Products

Filters

Clear all
Product categories
Filter
472 products
Sort by
Sort by
KALACHI KALACHI
Add to wishlist
Quick view
Add to compare
KALACHI
സ്വന്തം നിലയില് സ്നേഹിക്കാനും വെറുക്കാനും അധികാരമോ അവകാശമോ ഇല്ലെന്ന തിരിച്ചറിവാണ് എന്നെ കരയിപ്പിച്ചത്. അനുവദിക്കപ്പെട്ടവയില് രണ്ടിലൊന്നു തിരഞ്ഞെടുക്കാന് മാത്രം പൗരാവകാശങ്ങളേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ചെന്നു കയറിയ രാജ്യത്ത് എത്ര തലമുറ ജീവിച്ചാലും വോട്ടവകാശം ലഭിക്കാത്ത...
Sale price£9.99 Regular price£11.99
Quantity
Add to cart
Kaladikkalam Kaladikkalam
Add to wishlist
Quick view
Add to compare
Kaladikkalam
ഓർമ്മകൾ കടലുപോലെയാണ്. ഇഴമുറിയാത്ത അലകളായി അത് മനസ്സിൽ വേലിയേറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ക്യാമ്പസ് ജീവിതത്തിലെ അനുഭവങ്ങളെ ഏറെ തന്മയത്യത്തോടെ അവതരിപ്പിക്കുകയാണ് ബിനീഷ് പുതുപ്പണം. ഉറക്കമൊഴിച്ച രാത്രിസൗഹൃദങ്ങളുടെ. ഒരു പാത്രത്തിലെ പങ്കിടലുകളുടെ ഒരുമിച്ചു ജീവിച്ച നാടകകാലങ്ങളുടെ, തല്ലുകൊള്ളിത്തരങ്ങളുടെ...
Regular price£5.99
Quantity
Add to cart
KALAMARUPPU KALAMARUPPU
Add to wishlist
Quick view
Add to compare
KALAMARUPPU
കാന്തളൂർശാലയുടെ ചരിത്രം പറയുന്ന നോവലാണ് കലമറുപ്പ്. റിഹാൻ റാഷിദിന്റെ പരീക്ഷണാത്മക നോവലായ കലമറുപ്പിനെ ഒരു ചരിത്രനോവൽ എന്ന് വിശേഷിപ്പിക്കാം. ടൈംട്രാവൽ വിഭാഗത്തിൽ വരുന്ന കലമറുപ്പിൽ ഭൂതകാലത്തിന്റെയും വർത്തമാനകാലത്തിന്റെയും പശ്ചാത്തലം ഒരു നൂലിൽ മുത്തെന്നപോലെ എഴുത്തുകാരൻ...
Sale price£8.29 Regular price£8.99
Quantity
Add to cart
Kaleidoscoppil Oru Sooryan Kaleidoscoppil Oru Sooryan
Add to wishlist
Quick view
Add to compare
Kaleidoscoppil Oru Sooryan
ജീവിതത്തെക്കുറിച്ചും മനുഷ്യബന്ധത്തിലെ ആകുലതകളെക്കുറിച്ചും സ്വയം പുതുക്കാനുള്ള ഒരു ജൈവികമായ ആയുധമായാണ് ബാബു സക്കറിയ തൻെറ കവിതകളെകാണുന്നത്. വാക്കുകളും വസ്തുക്കളും ഈ കവിതകളിൽ കേവലം നിശ്ചലമല്ല; അവ നിരന്തരം വേഷം മാറുകയും പുതിയ അർത്ഥങ്ങൾ തേടുകയും...
Regular price£4.99
Quantity
Add to cart
KALIVEEDU KALIVEEDU
Add to wishlist
Quick view
Add to compare
KALIVEEDU
എം.ടി. വാസുദേവൻ നായരുടെ ആദ്യകാല കഥകളുടെ ഒരു സമാഹാരം. രാജി, വധുവെ ആവശ്യമുണ്ട്, പുതിയ അടവുകൾ, നീർപോളകൾ, മാതാവ് എന്നിവയാണ് ഉള്ളടക്കം. Malayalam Books in the UK
Regular price£2.29
Quantity
Add to cart
Kanalukal Kanalukal
Add to wishlist
Quick view
Add to compare
Kanalukal
കാര്പാത്തിയന്മലനിരകളിലെ ബംഗ്ലാവില് വൃദ്ധനായ ജന റല് തന്റെ സുഹൃത്തിനെയും കാത്തിരിക്കുകയാണ്. അവര് തമ്മില് കണ്ടിട്ട് നാല്പത്തിയൊന്ന് വര്ഷങ്ങളായി. ഒരു രാത്രി നീണ്ട കൂടിക്കാഴ്ചയില് വാക്കുകളും കഥകളും കൊണ്ടുള്ള യുദ്ധങ്ങളും പരസ്പരമുള്ള കുറ്റാരോപണങ്ങളും കൊണ്ട് അവര്...
Regular price£3.99
Quantity
Add to cart
Kanathaya Marangalude Dweep Kanathaya Marangalude Dweep
Add to wishlist
Quick view
Add to compare
Kanathaya Marangalude Dweep
1974-ൽ വിഭജിക്കപ്പെട്ട സൈപ്രസിന്റെ എതിർദിശകളിൽനിന്നും രണ്ടു കൗമാരക്കാർ അവർ സ്വന്തമെന്ന് വിളിക്കുന്ന നഗരത്തിലെ ഒരു സത്രത്തിൽ ഒത്തുകൂടി. കോസ്താസ് എന്ന ഗ്രീക്കുകാരനും ഡെഫ്നെ എന്നെ തുർക്കിക്കാരിക്കും രഹസ്യസമാഗമത്തിനുള്ള ഒരേയൊരിടമാണ് സത്രത്തിന്റെ മേല്ക്കൂര തുളച്ച് ആകാശത്തേക്ക്...
Regular price£10.99
Quantity
Add to cart
KANCHAAVU KANCHAAVU
Add to wishlist
Quick view
Add to compare
KANCHAAVU
സ്വർഗ്ഗത്തേക്കു പൊങ്ങിപ്പോകുന്ന യുവതിയെപ്പറ്റി, അനേകം വർഷങ്ങൾ നിൽക്കാതെ പെയ്യുന്ന മഴയെപ്പറ്റി, കണ്ണാടികൾ കൊണ്ടുണ്ടാക്കിയ ഒരു നഗരത്തെപ്പറ്റി പറഞ്ഞാൽ നിങ്ങൾ കേട്ടിരിക്കുമോ? കേട്ടിരിക്കുമെങ്കിൽ കഞ്ചാവ് നിങ്ങൾക്കിഷ്ടപ്പെടും. ചുറ്റും പുകയുന്ന വശ്യഗന്ധങ്ങളുടെ പ്രലോഭനത്തിന് നിങ്ങൾ കീഴ്‌പ്പെടും.
Sale price£5.49 Regular price£6.99
Quantity
Add to cart
KANNAATIYUDE KAAZHCHA KANNAATIYUDE KAAZHCHA
Add to wishlist
Quick view
Add to compare
KANNAATIYUDE KAAZHCHA
അനാമിക, മുത്തശ്ശിക്കഥ, കണ്ണാടിയുടെ കാഴ്ച, ദേവതാരുക്കൾ തുടങ്ങി 13 ചെറുകഥകൾ. ജീവിതത്തിന്റെ പലേതരം അനുഭവമണ്ഡലങ്ങളെ പ്രശ്‌നവത്കരിക്കുന്ന ഏറെ ചർച്ച ചെയ്യപ്പെട്ട ചെറുകഥകൾ. എഴുത്തിൽ അനുഭൂതിധന്യമായ മാന്ത്രികത സൃഷ്ടിക്കുന്ന എം. മുകുന്ദന്റെ സമാഹാരം.
Sale price£4.59 Regular price£4.99
Quantity
Add to cart
KANNAKI KANNAKI
Add to wishlist
Quick view
Add to compare
KANNAKI
ഇളങ്കോഅടികളുടെ തമിഴ് മഹാകാവ്യമായ 'ചിലപ്പതികാര'ത്തിലും തെക്കൻ തിരുവിതാംകൂറിലെ ഭദ്രകാളി മുടിപ്പുരകളിൽ പാടുന്ന അനുഷ്ഠാനഗാനമായ തോറ്റംപാട്ടിലും പരാമർശിക്കുന്ന കണ്ണകിയുടെയും ഭർത്താവിന്റെയും കഥയാണ് ഈ നോവലിന്റെ ഇതിവൃത്തമെന്ന് വിശാലാർഥത്തിൽ പറയാം. തന്റെ കാൽച്ചിലമ്പു വില്ക്കാൻ മധുരയിലെത്തിയ ഭർത്താവ്...
Regular price£9.99
Quantity
Add to cart
KANYA - MARIYA KANYA - MARIYA
Add to wishlist
Quick view
Add to compare
KANYA - MARIYA
അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ അനാഥാലയത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കുക എന്നതായിരുന്നു. പുതിയ സ്ഥലം, മഠം, സഹപ്രവര്‍ത്തകര്‍. അവിടെ മരിയയ്‌ക്കൊരു കൂട്ടുകാരിയെ...
Sale price£5.99 Regular price£6.99
Quantity
Add to cart
KAPALAM KAPALAM
Add to wishlist
Quick view
Add to compare
KAPALAM
അസാധാരണ മരണങ്ങളില്‍ ഒരു ഫോറന്‍സിക് വിദഗ്ധന്റെ വൈദഗ്ധ്യമാണ് കുറ്റാന്വേഷണത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നത്. ഫോറന്‍സിക് തെളിവുകളുടെ ചുവടുപിടിച്ച് ഡോ. ഉമാദത്തന്‍ തെളിയിച്ച പതിനഞ്ചു കേസ്സുകളാണ് കഥാരൂപത്തില്‍ ഇവിടെ അവതരിപ്പിക്കുന്നത്. കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രതത്ത്വങ്ങളും ഒപ്പം ആധുനിക സാങ്കേതികവിദ്യയും...
Regular price£6.99
Quantity
Add to cart
KAPPIRIKAlUDE NATTIL KAPPIRIKAlUDE NATTIL
Add to wishlist
Quick view
Add to compare
KAPPIRIKAlUDE NATTIL
പൊറ്റെക്കാട്ട് നടത്തിയ ആഫ്രിക്കന് പര്യടനത്തില് അദ്ദേഹം കണ്ടറിഞ്ഞതും അനുഭവിച്ചതുമായ വസ്തുതകളാണ് ഈ ചെറിയ പുസ്തകത്തില് വിവരിച്ചിട്ടുള്ളത്. കാലം 1949. അന്ന് കിഴക്കേ ആഫ്രിക്കന് നാടുകള് വെള്ളക്കാരുടെ കീഴിലായിരുന്നു. ആഫ്രിക്കയുടെ ഭൂപ്രകൃതിയെയും ജീവിതസമ്പ്രദായങ്ങളെയും വിമോചനയത്നങ്ങളെയും ആഫ്രിക്കന്...
Regular price£4.99
Quantity
Add to cart
Karakkuliyan Karakkuliyan
Add to wishlist
Quick view
Add to compare
Karakkuliyan
കാരക്കുളിയനിലെ പന്ത്രണ്ട് കഥകളിലൂടെ കടന്നുപോയപ്പോൾ കുറ്റബോധത്തിന്റെ വേരുകൾ പല നിലയിൽ പ്രവർത്തിക്കുന്നതായി അനുഭവപ്പെട്ടു. കുറ്റബോധത്തിന്റെ മേലേരിയിൽ വേവാൻ വിധിക്കപ്പെട്ട, പാപബോധത്തിന്റെ കാരമുള്ളിൽ നോവാൻ ഒരുക്കപ്പെട്ട മനസ്സുകളുടെ നീണ്ട നിലവിളി പല ഒച്ചകളിൽ നാം കേൾക്കുന്നു....
Regular price£5.99
Quantity
Add to cart
Karikottakari Karikottakari
Add to wishlist
Quick view
Add to compare
Karikottakari
വടക്കൻ കേരളത്തിലെ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കനാൻദേശമെന്നാണ് അറിയപ്പെടുന്നത്. അവിടത്തെ പുലയരുടെയും പരിവർത്തിത ക്രിസ്ത്യാനികളുടെയും ജീവിതസംഘർഷങ്ങളെ വരച്ചുകാട്ടുകയാണ് ഈ നോവൽ. സ്വത്വനഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും സ്വത്വബോധത്തിന്റെയും ഇടയിൽപ്പെട്ട് ആകുലരാകുന്ന ഒരു ജനവിഭാഗത്തിന്റെ കഥ. 2014-ൽ ഡി...
Regular price£5.99
Quantity
Add to cart
KARNAN KARNAN
Add to wishlist
Quick view
Add to compare
KARNAN
മഹാഭാരതത്തിന്റെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ ബഹിര്‍സ്ഫുരണത്തിലൂടെ ജീവിതമെന്ന വിഹ്വലസമസ്യയുടെ അര്‍ത്ഥമന്വേഷിക്കുകയാണ് വിശ്രുത മറാത്തി നോവലിസ്റ്റ് ശിവാജി സാവന്ത്. കര്‍ണ്ണന്‍, കുന്തി, വൃഷാലി, ദുര്യോധനന്‍, ശോണന്‍, ശ്രീകൃഷ്ണന്‍ എന്നിവരുടെ ആത്മകഥാകഥനത്തിലൂടെ, ഒന്‍പത് അദ്ധ്യായങ്ങളിലായി ഭാരതകഥ ഇവിടെ അനാവരണം...
Regular price£12.99
Quantity
Add to cart

Recently viewed products