കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തില് പട്ടാളക്കഥകള്ക്കിതാ പ്രകാശമാനമായ ഒരു പെണ്ഭാഷ്യം. ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പര്വ്വതനിരകളിലൂടെ പര്വ്വതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില് എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്ക്കുവേണ്ടിയുള്ള അന്വേഷണം. സമാന്തരമായി...
"ഒരു പുരുഷന്റെ കഥയെഴുത്തുശൈലിയെക്കാള് എനിക്കീ കഥകള് ഉള്ളിലേക്ക് കയറിയത് ലിംഗങ്ങളെ റദ്ദുചെയ്തുകൊണ്ടായിരുന്നു. പുരുഷന് ഇന്ന രീതിയില് എഴുതണം സ്ത്രീ ഇന്നതുപോലെ എഴുതണം എന്നല്ലാതെ ഒരു എഴുത്താളന് എഴുതിയതിനെ വായിക്കാനുള്ള ഭംഗിയിലാണ് എന്റെ ഹൃദയം തൊട്ടത്....
മാധവിക്കുട്ടിയുടെ ആദ്യകാല കഥാസമാഹാരങ്ങളിലൊന്ന്. ഭീതിയും ദയയും ആദിമതീവ്രതയോടെ വിരചിതമാകുന്ന ഈ കഥകളില്നിന്ന് നമുക്ക് മാധവിക്കുട്ടിയുടെ ആവിഷ്കരണസമഗ്രതയുടെ രസായനവിദ്യ തിരിച്ചറിയാനാകും. പുനഃസമാഗമം, അല്ലാവുദ്ദീന്റെ കഥ, സ്നേഹിക്കപ്പെട്ട സ്ത്രീ, ദയ എന്ന വികാരം, പട്ടങ്ങള്, വിരുന്നുകാരന്, മൂടിക്കെട്ടിയ...
ആഴത്തിലേക്ക് വഴുക്കിയിറങ്ങുമ്പോഴുള്ള നെഞ്ചിന്റെ വേദന, കൂടിയ മർദ്ദത്തോടെ ചുറ്റുമുള്ളതെല്ലാം ഉള്ളിലേക്ക് ചുഴിഞ്ഞ് വലിക്കുമ്പോൾ നിലകിട്ടാതെ പിടയുന്ന ഹൃദയത്തിന്റെ നാം മാത്രം കേൾക്കുന്ന മങ്ങിയ മുഴക്കം, വെളിച്ചത്തിന്റെ നേരിയ പൊട്ടുപോലുമെത്താത്ത കടുംതണുപ്പിൽ രോമകൂപങ്ങളിൽ കുത്തിയിറങ്ങുന്ന സൂചിമുനക്കൈകൾ,...
2024-ൽ ക്രോസ് വേഡ് ബുക്ക് അവാർഡ് ഫോർ ട്രാൻസ്ലേഷൻ, ജെ.സി.ബി. പ്രൈസിനും അട്ട ഗലട്ടയ്ക്കും ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത മരിയ വെറും മറിയ എന്ന പുസ്തകത്തിന്റെ രചയിതാവായ സന്ധ്യാമേരിയുടെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. ഗൗരവമേറിയതും...
നീലചടയൻ – വടക്കൻ പെരുമയുടെ കാണാവഴികളിലേക്ക് ക്യാമറക്കണ്ണുമായി ഒരു കഥാകാരൻ . തെയ്യങ്ങളുടെ ആഘോഷരാവുകളും അവ ഉറഞ്ഞാടുന്ന ജീവിതത്തിന്റെ കഠിനവ്യഥകളും അനാവരണം ചെയ്യപ്പെടുന്നു . വടക്കൻ കേരളത്തിന്റെ സാംസ്കാരിക ചിത്രങ്ങൾ . ഇവിടെ തോൽവികളുടെ...
ഈ സമാഹാരത്തിലെ ഓരോ കഥയും വായനക്കാരെ നടുക്കും. അത് അതിശയോക്തിയല്ല. നടുക്കം സൃഷ്ടിക്കാൻ വേണ്ടി കഥാകൃത്ത് കൃത്രിമസംഭവങ്ങൾ സങ്കൽപ്പിച്ചിരിക്കുകയല്ല. സാധാരണയായി നമ്മുടെ കണ്ണ് പതിയാത്തതും അഥവാ പതിയരുതെന്ന നിർബന്ധത്താൽ കൃത്രിമമായ സ്വാഭാവികത പ്രദർശിപ്പിക്കുന്നതുമായ യാഥാർഥ്യങ്ങളെ...
സർപ്പയജ്ഞം, മച്ചകത്തെ തച്ചൻ, കൃഷ്ണഗാഥ, ഓർമ്മയുടെ ഞരമ്പ്, അലിഫ് ലെയ്ല, ടെററിസ്റ്റ്, ഒറ്റപ്പാലം കടക്കുവോളം എന്നീ ഏഴു കഥകളുടെ സമാഹാരം. സവിശേഷമായ ആഖ്യാനശൈലിയാണ് ഓരോ കഥയുടെയും പ്രത്യേകത.
"പ്രണയവും മിസ്റ്ററിയും ഇടകലര്ന്ന ഇരുപത്തിമൂന്ന് കഥകളുടെ സമാഹാരം. ഏപ്രില് 23, ലോകപുസ്തകദിനത്തോടനുബന്ധിച്ചാണ് 23 എഴുത്തുകാരുടെ കഥകള് സമാഹരിച്ച് ഇത്തരമൊരു പുസ്തകമാക്കിയത് എന്ന സവിശേഷതയും '23 കഥകള്' ക്കുണ്ട്. പ്രണയവും ബന്ധങ്ങളും മാനുഷികവികാരങ്ങളുമെല്ലാം ഈ കഥകളില്...
കിഴക്കേതിലെ വീട്, ആകാശക്കപ്പൽ, കാറ്റുമാളിക, നിർമ്മല വാരസ്യാർ-ഒരു യുദ്ധവിധവ... എന്നിങ്ങനെ സമീപകാലത്ത്, വായനാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒൻപത് ചെറുകഥകൾ. മനുഷ്യാവസ്ഥയിലെ ദുരന്ത-ഫലിത ദ്വന്ദ്വങ്ങളും അകം-പുറ സമസ്യകളും ഈ കഥകളിൽ സവിശേഷമായ ഉൾക്കാഴ്ചയോടെ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. കേവലമായ...