ഒരു പെണ്കുട്ടിയുടെ ആത്മഹത്യ സൃഷ്ടിച്ച ആഘാതത്തിന്റെ ദുരൂഹതകള് തേടി അവളുടെ കാമുകന് അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോവല്. പൊലീസിന്റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലര് ഒരുക്കുകയാണ് നോവലിസ്റ്റ്. കറുത്തച്ചന്മേട്ടിലെ അരികുവല്ക്കരിക്കപ്പെട്ട...
From the author of Ram c/o Anandhi പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽ നിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവർത്തകൻ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങൾക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങൾക്ക്...
ജന്മാന്തരങ്ങളായി ഒരു വുഡു പാവയ്ക്കുള്ളിൽ ഉറങ്ങുന്ന ദുരാത്മാവ്. തൻ്റെ ഭൂതകാലത്തിൽ ചോര നിറച്ചവരോട് പുതിയകാലത്തിലൂടെ പ്രതികാരം ചെയ്യാൻ കാത്തിരിക്കുകയാണ് അത്. ഉദ്വേഗരചനയെ പിന്തുടരുന്ന പുതിയകാല എഴുത്തുകാരിൽ പ്രതീക്ഷ നൽകുന്ന അനുരാഗ് ഗോപിനാഥ് നിഗൂഡതയുടെയും ഭയത്തിന്റെയും...
ജീവിതത്തിലെ ചില തകർച്ചകൾക്കുശേഷം ജോലിയും സമാധാനവും തേടി മറ്റൊരു നാട്ടിലെത്തുന്ന വിഷ്ണുവിനെ കാത്തിരിക്കുന്നത് അസാധാരണമായ ചില അനുഭവങ്ങളാണ്. താമസിക്കാനായി കമ്പനി നൽകുന്ന വീടും അവിടുത്തെ അസാധാരണ അനുഭവങ്ങളും അവന്റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നു. ശാപവും പകയും...
ഒരു ദേശത്തെയാകെ ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ദുരിതങ്ങളുടെയും മുൾമുനയിൽ നിർത്തിയ സൗപർണികയുടെ കഥ… ഒരു ദത്തുപുത്രിയുടെ പ്രതികാരത്തിന്റെ തീക്കനലിൽ ഒരു ഗ്രാമത്തിന്റെ കഥ… ജനിക്കുന്ന ചോരക്കുഞ്ഞുങ്ങൾക്ക് പോലും ജീവൻ നിഷേധിക്കുന്ന മഹാരൗദ്രതയുടെ കഥ… ചുടുരക്തത്തിന്റെ ഗന്ധവും...
ത്രികാലജ്ജാനികളായ കാക്കകള് രാവിന്റെ ഇരുള്ച്ചിറകടിച്ചുകൊണ്ട് പറന്നു വരികയാണ്. ജന്മരഹസ്യങ്ങളുടെ നിശ്ചലസമുദ്രങ്ങള്ക്കുമുകളില് അവ വട്ടമിട്ടുപറക്കുന്നു. പരേതാത്മാക്കളുടെ മുറിഞ്ഞവാക്കുകളെ കറുത്ത കരച്ചില്കൊണ്ട് അവ തോറ്റിയുണര്ത്തുന്നു. കാക്കകള് ദേവിലെ കാത്തിരിക്കുകയായിരുന്നു. അവള് വന്നു. രഹസ്യങ്ങളുടെ മഞ്ഞുപാളികളില് അവളുടെ മനസിന്റെ...
പുനർജന്മത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഗംഗയ്ക്ക്, തന്റെ ജീവിതത്തിൽ നടക്കുന്ന അത്ഭുതങ്ങൾ വെറുമൊരു തോന്നലായി തള്ളിക്കളയാൻ കഴിയുമായിരുന്നില്ല. വല്യേടത്ത് കാവിൽ വീണ്ടുമൊരു വലിയ നാഗത്താൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്ന വാർത്ത നാടാകെ പരക്കുമ്പോൾ, ഗംഗ തന്റെ കൈയിലെ...
കാടിന്റെ വന്യതയ്ക്കുള്ളിൽ ശാപമുറങ്ങുന്ന ആ പഴയ തറവാട്ടിലേക്ക് ചുവടുവെച്ചതോടെ അവരുടെ ജീവിതം മാറിമറിയുന്നു. സൂര്യനസ്തമിച്ചാൽ പുറത്തുനിറയുന്ന ഇരുട്ടും, മുകളിലത്തെ നിലയിലെ ആ അടഞ്ഞ മുറിയും അവരെ വേട്ടയാടാൻ തുടങ്ങുന്നു. ഇരുപത് വർഷത്തെ ചതിയുടെയും ചോരയുടെയും...
ജഹന്ന The rise of martha ക്രിസ്തുവിനും 1200 വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ അതിഥിയായെത്തിയ പിശാച് ഈ മണ്ണിൽ ആദ്യമായ് അവനെ വാഴ്ത്തിയ ഉപാസകന് തന്റെ കഥയും കർമ്മങ്ങളും ചേർത്തെഴുതിയ പുസ്തകം സമ്മാനിച്ച ശേഷം...
ഭീകര തന്ത്ര മാന്ത്രിക നോവൽ സുനിൽ പരമേശ്വരൻ കിള്ളിയാർ കൊട്ടാരത്തിന്റെ നിഗുഢതകളിലുടെ വളർന്ന് പന്തലിക്കുന്ന, സുനിൽ പരമേശ്വരന്റെ അസാധാരണമായ ഒരു നോവൽ.തിയ്യാട്ട് വിക്രമാദിത്യനാണോ, വെങ്കിടേഷ് ഭൂപതിയാണോ പ്രണയത്തിന്റെ ആഴക്കടൽ തീർക്കുന്നത് ?മുണ്ടിയാടിയക്ഷനും കദ്രുത്തമ്പുരാട്ടിയും ഭീകരതയുടെ...
ശത്രുവിനെ നശിപ്പിക്കുക എന്ന ലക്ഷ്യം സ്ത്രീയുടെ ബോധത്തിലേക്ക് ആവാഹിച്ചുറപ്പിച്ചു കഴിഞ്ഞാൽ പിന്നെ സ്വന്തം നാശംപോലും മറന്ന് അവൾ ഒരു പൈശാചിക ശക്തിയായി മാറും… മഹാഭാരത യുദ്ധം കഴിഞ്ഞ്… ശത്രുനാശം പൂർണ്ണമായി കഴിയുമ്പോൾ ഇനിയെന്ത്? എന്ന...
കൃത്യം പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ് ഒരു നനഞ്ഞ സന്ധ്യയിൽ ഋഷികേശിൽ വെച്ച് സ്വാമി ശാന്തിനികേതൻ എന്നോട് ചോദിച്ചു പൂർവ്വജന്മത്തിൽ താങ്കൾ ഈ പടിക്കെട്ടിലൂടെ ഉരുണ്ടുപോയത് ഓർക്കാൻ കഴിയുന്നുണ്ടോയെന്ന്. ഇല്ലായെന്ന് ഞാൻ മറുപടി പറഞ്ഞു അന്ന്...
അടുത്തേക്ക് ചെന്ന് സൂക്ഷിച്ച് നോക്കി.. അവൾ കാൽ നീട്ടി ഇരിക്കുന്നു തലമുടിയിൽ നിന്ന് നീട്ടിക്കെട്ടിയ മുല്ലപ്പൂവിന്റെ മണം… നീ ആരാ..? മണിക്കുട്ടൻ ചോദിച്ചു…. അവൾ തീക്ഷ്ണമായി ചിരിച്ചു… കാളിക..! പ്രപഞ്ചം നടുങ്ങി… മിന്നൽ പിണർ…...
ഗ്രീക്കു മിത്തോളജിയിൽ പ്രതിപാദിച്ചിട്ടുള്ള പ്ലൂട്ടോയുടെ കൊട്ടാരത്തിലേക്ക് ഓർഫിയൂസിന്റെയും യൂറിഡസിന്റെയും പ്രണയകഥയിൽ ആകൃഷ്ടരായി ഒരു യുവതിയും യുവാവും എത്തിച്ചേരുന്നതും, ഭീതിയുടെ നിഴലിൽ സഞ്ചരിക്കുന്ന അവർ നേരിടുന്ന വിചിത്ര സംഭവങ്ങിളിലൂടെയുമാണ് നോവൽ പുരോഗമിക്കുന്നത്. പ്ലൂട്ടോയുടെ കൊട്ടാരത്തിൽ നിലനിൽക്കുന്ന...
ഗ്രീസിലെ ഒളിമ്പസ് പർവ്വത നിരകളുടെ താഴ്വരയിൽ നിന്ന് ഗർഭിണികളായ യുവതികളെ കാണാതാകുന്നതും അതിന്റെ പിന്നിലെ നിഗൂഢ രഹസ്യങ്ങളുടെ ചുരുളഴിക്കുവാൻ ഡിറ്റക്ടീവ് മാർക്സിൻ എത്തുന്നതുമാണ് കഥയുടെ പശ്ചാത്തലം. ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളും ഭയപ്പെടുത്തുന്ന മുഖങ്ങളും ഇരുണ്ട കൈകളും...
`അതിൽ ഇങ്ങനെ എഴുതിയിരുന്നു. "പ്രേതങ്ങൾ ഉണ്ടെന്നും ഇല്ലെന്നും പറയുന്നവരുണ്ട്. യുക്തിവാദികൾ പ്രേതങ്ങളെയും ഈശ്വരനെത്തന്നെയും ഒരു മിഥ്യയായി വിശേഷിപ്പിക്കുന്നുമുണ്ട്. എന്നാൽ പ്രാചീന ലിഖിതങ്ങളിലും ചിത്രങ്ങളിലും, പ്രേതങ്ങളിൽ അനാദികാലം മുതൽക്കുള്ള വിശ്വാസം പ്രകടമായി കാണുന്നുണ്ട്. എന്തെങ്കിലും ഒരടിസ്ഥാനമില്ലാതെ...

Sale price£6.99Regular price£8.99
Quantity
Add to cart
Recently viewed products
Choosing a selection results in a full page refresh.