bookshelfuk.com

All Books

Discover your favorite book: you will find a wide range of selected books from bestseller to newcomer, children’s book to crime novel or thriller to science fiction novel.
  • ANVESHANACHOVVA
    (0)

    ANVESHANACHOVVA

    £7.59
  • RATHRIKALUDE RATHRI
    (0)

    RATHRIKALUDE RATHRI

    ഏകാന്തതയിൽ ഇരുന്ന് തേങ്ങിത്തേങ്ങി കരയുക എന്നതാണു ജീവിതത്തിൽ അവൾക്കായി അവശേഷിച്ചിട്ടുള്ള ഏക ആനന്ദം. കരഞ്ഞുകരഞ്ഞു കണ്ണുനീർത്തുള്ളികളായി അവളുടെ ജീവിതം ഉരുകിത്തീരണം. ആ കണ്ണുനീർത്തുള്ളികൾ കാട്ടാറിന്റെ കണ്ണീരുപോലത്തെ തെളിനീരിൽ അലിഞ്ഞ് ഒഴുകിയൊഴുകി അനന്തമായ സമുദ്രത്തിൽ ലയിക്കുകയാണെങ്കിലോ? പ്രണയശോകരാഗങ്ങളായി ഹൃദയത്തിൽ പടരുന്ന, മീനച്ചിലാറിന്റെയും കാട്ടരുവികളുടെയും പശ്ചാത്തലത്തിലെഴുതിയ മനോഹരമായൊരു പ്രണയകാവ്യം.

    £6.99
  • ANAPPOODA
    (0)

    ANAPPOODA

    ബഷീർകൃതികളിലുടനീളം ദൃശ്യമാകുന്ന അതിശക്തമായ ഒരന്തർധാരയുണ്ട്. അത് സ്‌നേഹത്തിന്റേതാണ്. സൂഫിയും സന്ന്യാസിയുമായിരുന്ന ഈ എഴുത്തുകാരന്റെ ഹൃദയത്തിൽനിന്ന് വിനിർഗ്ഗളിക്കുന്ന മഹത്തായ ഈ വികാരം മനുഷ്യനെ മാത്രമല്ല സർവ്വചരാചരങ്ങളെയും അതിന്റെ ഗാഢാശ്ലേഷത്തിൽ വരിഞ്ഞുകെട്ടുന്നു.

    £4.99
  • CHIRIKKUNNA MARAPPAVA
  • ORU MANUSHYANUM JANAPRIYAKATHAKALUM
    (0)

    ORU MANUSHYANUM JANAPRIYAKATHAKALUM

    ബഷീറിന്‍റെ ഇരുപത് ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. സമൂഹത്തിലെ അടിത്തട്ടില്‍ ജീവിക്കുന്നവരുടെ ജീവസ്സുറ്റതും ഹൃദയഹാരിയുമായ കഥകള്‍ അദ്ദേഹത്തെ കാലാതിവര്‍ത്തിയാക്കി. കറുത്തിരുണ്ട് വിരൂപിയായ നായികയേയും ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകനായ നായകനേയും പ്രധാനകഥാപാത്രമാക്കി എഴുതിയ കഥയാണ് തങ്കം. ഒരു മനുഷ്യനില്‍, നമ്മുടെ ചുറ്റും ഉള്ളവരില്‍ നല്ലവരുണ്ട്, മഹാക്രൂരന്‍മാരും കള്ളന്‍മാരുമുണ്ട്. എപ്പോഴും നല്ല ജാഗ്രതയോടെ ജീവിക്കണം. തിന്മകളാണ് ഈ ലോകത്തില്‍ അധിവും. എന്നാല്‍ ഇത് നമ്മള്‍ മറന്നുപോകും. അപകടം പറ്റിക്കഴിയുമ്പോഴാണ് നമുക്ക് ബോധം ഉണ്ടാവുക എന്നോര്‍മ്മിപ്പിക്കുന്നു.ചുരുക്കത്തില്‍, മലയാളകഥയെ വാനോളമുയര്‍ത്തിയ ഒരു എഴുുത്തുകാരന്‍റെ കാലാതിവര്‍ത്തിയായ കൃതി എന്ന നിലയില്‍ ഈ പുസ്തകം ശ്രദ്ധിക്കപ്പെടും.

    £7.99
  • SALOME
    (0)

    SALOME

    സ്‌നാപകയോഹന്നാന്റെ ശിരസ്സറുക്കാന്‍ രാജാവിനോട് കല്പിച്ച വിശ്വസുന്ദരി സലോമിയുടെ ആത്മസംഘര്‍ഷങ്ങളുടെ കഥപറയുന്ന നോവല്‍. ബൈബിളിലെ ചോരപുരണ്ട അദ്ധ്യായത്തെ മുട്ടത്തു വര്‍ക്കി മനോഹരമായൊരു കാവ്യഭംഗി നിറഞ്ഞുനില്ക്കുന്ന നോവലായി മാറ്റിയിരിക്കുന്നു. ഇത് വര്‍ക്കിയുടെ വ്യത്യസ്തമായ സൃഷ്ടി.

    £4.99
  • FIDDLE
    (0)

    FIDDLE

    അവള്‍ മേശപ്പുറത്തെ വിളക്കു തെളിച്ചു. പൂനിലാവുപോലുള്ള വെളിച്ചം മൂകതയെ ഭഞ്ജിക്കാതെ മുറിയിലെങ്ങും പരന്നു. അവള്‍ സെറ്റിയില്‍ ഇരുന്നു. ശബ്ദമുണ്ടാക്കാതെ ഫിഡില്‍ എടുത്തു മടിയില്‍ വച്ചു. ഒരു കൊച്ചു കുഞ്ഞിനെക്കൂട്ട് ചുറ്റും നോക്കി. ആരും കാണുന്നില്ല. അവള്‍ ആ ഫിഡിലില്‍ ആര്‍ത്തിയോടെ ചുംബിച്ചു. സംഗീതത്തിന്റെ പൊന്നലയില്‍ നീന്തിത്തുടിച്ച കമിതാക്കളുടെ കഥ പറയുന്ന നോവല്‍. പ്രണയിച്ചവരുടെയും പ്രണയിക്കുന്നവരുടെയും പൊള്ളുന്ന ഹൃദയത്തുടിപ്പുകള്‍ ഇതിലുണ്ട്.

    £7.99
  • VALLIMULLA
    -24%
    (0)

    VALLIMULLA

    Original price was: £6.99.Current price is: £5.29.
  • MILE 78
    -28%
    (0)

    MILE 78

    Original price was: £5.99.Current price is: £4.29.
  • CHAYAM THECHA VILLAN VESHANGAL
  • KUBERA
    (0)

    KUBERA

    £4.99
  • UNNIKALKKU KRISHNAKATHAKAL
    (0)

    UNNIKALKKU KRISHNAKATHAKAL

    £4.99
  • DHROUPADI
    (0)

    DHROUPADI

    £10.29
  • ENTE KOCHU RAJAKUMARAN
    (0)

    ENTE KOCHU RAJAKUMARAN

    £3.99
  • GRETTA
    (0)

    GRETTA

    കെ പി രാമനുണ്ണിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ഗ്രേറ്റ. കാലാവസ്ഥാ വ്യതിയാനത്തെ ആസ്പദമാക്കിയ ആദ്യ കഥ എന്ന നിലക്ക് മലയാളം യുണിവേഴ്സിറ്റി സിലബസ്സിൽ ഉൾപ്പെടുത്തിയ “ഗ്രേറ്റ” ഈ സമാഹാരത്തിൽ ഉൾച്ചേർന്നിരിക്കുന്നു. കോവിഡ് കാലത്തെ അനുഭവ പശ്ചാത്തലം ഈ സമാഹാരത്തിലെ കഥകളെ കൂടുതൽ കാലിക പ്രസക്തമാക്കുന്നു. മലയാളത്തിൽ ആദ്യമായി ഗ്രേറ്റ ട്യൂൺബഗിനെ ഒരു കഥയിലൂടെ അവതരിപ്പിക്കുന്നത് കെ പി രാമനുണ്ണിയാണ്. ആ അർത്ഥത്തിൽ ഈ സമാഹാരം കൂടുതൽ ശ്രദ്ധേയമാകുന്നു.

    £5.99
  • VANCHINATTILE VETHALANGAL
    (0)

    VANCHINATTILE VETHALANGAL

    രക്‌തരൂഷിതമായ തിരുവിതാംകൂർ ചരിത്രത്തിന്റെ ഒരു പുനരെഴുത്താണ് വഞ്ചിനാട്ടിലെ വേതാളങ്ങൾ. ചരിത്രമെന്ന് രേഖപ്പെടുത്തിയ ഒരുപിടി സംഭവങ്ങൾക്ക് മേൽ തന്റേതായ സാങ്കൽപിക കഥാപ്രപഞ്ചം സൃഷ്ടിച്ച് വായനക്കാരെ ഞെട്ടിക്കുകയാണ് കഥാകാരൻ. മലയാളത്തിലെ ആദ്യത്തെ സോമ്പി നോവൽ എന്നതിനപ്പുറം ഹിസ്റ്റോറിക്കൽ ഫിക്ഷൻ്റെ എല്ലാ സാധ്യതകളും വളരെ രസകരമായി ഇതിൽ പ്രയോഗിച്ചിട്ടുണ്ട്.

    £7.99
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close