Horror

Filters

Clear all
Product categories
Filter
40 products
Sort by
Sort by
KARUTHACHAN KARUTHACHAN
Add to wishlist
Quick view
Add to compare
KARUTHACHAN
ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ സൃഷ്ടിച്ച ആഘാതത്തിന്‍റെ ദുരൂഹതകള്‍ തേടി അവളുടെ കാമുകന്‍ അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോവല്‍. പൊലീസിന്‍റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലര്‍ ഒരുക്കുകയാണ് നോവലിസ്റ്റ്. കറുത്തച്ചന്‍മേട്ടിലെ അരികുവല്‍ക്കരിക്കപ്പെട്ട...
Regular price£9.99
Quantity
Add to cart
Sold out
SAIRA SAIRA
Add to wishlist
Quick view
Add to compare
SAIRA
ജന്മാന്തരങ്ങളായി ഒരു വുഡു പാവയ്ക്കുള്ളിൽ ഉറങ്ങുന്ന ദുരാത്മാവ്. തൻ്റെ ഭൂതകാലത്തിൽ ചോര നിറച്ചവരോട് പുതിയകാലത്തിലൂടെ പ്രതികാരം ചെയ്യാൻ കാത്തിരിക്കുകയാണ് അത്. ഉദ്വേഗരചനയെ പിന്തുടരുന്ന പുതിയകാല എഴുത്തുകാരിൽ പ്രതീക്ഷ നൽകുന്ന അനുരാഗ് ഗോപിനാഥ് നിഗൂഡതയുടെയും ഭയത്തിന്റെയും...
Regular price£6.59
Quantity
Add to cart
OUIJA BOARD OUIJA BOARD
Add to wishlist
Quick view
Add to compare
OUIJA BOARD
From the author of Ram c/o Anandhi പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽ നിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവർത്തകൻ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങൾക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങൾക്ക്...
Sale price£6.29 Regular price£7.29
Quantity
Add to cart
Sold out
KARUTHA KURBANA KARUTHA KURBANA
Add to wishlist
Quick view
Add to compare
KARUTHA KURBANA
ഇടുക്കിയുടെ മഞ്ഞുപുതച്ച താഴ്‌വരകളിൽ ചോര മരവി ക്കുന്ന ഒരു രഹസ്യമുണ്ട്. ഏദൻ തോട്ടം പോലെ സുന്ദരമായ ഉപ്പുകുന്ന് ഗ്രാമത്തിൽ, സെൻ്റ് സെബാസ്റ്റ്യൻ ചർച്ചിൽ പ്രഭാത കുർബാനയുടെ മണി മുഴങ്ങുമ്പോൾ, വികാരി ഫാദർ വിൻസെ ന്റിൻ്റെ...
Sale price£7.99 Regular price£8.99
Quantity
Add to cart
GHOST HOUSE GHOST HOUSE
Add to wishlist
Quick view
Add to compare
GHOST HOUSE
ജീവിതത്തിലെ ചില തകർച്ചകൾക്കുശേഷം ജോലിയും സമാധാനവും തേടി മറ്റൊരു നാട്ടിലെത്തുന്ന വിഷ്‌ണുവിനെ കാത്തിരിക്കുന്നത് അസാധാരണമായ ചില അനുഭവങ്ങളാണ്. താമസിക്കാനായി കമ്പനി നൽകുന്ന വീടും അവിടുത്തെ അസാധാരണ അനുഭവങ്ങളും അവന്റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നു. ശാപവും പകയും...
Regular price£7.99
Quantity
Add to cart
KAKKAKALUDE RAATHRI KAKKAKALUDE RAATHRI
Add to wishlist
Quick view
Add to compare
KAKKAKALUDE RAATHRI
ത്രികാലജ്ജാനികളായ കാക്കകള്‍ രാവിന്റെ ഇരുള്‍ച്ചിറകടിച്ചുകൊണ്ട്‌ പറന്നു വരികയാണ്‌. ജന്മരഹസ്യങ്ങളുടെ നിശ്ചലസമുദ്രങ്ങള്‍ക്കുമുകളില്‍ അവ വട്ടമിട്ടുപറക്കുന്നു. പരേതാത്മാക്കളുടെ മുറിഞ്ഞവാക്കുകളെ കറുത്ത കരച്ചില്‍കൊണ്ട്‌ അവ തോറ്റിയുണര്‍ത്തുന്നു. കാക്കകള്‍ ദേവിലെ കാത്തിരിക്കുകയായിരുന്നു. അവള്‍ വന്നു. രഹസ്യങ്ങളുടെ മഞ്ഞുപാളികളില്‍ അവളുടെ മനസിന്റെ...
Regular price£9.99
Quantity
Add to cart
PRETHAVETTAKKARAN PRETHAVETTAKKARAN
Add to wishlist
Quick view
Add to compare
PRETHAVETTAKKARAN
പ്രേതസാന്നിധ്യംകൊണ്ട് കുപ്രസിദ്ധമായ പത്മനാഭപുരം മയ്യക്കോട്ടയിലും, അതീന്ദ്രിയസാന്നിധ്യം ആരോപിക്കപ്പെട്ട കണ്ണൂരിലെ പഞ്ചവടിയിലും രണ്ടുപേരുടെ അപമൃത്യു നടന്ന കന്യാകുമാരി ജില്ലയിലെ വീട്ടിലും രാത്രി ഒറ്റയ്ക്ക് കഴിഞ്ഞ്, ഭയം എന്ന വികാരത്തിന്റെ ഉള്ളറ രഹസ്യങ്ങളിലേക്ക് ജി. ആർ. ഇന്ദുഗോപൻ...
Sale price£7.59 Regular price£7.99
Quantity
Add to cart
PANDOTH KAVIL YAKSHI PANDOTH KAVIL YAKSHI
Add to wishlist
Quick view
Add to compare
PANDOTH KAVIL YAKSHI
ഒരു ദേശത്തെയാകെ ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ദുരിതങ്ങളുടെയും മുൾമുനയിൽ നിർത്തിയ സൗപർണികയുടെ കഥ… ഒരു ദത്തുപുത്രിയുടെ പ്രതികാരത്തിന്റെ തീക്കനലിൽ ഒരു ഗ്രാമത്തിന്റെ കഥ… ജനിക്കുന്ന ചോരക്കുഞ്ഞുങ്ങൾക്ക് പോലും ജീവൻ നിഷേധിക്കുന്ന മഹാരൗദ്രതയുടെ കഥ… ചുടുരക്തത്തിന്റെ ഗന്ധവും...
Regular price£4.99
Quantity
Add to cart
Sold out
GRANDHA YAKSHI GRANDHA YAKSHI
Add to wishlist
Quick view
Add to compare
GRANDHA YAKSHI
അഖിലേഷ് പരമേശ്വർ എഴുതുന്ന ആദ്യ പുസ്‌തകമാണിത്. പക്ഷേ, ഒരു തുടക്കക്കാരന്റെ പതർച്ചകളില്ലാതെയുള്ള എഴുത്തിൽ അനേകം മാന്ത്രിക മുഹൂർത്തങ്ങളും അപ്രതീക്ഷിത സംഭവവികാസങ്ങളും നിറഞ്ഞിട്ടുണ്ട്. പ്രണയവും, പകയും, പ്രതികാരവും നിറഞ്ഞ പുസ്‌തകം ഒരു ഹൊറർ സിനിമ കാണുന്ന...
Regular price£6.99
Quantity
Add to cart
KORAPAPPANU STHUTHIYAYIRIKETTE KORAPAPPANU STHUTHIYAYIRIKETTE
Add to wishlist
Quick view
Add to compare
KORAPAPPANU STHUTHIYAYIRIKETTE
ടി.ഡി. രാമകൃഷ്ണന്‍ ഫ്രാന്‍സിസ് ഇട്ടിക്കോരയിലൂടെ സൃഷ്ടിച്ച, സമകാലിക മലയാള നോവല്‍ സാഹിത്യത്തിലെ കള്‍ട്ട് ഫിഗറായ കോരപ്പാപ്പന്‍ ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല്‍ കരുത്തോടെ വായനക്കാരിലേക്ക്. കമനീയമായ രൂപകല്പനയില്‍, എഴുത്തുകാരന്റെ കൈയൊപ്പോടെ കൂടിയ കോപ്പികള്‍ ഇപ്പോള്‍...
Sale price£10.99 Regular price£11.99
Quantity
Add to cart
Sold out
JAHANNA : THE RISE OF MARTHA JAHANNA : THE RISE OF MARTHA
Add to wishlist
Quick view
Add to compare
JAHANNA : THE RISE OF MARTHA
ജഹന്ന The rise of martha ക്രിസ്തുവിനും 1200 വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ അതിഥിയായെത്തിയ പിശാച് ഈ മണ്ണിൽ ആദ്യമായ് അവനെ വാഴ്ത്തിയ ഉപാസകന് തന്റെ കഥയും കർമ്മങ്ങളും ചേർത്തെഴുതിയ പുസ്തകം സമ്മാനിച്ച ശേഷം...
Sale price£8.99 Regular price£9.99
Quantity
Add to cart
Nagaswasthika Nagaswasthika
Add to wishlist
Quick view
Add to compare
Nagaswasthika
പുനർജന്മത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഗംഗയ്ക്ക്, തന്റെ ജീവിതത്തിൽ നടക്കുന്ന  അത്ഭുതങ്ങൾ വെറുമൊരു തോന്നലായി തള്ളിക്കളയാൻ കഴിയുമായിരുന്നില്ല. വല്യേടത്ത് കാവിൽ വീണ്ടുമൊരു വലിയ നാഗത്താൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്ന വാർത്ത നാടാകെ പരക്കുമ്പോൾ, ഗംഗ തന്റെ കൈയിലെ...
Regular price£7.99
Quantity
Add to cart
Chuvanna Manushyan - kottayam pushpanath Chuvanna Manushyan - kottayam pushpanath
Add to wishlist
Quick view
Add to compare
Chuvanna Manushyan - kottayam pushpanath
കോട്ടയം പുഷ്പനാഥിന്റെ എക്കാലത്തേയും സയന്റിഫിക്ക് ത്രില്ലര് നോവല്. 1968-ല് ഈ നോവല് പ്രസിദ്ധീകരിക്കുമ്പോള് അത് മലയാള സാഹിത്യ ചരിത്രത്തിലെവായനയുടെ ഒരു പുതിയ ചരിത്രം സൃഷ്ടിക്കുകയയിരുന്നു.     malayalam books in UK
Regular price£7.99
Quantity
Add to cart
Olymbusile Raktharakshas by Kottayam Pushpanath - Marxin Series Olymbusile Raktharakshas by Kottayam Pushpanath - Marxin Series
Add to wishlist
Quick view
Add to compare
Olymbusile Raktharakshas by Kottayam Pushpanath - Marxin Series
ഗ്രീസിലെ ഒളിമ്പസ് പർവ്വത നിരകളുടെ താഴ്വരയിൽ നിന്ന് ഗർഭിണികളായ യുവതികളെ കാണാതാകുന്നതും അതിന്റെ പിന്നിലെ നിഗൂഢ രഹസ്യങ്ങളുടെ ചുരുളഴിക്കുവാൻ ഡിറ്റക്ടീവ് മാർക്സിൻ എത്തുന്നതുമാണ് കഥയുടെ പശ്ചാത്തലം. ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളും ഭയപ്പെടുത്തുന്ന മുഖങ്ങളും ഇരുണ്ട കൈകളും...
Regular price£7.99
Quantity
Add to cart
Dracula Asiayil - Kottayam Pushpanath Dracula Asiayil - Kottayam Pushpanath
Add to wishlist
Quick view
Add to compare
Dracula Asiayil - Kottayam Pushpanath
`അതിൽ ഇങ്ങനെ എഴുതിയിരുന്നു. "പ്രേതങ്ങൾ ഉണ്ടെന്നും ഇല്ലെന്നും പറയുന്നവരുണ്ട്. യുക്തിവാദികൾ പ്രേതങ്ങളെയും ഈശ്വരനെത്തന്നെയും ഒരു മിഥ്യയായി വിശേഷിപ്പിക്കുന്നുമുണ്ട്. എന്നാൽ പ്രാചീന ലിഖിതങ്ങളിലും ചിത്രങ്ങളിലും, പ്രേതങ്ങളിൽ അനാദികാലം മുതൽക്കുള്ള വിശ്വാസം പ്രകടമായി കാണുന്നുണ്ട്. എന്തെങ്കിലും ഒരടിസ്ഥാനമില്ലാതെ...
Regular price£8.99
Quantity
Add to cart
Sold out New
Bungalow Vilkkanundu -  Kottayam Pushpanath Bungalow Vilkkanundu -  Kottayam Pushpanath
Add to wishlist
Quick view
Add to compare
Bungalow Vilkkanundu - Kottayam Pushpanath
ഹൈറേഞ്ചിനോട് ചേർന്നുകിടക്കുന്ന ഒരു കുടിയേറ്റ ഗ്രാമത്തിന്റെ അതിർത്തിയിൽ ആരും പകൽ പോലും കടന്നുചെല്ലാൻ ഭയപ്പെടുന്ന കാട്ടരുവിയാൽ ചുറ്റപ്പെട്ട ഭാഗത്തായിരുന്നു ആ ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്. അവിടെ ചെന്നെത്താൻ വളരെ പഴക്കമുള്ള ഒരു തടിപ്പാലം അരുവിക്ക്...
Regular price£8.99
Quantity
Add to cart

Recently viewed products