bookshelfuk.com

1 In Stock

ENTE KOCHU RAJAKUMARAN

£3.99

1 in stock

Guarantee Safe & Secure Checkout

Description

ആകാശത്തെവിടെയോ ഏതോ ഒരു കൊച്ചുഗ്രാമത്തിൽനിന്നു വന്നെത്തിയ ഒരു കൊച്ചുരാജകുമാരന്റെ അത്ഭുതകഥ. ദ ലിറ്റിൽ പ്രിൻസ് എന്ന കൃതിയുടെ പുനരാഖ്യാനം. ബാലസാഹിത്യ രചനകളിൽ അനശ്വരമായ കൃതി. പ്രസിദ്ധനായ ഫ്രഞ്ച് നോവലിസ്റ്റിന്റെ പ്രശസ്തമായ ഈ കൃതി സ്‌നേഹത്തിന്റെ സുന്ദരമായ ഒരു ഭാവഗീതമായി പരിഗണിക്കപ്പെടുന്നു. ഈ പുസ്തകത്തിലെ മനോഹരമായ ചിത്രങ്ങൾ വരച്ചിരിക്കുന്നത് ഗ്രന്ഥകാരൻതന്നെയാണ്. പുനരാഖ്യാനം: പ്രൊഫ. എസ്. ശിവദാസ്‌
Malayalam books in UK

Additional information

Weight 111 g
Dimensions 25 × 14 × 2 cm
ENTE KOCHU RAJAKUMARAN
You're viewing: ENTE KOCHU RAJAKUMARAN £3.99
Add to cart
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close