Products

Filters

Clear all
Product categories
Filter
891 products
Sort by
Sort by
Sold out
GRANDHA YAKSHI GRANDHA YAKSHI
Add to wishlist
Quick view
Add to compare
GRANDHA YAKSHI
അഖിലേഷ് പരമേശ്വർ എഴുതുന്ന ആദ്യ പുസ്‌തകമാണിത്. പക്ഷേ, ഒരു തുടക്കക്കാരന്റെ പതർച്ചകളില്ലാതെയുള്ള എഴുത്തിൽ അനേകം മാന്ത്രിക മുഹൂർത്തങ്ങളും അപ്രതീക്ഷിത സംഭവവികാസങ്ങളും നിറഞ്ഞിട്ടുണ്ട്. പ്രണയവും, പകയും, പ്രതികാരവും നിറഞ്ഞ പുസ്‌തകം ഒരു ഹൊറർ സിനിമ കാണുന്ന...
Regular price£6.99
Quantity
Add to cart
Sold out
Grandhangal Thurakkappettu Grandhangal Thurakkappettu
Add to wishlist
Quick view
Add to compare
Grandhangal Thurakkappettu
Grandhangal Thurakkappettu Rinoy Kallur Mankind Publication ഈ ഗ്രന്ഥം തുറക്കപ്പെട്ടു കഴിയുമ്പോൾ കാണാനാവുക മഹത്തായ ചില തിരിച്ചറിവുകളിലൂടെ കടന്നുപോകുന്ന മനുഷ്യത്വം തുളുമ്പുന്ന ഏതാനും കഥാപാത്രങ്ങളെയാണ്. അഭൗമമായ സംഗീതം പോലെ പൂക്കളും പ്രണയവും കരുണയും...
Regular price£5.99
Quantity
Add to cart
Sold out
Greed Gets You Nowhere Greed Gets You Nowhere
Add to wishlist
Quick view
Add to compare
Greed Gets You Nowhere
The Jataka Tales are a collection of stories from the Buddha’s previous life. These age-old tales have been retold in several languages over the course...
Regular price£1.99
Quantity
Add to cart
GRETTA GRETTA
Add to wishlist
Quick view
Add to compare
GRETTA
കെ പി രാമനുണ്ണിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ഗ്രേറ്റ. കാലാവസ്ഥാ വ്യതിയാനത്തെ ആസ്പദമാക്കിയ ആദ്യ കഥ എന്ന നിലക്ക് മലയാളം യുണിവേഴ്സിറ്റി സിലബസ്സിൽ ഉൾപ്പെടുത്തിയ "ഗ്രേറ്റ" ഈ സമാഹാരത്തിൽ ഉൾച്ചേർന്നിരിക്കുന്നു. കോവിഡ് കാലത്തെ അനുഭവ...
Regular price£5.99
Quantity
Add to cart
GULIKA GULIKA
Add to wishlist
Quick view
Add to compare
GULIKA
"എന്തായിപ്പോ ഈ യാത്രയിലുള്ളത്? എന്തുകൊണ്ടാണ് എല്ലാവരും പ്രശ്‌നപരിഹാരമായി യാത്രയെ ചൂണ്ടി കാണിക്കുന്നത്? അതിപ്പോ, തെറാപ്പി എടുക്കുന്നതിനൊക്കെ പകരമാണോ?" "ഈ 'യാത്ര' എന്ന് പറയുന്നതേ, പുറത്തൂടെ മാത്രം സഞ്ചരിക്കാനുള്ളതല്ല, അത് അകത്തൂടെയും സഞ്ചരിക്കാനുള്ളതാണ്. നമ്മള് എത്ര...
Regular price£8.99
Quantity
Add to cart
GURUSAGARAM GURUSAGARAM
Add to wishlist
Quick view
Add to compare
GURUSAGARAM
സനാതനമായ ഊർജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവുമാണ് ഗുരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പർക്കങ്ങളിലും, എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്രസംഭവങ്ങളുമായുള്ള കൂട്ടായ്മകളിൽപോലും ഗുരു അന്തർലീനനാണ്. ബംഗ്ലാദേശിലെ യുദ്ധം റിപ്പോർട്ടു ചെയ്യുവാൻ ചെല്ലുന്ന കുഞ്ഞുണ്ണി...
Regular price£5.99
Quantity
Add to cart
Hacker X Randaman Hacker X Randaman
Add to wishlist
Quick view
Add to compare
Hacker X Randaman
'ശാസ്ത്രത്തിന്റെ അപ്പോസ്തലർ' വാഴുന്ന സയൻസ് സൊസൈറ്റിയുടെ ഗവേഷണപ്രബന്ധങ്ങളിൽ ചിലത് ഹാക്ക് ചെയ്യപ്പെടുന്നു. ഒപ്പം കോർ കമ്മിറ്റി അംഗമായ പ്രതിഭയുടെ തിരോധാനം, ഭീഷണിയുടെ സ്വരമുള്ള ഹാക്കർ ത ന്റെ മെയിലുകൾ... സംഭവബഹുലമായ പശ്ചാത്തലം. ചോദ്യങ്ങൾ അനവധിയാണ്:...
Regular price£8.99
Quantity
Add to cart
HALEEMA HALEEMA
Add to wishlist
Quick view
Add to compare
HALEEMA
“അലീമാ..." എന്ന നീട്ടിവിളിപോലെ മുഴങ്ങുന്ന സ്നേഹത്തിന്റെ കഥയാണ് ഹലിമ. പ്രത്യക്ഷത്തിൽ പരാജയമെന്ന് നമ്മുടെ കണ്ണുകളെ കബളിപ്പിക്കുന്ന, മനുഷ്യജീവിതത്തെ അടിമുടി പൂത്തുലയ്ക്കുന്ന പ്രണയസത്യങ്ങളുടെ വേദന വിങ്ങുന്ന കഥ. ഷോലഗർ അങ്ങാടിയുടെ ഇരുപുറവും മനുഷ്യർ ജീവിക്കാൻ വെമ്പുന്ന...
Regular price£5.59
Quantity
Add to cart
HAMSADWANI HAMSADWANI
Add to wishlist
Quick view
Add to compare
HAMSADWANI
ഹംസധ്വനി – മാധവികുട്ടി സ്നേഹത്തെപറ്റി പറഞ്ഞു മനസ്സിലാക്കുവാൻ ഒരു വിചിത്രഭാഷ ഞങ്ങൾക്ക് പ്രദാനം ചെയ്യുമെന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു… എന്റെ സ്നേഹം കാട്ടുതേൻ പോലെയാണ്. അതിൽ വസന്തങ്ങൾ അലിഞ്ഞുചേർന്നിരിക്കുന്നു … ജീവിതത്തിലും എഴുത്തിലും സ്നേഹത്തിന്റെ...
Regular price£4.99
Quantity
Add to cart
HARIDWARIL MANIKAL MUZHANGUNNU HARIDWARIL MANIKAL MUZHANGUNNU
Add to wishlist
Quick view
Add to compare
HARIDWARIL MANIKAL MUZHANGUNNU
അവര്‍ പടവുകളിലൂടെ താഴോട്ടിറങ്ങി അഞ്ചാമെത്ത പടവില്‍ ഇരുന്നു. അവിടെ എണ്ണയുംപുഷ്പങ്ങളും അഴുകിക്കിടന്നിരുന്നു. ജലം നിറയെ ഒഴുകുന്ന പുഷ്പങ്ങളാണ്. അവര്‍ കൈക്കുമ്പിളില്‍ ഗംഗാജലം കോരിക്കുടിച്ചു. ഭീമസേനന്റെ ശരീരത്തിലെ ഉപ്പിന്റെ രുചിയുള്ള ജലം. 'നാം ഇന്നുമുതല്‍ പാപത്തില്‍നിന്ന്...
Sale price£5.29 Regular price£5.99
Quantity
Add to cart
Heart Lamp Heart Lamp
Add to wishlist
Quick view
Add to compare
Heart Lamp
മുസ്ലിം സമൂഹങ്ങളിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും നിത്യജീവിതങ്ങളെ ബാനു മുഷ്താഖ് അത്യന്തം സൂക്ഷ്മതയോടെയും സൗന്ദര്യത്തോടെയും അവതരിപ്പിക്കുന്നു. കുടുംബ ബന്ധങ്ങളും സമൂഹജീവിതവും ഇവയിലുണ്ടാവുന്ന സംഘർഷങ്ങളുമാണ് ഈ കഥകളിൽ ആവിഷ്കരിച്ചിരിക്കുന്നത്.         malayalam books...
Regular price£8.59
Quantity
Add to cart
HIPPIE (MALAYALAM) HIPPIE (MALAYALAM)
Add to wishlist
Quick view
Add to compare
HIPPIE (MALAYALAM)
വിശ്വസാഹിത്യകാരനായ പൗലോ കൊയ്‌ലോ, തന്റെ ആത്മകഥാപരമായ നോവലിലൂടെ സമാധാനത്തെയും സംഗീതത്തെയും പ്രണയിച്ച, അധികാരവർഗ്ഗത്തെ വെല്ലുവിളിച്ച ഒരു സംഘം ചെറുപ്പക്കാരുടെ കാലത്തിലേക്ക്, ഹിപ്പികളുടെ ലോകത്തിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നു. യുവാവായിരുന്ന പൗലോ എഴുത്തുകാരനാകണമെന്ന ഉൽക്കടമായ ആഗ്രഹത്തോടെ,...
Regular price£8.29
Quantity
Add to cart
Sold out New
Hitlerude Thalayodu by Kottayam Pushpanath -Marxin Series - Hitlerude Thalayodu by Kottayam Pushpanath -Marxin Series -
Add to wishlist
Quick view
Add to compare
Hitlerude Thalayodu by Kottayam Pushpanath -Marxin Series -
അഡോൾഫ് ഹിറ്റ്ലർ എന്ന സേച്ഛാധിപതിയായ നേതാവിന്റെ മരണത്തെ കേന്ദ്രീകരിച്ചുള്ള ഗൂഢാലോചന സിദ്ധാന്തത്തെ ആസ്പദമാക്കി എഴുതിയിരിക്കുന്ന നോവലാണ് “ഹിറ്റ്ലറുടെ തലയോട്’. ചരിത്ര പ്രാധാന്യമർഹിക്കുന്ന സംഭവങ്ങളുടെ പിന്നിൽ അന്തർധാനമായിരിക്കുന്ന രഹസ്യങ്ങൾ ഡിറ്റക്ടീവ് മാർക്സിൻ കണ്ടെത്താൻ ശ്രമിക്കുന്നതാണ് ഈ...
Regular price£7.99
Quantity
Add to cart
Hope Hope
Add to wishlist
Quick view
Add to compare
Hope
പ്രണയത്തിന്റെ നൊമ്പരവും ചേർത്തുപിടിക്കലുകളുടെ സന്തോഷവും നഷ്ടപ്പെടലിന്റെ വിരഹവുമെല്ലാം പറയുന്ന കുറച്ച് കഥകളാണ് ഈ പുസ്തകത്തിൽ. യാഥാർത്ഥ്യവും സർഗ്ഗാത്മകതയും ഇടയ്ക്കെവിടെയോ കണ്ടുമുട്ടുന്ന സുന്ദരനിമിഷങ്ങൾകൊണ്ട് മനോഹരമായ രചന. എവിടെയോ കണ്ടുമറന്നതോ നിസ്സാരമെന്ന് തോന്നുന്നതോ ആയ ചില സംഭവങ്ങൾ...
Regular price£5.99
Quantity
Add to cart
Sold out
HRIDAYAPOORVAM CHILAR HRIDAYAPOORVAM CHILAR
Add to wishlist
Quick view
Add to compare
HRIDAYAPOORVAM CHILAR
സ്വന്തം ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്ന, ജീവിതത്തിലെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള സത്യന്‍ അന്തിക്കാടിന്റെ ഓര്‍മ്മകള്‍. കെ.എസ്. സേതുമാധവന്‍, ജോണ്‍സണ്‍, കൈതപ്രം, ഇളയരാജ, ഇന്നസെന്റ്, മോഹന്‍ലാല്‍, ശ്രീനിവാസന്‍ തുടങ്ങി തന്റെ വ്യക്തിജീവിതത്തിലും സിനിമാജീവിതത്തിലും അടയാളപ്പെട്ടവരെക്കുറിച്ച് ഓര്‍ക്കുകയാണ് മലയാളത്തിന്റെ വിഖ്യാത സംവിധായകന്‍....
Regular price£4.99
Quantity
Add to cart
HRIDYAM HRIDYAM
Add to wishlist
Quick view
Add to compare
HRIDYAM
സ്നേഹം നമ്മളിൽ പലതരമാണ് അങ്ങനെ തന്നെ മനുഷ്യരും… ഓരോ നാളും നമ്മൾ കാണുന്ന മനുഷ്യരിൽ നമ്മളെ അമ്പരപ്പിക്കുന്ന എന്തെല്ലാം ഭാവങ്ങളാണ്… നന്മയുടെ ചതിയുടെ അനുകമ്പയുടെ ദേഷ്യത്തിന്റെ അങ്ങനെ അങ്ങനെ എന്തെല്ലാം… ആർക്കും പരസ്പരം വിട്ടുകൊടുക്കാതെ...
Regular price£5.99
Quantity
Add to cart

Recently viewed products