രാജാവിന്‍റെ പ്രേമഭാജനം, മന്ത്രവാദിയുടെ മകള്‍, ഒരു സ്നേഹത്തിന്‍റെ കഥ, കുളക്കോഴികള്‍, പത്മാവതി എന്ന വേശ്യ, രാജവീഥികള്‍, നീര്‍മാതളത്തിന്‍റെ പൂക്കള്‍ തുടങ്ങി ഉദാത്തമായ സ്നേഹസങ്കല്‍പത്തെക്കുറിച്ചുള്ള ഭാവഗീതങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന ഇരുപതു ചെറുകഥകളുടെ സമാഹാരമാണിത്.
ഒരു ഗ്രാമത്തിൽ നടക്കുന്ന ഒന്നിലധികം കൊലപാതകങ്ങൾ. ഓരോ കൊലപാതകത്തിന്റെയും അവസാനം അവിടെ ശേഷിക്കുന്നത് രക്തം പുരണ്ട ഒരു താമരപ്പൂവ് മാത്രം. കൊലയാളിയെ തേടി ഇറങ്ങുന്ന അന്വേഷണങ്ങൾ എല്ലാം അവസാനിക്കുന്നത് ഒരേ ഒരു ചോദ്യത്തിൽ; എന്തിനായിരിക്കാം...
ഒരു സിനിമാറ്റിക് നോവൽ. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. അതിൽ പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും സിനിമയുമുണ്ട്. റാമിനൊപ്പം...
വിശദാംശങ്ങളുടെ സമൃദ്ധിയാണ് ഈ എഴുത്തുകാരന്റെ ആഖ്യാനത്തെ വിസ്മയകരമാക്കിത്തീർക്കുന്ന ഒരു ഘടകം. കഥാപാത്രങ്ങളുടെ അനുഭവങ്ങളെയും അവയുടെ പശ്ചാത്തലത്തിൽ വരുന്ന ഭൂവിഭാഗത്തെയും ഇതര സാന്നിധ്യങ്ങളെയും എത്ര സൂക്ഷ്മമായാണ് ഈ കഥാകാരൻ ആവിഷ്‌കരിച്ചിരിക്കുന്നെതന്നു കണ്ട് ലബ്ദപ്രതിഷ്ടരായ എഴുത്തുകാർ തന്നെയും...
ഭയങ്കരമായ ഒരു യുദ്ധം മൂലം രാജ്യത്തിനു വലിയ വില കൊടുക്കേണ്ടി വന്നു. ആപത്തു വളരെ ഗുരുതരമാണ്. ലങ്കയിലെ രാക്ഷസ രാജാവായ രാവണൻ പരാജിതരുടെ മേൽ തന്റെ ഭരണം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചില്ല. പകരം അയാൾ തന്റെ...
വെളിച്ചത്തിന്റെ നുറുങ്ങുകണങ്ങള് മനസ്സില് സൂക്ഷിക്കുന്നവര്ക്ക് മറുലോകത്തുള്ള-ആന്തരികലോകത്തുള്ള-തുറന്ന ആകാശത്തെ കാണിച്ചുകൊടുക്കുവാന് ജീവിതം സമര്പ്പിച്ച ഒരു ആത്മീയഗുരുവിന്റെ പ്രബോധനങ്ങളില്നിന്നു തിരഞ്ഞെടുത്ത കുറിപ്പുകളാണിവ. ജീവിതത്തിന്റെ തെളിനീരുറവകളിലേക്ക് വഴിതെളിക്കുന്ന ആദ്ധ്യാത്മികചിന്തകള്.
Malayalam Books in the UK
ഇതിഹാസ കഥാപാത്രമായ ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരതത്തിന്റെ പുനരാഖ്യാനം ചെയ്യുന്ന രണ്ടാമൂഴം മലയാളത്തിലെ ക്ലാസിക്ക് നോവലുകളിലൊന്നാണ്. എം ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് രചനയും. അഞ്ചുമക്കളില്‍ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അര്‍ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമെ...
നോവലിന്റെ അവസാന വാക്യം വായിച്ചവസാനിപ്പിക്കുമ്പോള് എന്റെ കണ്ണു നിറഞ്ഞു. വേദനകളൊക്കെ കഴിഞ്ഞുള്ളആനന്ദത്തിന്റെ ചെറുതുള്ളികള്. കാലുഷ്യങ്ങള്ക്കു മേലെമാനവികത ഉയര്ന്നു നില്ക്കുന്ന ഒരു മുന്തിയ നിമിഷം.അന്പ്. അലിവ്. മനുഷ്യനെ മനുഷ്യനായി ചേര്ത്തുനിര്ത്തുന്ന രണ്ടുറവകള്. ഞാനീ നോവലിനെ നെഞ്ചോടു...
അറുപത്തിമൂന്ന് സംവത്സരങ്ങൾ ഒരു പേമാരി പോലെ പെയ്തൊഴിഞ്ഞു പോയി. സംഭവ ബഹുലമായ രാപ്പകലുകൾ. ചരിത്രം ആ ജീവിതത്തിൻ്റെ മുൻപും ശേഷവും എന്ന് അടയാളപ്പെടുത്തി. അറുപതിമൂന്ന് വർഷങ്ങൾ… അപ്പോഴേക്കും അറേബ്യ അക്ഷരവെളിച്ചം കണ്ടു തുടങ്ങിയിരുന്നു. പെണ്ണിന്...
അനാഥത്വത്തിന്റെ കയ്പുനീരില്‍നിന്ന് ടാറ്റാ കുടുംബത്തിന്റെ സൗഭാഗ്യങ്ങളിലേക്കെത്തിയ നവല്‍ ടാറ്റയുടെ മകന്‍ പിന്നീട് ടാറ്റാ കുടുംബത്തിന്റെ അമരത്തെത്തിയ കഥ. ലോകത്തിലെ ഏറ്റവും വലിയ വ്യവസായഗ്രൂപ്പുകളിലൊന്നായ ടാറ്റാ ഗ്രൂപ്പിന്റെ തലവനായിട്ടും അതിസമ്പന്നരുടെയോ ധനാഢ്യരുടെയോ പട്ടികയില്‍ ഒരിക്കല്‍പ്പോലും ഇടംപിടിച്ചിട്ടില്ലാത്ത...
രാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ, അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ...
ഏകാന്തതയിൽ ഇരുന്ന് തേങ്ങിത്തേങ്ങി കരയുക എന്നതാണു ജീവിതത്തിൽ അവൾക്കായി അവശേഷിച്ചിട്ടുള്ള ഏക ആനന്ദം. കരഞ്ഞുകരഞ്ഞു കണ്ണുനീർത്തുള്ളികളായി അവളുടെ ജീവിതം ഉരുകിത്തീരണം. ആ കണ്ണുനീർത്തുള്ളികൾ കാട്ടാറിന്റെ കണ്ണീരുപോലത്തെ തെളിനീരിൽ അലിഞ്ഞ് ഒഴുകിയൊഴുകി അനന്തമായ സമുദ്രത്തിൽ ലയിക്കുകയാണെങ്കിലോ?...
ഇരുളില്ലെങ്കിൽ വെളിച്ചത്തിനെന്തർത്ഥം? പ്രതിനായകനില്ലെങ്കിൽ ദൈവങ്ങളെന്തു ചെയ്യും? ഭാരതം, ബി.സി 3500 ദാരിദ്ര്യത്തിലും ശണ്ഠകളിലും കലാപങ്ങളിലും താറുമാറായിക്കിടക്കുന്ന ഒരു നാട്. ഏതാണ്ടെല്ലാവരും അതെല്ലാം നിശ്ശബ്ദം സഹിക്കുകയാണ്. ഏതാനും പേർ അതിനെതിരെ കലഹിക്കുന്നുണ്ട്. മറ്റു ചിലർ കൂടുതൽ...
പത്തേക്കർ വീടും അതിലെ താമസക്കാരിയും എന്നും പുഞ്ചക്കുറിഞ്ചിക്കാർക്ക് ദുരൂഹതകൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. സ്‌കൂളിൽ കുട്ടികളെ പഠിപ്പിച്ചിരുന്ന കാലത്തുപോലും കുട്ടികളോടോ അന്നാട്ടുകാരോടോ അവർ യാതൊരു അടുപ്പവും കാണിച്ചില്ല. ഒന്നരയാൾ പൊക്കത്തിലുള്ള മതിൽക്കെട്ടിനുള്ളിലെ തറവാട്ടിൽ ജീവിച്ച റബേക്ക...

Regular price£7.59
Quantity
Add to cart
Recently viewed products
Choosing a selection results in a full page refresh.