Fiction

Filters

Clear all
Product categories
Filter
94 products
Sort by
Sort by
Sold out
Lankayuddham Lankayuddham
Add to wishlist
Quick view
Add to compare
Lankayuddham
അത്യാർത്തി, ക്രോധം, സന്താപം, പ്രണയം. എരിയുന്ന കനൽ. എല്ലാം ഒരു യുദ്ധത്തിനു തിരി കൊളുത്താൻ കാത്തിരിക്കുകയാണ്. ഈ യുദ്ധം വ്യത്യസ്തമാണ്. ഇതു ധർമ്മയുദ്ധമാണ്. അവരിൽ വെച്ചേറ്റവും മഹത്വമാർന്ന ദേവതയ്ക്കു വേണ്ടിയുള്ളതാണത്. അവളെ തട്ടിക്കൊണ്ടു പോയി....
Regular price£11.99
Quantity
Add to cart
Sold out
Vayuputhranmarude Sapadham [Sivapuranam 3] Vayuputhranmarude Sapadham [Sivapuranam 3]
Add to wishlist
Quick view
Add to compare
Vayuputhranmarude Sapadham [Sivapuranam 3]
വായനക്കാരുടെ ഇടയില് ഹരമായി മാറിയ മെലൂഹയിലെ ചിരഞ്ജീവികള്, നാഗന്മാരുടെ രഹസ്യം എന്നീ നോവലുകള്ക്ക് ശേഷം അമീഷ് ത്രിപാഠിയുടെ ശിവപുരാണത്രയത്തിലെ മൂന്നാമത്തെ നോവല് വായുപുത്രന്മാരുടെ ശപഥം. ഇരുപത് ലക്ഷം പ്രതികള് വിറ്റഴിഞ്ഞ ശിവപുരാണത്രയത്തിലെ അവസാനഭാഗം. മനുഷ്യരാശിക്ക്...
Sale price£12.29 Regular price£12.99
Quantity
Add to cart
Sold out
Naganmarude Rahasyam [Sivapuranam 2] Naganmarude Rahasyam [Sivapuranam 2]
Add to wishlist
Quick view
Add to compare
Naganmarude Rahasyam [Sivapuranam 2]
നാലായിരം വര്ഷങ്ങള്ക്ക് മുന്പുള്ള മഹത്തായ ഒരു സംസ്കൃതിയിലേക്കുള്ള കാല്പനിക പര്യവേഷണം. മനുഷ്യ മഹാദേവനായ ശിവന് ഭാരതീയ ഹൃദയഭൂമിയുടെ നിഗൂഢമായ ദേശാന്തരങ്ങളിലേക്ക് നടത്തുന്ന സാഹസസഞ്ചാരങ്ങളുടെ വിസ്മയവിശേഷങ്ങള്. യുദ്ധവും പ്രണയവും ശാസ്ത്രവും മിത്തുകളും സമന്വയിപ്പിക്കപ്പെട്ട അത്ഭുതകരമായ കൃതി....
Regular price£10.29
Quantity
Add to cart
Sold out
Meluhayile Chiranjeevikal [ Sivapuranam 1] Meluhayile Chiranjeevikal [ Sivapuranam 1]
Add to wishlist
Quick view
Add to compare
Meluhayile Chiranjeevikal [ Sivapuranam 1]
ഇതിഹാസം ഈശ്വരനാക്കി മാറ്റിയ ഒരു മഹാപുരുഷന്റെ വിസ്മയ കഥ.തിബറ്റിന്റെ താഴ്വാരങ്ങളില് നിന്ന് മെലൂഹയുടെ സംസ്കാരവിശേഷത്തിലേക്ക് കുടിയേറുന്ന ശിവന് എന്ന പച്ചയായ മനുഷ്യന് തന്റെ കര്മ്മകാണ്ഡത്തിലൂടെ മഹാദേവനാകുന്ന വിസ്മയ കഥ. മെലൂഹ എന്ന സംസ്കൃതിയുടയും, മനുഷ്യവംശത്തിന്റെയും...
Regular price£9.99
Quantity
Add to cart
Randu Neelamatsyangal Randu Neelamatsyangal
Add to wishlist
Quick view
Add to compare
Randu Neelamatsyangal
നോവലിന്റെ അവസാന വാക്യം വായിച്ചവസാനിപ്പിക്കുമ്പോള് എന്റെ കണ്ണു നിറഞ്ഞു. വേദനകളൊക്കെ കഴിഞ്ഞുള്ളആനന്ദത്തിന്റെ ചെറുതുള്ളികള്. കാലുഷ്യങ്ങള്ക്കു മേലെമാനവികത ഉയര്ന്നു നില്ക്കുന്ന ഒരു മുന്തിയ നിമിഷം.അന്പ്. അലിവ്. മനുഷ്യനെ മനുഷ്യനായി ചേര്ത്തുനിര്ത്തുന്ന രണ്ടുറവകള്. ഞാനീ നോവലിനെ നെഞ്ചോടു...
Regular price£5.99
Quantity
Add to cart
DI 9-Onpath Chilanthikalude Ithihasam DI 9-Onpath Chilanthikalude Ithihasam
Add to wishlist
Quick view
Add to compare
DI 9-Onpath Chilanthikalude Ithihasam
മഹാഭാരത യുദ്ധകാലത്ത് കുരുക്ഷേത്ര യുദ്ധഭൂമിയില് വെച്ച് കൃഷ്ണഭഗവാന്റെ അടുത്തുനിന്ന് യൗവനം നിലനിര്ത്തുന്ന അമൃത് കുടിച്ച് ദീര്ഘായുസ്സ് ലഭിച്ച ഒരു യുവാവിന്റെ അയ്യായിരം വര്ഷത്തെ ജീവിത സഞ്ചാരമാണ് ഈ കഥ. കാലങ്ങള് താണ്ടി, യുഗങ്ങള് താണ്ടി,...
Regular price£10.99
Quantity
Add to cart
Sold out
MARAVIYE MARIKADAKKUNNA CHILA MURIVUKAL MARAVIYE MARIKADAKKUNNA CHILA MURIVUKAL
Add to wishlist
Quick view
Add to compare
MARAVIYE MARIKADAKKUNNA CHILA MURIVUKAL
മുറിവുകളിൽ ഉപ്പ് തേക്കുന്ന ഒരു ലോകത്തെ പോലും കരുണയോടെ ആലിംഗനം ചെയ്യുന്ന വാക്കുകളുടെ ഹൃദയ നദിക്കരയിലാണ് ’മറവിയെ മറികടക്കുന്ന ചില മുറിവുകൾ’ അതിന്റെ ഊർജ്ജം കണ്ടെടുക്കുന്നത്. സ്നേഹത്തെ അതിൻ്റെ മുഴുവൻ ഹർഷത്തോടെയും ഈ പുസ്ത‌കം...
Regular price£2.29
Quantity
Add to cart
Sold out
JAHANNA : THE RISE OF MARTHA JAHANNA : THE RISE OF MARTHA
Add to wishlist
Quick view
Add to compare
JAHANNA : THE RISE OF MARTHA
ജഹന്ന The rise of martha ക്രിസ്തുവിനും 1200 വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ അതിഥിയായെത്തിയ പിശാച് ഈ മണ്ണിൽ ആദ്യമായ് അവനെ വാഴ്ത്തിയ ഉപാസകന് തന്റെ കഥയും കർമ്മങ്ങളും ചേർത്തെഴുതിയ പുസ്തകം സമ്മാനിച്ച ശേഷം...
Sale price£8.99 Regular price£9.99
Quantity
Add to cart
COMA COMA
Add to wishlist
Quick view
Add to compare
COMA
കുറ്റകൃത്യങ്ങളുടെ കാര്യകാരണബന്ധം തിരയുന്നതിലൂടെ, മനുഷ്യമനോഭാവങ്ങളുടെ ഇരുള്വലയങ്ങളിലേക്കു സഞ്ചരിക്കുന്ന കോമ കേവലം കുറ്റാന്വേഷണനോവല് എന്ന നിലവിട്ട് നിതാന്തത തേടുന്ന രചനാശില്പം തന്നെയായിത്തീരുന്നു. രമ എന്ന കഥാപാത്രത്തിന്റെ ബന്ധപഥങ്ങളില് പ്രദക്ഷിണം ചെയ്യുന്ന പോള്, രാഹുല്, വിക്ടര് എന്നീ...
Regular price£7.99
Quantity
Add to cart
Sold out
AARU VIRALUKALULLA UNNIYESUVINTE PALLI AARU VIRALUKALULLA UNNIYESUVINTE PALLI
Add to wishlist
Quick view
Add to compare
AARU VIRALUKALULLA UNNIYESUVINTE PALLI
സര്‍ക്കാര്‍ അതിക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ച 1974-ലെ റെയില്‍വേ സമരത്തിന്റെ ഇരകളുടെ, കെട്ടുകഥകളെക്കാള്‍ അസംഭാവ്യമെന്നു തോന്നിപ്പിക്കുന്ന യഥാര്‍ത്ഥജീവതം അനുഭവിപ്പിക്കുകയും ബ്യൂറോക്രസിയുടെ നെറികേടുകള്‍ തുറന്നുകാട്ടുകയും ചെയ്യുന്ന അഭയാര്‍ത്ഥികള്‍, അധികാരത്തിലിരിക്കുന്നവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വളച്ചൊടിക്കപ്പെടുന്ന ചരിത്രവും ഗവേഷണങ്ങളും വിഷയമാകുന്ന...
Regular price£5.99
Quantity
Add to cart
KALAMARUPPU KALAMARUPPU
Add to wishlist
Quick view
Add to compare
KALAMARUPPU
കാന്തളൂർശാലയുടെ ചരിത്രം പറയുന്ന നോവലാണ് കലമറുപ്പ്. റിഹാൻ റാഷിദിന്റെ പരീക്ഷണാത്മക നോവലായ കലമറുപ്പിനെ ഒരു ചരിത്രനോവൽ എന്ന് വിശേഷിപ്പിക്കാം. ടൈംട്രാവൽ വിഭാഗത്തിൽ വരുന്ന കലമറുപ്പിൽ ഭൂതകാലത്തിന്റെയും വർത്തമാനകാലത്തിന്റെയും പശ്ചാത്തലം ഒരു നൂലിൽ മുത്തെന്നപോലെ എഴുത്തുകാരൻ...
Sale price£8.29 Regular price£8.99
Quantity
Add to cart
Sold out
PRETHAVETTAKKARAN PRETHAVETTAKKARAN
Add to wishlist
Quick view
Add to compare
PRETHAVETTAKKARAN
പ്രേതസാന്നിധ്യംകൊണ്ട് കുപ്രസിദ്ധമായ പത്മനാഭപുരം മയ്യക്കോട്ടയിലും, അതീന്ദ്രിയസാന്നിധ്യം ആരോപിക്കപ്പെട്ട കണ്ണൂരിലെ പഞ്ചവടിയിലും രണ്ടുപേരുടെ അപമൃത്യു നടന്ന കന്യാകുമാരി ജില്ലയിലെ വീട്ടിലും രാത്രി ഒറ്റയ്ക്ക് കഴിഞ്ഞ്, ഭയം എന്ന വികാരത്തിന്റെ ഉള്ളറ രഹസ്യങ്ങളിലേക്ക് ജി. ആർ. ഇന്ദുഗോപൻ...
Sale price£7.59 Regular price£7.99
Quantity
Add to cart
Sold out
SWANTHAMAYORU MURI SWANTHAMAYORU MURI
Add to wishlist
Quick view
Add to compare
SWANTHAMAYORU MURI
സ്ത്രീയുടെ എഴുത്തിനെയും എഴുത്തിടത്തെയുംകുറിച്ച് സ്ത്രീയോട് സ്ത്രീയുടെ സംഭാഷണം എന്നതാണ് സ്വന്തമായൊരു മുറി എന്ന ഈ ആധുനിക ക്ലാസിക്കിന്റെ പ്രധാനപ്പെട്ട സവിശേഷത. നോവലിസ്റ്റും കഥാകൃത്തും സൈദ്ധാന്തികയുമെന്നനിലയില് സ്ത്രീയോടു സംസാരിച്ച സ്ത്രീ എന്ന സ്ഥാനം കൂടിയാണ് ഇരുപതാം...
Regular price£6.99
Quantity
Add to cart
Sold out
Aathreyakam Aathreyakam
Add to wishlist
Quick view
Add to compare
Aathreyakam
ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത, ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന, ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക്് അഭയംതേടി എത്തിച്ചേരുന്ന നിരമിത്രന് എന്ന അനാഥയുവത്വം. പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള് എപ്പോഴും പിഴച്ചുപോകുന്ന, ജന്മഫലത്താല്...
Regular price£9.99
Quantity
Add to cart
Sold out
MARANAVAMSAM MARANAVAMSAM
Add to wishlist
Quick view
Add to compare
MARANAVAMSAM
വടക്കന് മലബാറിലെ ഏര്ക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്ന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ. രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന, മനുഷ്യനെന്നാല് കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ...
Regular price£8.99
Quantity
Add to cart
LOCKUP LOCKUP
Add to wishlist
Quick view
Add to compare
LOCKUP
വാനില്‍ ഇരുന്ന് അമിത് സ്റ്റേഷന്റെ ചുറ്റുപാടും നിരീക്ഷിച്ചു. ബൈക്കുകളുടെ കൂട്ടത്തില്‍ പൊടിപിടിച്ചിരിക്കുന്ന തന്റെ ഹാര്‍ലി ഡേവിഡ്‌സണ്‍ അവന്‍ കണ്ടു. അതിലേക്ക് ഒരു വള്ളിച്ചെടി പടര്‍ന്നുതുടങ്ങിയിരിക്കുന്നു. പ്രകൃതിക്ക് ചില ഗൂഢസിദ്ധാന്തങ്ങളുണ്ട്. ഉപേക്ഷിക്കപ്പെട്ടു എന്നു തോന്നിയാല്‍ അതിനെ...
Regular price£5.99
Quantity
Add to cart

Recently viewed products