Title
Nizhal Vetta
ഭൂപടങ്ങളിൽ ചോരകൊണ്ട് അടയാളപ്പെടുത്തിയ ഒരു ദ്വീപ്. അവിടെ മനുഷ്യന്റെ മനസ്സാക്ഷിക്കോ നിയമങ്ങൾക്കോ സ്ഥാനമില്ലായിരുന്നു. ആ വന്യമായ തീരത്തേക്ക് അവൻ്റെ കാൽപ്പാടുകൾ പതിഞ്ഞ നിമിഷം മുതൽ, പ്രകൃതിയും അവിടെ മറഞ്ഞിരിക്കുന്ന നിഴലുകളും അവനെ വേട്ടയാടാൻ തുടങ്ങി. രക്ഷപ്പെടാൻ ഒരു വഴിയുമില്ലാത്ത ആ ഇരുണ്ട കാടുകൾക്കുള്ളിൽ ജീവൻ നിലനിർത്താൻ അവൻ നടത്തുന്ന ഓരോ ശ്രമവും അവനെ എത്തിച്ചത് മരണത്തിന്റെ വക്കിലേക്കാണ്. ചുറ്റും കെട്ടിമുറുക്കുന്ന വള്ളിച്ചെടികൾ പോലെ ഭയവും ഭ്രാന്തും അവന്റെ മനസ്സിനെ വിഴുങ്ങാൻ തുടങ്ങി. അവിടെ അസ്ഥികൂടങ്ങൾ സംസാരിക്കുന്നുണ്ടായിരുന്നു; മരങ്ങൾക്കിടയിലൂടെ അദൃശ്യമായ ചില രൂപങ്ങൾ അവനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാൻ കഴിയാത്ത ആ നരകത്തിൽ, അതിജീവനത്തിന്റെ അവസാന ശ്വാസവും നിലയ്ക്കുമ്പോൾ പീറ്റർ ആ സത്യം തിരിച്ചറിയുന്നു . ഈ ദ്വീപിൽ നിന്ന് ആരും ജീവനോടെ മടങ്ങിയിട്ടില്ല! നിഗൂഢതയും, ഭയവും, മനുഷ്യ മനസ്സിന്റെ ഇരുണ്ട തലങ്ങളും തുറന്നുകാട്ടുന്ന പച്ചയായ സൈക്കോളജിക്കൽ സർവൈവൽ ത്രില്ലർ. മരണം തൊട്ടുമുന്നിൽ വന്നു നിൽക്കുമ്പോൾ, നീ നിന്റെ ഉള്ളിലെ മൃഗത്തെ പുറത്തെടുക്കുമോ?
malayalam books in uk

Shipping & Returns
Shipping
Orders are processed within 2–3 business days after payment confirmation. Standard UK delivery usually takes 2–7 working days from dispatch. Orders placed on weekends or UK public holidays will be processed on the next working day. International delivery options, where available, will be shown at checkout. For more information, please see our Shipping Policy.
Returns
You may request a return or replacement if you receive the wrong item, quantity, or edition, if the product is damaged or defective, or if your package arrives with missing items. All return or refund requests must be made within 7 days of receiving your order. For more information, please see our Return & Refund Policy.