1860 മുതൽ 1900 വരെ ചിത്രകാരനായ രാജാ രവിവർമ്മ നടത്തിയ യാത്രകളിൽനിന്ന്, സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യൻ രാജകീയതയുടെ ഒരു പുതിയ മുഖം കണ്ടെത്തുകയാണ് മനു എസ് പിള്ള. ഇന്ത്യൻ മഹാരാജാക്കന്മാരും നാട്ടുരാജ്യങ്ങളും അതിരുകടന്ന ആഡംബര...
പ്രെഗ്‌നന്‍സി കാര്‍ഡില്‍ പ്രതീക്ഷയുടെ രണ്ടാംവര തെളിയുന്നത് ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന ദമ്പതിമാരുടെ ഹൃദയമിടിപ്പുകള്‍ പശ്ചാത്തലസംഗീതമൊരുക്കുന്ന രചന. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവരുടെ ‘വിശേഷമൊന്നുമായില്ലേ?’ എന്ന ചോദ്യം കേട്ടുകേട്ട് ഏകാന്തതയുടെ ഒറ്റപ്പെട്ട ദ്വീപുകളായിത്തീര്‍ന്ന ആയിരക്കണക്കിനു ദമ്പതിമാരുടെ മാനസികസംഘര്‍ഷങ്ങളുടെ നേര്‍ക്കാഴ്ച....
ദൈവത്തിന്റെ ആത്മകഥയ്ക്കുശേഷം നടിയും എഴുത്തുകാരിയുമായ ലെന എഴുതുന്ന രണ്ടാമത്തെ പുസ്തകമാണ് വിമനോപോസ്. ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനമായൊരു ഘട്ടമായ ആർത്തവവിരാമത്തിലേക്കുള്ള യാത്രയുടെ ആത്മപരിശോധനയാണ് ഈ പുസ്തകം. തന്റെ വ്യക്തിപരമായ അനുഭവങ്ങളിലൂടെ പെരിമെനോപോസ് കാലഘട്ടത്തിൽ ശരീരത്തിലും...
നര്മ്മമധുരവും ചിന്തോദ്ദീപകവുമായ കഥകളുടെയും ലേഖനങ്ങളുടെയും കവിതകളുടെയും സമാഹാരമാണ് യാ ഇലാഹീ! നിത്യനൂതനതത്തിന്റെ അലൗകികമായ ബഷീര്സ്പര്ശത്താല് ഇതിലെ ഓരോ രചനയും നമ്മെ വിസ്മയ ചിത്തരാക്കുന്നു. മലയാള സാഹിത്യ ത്തിന്റെ വിശ്വവിശാലത ഓരോ മലയാളിയുടെയും അഭിമാനബോധമാകുന്നു.
യക്ഷികള്‍ എന്ന പ്രഹേളികയുടെ നിലനില്പിനെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളജ് പ്രൊഫസറുമായ ശ്രീനിവാസന്‍. അവിചാരിതമായി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാളുടെ ജീവിതത്തിലേക്ക് രാഗിണി എന്ന പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതത്തില്‍ രാഗിണിയുടെ സ്വത്വംതന്നെ...
യക്ഷിയുടെ സങ്കല്പം നൂറ്റാണ്ടുകൾക്കു മുമ്പ് നിലനിന്നിരുന്ന മാന്ത്രികസങ്കല്പമാണ്. ഉന്മൂലനാശം സംഭവിച്ച ജന്മാംശത്തിൽ നിന്ന് പ്രതികാരദാഹികളായ് തീർന്ന യക്ഷികൾ പ്രപഞ്ചശക്തിയിൽനിന്നും ചൈതന്യ സാങ്കല്പികദൈവിക ശക്തിയായി തിളങ്ങുന്ന യക്ഷി സാന്നിദ്ധ്യങ്ങളും ഉണ്ട്. നമ്മുടെ പൂർവ്വികർ പകർന്നു പോയ...
ഇന്ത്യയിൽ പുരാതനകാലം മുതൽക്കേ ആരാധിച്ചു വന്നിരുന്ന ഒരു ആരാധനാ മൂർത്തിയാണ് യക്ഷി. ഭാരതത്തോളം പഴക്കമുണ്ട് നമ്മുടെ അമ്മദൈവ സങ്കല്പങ്ങൾക്ക്. ചരിത്രാതീത കാലം ഈ ആരാധന സമ്പ്രദായം നിലനിന്നിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. വൈദിക...
കണ്ണെത്താദൂരം പരന്നുകിടക്കുന്ന മണലാഴിയിൽ ഏകാന്തത അനുഭവിക്കുന്ന മനുഷ്യർ നമുക്ക് ചുറ്റിലുമുണ്ട്. അങ്ങനെയുള്ള ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ ജീവിതത്തിന്റെയും രാഷ്ട്രത്തിന്റെയും മുറിവുകളെ അവതരിപ്പിക്കുകയാണ് ദിവ്യ അരുൺ 'യെല്ലോ റിബ്ബൺ' എന്ന നോവലിൽ. ഈ എഴുത്താളിന്റെ ആദ്യത്തെ...
യേശു പറഞ്ഞ ഉപമകള് മനോഹരമായി ജോളി അടിമത്ര ഇതില് അവതരിപ്പിച്ചിട്ടുണ്ട്. ഏഴിലും എഴുപതിലും ഒറ്റയിരിപ്പില് വായിച്ചുമനസ്സിലാക്കാവുന്ന വിധത്തില് ലളിതമായ ഭാഷ. കേട്ടു മാത്രം നമ്മള്ക്കറിയാവുന്ന ദൈവരാജ്യത്തെപ്പറ്റിയുള്ള ഈ കഥകള് ദൈവപുത്രന് പറഞ്ഞുതന്നതാണ്. അത് മനുഷ്യരാജ്യത്തിലിരുന്ന്...
ഭരണകൂടം ഒരു വലിയ യന്ത്രമാണ്. പോലീസ് അതിന്റെ നട്ടോ ബോള്‍ട്ടോ മാത്രം-സ്റ്റേറ്റിന്റെ ചട്ടുകങ്ങള്‍ മാത്രം. കുറ്റവാളിക്കു മുമ്പില്‍ സ്റ്റേറ്റ് തോല്‍ക്കാന്‍ പാടില്ലാത്തതിനാല്‍ പോലീസും തോറ്റുകൂടാ-പോലീസിന്റെ നക്‌സല്‍വേട്ടയുടെ പശ്ചാത്തലത്തില്‍ ഒറ്റിക്കൊടുക്കലിന്റെയും പീഡനത്തിന്റെയും കുമ്പസാരത്തിന്റെ കഥപറയുന്ന നോവല്.
പൗലോ കൊയ്ലോ പ്രശസ്തനായൊരു എഴുത്തുകാരൻ ഒരു ദിവസം യുദ്ധകാര്യലേഖികയായ തന്റെ ഭാര്യ യാതൊരു തുമ്പും അവശേഷിപ്പിക്കാതെ അപ്രത്യക്ഷയായതായി കണ്ടെത്തുന്നു. അവളെ തട്ടിക്കൊണ്ടുപോയതാകുമോ? വിവാഹജീവിതം അവൾക്ക് മടുത്തതുകൊണ്ടാകുമോ? അവളെത്തേടിയുള്ള അയാളുടെ അന്വേഷണം – സ്വന്തം ജീവിതത്തിന്റെ...
നാം ജീവിക്കുന്ന കാലത്തെ ഒരു വലിയ കലാപഭൂമിയിലാണ്ഈ നോവല് സംഭവിക്കുന്നത്. വിഷയസ്വീകരണത്തിലെ ഈപ്രത്യേകതയ്ക്ക് അപ്പുറം നല്ല എഴുത്തിന്റെ കൂട്ടുപിടിച്ചുള്ളസ്വാംശീകരണവും ഹരിത സാവിത്രി പ്രകടിപ്പിക്കുന്നതിലാണ്ഈ നോവല് വിജയിക്കുന്നത്. പോരിടങ്ങളിലെ കാപ്പിക്കടകളില്നിന്ന് കാപ്പിയുടെ മണം ഉയരുമ്പോള്, വളരെയധികംശവങ്ങള്...

Sale price£9.99Regular price£11.99
Quantity
Add to cart
Recently viewed products
Choosing a selection results in a full page refresh.