Sale price£5.99 Regular price£6.99
Quantity
Add to cart
NANANJU THEERTHA MAZHAKAL NANANJU THEERTHA MAZHAKAL
Add to wishlist
Quick view
Add to compare
NANANJU THEERTHA MAZHAKAL
ഓർമ്മകൾക്ക് പല നിർവ്വചനങ്ങളുണ്ട്. ഉച്ചാടനം അതിലൊന്നാണ്. ഒരു കാലത്തെ മറികടക്കലാണ് ഓർമ്മയെഴുത്ത്. കരൾ പിളർന്നുകൊണ്ടാണെങ്കിലും കാലത്തെ ഓർമ്മയുടെ ഉളികൊണ്ട് പലരും കൊത്തിവയ്ക്കുന്നത് അതുകൊണ്ടാണ്. കൊത്തിക്കഴിയുമ്പോൾശില്പം എല്ലാരുടേതുമാകുന്നു...
Regular price£5.99
Quantity
Add to cart
KUTTANASARIYUDE BHARYAMAR KUTTANASARIYUDE BHARYAMAR
Add to wishlist
Quick view
Add to compare
KUTTANASARIYUDE BHARYAMAR
നാട്ടിലെ സമ്പന്നരുടെയെല്ലാം വലിയ വീടുകൾ പണിയുന്ന കുട്ടനാശാരി നാട്ടുകാരുടെ മുഴുവൻ ആരാധനാപാത്രമായിരുന്നു. അയാൾ നീലം മുക്കി വെളുപ്പിച്ച ഡബിൾ മുണ്ട് ഉടുത്തും പാന്റിട്ടും നടന്നു. അയാളോടുള്ള പെണ്ണുങ്ങളുടെ ആരാധനയിൽ അസൂയ പൂണ്ട ആണുങ്ങൾ അയാളെ...
Regular price£4.99
Quantity
Add to cart
HIPPIE (MALAYALAM) HIPPIE (MALAYALAM)
Add to wishlist
Quick view
Add to compare
HIPPIE (MALAYALAM)
വിശ്വസാഹിത്യകാരനായ പൗലോ കൊയ്‌ലോ, തന്റെ ആത്മകഥാപരമായ നോവലിലൂടെ സമാധാനത്തെയും സംഗീതത്തെയും പ്രണയിച്ച, അധികാരവർഗ്ഗത്തെ വെല്ലുവിളിച്ച ഒരു സംഘം ചെറുപ്പക്കാരുടെ കാലത്തിലേക്ക്, ഹിപ്പികളുടെ ലോകത്തിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നു. യുവാവായിരുന്ന പൗലോ എഴുത്തുകാരനാകണമെന്ന ഉൽക്കടമായ ആഗ്രഹത്തോടെ,...
Regular price£8.29
Quantity
Add to cart
DHROUPADI DHROUPADI
Add to wishlist
Quick view
Add to compare
DHROUPADI
ദ്രൗപദി ശ്രീകൃഷ്ണന് അയയ്ക്കുന്ന ദീര്‍ഘമായ കത്തിന്റെ രൂപത്തിലാണ് ഒറിയഭാഷയിലെ പ്രശസ്തമായ ഈ നോവല്‍ രചിക്കപ്പെട്ടിട്ടുള്ളത്. സ്വര്‍ഗ്ഗത്തേക്കു നടന്നുകയറുന്നതിനിടയില്‍ കാല്‍വഴുതിവീണ ദ്രൗപദി ഹിമാലയത്തിലെ മഞ്ഞുപാളികളില്‍ കിടന്നുകൊണ്ട് പ്രക്ഷുബ്ധമായ തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തെയുംകുറിച്ച് സഖാവായ ശ്രീകൃഷ്ണന്...
Regular price£9.99
Quantity
Add to cart
BANDHANAM BANDHANAM
Add to wishlist
Quick view
Add to compare
BANDHANAM
ബന്ധനം, ഭീരു, നീലക്കുന്നുകൾ, മുൾക്കിരീടം, ശാന്തിപർവം- ആത്മാവിനെ ചൈതന്യവത്താക്കുന്ന അഞ്ചു കഥകളുടെ സമാഹാരം.
Regular price£3.59
Quantity
Add to cart
NEYPPAYASAM- SUMANGALA NEYPPAYASAM- SUMANGALA
Add to wishlist
Quick view
Add to compare
NEYPPAYASAM- SUMANGALA
നെയ്പ്പായസം, പഴയതും പുതിയതും, പ്രതികാരം, പൂമ്പട്ടും കരിങ്കല്ലും, പൂക്കളുടെ മറവിൽ... വായിച്ചുവളരാൻ കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരി സുമംഗല എഴുതിയ നീണ്ട കഥകളുടെ സമാഹാരം.
Regular price£4.99
Quantity
Add to cart
SABDANGAL SABDANGAL
Add to wishlist
Quick view
Add to compare
SABDANGAL
നാഗരികതയുടെ പ്രത്യയശാസ്ത്രങ്ങളെയെല്ലാം ശിഥിലമാക്കുന്ന ജീവിതാവസ്ഥകളാണ് ശബ്ദങ്ങളില് മുഴങ്ങുന്നത്. നമ്മുടെ സംസ്കാരം ഒരു സ്ഫോടനംകൊണ്ടു തകര്ക്കുവാന്പോന്ന കരുത്ത് അതിലെ രംഗങ്ങൾക്കുണ്ട്. ആത്മഹത്യയില്ക്കൂടിപ്പോലും രക്ഷനേടുവാന് കഴിയാതെജീവിതം അനുഭവിച്ചുതീര്ക്കുവാന് വിധിക്കപ്പെട്ട ഒരനാഥനില് നമ്മുടെ മൂല്യവ്യവസ്ഥകളെല്ലാം ചോദ്യംചെയ്യപ്പെടുന്നു. നാം ശബ്ദങ്ങളെ...
Regular price£3.59
Quantity
Add to cart
DAIVATHINTE VIKRUTHIKAL DAIVATHINTE VIKRUTHIKAL
Add to wishlist
Quick view
Add to compare
DAIVATHINTE VIKRUTHIKAL
അദ്ഭുതങ്ങളുടെ ആകാശങ്ങളിലേക്കും പ്രകൃതിയുടെ നിഷ്‌കളങ്കമായ മനസ്സിലേക്കും കഥയുടെ ചുരുളുകളഴിക്കുന്ന കൃതഹസ്തനായ മുകുന്ദന്റെ ഏറ്റവും പക്വമായ കൃതിയാണ് ദൈവത്തിന്റെ വികൃതികള്‍. തന്റെ മാന്ത്രികദണ്ഡുകൊണ്ട്, അദ്ഭുതകൃത്യങ്ങള്‍ക്ക് ചിറകു നല്കുകയും ആകാശത്തിലും ആഴിക്കു മുകളിലും മയ്യഴിയുടെ സൂര്യനെ മറയ്ക്കുകയും...
Regular price£8.59
Quantity
Add to cart
MANTHRIKAPPOOCHA MANTHRIKAPPOOCHA
Add to wishlist
Quick view
Add to compare
MANTHRIKAPPOOCHA
ബഷീര്‍കൃതികളിലൂടെ വായിച്ചുനീങ്ങുമ്പോള്‍ നമ്മുടെ മുന്നിലുയരുന്ന പ്രധാന ചോദ്യം സാഹിത്യവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വേര്‍തിരിവ് എവിടെ എന്നതാണ്. ബഷീറിന്റെ രചനകളില്‍ ചിലത് കെട്ടുകഥകളാവാം. ചിലതില്‍ യാഥാര്‍ത്ഥ്യത്തിന്റെ അംശങ്ങളുണ്ടാവാം. യാഥാര്‍ത്ഥ്യം എന്നു പറയുന്നത് ഈ സന്ദര്‍ഭത്തില്‍ ആത്മകഥാപരം...
Regular price£5.99
Quantity
Add to cart
PREMPATTA PREMPATTA
Add to wishlist
Quick view
Add to compare
PREMPATTA
ഞാനീ പറഞ്ഞുവരുന്നത് ഒരു ഹര്‍ജിയാണ്-സങ്കടഹര്‍ജി. എന്റെ ശരിയായ വയസ്സ് 102. ഈ കാലമൊക്കെ ഇത്രയായിട്ടും ഒരു പെണ്ണും എന്നെ പ്രേമിച്ചിട്ടില്ല. എങ്കിലും ശാപവും ശാപമോചനവും ഒന്നും കൂടാതെ ഒന്നാംതരം പ്രേമംകൊണ്ട് അനുഗൃഹീതനാകാനുള്ള ആദിപുരാതീന ഒറ്റമൂലികള്‍...
Regular price£4.99
Quantity
Add to cart
PAATHAYILE KAATTU PAATHAYILE KAATTU
Add to wishlist
Quick view
Add to compare
PAATHAYILE KAATTU
കഴിഞ്ഞ വസന്തകാലത്തിൽ എന്ന കൃതിയുടെ ശീർഷകം മാറ്റിയതാണ് പാതയിലെ കാറ്റ്. തികച്ചും വ്യത്യസ്തവും പുതിയ വായനാസംസ്ക്കാരം ആവശ്യപ്പെടുന്നതുമായ കഥാലോകത്തില്‍നിന്ന് പ്രണയം പ്രമേയമാകുന്ന പതിനഞ്ച് ചെറുകഥകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ.
Sale price£5.99 Regular price£6.99
Quantity
Add to cart
KAPALAM KAPALAM
Add to wishlist
Quick view
Add to compare
KAPALAM
അസാധാരണ മരണങ്ങളില്‍ ഒരു ഫോറന്‍സിക് വിദഗ്ധന്റെ വൈദഗ്ധ്യമാണ് കുറ്റാന്വേഷണത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നത്. ഫോറന്‍സിക് തെളിവുകളുടെ ചുവടുപിടിച്ച് ഡോ. ഉമാദത്തന്‍ തെളിയിച്ച പതിനഞ്ചു കേസ്സുകളാണ് കഥാരൂപത്തില്‍ ഇവിടെ അവതരിപ്പിക്കുന്നത്. കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രതത്ത്വങ്ങളും ഒപ്പം ആധുനിക സാങ്കേതികവിദ്യയും...
Regular price£6.99
Quantity
Add to cart

Recently viewed products