Title
Kanathaya Marangalude Dweep
1974-ൽ വിഭജിക്കപ്പെട്ട സൈപ്രസിന്റെ എതിർദിശകളിൽനിന്നും രണ്ടു കൗമാരക്കാർ അവർ സ്വന്തമെന്ന് വിളിക്കുന്ന നഗരത്തിലെ ഒരു സത്രത്തിൽ ഒത്തുകൂടി. കോസ്താസ് എന്ന ഗ്രീക്കുകാരനും ഡെഫ്നെ എന്നെ തുർക്കിക്കാരിക്കും രഹസ്യസമാഗമത്തിനുള്ള ഒരേയൊരിടമാണ് സത്രത്തിന്റെ മേല്ക്കൂര തുളച്ച് ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന ആ അത്തിമരത്തിന്റെ ഇലച്ചാർത്തുകളുടെ മറവ്. ആ വൃക്ഷം അവരുടെ സ്നേഹമന്ത്രണങ്ങളുടെ ഏകദൃക്സാക്ഷിയാകുന്നു, യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോഴും ആ കൗമാരക്കാർ അപ്രത്യക്ഷരാകുമ്പോഴും മരം അവിടെത്തന്നെയുണ്ടാകും. ദശാബ്ദങ്ങൾക്കുശേഷം തന്റെ മാതാപിതാക്കൾ ജന്മംകൊണ്ട ആ ദ്വീപിലേക്ക് ഒരിക്കൽപോലും പോകാനാവാത്ത പതിനാറ് വയസ്സുകാരി അഡ വടക്കൻ ലണ്ടനിലെ വീടിനു പിന്നിലെ ഉദ്യാനത്തിലിരുന്ന് തന്റെ കുടുംബത്തിന്റെ നിശ്ശബ്ദതയുടെയും രഹസ്യങ്ങളുടെയും കുരുക്കഴിച്ചെടുക്കുന്നതിനെ ക്കുറിച്ച് ആലോചിക്കുന്നു. എന്നാൽ അവൾക്ക് തന്റെ പൂർവ്വികരുടെ നാടുമായുള്ള ഏകബന്ധം ഉദ്യാനത്തിൽ വളരുന്ന ആ അത്തിമരംമാത്രമാണ്.
malayalam books in uk

Shipping & Returns
Shipping
Orders are processed within 2–3 business days after payment confirmation. Standard UK delivery usually takes 2–7 working days from dispatch. Orders placed on weekends or UK public holidays will be processed on the next working day. International delivery options, where available, will be shown at checkout. For more information, please see our Shipping Policy.
Returns
You may request a return or replacement if you receive the wrong item, quantity, or edition, if the product is damaged or defective, or if your package arrives with missing items. All return or refund requests must be made within 7 days of receiving your order. For more information, please see our Return & Refund Policy.