bookshelfuk.com

1 In Stock

KSHANIKKAPETAATHE

£6.99

1 in stock

Guarantee Safe & Secure Checkout
Brand:

Description

നോവല്‍ എഴുതുവാനുള്ള ഡോസ്റ്റോയേഫ്‌സ്‌കി യുടെ ആദ്യശ്രമമാണ് ‘ക്ഷണിക്കപ്പെടാതെ’. വിപ്ലവത്തില്‍ പങ്കാളിയായെന്ന കുറ്റംചുമത്തി ഭരണകൂടം സൈബീരിയയിലേക്ക് ഏകാന്തവാസ ത്തിനായി നാടുകടത്തിയതുമൂലം ഈ നോവല്‍ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിനായില്ല. നാലു വര്‍ഷത്തെ ശിക്ഷയ്ക്കുശേഷം മടങ്ങിയെത്തിയ ഡോസ്റ്റോയേഫ്‌സ്‌കി നോവല്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചുമില്ല. ഡോസ്റ്റോയേഫ്‌സ്‌കിയുടെ രചനാ ശൈലിയുടെ സമസ്ത സൗന്ദര്യവുംലക്ഷണവും ഒത്തിണങ്ങിയ ഈ നോവല്‍ പിന്നീട് അതേരൂപത്തില്‍പ്രസിദ്ധപ്പെടുത്തിയപ്പോള്‍ വായനക്കാര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത് എന്നത് ഈ കൃതിയുടെ മഹത്ത്വം സാക്ഷ്യപ്പെടുത്തുന്നു.

Additional information

Weight 210 g
Dimensions 22 × 13 × 2 cm
KSHANIKKAPETAATHE
You're viewing: KSHANIKKAPETAATHE £6.99
Add to cart
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close