bookshelfuk.com

JWALAMUKHI
  • MALANAYILE RAHASYAM( AUTHOR SIGNED)
    (0)

    MALANAYILE RAHASYAM( AUTHOR SIGNED)

    കയ്യിലിട്ട് കടഞ്ഞ കറയുടെ നിറം കറുപ്പാണ്. അത് മസ്‌തിഷ്കത്തിൽ നിറയ്ക്കുന്നത് ആയിരം നിറങ്ങളും. അതുപോലെയാണ് ഈ മലമടക്കുകളും. നിലയ്ക്കാത്ത നീലപ്പുകയുടെ ഗന്ധത്തിന് ആത്മാവിനെ മയക്കാനുള്ള ശക്തിയുണ്ട്. വരിഞ്ഞു മുറുക്കാനുള്ള കരുത്തുണ്ട്. ക്യുമുലസ് മേഘം പോലെ വെളുത്ത മഞ്ഞിൽ അടർന്ന ചോരത്തുള്ളികൾ ഇരുൾ പൊട്ടുകളായി മൂടപ്പെട്ടു കിടക്കുന്നു. ഹൃദയമിടിപ്പിനെ തോൽപ്പിക്കാൻ മഞ്ഞ് കരുത്ത് പ്രാപിക്കുന്നതിനു മുൻപ് ഈ പത്മവ്യൂഹംഭേദിക്കണം. ഈ ദുരൂഹമായ മലാനയിലേക്ക് അകത്തേക്ക് പ്രവേശനം സാധ്യമാണ്, പക്ഷേ പുറത്തേക്ക്…..? സാഹസികതയും പ്രകൃതിയുടെ നിഗൂഢതയും ഭയവും ഇഷ്ടപ്പെടുന്ന വായനക്കാർക്ക് വേണ്ടിയുള്ള നോവലാണിത്.

    £4.99
  • ATHRAMEL PRANAYIKKAYAL
    -11%
    (0)

    ATHRAMEL PRANAYIKKAYAL

    പഴയകാല പ്രണയത്തിന്റെ വൈകാരികതീവ്രത പുതിയ തലമുറ പ്രണയങ്ങൾക്കുണ്ടാകുമോ? ഒരു ചെറിയ കാലയളവിലെ ഊഷ്മളമായ ബന്ധമാണ് പുതിയ പ്രണയങ്ങൾ സാക്ഷ്യപ്പെടുത്തുന്നതെങ്കിൽ പഴയ പ്രണയങ്ങൾ ദീർഘവും പരിശുദ്ധവുമായിരുന്നില്ലേ?

    നോവലിലെ ഉണ്ണി പറയുന്നത് പോലെ;

    “ പ്രിയതേ… അത്രമേൽ പ്രണയിക്കയാൽ

    നിന്റെ മരണശേഷവും ഞാൻ ജീവിക്കും. നീ നടന്ന വഴികളിലൂടെ ഞാൻ വീണ്ടും നടക്കും. നീ നട്ട മരങ്ങളും ചെടികളും തൊട്ടു തലോടും. എന്റെ ചിന്തകളിലൂടെ മരണശേഷവും നീ ജീവിക്കും “

    ഭാമയുടെ, ഭാമയെ ജീവിതത്തിന് മുന്നിൽ തോൽക്കാൻ വിടാതെ ചേർത്തു പിടിക്കാൻ കൊതിച്ച ഉണ്ണിയുടെ പ്രണയകഥയാണ് അത്രമേൽ പ്രണയിക്കയാൽ..

    Original price was: £5.59.Current price is: £4.99.
  • CHARUHASANI
    -28%
    (0)

    CHARUHASANI

    Original price was: £12.99.Current price is: £9.29.
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close