Showing 401–416 of 562 resultsSorted by popularity
-
JAHANNA : THE RISE OF MARTHA
£10.59ജഹന്ന
The rise of martha
ക്രിസ്തുവിനും 1200 വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ അതിഥിയായെത്തിയ പിശാച്
ഈ മണ്ണിൽ ആദ്യമായ് അവനെ വാഴ്ത്തിയ ഉപാസകന് തന്റെ കഥയും കർമ്മങ്ങളും ചേർത്തെഴുതിയ പുസ്തകം സമ്മാനിച്ച ശേഷം ഇപ്രകാരം അരുൾ ചെയ്തു.“സർവ്വ പാപങ്ങളുടേയും ഈറ്റില്ലമായ ഈ ഗ്രന്ഥം
സൂക്ഷിക്കുന്നവൻ സമ്പന്നനും
ഉപാസിക്കുന്നവൻ കീർത്തിമാനും
പ്രയോഗിക്കുന്നവൻ പിശാചുമായി തീരും.”
-
-
-
-
-
-
MALANAYILE RAHASYAM( AUTHOR SIGNED)
£4.99കയ്യിലിട്ട് കടഞ്ഞ കറയുടെ നിറം കറുപ്പാണ്. അത് മസ്തിഷ്കത്തിൽ നിറയ്ക്കുന്നത് ആയിരം നിറങ്ങളും. അതുപോലെയാണ് ഈ മലമടക്കുകളും. നിലയ്ക്കാത്ത നീലപ്പുകയുടെ ഗന്ധത്തിന് ആത്മാവിനെ മയക്കാനുള്ള ശക്തിയുണ്ട്. വരിഞ്ഞു മുറുക്കാനുള്ള കരുത്തുണ്ട്. ക്യുമുലസ് മേഘം പോലെ വെളുത്ത മഞ്ഞിൽ അടർന്ന ചോരത്തുള്ളികൾ ഇരുൾ പൊട്ടുകളായി മൂടപ്പെട്ടു കിടക്കുന്നു. ഹൃദയമിടിപ്പിനെ തോൽപ്പിക്കാൻ മഞ്ഞ് കരുത്ത് പ്രാപിക്കുന്നതിനു മുൻപ് ഈ പത്മവ്യൂഹംഭേദിക്കണം. ഈ ദുരൂഹമായ മലാനയിലേക്ക് അകത്തേക്ക് പ്രവേശനം സാധ്യമാണ്, പക്ഷേ പുറത്തേക്ക്…..? സാഹസികതയും പ്രകൃതിയുടെ നിഗൂഢതയും ഭയവും ഇഷ്ടപ്പെടുന്ന വായനക്കാർക്ക് വേണ്ടിയുള്ള നോവലാണിത്.