Products

Filters

Clear all
Product categories
Filter
1046 products
Sort by
Sort by
Sold out
VANCHINATTILE VETHALANGAL VANCHINATTILE VETHALANGAL
Add to wishlist
Quick view
Add to compare
VANCHINATTILE VETHALANGAL
രക്‌തരൂഷിതമായ തിരുവിതാംകൂർ ചരിത്രത്തിന്റെ ഒരു പുനരെഴുത്താണ് വഞ്ചിനാട്ടിലെ വേതാളങ്ങൾ. ചരിത്രമെന്ന് രേഖപ്പെടുത്തിയ ഒരുപിടി സംഭവങ്ങൾക്ക് മേൽ തന്റേതായ സാങ്കൽപിക കഥാപ്രപഞ്ചം സൃഷ്ടിച്ച് വായനക്കാരെ ഞെട്ടിക്കുകയാണ് കഥാകാരൻ. മലയാളത്തിലെ ആദ്യത്തെ സോമ്പി നോവൽ എന്നതിനപ്പുറം ഹിസ്റ്റോറിക്കൽ...
Regular price£7.99
Quantity
Add to cart
VANDIKKALAKAL VANDIKKALAKAL
Add to wishlist
Quick view
Add to compare
VANDIKKALAKAL
സ്ത്രീമനസ്സിന്റെ ആഴങ്ങളാല് മലയാളസാഹിത്യത്തെ മനുഷ്യാനുഭവങ്ങളുടെ മറ്റൊരു ലോകമാക്കിമാറ്റിയ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി അവസാനമായി എഴുതിയ നോവലിന്റെ 21 പതിപ്പ്.   Malayalam books in the UK
Regular price£6.99
Quantity
Add to cart
VANGOGINTE KAMUKI VANGOGINTE KAMUKI
Add to wishlist
Quick view
Add to compare
VANGOGINTE KAMUKI
വാൻഗോഗ് എന്ന വിശ്വവിഖ്യാതചിത്രകാരനെ പ്രണയിച്ച ഒരു തെരുവുവേശ്യയുടെ ജീവിതം പറയുകയാണ് ജേക്കബ് ഏബ്രഹാം. അനശ്വരപ്രണയത്തിന്റെ, അപൂർവ്വപ്രണയത്തിന്റെ കഥ. മദ്യപാനിയും ഗർഭിണിയുമായ സിയാൻ എന്ന ആ യുവതിയുടെ ആന്തരികവും ഭൗതികവുമായ ജീവിതത്തിന് വാൻഗോഗ് നൽകുന്ന പ്രണയത്തിന്റെ...
Regular price£7.99
Quantity
Add to cart
VARANASI VARANASI
Add to wishlist
Quick view
Add to compare
VARANASI
മരണവും നഷ്ടവും അഭിമുഖീകരികുന്ന സമയത്ത് ഒരു കഥാപാത്രം അയാളുടെ ജീവിതത്തിലെ സ്‌നേഹിതരെയും പരേമികകളേയും ഓര്‍മിക്കുന്നു. വാരാണസി ഒരു പശ്ചാത്തലം മാത്രമല്ല ഒരു കഥാപാത്രം കൂടിയാണ്.സുധാകരാന്‍ എന്നയാളുടെ കര്‍മ്മങ്ങളുടെ കഥയാണിത്. സ്വന്തം കര്‍മ്മങ്ങളുടെ ഫലത്തില്‍ നിന്ന്...
Regular price£7.49
Quantity
Add to cart
Sold out
VARATHUPOKKU VARATHUPOKKU
Add to wishlist
Quick view
Add to compare
VARATHUPOKKU
മുണ്ടാറിനു പറയാൻ ഇനിയും ഓർമകളേറെ ബാക്കിയുണ്ട് .പേടികൊണ്ടു മരവിപ്പിക്കുന്ന സത്യമെന്നോ മിഥ്യയെന്നോ തിരിച്ചറിയാൻ ആവാതെ വായനക്കാരനെ കുഴക്കുന്ന അതിമാനുഷ്യകഥകൾ .ഇവിടെ സങ്കല്പകഥകൾ മാറിമറിയുന്നു .പുസ്തകം തുറക്കും മുൻപ് ജാഗ്രത ;ഈ കഥയിൽ നിന്നോ കോൾപാടങ്ങളും...
Sale price£8.99 Regular price£9.99
Quantity
Add to cart
New
Varshangalku Munpu Varshangalku Munpu
Add to wishlist
Quick view
Add to compare
Varshangalku Munpu
പുന്നയൂർക്കുളത്തിന്റെ പ്രകൃതിയും മനുഷ്യനും പുനർജ നിക്കുന്ന ഓർമ്മകളുടെ ആൽബം. നീർമാതളത്തിന്റെ സു ഗന്ധമുള്ള സ്നേഹത്തിന്റെ വിവിധ മുഖങ്ങൾ. വൈയക്തി കാനുഭവങ്ങൾ, നാട്ടിൻപുറം, മരങ്ങൾ, പക്ഷിമൃഗാദികൾ എല്ലാം ആനന്ദനൃത്തം ചെയ്യുന്ന ഭൂതകാലസ്മരണകൾ. മലയാളത്തിന്റെ അത്ഭുതപ്രതിഭയുടെ ഹൃദയമുദ്ര...
Sale price£7.29 Regular price£8.99
Quantity
Add to cart
Sold out
Vayuputhranmarude Sapadham [Sivapuranam 3] Vayuputhranmarude Sapadham [Sivapuranam 3]
Add to wishlist
Quick view
Add to compare
Vayuputhranmarude Sapadham [Sivapuranam 3]
വായനക്കാരുടെ ഇടയില് ഹരമായി മാറിയ മെലൂഹയിലെ ചിരഞ്ജീവികള്, നാഗന്മാരുടെ രഹസ്യം എന്നീ നോവലുകള്ക്ക് ശേഷം അമീഷ് ത്രിപാഠിയുടെ ശിവപുരാണത്രയത്തിലെ മൂന്നാമത്തെ നോവല് വായുപുത്രന്മാരുടെ ശപഥം. ഇരുപത് ലക്ഷം പ്രതികള് വിറ്റഴിഞ്ഞ ശിവപുരാണത്രയത്തിലെ അവസാനഭാഗം. മനുഷ്യരാശിക്ക്...
Sale price£12.29 Regular price£12.99
Quantity
Add to cart
Vazhivelichangal-Jeevithalakshyathekurichulla Sambhashanam Vazhivelichangal-Jeevithalakshyathekurichulla Sambhashanam
Add to wishlist
Quick view
Add to compare
Vazhivelichangal-Jeevithalakshyathekurichulla Sambhashanam
രാമേശ്വരത്തെ സാധാരണമായ ചുറ്റുപാടില് നിന്ന് രാഷ്ട്രപതിഭവനിലേക്കുള്ള അസാധാരണമായ യാത്രയില് ഡോ. എ.പി.ജെ. അബ്ദുള് കലാമിന് വഴികാട്ടികളായ മഹത്വ്യക്തികള്, വിശ്രുതഗ്രന്ഥങ്ങള്, നിര്ണായക സംഭവങ്ങള് എന്നിവ ഈ ഗ്രന്ഥത്തില് ചര്ച്ച ചെയ്യപ്പെടുന്നു. അഗ്നിച്ചിറകുകളുടെ സഹരചയിതാവായ അരുണ് കെ....
Regular price£5.99
Quantity
Add to cart
Sold out New
Vedamguli : Sunil Parameswaran Vedamguli : Sunil Parameswaran
Add to wishlist
Quick view
Add to compare
Vedamguli : Sunil Parameswaran
Vedamguli Hemambika Publication കൈകളിൽ ഒൻപതു വിരലുമായ് അവൾ ചീമേനി കുന്നിറങ്ങി കുതിച്ചൊഴുകുന്ന പുഴകടന്നു ചീമേനി തറവാടിലേയ്ക്ക് അവൾ ഇടതുകാൽ വച്ച് കയറി വന്നപ്പോൾ തൊഴുത്തിലെ പോത്ത് വല്ലാതൊന്നമറി. മലവെള്ളപാച്ചിലിൽ ഒഴുകി വന്ന അവദൂതൻ...
Regular price£5.99
Quantity
Add to cart
Sold out
VEDAN VEDAN
Add to wishlist
Quick view
Add to compare
VEDAN
നിങ്ങളുടെ ഓരോ ചിരിയും തന്ത്രപരമായ ഒരു നുണയാണ്. ഓരോ ശ്വാസവും കണക്കുകൂട്ടിയുള്ള നീക്കമാണ്. വിശപ്പും വെറുപ്പും ഭയവും കാമവും ചേർന്ന ആദിമവാസനയാണ് നിങ്ങളുടെ യഥാർത്ഥ സ്വത്വം. ആധിപത്യത്തിനുള്ള ഓട്ടപ്പന്തയം നിങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. വിജയത്തിന്റെ രക്തരുചി...
Regular price£7.99
Quantity
Add to cart
Sold out
Veendum Thalirkkunna Chillakal Veendum Thalirkkunna Chillakal
Add to wishlist
Quick view
Add to compare
Veendum Thalirkkunna Chillakal
“പെണ്ണ് അവളുടെ സാമ്രാജ്യത്തിന്റെ രാജ്ഞിയായി മാറുക. സ്വന്തമായൊരു പടവാൾ കയ്യിലുള്ള, അത് കൃത്യ സമയത്ത്, ഉന്നം പിഴയ്ക്കാതെ പ്രയോഗിക്കാൻ കഴിവുള്ള രാജ്ഞി. ഭരിക്കാനോ അടിച്ചമർത്താനോ പടവെട്ടി രാജ്യ വിസ്തൃതി വർദ്ധിപ്പിക്കാനോ അല്ല. മനസ്സിലും ശരീരത്തിലും...
Regular price£8.99
Quantity
Add to cart
Vegetarian - Malayalam Vegetarian - Malayalam
Add to wishlist
Quick view
Add to compare
Vegetarian - Malayalam
നിഷ്ഠുരമായ ഒരു സമൂഹത്തിനെതിരേ യോങ് ഹൈ എന്ന സ്ത്രീ നടത്തുന്ന കൊടിയ ചെറുത്തുനിൽപ്പാണ് നോവലിന്റെ പ്രമേയം. രൂക്ഷഗന്ധമുള്ള പച്ചമാംസത്തിന്റെയും കടും ചോരയുടെയും സ്വപ്നത്തിൽനിന്ന് ഒരു രാവിൽ പകച്ചുണർന്ന യോങ്–ഹൈ ഭർത്താവിന്റെയും കുടുംബത്തിന്റെയും പരിഷ്കൃതസമൂഹത്തിന്റെയും താത്പര്യത്തിന്...
Regular price£6.99
Quantity
Add to cart
Sold out
Velichappadum Pokkattadikkarum Velichappadum Pokkattadikkarum
Add to wishlist
Quick view
Add to compare
Velichappadum Pokkattadikkarum
ജെല്ലിക്കെട്ടുകാര്, ഉരുവില് കടലില്പ്പോവുന്ന പൊന്നാനിയിലെ മഞ്ചൂക്കാര്, ചവിട്ടുനാടകക്കാര്, വെളിച്ചപ്പാട്, പോക്കറ്റടിക്കാര്, മട്ടാഞ്ചേരിയിലെ സാറയും താഹയും, ഗോതുരുത്തും അവിടത്തെ മനുഷ്യരും അങ്ങനെ എത്രയെത്ര ലോകങ്ങള്! ഈ മനുഷ്യരെയെല്ലാം സുനില് സമീപിക്കുന്നതും അവരുടെ കഥകള് കേള്ക്കുന്നതും സഹജമായ...
Regular price£5.99
Quantity
Add to cart
Vellappokathilum Mattu Pradhana Kathakalum Vellappokathilum Mattu Pradhana Kathakalum
Add to wishlist
Quick view
Add to compare
Vellappokathilum Mattu Pradhana Kathakalum
കഥ എഴുതുവാന്വേണ്ടി ഞാന് നോക്കിനടക്കാറില്ല. മലയാളത്തിലെ ഏതെങ്കിലും എഴുത്തുകാരന് അങ്ങനെ നോക്കിനടക്കുന്നുവെന്ന് എനിക്കു തോന്നുന്നുമില്ല. ജീവിതത്തില് കണ്ടുമുട്ടിയ, അല്ലെങ്കില് അനുഭവിച്ചറിഞ്ഞ എല്ലാ സംഭവങ്ങളും അവസ്ഥാവിശേഷങ്ങളും അപ്പപ്പോള് കഥയ്ക്കു വിഷയമാക്കാം എന്ന് എനിക്കു തോന്നിയിട്ടില്ല. എന്നാല്...
Regular price£4.99
Quantity
Add to cart
Vellimana Vellimana
Add to wishlist
Quick view
Add to compare
Vellimana
വെള്ളിമനയുടെ നെടുകെയുള്ള പാതയിലൂടെ ജീപ്പ് ഇരമ്പിപ്പാഞ്ഞു പോയി. അതിനുള്ളിൽ ശ്വാസം മാത്രം ബാക്കിയുള്ള രണ്ടു സിംഹങ്ങൾ കിടന്നു. ഭൂമി കറങ്ങുന്നതും സൂര്യൻ കത്തിജ്വലിക്കാൻ തുടങ്ങുന്നതുമറിയാതെ…ജീപ്പ് പറമ്പ് കഴിഞ്ഞ് മിഥിലയുടെ കൺമുമ്പിൽനിന്നു മറഞ്ഞപ്പോൾ നാണുനായർ തിരിഞ്ഞു...
Regular price£7.99
Quantity
Add to cart
Veronica Marikkan Theerumanikkunnu Veronica Marikkan Theerumanikkunnu
Add to wishlist
Quick view
Add to compare
Veronica Marikkan Theerumanikkunnu
വറോനിക്ക സ്വന്തം സ്വാതന്ത്ര്യത്തിൽ അഭിരമിക്കുന്ന ഒരു സ്ത്രീയായിരുന്നു: അവൾ തനിക്ക് പ്രിയപ്പെട്ട ഇടങ്ങളിലേക്ക് യഥേഷ്ടം യാത്രചെയ്യുകയും സുമുഖരായ പുരുഷന്മാരുമായി ശയിക്കുകയും ചെയ്തു. എങ്കിലും അവൾ സന്തുഷ്ടയായിരുന്നില്ല. ജീവിതത്തിൽ എന്തിന്റെയോ അഭാവമുണ്ടെന്ന് തിരിച്ചറിഞ്ഞ അവൾ ഒരു...
Regular price£6.59
Quantity
Add to cart

Recently viewed products