അത്യാർത്തി, ക്രോധം, സന്താപം, പ്രണയം. എരിയുന്ന കനൽ. എല്ലാം ഒരു യുദ്ധത്തിനു തിരി കൊളുത്താൻ കാത്തിരിക്കുകയാണ്. ഈ യുദ്ധം വ്യത്യസ്തമാണ്. ഇതു ധർമ്മയുദ്ധമാണ്. അവരിൽ വെച്ചേറ്റവും മഹത്വമാർന്ന ദേവതയ്ക്കു വേണ്ടിയുള്ളതാണത്. അവളെ തട്ടിക്കൊണ്ടു പോയി....
വായനക്കാരുടെ ഇടയില് ഹരമായി മാറിയ മെലൂഹയിലെ ചിരഞ്ജീവികള്, നാഗന്മാരുടെ രഹസ്യം എന്നീ നോവലുകള്ക്ക് ശേഷം അമീഷ് ത്രിപാഠിയുടെ ശിവപുരാണത്രയത്തിലെ മൂന്നാമത്തെ നോവല് വായുപുത്രന്മാരുടെ ശപഥം. ഇരുപത് ലക്ഷം പ്രതികള് വിറ്റഴിഞ്ഞ ശിവപുരാണത്രയത്തിലെ അവസാനഭാഗം. മനുഷ്യരാശിക്ക്...
നാലായിരം വര്ഷങ്ങള്ക്ക് മുന്പുള്ള മഹത്തായ ഒരു സംസ്കൃതിയിലേക്കുള്ള കാല്പനിക പര്യവേഷണം. മനുഷ്യ മഹാദേവനായ ശിവന് ഭാരതീയ ഹൃദയഭൂമിയുടെ നിഗൂഢമായ ദേശാന്തരങ്ങളിലേക്ക് നടത്തുന്ന സാഹസസഞ്ചാരങ്ങളുടെ വിസ്മയവിശേഷങ്ങള്. യുദ്ധവും പ്രണയവും ശാസ്ത്രവും മിത്തുകളും സമന്വയിപ്പിക്കപ്പെട്ട അത്ഭുതകരമായ കൃതി....
പി വി തമ്പിയുടെ ഏറ്റവും ജനപ്രിയ മാന്ത്രികനോവൽ. കായംകുളം ദേശത്തെ യക്ഷിയെ തളയ്ക്കുവാൻ പുറപ്പെട്ട മഹാമാന്ത്രികൻ മാർത്താണ്ഡപ്പിള്ള നേരിട്ട അഗ്നിപരീക്ഷകൾ തപസ്സനുഷ്ഠിക്കുന്ന സന്ന്യാസിയുടേതിനെക്കാൾ കഠിനമായിരുന്നു. മാന്ത്രികന്റെ ഓരോ ക്രിയയുടെയും കരുത്തു ചോർത്താൻ യക്ഷിയുടെ പക്കൽ...
മുറിവുകളിൽ ഉപ്പ് തേക്കുന്ന ഒരു ലോകത്തെ പോലും കരുണയോടെ ആലിംഗനം ചെയ്യുന്ന വാക്കുകളുടെ ഹൃദയ നദിക്കരയിലാണ് ’മറവിയെ മറികടക്കുന്ന ചില മുറിവുകൾ’ അതിന്റെ ഊർജ്ജം കണ്ടെടുക്കുന്നത്. സ്നേഹത്തെ അതിൻ്റെ മുഴുവൻ ഹർഷത്തോടെയും ഈ പുസ്തകം...
ആൽബിൻ ശ്രീക്കുട്ടിയുമായി സംസാരിക്കുന്നതിനിടയി ൽ ഒരു ഗോളം അവരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. ആ ഗോളം ബെഞ്ചമിന്റെ കഥ പറയാൻ തുടങ്ങുന്നു. ബെഞ്ചമിൻ ഈ ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തിൽ ജീവിക്കുകയാണ്. ബെഞ്ചമിൻ്റെ ജീവിതം ഭീഷണിയിലാണ്....
വടക്കന് മലബാറിലെ ഏര്ക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്ന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ. രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന, മനുഷ്യനെന്നാല് കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ...
ഭയം ഒരു മനുഷ്യനെ ദുർബലനാക്കുന്നു. ഭയമില്ലെന്ന് പറയുന്ന ഏതൊരാളും ഒരിക്കലെങ്കിലും ഇരുട്ടിനെ ഭയന്നൊരു നിമിഷമുണ്ടാകും. അത്തരത്തിൽ ഭയം നിറച്ച നിരവധി സാഹചര്യങ്ങൾ നിറഞ്ഞ ഇന്നത്തെ കാലത്ത്, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ നരബലിയും സമാധിയും വരെ...
ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ അറ്റമില്ലാത്ത സങ്കടങ്ങളുടെ കടലില്‍ വീണ് ഒരിക്കലെങ്കിലും മരണപ്പെടുന്നവരാണ് ഓരോ മനുഷ്യജീവിയും. ദുരന്തങ്ങളില്‍നിന്നും ദുരന്തങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്ന ഒരുപറ്റം മനുഷ്യരുടെ ജീവിതത്തെ വളരെ മനോഹരമായി അടയാളപ്പെടുത്തുന്ന നോവല്‍. ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ ആഴത്തില്‍ തൊടുന്ന രചന...
മഹാഭാരതത്തില്‍ മാനവികതയുടെ സ്നിഗ്ദ്ധമുഖമുള്ള കഥാപാത്രമാണ് ഹിഡുംബി. രാക്ഷസകുലത്തില്‍ പിറന്നുവളര്‍ന്നഹിഡുംബിയെ വ്യാസന്‍ ആവിഷ്‌കരിച്ചത് തനി മനുഷ്യ സ്ത്രീയായിട്ടാണ്. ആ ചിന്തയെയാണ് ഇവിടെ സൗപര്‍ണ്ണികയായി വികസിപ്പിച്ചിരിക്കുന്നത്. ഹിഡുംബിയുടെ നാം ഇതുവരെക്കാണാത്തൊരു മുഖം, സൗപര്‍ണ്ണികയെന്ന മുഖം; റാണിയായി ഹിഡുംബവനത്തില്‍...
ആഭിചാരങ്ങൾക്ക് അടിയറവ് പറയാത്ത ഒരു മാന്ത്രികന്റെ പ്രതികാരത്തിന്റെ അനുഭവ കഥ നോവൽ രൂപത്തിലാക്കിയ കൃതി. രണ്ടായിരത്തിനാലിൽ മലയാള മനോരമ ആഴ്ചപ്പതിപ്പിൽ “സർപ്പസത്രം” എന്ന പേരിൽ പ്രസിദ്ധീകരിച്ച് ജനപ്രീതി നേടിയ കൃതി ഇപ്പോൾ മാടൻകൊല്ലി എന്ന...
പ്രകൃതിയെ മറന്നുള്ള മനുഷ്യൻ്റെ സാങ്കേതിക മുന്നേറ്റം വലിയൊരു വിനാശ ത്തിലേക്ക് വഴിമാറുമ്പോൾ, ഭൂമിയുടെ അവസാന സുരക്ഷാ പാളിയായ അഗാർത്ത ഉണരുകയാണ്. ആ ഉണർവിൻ്റെ ഭാഗമായി ജനിതക ഘടനയിലെ (DNA) ബയോ-സിഗ്നലുകളാൽ തിരഞ്ഞെടുക്കപ്പെട്ട കണ്ണികളാണ് വിക്രമും...
സൂപ്പര് സാപ്പിയന്സ് എന്ന നോവല് പാരായണക്ഷമതയാര്ന്നതും പുതുപാതകളിലേക്ക് സധീരം കടന്നുകയറുന്നതും കുറ്റാന്വേഷണനോവലെന്ന നിലയിലും സയന്സ് ഫിക്ഷന് എന്ന നിലയിലും ധര്മ്മഭ്രംശംവന്നുപോകുന്ന ലോകഗതിയെക്കുറിച്ചുള്ള അപായഭീതിയാല് ചകിതവും ചലിതവും ആയ രചനയാണ്. മലയാളത്തിലെ കുറ്റാന്വേഷണരചനാപാതയില് നിര്ണായകമായ ഒരു...
നോവലിന്റെ അവസാന വാക്യം വായിച്ചവസാനിപ്പിക്കുമ്പോള് എന്റെ കണ്ണു നിറഞ്ഞു. വേദനകളൊക്കെ കഴിഞ്ഞുള്ളആനന്ദത്തിന്റെ ചെറുതുള്ളികള്. കാലുഷ്യങ്ങള്ക്കു മേലെമാനവികത ഉയര്ന്നു നില്ക്കുന്ന ഒരു മുന്തിയ നിമിഷം.അന്പ്. അലിവ്. മനുഷ്യനെ മനുഷ്യനായി ചേര്ത്തുനിര്ത്തുന്ന രണ്ടുറവകള്. ഞാനീ നോവലിനെ നെഞ്ചോടു...
മഹാഭാരത യുദ്ധകാലത്ത് കുരുക്ഷേത്ര യുദ്ധഭൂമിയില് വെച്ച് കൃഷ്ണഭഗവാന്റെ അടുത്തുനിന്ന് യൗവനം നിലനിര്ത്തുന്ന അമൃത് കുടിച്ച് ദീര്ഘായുസ്സ് ലഭിച്ച ഒരു യുവാവിന്റെ അയ്യായിരം വര്ഷത്തെ ജീവിത സഞ്ചാരമാണ് ഈ കഥ. കാലങ്ങള് താണ്ടി, യുഗങ്ങള് താണ്ടി,...
കുറ്റകൃത്യങ്ങളുടെ കാര്യകാരണബന്ധം തിരയുന്നതിലൂടെ, മനുഷ്യമനോഭാവങ്ങളുടെ ഇരുള്വലയങ്ങളിലേക്കു സഞ്ചരിക്കുന്ന കോമ കേവലം കുറ്റാന്വേഷണനോവല് എന്ന നിലവിട്ട് നിതാന്തത തേടുന്ന രചനാശില്പം തന്നെയായിത്തീരുന്നു. രമ എന്ന കഥാപാത്രത്തിന്റെ ബന്ധപഥങ്ങളില് പ്രദക്ഷിണം ചെയ്യുന്ന പോള്, രാഹുല്, വിക്ടര് എന്നീ...

Regular price£7.99
Quantity
Add to cart
Recently viewed products
Choosing a selection results in a full page refresh.