Showing 17–27 of 27 results
-
New!-6%ONNAM FORENSIC ADHYAYAM
Original price was: £7.99.£7.49Current price is: £7.49.അന്വേഷണോദ്യോഗസ്ഥനെ ആശയക്കുഴപ്പത്തിലാക്കാനുതകുന്ന കുറെയേറെ സൂചനകള് അവശേഷിപ്പിച്ചുകൊണ്ട് ഉജ്ജ്വല രാഷ്ട്രീയഭാവിയുള്ള ഒരു യുവനേതാവ് അപ്രത്യക്ഷനാകുന്നു. ഒരേസമയം ഡോക്ടറും രാഷ്ട്രീയപ്രവര്ത്തകനുമായ സുജിത്തിന്റെ തിരോധാനം അന്വേഷിക്കാനെത്തുന്നത് അയാളുടെ സഹപാഠി ഡോ.അരുണ് ബാലന് ഐ.പി.എസ്. ഡോക്ടറായിരിക്കെ ഐ.പി.എസ്. നേടിയ പ്രഗത്ഭനായ കുറ്റാന്വേഷകന്. നാടിന്റെ പല ഭാഗങ്ങളിലായി കാണപ്പെട്ട മനുഷ്യശരീരഭാഗങ്ങളുടെ പിന്നിലുള്ള നിഗൂഢത അന്വേഷിച്ച അരുണിനു മുന്നില് ചുരുളഴിയുന്നത് പ്രണയവും പകയും രാഷ്ട്രീയ വൈരവും കെട്ടുപിണഞ്ഞ അതിവൈകാരികമായ ഒരു പ്രതികാരകഥയാണ്.
-
ORANGE THOTTATHILE ATHIDHI
£7.99ഓറഞ്ച് തോട്ടത്തിലെ അതിഥി, മനുഷ്യരുടെ മനസ്സിന്റെ കഥയാണ്. ഒരു കുറ്റകൃത്യവും ‘പെർഫെക്ട്’ ആയി ചെയ്യാനാവില്ലെന്നു പറഞ്ഞു വയ്ക്കുന്നതിനൊപ്പം മനസ്സിന്റെ ചുഴികളെക്കുറിച്ചുള്ള വ്യക്തമായ ധാരണയും നോവൽ തരുന്നുണ്ട്. ഓരോ കാലവും ആ സമയത്തെ പുസ്തകങ്ങളിൽ മനുഷ്യന്റെ വ്യഥകൾ കുറിച്ചിടാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് എന്താണ് മനുഷ്യന്റെ ആധികൾ എന്ന ചോദ്യത്തിന്, മാനുഷിക ബന്ധങ്ങൾ എന്നു തന്നെയാണ് ഉത്തരം. ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ ഏതൊക്കെ വലിയ നരവംശ ശാസ്ത്രജ്ഞൻ വന്നാൽപോലും പിടികിട്ടാത്ത നിഗൂഢതകൾ പലരും ഉള്ളിൽ പേറുന്നുമുണ്ട്. ഇത്തരത്തിൽ മനുഷ്യരുടെ ബന്ധങ്ങൾക്കിടയിലെ വരച്ചിടാനാകാത്ത ഇടങ്ങളെക്കുറിച്ചും വീടുകൾക്കുള്ളിലെ ജീവിതങ്ങളെക്കുറിച്ചും ഇവയ്ക്കെല്ലാമിടയിലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചും എഴുതുന്ന ഉപ വിഭാഗമാണ് ഡൊമസ്റ്റിക് ത്രില്ലർ.
-
-
-
-
-13% -
-14% -
-13% -
-
-4%